"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
=== '''എസ്എസ്എൽസി''' ===
=== '''എസ്എസ്എൽസി''' ===
<nowiki>*</nowiki>നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന ഒട്ടനവധി സത്പ്രവർത്തികൾ സ്കൂളിനായി ചെയ്തുവരുന്നു .'''ജൂലൈ 26''' ആം തീയതി കഴിഞ്ഞ വർഷത്തെ '''എസ്എസ്എൽസി''' പരീക്ഷയിൽ '''ഫുൾ എ പ്ലസ്''' ലഭിച്ച വിദ്യാർത്ഥികൾക്ക് പാരിതോഷികങ്ങളും '''ക്യാഷ് അവാർഡും''' നൽകുകയുണ്ടായി
<nowiki>*</nowiki>നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന ഒട്ടനവധി സത്പ്രവർത്തികൾ സ്കൂളിനായി ചെയ്തുവരുന്നു .'''ജൂലൈ 26''' ആം തീയതി കഴിഞ്ഞ വർഷത്തെ '''എസ്എസ്എൽസി''' പരീക്ഷയിൽ '''ഫുൾ എ പ്ലസ്''' ലഭിച്ച വിദ്യാർത്ഥികൾക്ക് പാരിതോഷികങ്ങളും '''ക്യാഷ് അവാർഡും''' നൽകുകയുണ്ടായി
[[പ്രമാണം:26038 ഗൈഡ്സ്.jpg|ലഘുചിത്രം|26038 ഗൈഡ്സ്.jpg ]]


=== '''ഗൈഡ്സ് വിഭാഗം''' ===
=== ഗൈഡ്സ് വിഭാഗം ===
<nowiki>*</nowiki> '''കളക്ടറേറ്റിൽ വച്ചു നടന്ന ഗൈഡ്സ് വിഭാഗം മാർച്ചിൽ നമ്മുടെ സ്കൂളിന് ഒന്നാംസ്ഥാനം കരസ്ഥമാക്കാനും എം പി  ശ്രീ രാജീവ് അവർകളുടെ പക്കൽ നിന്നും സമ്മാനം സ്വീകരിക്കാനും സാധിച്ചു.'''
<nowiki>*</nowiki> '''കളക്ടറേറ്റിൽ വച്ചു നടന്ന ഗൈഡ്സ് വിഭാഗം മാർച്ചിൽ നമ്മുടെ സ്കൂളിന് ഒന്നാംസ്ഥാനം കരസ്ഥമാക്കാനും എം പി  ശ്രീ രാജീവ് അവർകളുടെ പക്കൽ നിന്നും സമ്മാനം സ്വീകരിക്കാനും സാധിച്ചു.'''


വരി 14: വരി 15:
=== സബ്ജില്ലാതല യുവജനോത്സവം ===
=== സബ്ജില്ലാതല യുവജനോത്സവം ===
<nowiki>*</nowiki>കുട്ടികളിലെ സർഗാത്മകത വളർത്തുന്നതിനായി സബ്ജില്ലാതല യുവജനോത്സവം ഈ വർഷം '''കോതാട്ജീസസ് എച്ച്എസ്എസ് സ്കൂളിൽ''' വച്ച് നടത്തുകയുണ്ടായി. ഇതിൽ നമ്മുടെ സ്കൂളിൽ നിന്നും മികച്ച കഴിവുള്ള കുട്ടികൾക്ക് ജില്ലാതലത്തിലേക്ക് പ്രവേശനം ലഭിക്കുകയുണ്ടായി.'''സംസ്കൃതം പദ്യം''' '''ചൊല്ലൽ ,ഉറുദു സംഘഗാനം, ഉറുദു പ്രസംഗം ,കവിതാരചന, കഥാ രചന ,ഉറുദു ക്വിസ് എന്നിവ ജില്ലാതടതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.'''
<nowiki>*</nowiki>കുട്ടികളിലെ സർഗാത്മകത വളർത്തുന്നതിനായി സബ്ജില്ലാതല യുവജനോത്സവം ഈ വർഷം '''കോതാട്ജീസസ് എച്ച്എസ്എസ് സ്കൂളിൽ''' വച്ച് നടത്തുകയുണ്ടായി. ഇതിൽ നമ്മുടെ സ്കൂളിൽ നിന്നും മികച്ച കഴിവുള്ള കുട്ടികൾക്ക് ജില്ലാതലത്തിലേക്ക് പ്രവേശനം ലഭിക്കുകയുണ്ടായി.'''സംസ്കൃതം പദ്യം''' '''ചൊല്ലൽ ,ഉറുദു സംഘഗാനം, ഉറുദു പ്രസംഗം ,കവിതാരചന, കഥാ രചന ,ഉറുദു ക്വിസ് എന്നിവ ജില്ലാതടതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.'''
[[പ്രമാണം:26038 യുവജനോത്‌സവം .jpg|ലഘുചിത്രം|26038 യുവജനോത്‌സവം .jpg ]]


