"ഗവ. എച്ച് എസ് എൽ പി എസ് പാപ്പനംകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}
{{Yearframe/Header}}
ക്ലാസ്സ് മാഗസിൻ: 3, 4 ക്ലാസ്സുകളിൽ കുട്ടികൾ പoന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് മാഗസിൻ തയ്യാറാക്കാറുണ്ട്. കൂടാതെ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പതിപ്പുകളും തയ്യാറാക്കുന്നു. അവ ലൈബ്രറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.                 
വിദ്യാരംഗം: കവിത, കഥ, നാടൻ പാട്ട് തുടങ്ങിയ വിവിധ കലാസാഹിത്യ പ്രവർത്തനങ്ങൾ അവതരിപ്പിക്കാറുണ്ട്. ക്ലാസ്സ് പ്രവർത്തനങ്ങളിൽ നിന്ന് ലഭിക്കുന്ന ഉല്പന്നങ്ങൾ അസംബ്ളിയിൽ അവതരിപ്പിക്കുന്നു. മികച്ചവയ്ക്ക് അസംബ്ളിയിൽ സാമ്മാനവും നൽകുന്നു.
പരിസ്ഥിതി ക്ലബ്ബ്: പ്ലാസ്ററിക് ഒഴിവാക്കാനുള്ള ബോധവത്കരണം, ജൈവകൃഷി, കുടിവെള്ള സംരക്ഷണം എന്നിവയെക്കുറിച്ച് ബോധവത്കരണം നടത്തുന്നു.
ഗാന്ധിദർശൻ: പരിശീലന ക്ലാസ്സുകളിൽ പങ്കെടുക്കുന്നു. അവിടെ നിന്നും കിട്ടുന്ന നിർദ്ദേശങ്ങൾ സ്കൂളിൽ പ്രാവർത്തികമാക്കുന്നു. ഗാന്ധിജിയുടെ പുസ്തകങ്ങൾ വായിച്ച് വായനാക്കുറിപ്പ് തയ്യാറാക്കുന്നു. ഗാന്ധി വചനങ്ങൾ അസംബ്ളിയിൽ ഉൾപ്പെടുത്തുന്നു. ഗാന്ധി ക്വസ്റ്റ് നടത്തി സമ്മാനങ്ങൾ നൽകുന്നു.

15:31, 6 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

ക്ലാസ്സ് മാഗസിൻ: 3, 4 ക്ലാസ്സുകളിൽ കുട്ടികൾ പoന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് മാഗസിൻ തയ്യാറാക്കാറുണ്ട്. കൂടാതെ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പതിപ്പുകളും തയ്യാറാക്കുന്നു. അവ ലൈബ്രറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

വിദ്യാരംഗം: കവിത, കഥ, നാടൻ പാട്ട് തുടങ്ങിയ വിവിധ കലാസാഹിത്യ പ്രവർത്തനങ്ങൾ അവതരിപ്പിക്കാറുണ്ട്. ക്ലാസ്സ് പ്രവർത്തനങ്ങളിൽ നിന്ന് ലഭിക്കുന്ന ഉല്പന്നങ്ങൾ അസംബ്ളിയിൽ അവതരിപ്പിക്കുന്നു. മികച്ചവയ്ക്ക് അസംബ്ളിയിൽ സാമ്മാനവും നൽകുന്നു. പരിസ്ഥിതി ക്ലബ്ബ്: പ്ലാസ്ററിക് ഒഴിവാക്കാനുള്ള ബോധവത്കരണം, ജൈവകൃഷി, കുടിവെള്ള സംരക്ഷണം എന്നിവയെക്കുറിച്ച് ബോധവത്കരണം നടത്തുന്നു.