=== '''ജില്ലാ'''തല യുവജനോത്സവം ===
=== '''ജില്ലാ'''തല യുവജനോത്സവം ===
'''ജില്ലാതലത്തിൽ നിന്നും ഉറുദു സംഘഗാനം,ഉറുദു പ്രസംഗം എന്നിവ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുകയുണ്ടായി.'''
'''ജില്ലാതലത്തിൽ നിന്നും ഉറുദു സംഘഗാനം,ഉറുദു പ്രസംഗം എന്നിവ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുകയുണ്ടായി.'''
=== കായികം ===
[[പ്രമാണം:26038കായികമേള.jpg|ലഘുചിത്രം|26038കായികമേള.jpg ]]
ഉപജില്ലാതലത്തിൽ നടത്തിയ ഫുട്ബോൾ മത്സരത്തിൽ സീനിയർ ഗേൾസ് വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ '''ആഗ്നസ് മരിയ ,ക്ലാര ,മുസ്‌ഖാൻ ,ഫിദ സിദ്ദിഖ് ,ഐറിൻ ഷിജു''' എന്നിവർ '''ഒന്നാം''' സ്ഥാനത്തിന് അർഹരായി.
ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഈ കുട്ടികൾക്ക് ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടുവാൻ സാധിച്ചു.ഈ കുട്ടികളെ പൊതുവേദിയിൽ ആദരിക്കുകയും ഈ നേട്ടത്തിന് ഇവരെ തയ്യാറാക്കിയ '''കായികാധ്യാപകരായ റിൻസി ടീച്ചർ ,ജോളി ടീച്ചർ''' എന്നിവരെ ആദരിക്കുകയും ചെയ്തു.
ഉപജില്ലാതലത്തിൽ നടത്തിയ '''ജൂഡോ മത്സരത്തിൽ നമ്മുടെ സ്കൂളിലെ ശ്രീലക്ഷ്മി ,സെറാഷാഹുൽ ,സിദ്ധാൻ ,നക്ഷത്ര ,ഫിയോണ''' എന്നീ കുട്ടികൾക്ക് '''ഓവറോൾ റണ്ണറപ്പ്''' നേടുവാൻ സാധിച്ചു


= '''2022-2023 സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ''' =
= '''2022-2023 സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ''' =

14:07, 21 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2023-2024 സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ

എസ്എസ്എൽസി

*നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന ഒട്ടനവധി സത്പ്രവർത്തികൾ സ്കൂളിനായി ചെയ്തുവരുന്നു .ജൂലൈ 26 ആം തീയതി കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്ക് പാരിതോഷികങ്ങളും ക്യാഷ് അവാർഡും നൽകുകയുണ്ടായി

26038 ഗൈഡ്സ്.jpg

ഗൈഡ്സ് വിഭാഗം

* കളക്ടറേറ്റിൽ വച്ചു നടന്ന ഗൈഡ്സ് വിഭാഗം മാർച്ചിൽ നമ്മുടെ സ്കൂളിന് ഒന്നാംസ്ഥാനം കരസ്ഥമാക്കാനും എം പി  ശ്രീ രാജീവ് അവർകളുടെ പക്കൽ നിന്നും സമ്മാനം സ്വീകരിക്കാനും സാധിച്ചു.

എറണാകുളം ഉപജില്ലതല ശാസ്ത്രോത്സവ

*ചേരാനെല്ലൂർ  അൽഫറൂഖിയ ഹൈസ്കൂളിൽ  ഒക്ടോബർ പതിനാറ്, പതിനേഴ് തീയതികളിലായി നടന്ന എറണാകുളം ഉപജില്ലതല ശാസ്ത്രോത്സവത്തിൽ അഞ്ഞൂറ്റി അറുപത് പോയിന്റ് കരസ്ഥമാക്കിക്കൊണ്ട്  എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസ് എറണാകുളം മൂന്നാം സ്ഥാനം കരസ്ഥമാക്കി. യുപി വിഭാഗത്തിൽ നിന്നും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും നിരവധി കുട്ടികൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തി പരിചയ, ഐടി മേളകളിൽ പങ്കെടുത്തു. യുപി വിഭാഗത്തിലെ വിദ്യാർത്ഥികൾ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനവും,  ഗണിതശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾ ഗണിതശാസ്ത്ര, പ്രവർത്തിപരിചയ, ഐടി മേളകളിൽ മൂന്നാം സ്ഥാനം വീതം കരസ്ഥമാക്കി.

സബ്ജില്ലാതല യുവജനോത്സവം

*കുട്ടികളിലെ സർഗാത്മകത വളർത്തുന്നതിനായി സബ്ജില്ലാതല യുവജനോത്സവം ഈ വർഷം കോതാട്ജീസസ് എച്ച്എസ്എസ് സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. ഇതിൽ നമ്മുടെ സ്കൂളിൽ നിന്നും മികച്ച കഴിവുള്ള കുട്ടികൾക്ക് ജില്ലാതലത്തിലേക്ക് പ്രവേശനം ലഭിക്കുകയുണ്ടായി.സംസ്കൃതം പദ്യം ചൊല്ലൽ ,ഉറുദു സംഘഗാനം, ഉറുദു പ്രസംഗം ,കവിതാരചന, കഥാ രചന ,ഉറുദു ക്വിസ് എന്നിവ ജില്ലാതടതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.

26038 യുവജനോത്‌സവം .jpg

ജില്ലാതല യുവജനോത്സവം

ജില്ലാതലത്തിൽ നിന്നും ഉറുദു സംഘഗാനം,ഉറുദു പ്രസംഗം എന്നിവ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുകയുണ്ടായി.

കായികം

26038കായികമേള.jpg

ഉപജില്ലാതലത്തിൽ നടത്തിയ ഫുട്ബോൾ മത്സരത്തിൽ സീനിയർ ഗേൾസ് വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ ആഗ്നസ് മരിയ ,ക്ലാര ,മുസ്‌ഖാൻ ,ഫിദ സിദ്ദിഖ് ,ഐറിൻ ഷിജു എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി.

ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഈ കുട്ടികൾക്ക് ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടുവാൻ സാധിച്ചു.ഈ കുട്ടികളെ പൊതുവേദിയിൽ ആദരിക്കുകയും ഈ നേട്ടത്തിന് ഇവരെ തയ്യാറാക്കിയ കായികാധ്യാപകരായ റിൻസി ടീച്ചർ ,ജോളി ടീച്ചർ എന്നിവരെ ആദരിക്കുകയും ചെയ്തു. ഉപജില്ലാതലത്തിൽ നടത്തിയ ജൂഡോ മത്സരത്തിൽ നമ്മുടെ സ്കൂളിലെ ശ്രീലക്ഷ്മി ,സെറാഷാഹുൽ ,സിദ്ധാൻ ,നക്ഷത്ര ,ഫിയോണ എന്നീ കുട്ടികൾക്ക് ഓവറോൾ റണ്ണറപ്പ് നേടുവാൻ സാധിച്ചു

2022-2023 സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ

എറണാകുളം ഉപജില്ലാ കലോത്സവത്തിൽ സെന്റ് മേരീസ് സ്കൂൾ അഗ്രിഗേറ്റ് വിഭാഗത്തിൽ രണ്ടാം സ്ഥാനം ഓവർ ഓൾ കരസ്ഥമാക്കി.

*കുട്ടികളുടെ ശാസ്ത്ര രംഗങ്ങളിൽ ഉള്ള കഴിവുകളെ തെളിയിക്കാനും പ്രോത്സാഹിപ്പിക്കാനുമായി ഉപജില്ലാതലത്തിൽ സംഘടിപ്പിച്ച ശാസ്ത്രോത്സവത്തിൽ *എറണാകുളം ഉപജില്ലയിൽ സെന്റ് മേരിസ് സി ജി എച്ച് എസ് എസ് സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.

ഇംഗ്ലീഷ് ഭാഷയിൽ ഉള്ള കുട്ടികളുടെ പരിജ്ഞാനം വർദ്ധിപ്പിക്കുക ,ചിത്രകലയിൽ കുട്ടികൾക്കുള്ള താല്പര്യം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മെയ് മാസത്തിൽ സെൻമേരിസ്  ലെ പ്രധാന അധ്യാപിക സി.ലൗലിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അവധിക്കാല പരിശീലന ക്യാമ്പ് ഒരു വൻവിജയമായി തീർന്നു.

*ജൂലൈ ഏഴാം തീയതി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ എസ്ആർവി സ്കൂളിൽ വച്ച് നടന്ന ബഷീർ അനുസ്മരണ ക്വിസ് മത്സരത്തിൽ യു പി വിഭാഗത്തിൽ നിന്നും ആർദ്ര എ.വി. രണ്ടാം സ്ഥാനത്തിന് അർഹയായി.

*ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഐറിൻ ട്രീസ ,നിവി സിജു,ഗൗരി വിനോഷ്, അന്ന ആഗ്നസ് എന്നിവർ ചേർന്ന് മെയ് 24 ആം തീയതി അമ്മമാർക്കായി ക്ലാസ് നടത്തുകയുണ്ടായി

*സബ്ജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനവുമായി ബന്ധപ്പെട്ട് നടത്തിയ ബഷീർ ദിന ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ആർദ്ര രണ്ടാം സ്ഥാനത്തിന് അർഹയായി

*എഴുപത്തിയഞ്ചാമത്തെ സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ സംഘടിപ്പിച്ച ഗൈഡ്സ് വിഭാഗം മാർച്ച് ഫാസ്റ്റിൽ നമ്മുടെ സ്കൂളിന് മൂന്നാംസ്ഥാനം ലഭിക്കുകയുണ്ടായി .മന്ത്രി ശ്രീ.പി.രാജീവ്   സമ്മാനം കൈമാറുകയുണ്ടായി.

*എഴുപത്തിയഞ്ചാമത്തെ സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ സംഘടിപ്പിച്ച ഗൈഡ്സ് വിഭാഗം മാർച്ച് ഫാസ്റ്റിൽ നമ്മുടെ സ്കൂളിന് മൂന്നാംസ്ഥാനം ലഭിക്കുകയുണ്ടായി .മന്ത്രി ശ്രീ.പി.രാജീവ്   സമ്മാനം കൈമാറുകയുണ്ടായി.

*ഹിന്ദി ദിനത്തിൻറെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ ഹിന്ദി ഭാഷയിലുള്ള കുട്ടികളുടെ സ്വന്തം രചനകൾ കൂട്ടിയിണക്കി ഒരു ഹിന്ദി സമാഹാരം  ഹെഡ് മിസ്ട്രസ് സി.ലൗലി പ്രകാശനം ചെയ്തു.

*ഇന്ത്യൻ ഭരണഘടന എന്ന വിഷയവുമായി ബന്ധപ്പെട്ട് കുസാറ്റിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ അതുല്യ, ശിവപ്രിയ എന്നിവർ രണ്ടാം സ്ഥാനം നേടുകയുണ്ടായി.

*2022 23 വർഷത്തെ ഉപജില്ലാ കലോത്സവം പനങ്ങാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ഒക്ടോബർ മാസം നടത്തപ്പെടുകയുണ്ടായി. നമ്മുടെ സ്കൂളിന് അഗ്രിഗേറ്റ് വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി. ഹൈസ്കൂൾ വിഭാഗം ഉറുദു ഗ്രൂപ്പ് സോങ്, ഉപന്യാസം ഉറുദു (മുഫീദ), ഉറുദു പ്രസംഗം ( സബീഹ) ഉറുദു കഥാ രചന (അസ്ര ഫാത്തിമ ),യുപി വിഭാഗം ഇംഗ്ലീഷ് കിറ്റ് ,യുപി വിഭാഗം ഉറുദു ക്വിസ്( നഫി സത്തുൽ മിസിറിയ) ഉറുദു കവിത രചന (തർശിൻ) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ജില്ലാതല യുവജനോത്സവത്തിലേക്ക് തിരഞ്ഞെടുക്കപെടുകയും ചെയ്തു.

പറവൂർ മൂത്തകുന്നം എസ് എൻ എച്ച് എസ് എസ് സ്കൂളിൽ വച്ച് നടന്ന ജില്ലാതല മത്സരങ്ങളിൽ നിന്നും സബീഹ ഉറുദു പ്രസംഗത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഉറുദു ഗ്രൂപ്പ് സോങ് , ഉറുദു കഥാ രചന, ഉറുദു ഉപന്യാസം എന്നിവയ്ക്ക് എ ഗ്രേഡ് ലഭിക്കുകയും ചെയ്തു.

26038 SSLC സമ്പൂർണ്ണ വിജയത്തിൻറെ ഭാഗമായുള്ള ആദരവ്.jpg

*SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ നമ്മുടെ സ്കൂളിന്‌ മേയർ ട്രോഫി നൽകി ആദരിക്കുകയുണ്ടായി.

*ഇന്ത്യൻ ഭരണഘടന എന്ന വിഷയവുമായി ബന്ധപ്പെട്ട് കുസാറ്റിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ അതുല്യ, ശിവപ്രിയ എന്നിവർ രണ്ടാം സ്ഥാനം നേടുകയുണ്ടായി.

*കായിക രംഗം

കടവന്ത്രയിൽ വച്ച് നടന്ന ടെന്നീസ് സബ്ജില്ലാതല മത്സരത്തിൽ സബ്ജൂനിയർ ഗേൾസ് ജൂനിയർ ഗേൾസ് സീനിയർ ഗേൾസ് ഒന്നാംസ്ഥാനത്തിന് അർഹത നേടി. കടവന്ത്രയിൽ വച്ചതാണെന്ന് റവന്യൂ തല ടെന്നീസ് മത്സരത്തിൽ സബ്ജൂനിയർ ഗേൾസ്, ജൂനിയർ ഗേൾസ് ,സീനിയർ ഗേൾസ് ഒന്നാംസ്ഥാനത്തിന് അർഹത നേടി. കണ്ണൂരിൽ വച്ച് നടന്ന ലോണ് ടെന്നീസ് സംസ്ഥാനതല മത്സരത്തിൽ ജൂനിയർ ഗേൾസ് വിഭാഗത്തിൽ ജോസ്ന് ജോമി, മരിയ കെ.ജെ, സ്നേഹ സുരേന്ദ്രൻ എന്നീ കുട്ടികൾ പങ്കെടുത്തു.  വല്ലാർപാടം സെൻ.മേരിസ് ഹൈസ്കൂളിൽ വച്ച് നടന്ന ഫുട്ബോൾ മത്സരത്തിൽ സീനിയർ ഗേൾസ്, ജൂനിയർ ഗേൾസ് ,  സബ്ജൂനിയർ ഗേൾസ് എന്നീ വിഭാഗത്തിലെ കുട്ടികൾ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സെൻ. മേരീസ് സ്കൂൾ ആലുവയിൽ വച്ച് നടന്ന റവന്യൂ തല മത്സരത്തിൽ നമ്മുടെ സ്കൂളിലെ 21 കുട്ടികൾ പങ്കെടുത്തു.   സംസ്ഥാനതല മത്സരത്തിൽ മൂന്നു കുട്ടികൾ പങ്കെടുത്തു. സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ദീന ഫാത്തിമ പങ്കെടുത്തു.   സബ്ജില്ലാതലം റവന്യൂ തല മത്സരത്തിൽ സബക്താക്രോ മത്സര ഇനത്തിലെ രണ്ടാം സ്ഥാനം ലഭിച്ചു.     സംസ്ഥാനതലത്തിൽ ജിൽറ്റാ ഫിഗറേടൊ  രണ്ടാം സ്ഥാനത്തിന് അർഹത നേടി. തഗ് ഓഫ് വാർ  മത്സരത്തിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും റവന്യൂ തലത്തിൽ സെക്കൻഡ് റണ്ണറപ്പ്  ലഭിക്കുകയുണ്ടായി.  ജൂഡോ ഇനത്തിൽ സബ് ജൂനിയർ ഗേൾസ്, ജൂനിയർ ഗേൾസ്, സീനിയർ ഗേൾസ്, സബ്ജൂനിയർ ബോയ്സ് ഒന്നാം സ്ഥാനം നേടി.റവന്യൂ തലത്തിൽ ജൂനിയർ ഗേൾസ് രണ്ടാം സ്ഥാനവും സബ്ജൂനിയർ ബോയ്സ് രണ്ടാം സ്ഥാനവും സബ് ജൂനിയർ ഗേൾസ് ഒന്നാം സ്ഥാനവും കരസ്ഥമാക്കി. സബ്ജൂനിയർ  ഗേൾസ് വിഭാഗത്തിൽ സംസ്ഥാനതല ജൂഡോ മത്സരത്തിൽ ശ്രീലക്ഷ്മി സി.എസ് പങ്കെടുത്തു.  റസലിംഗ് മത്സരത്തിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും റവന്യൂ തലത്തിൽ ജൂനിയർ ഗേൾസ് ഭാഗത്ത് രണ്ടാം സ്ഥാനവും ലഭിച്ചു. ക്രിക്കറ്റ് മത്സരം ഇനത്തിൽ സബ്ജില്ല റവന്യൂ തലത്തിൽ സീനിയർ ഗേൾസ് വിഭാഗത്തിന് ഒന്നാം സ്ഥാനവും സംസ്ഥാനതല മത്സരത്തിന് വിപഞ്ചിക ഉണ്ണികൃഷ്ണൻ ചെൽസിയ റോസ് ടി. വൈ ,സിൻഡ്രല്ല ബിനീഷ്, നന്ദന.പി എന്നിവർ പങ്കെടുത്തു.   പവർ ലിഫ്റ്റിങ് മത്സരയിനത്തിൽ സംസ്ഥാനതലത്തിൽ  ഗ്രേസ് ജാനറ്റിന് ഒന്നാം സ്ഥാനവും സാന്ദ്ര ട്രീസ ഫ്രാൻസിന് രണ്ടാം സ്ഥാനവും ലഭിച്ചു.   മഹാരാഷ്ട്രയിൽ വച്ച് നടക്കുന്ന നാഷണൽ ലെവൽ മത്സരത്തിൽ പങ്കെടുക്കുവാനും യോഗ്യത നേടി. കരാട്ടെ മത്സരയിനത്തിൽ സംസ്ഥാനതലത്തിൽ സാനിയ അനീഷ് ഒന്നാം സ്ഥാനത്തിന് അർഹത നേടി. മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന അത്‌ലറ്റിക് മത്സരയിനത്തിൽ സബ്ജില്ലാതലത്തിൽ യുപി കിഡ്സ് ഗേൾസ് വിഭാഗത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പും  അനീറ്റാ  ഡിൻസൺ 100മീറ്റർ, 200മീറ്റർ  എന്നീ ഇനങ്ങൾക്ക് ഒന്നാം സ്ഥാനവും ലോങ്ങ് ജമ്പ് ഇനത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു.   അതിനോടൊപ്പം ഇൻഡിവിജ്വൽ ചാമ്പ്യൻഷിപ്പും ലഭിക്കുകയുണ്ടായി.3000മീറ്റർ വോക്കിങ് സീനിയർ ഗേൾസ് ഭാഗത്തിൽ ഒന്നാം സ്ഥാനവും 400മീറ്റർ സീനിയർ ഗേൾസ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു.   100മീറ്റർ ഹാർഡ്‌ലെസ്സ് സീനിയർ ഗേൾസ് വിഭാഗത്തിൽ മൂന്നാം സ്ഥാനവും ഹൈജമ്പ്  കിഡ്സ് ഗേൾസ് ഭാഗത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചു. 200 മീറ്റർ സബ്ജൂനിയർ ഗേൾസ് വിഭാഗത്തിന് രണ്ടാം സ്ഥാനം ഹാമർ ത്രോ സീനിയർ ഗേൾസ്, ജൂനിയർ ഗേൾസ് വിഭാഗത്തിന് മൂന്നാം സ്ഥാനം ജാവലിൻ ത്രോ ജൂനിയർ ഗേൾസ് മൂന്നാം സ്ഥാനം.4x100 മീറ്റർ   റിലെ  കിഡ്സ്  ഗേൾസ് മൂന്നാംസ്ഥാനം സബ്ജൂനിയർ ഗേൾസ് രണ്ടാം സ്ഥാനം എന്നിവ കരസ്ഥമാക്കി.  

2021-2022 സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ

  • അക്ഷരമുറ്റം ഉപജില്ലാ ക്വിസ് മത്സരത്തിൽ ആർദ്ര എവി (യുപി വിഭാഗം ) രണ്ടാം സ്ഥാനത്തിന് അർഹയായി
  • ലോക അധ്യാപക ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും അനുപമ വി എ യും യുപി വിഭാഗത്തിൽ നിന്നും ആർദ്ര എ വി യും സമ്മാനർഹരായി
  • സർക്കാർതലത്തിൽ നടത്തിയ അമൃത ഉത്സവം പരിപാടിയിൽ ചരിത്ര രചനയ്ക്ക് കാർത്തിക (ഹൈസ്കൂൾ വിഭാഗം )  സമ്മാനർഹയായി
  • പോസ്റ്റർ രചന മത്സരത്തിൽ യുപി വിഭാഗത്തിൽ നിന്നും ആർദ്ര എ വി യും സമ്മാനർഹരായി
പോസ്റ്റർ രചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും അനുപമ വി എ സമ്മാനർഹരായി
അമൃത ഉത്സവം പരിപാടിയിൽ ചരിത്ര രചനയ്ക്ക് കാർത്തിക (ഹൈസ്കൂൾ വിഭാഗം )  സമ്മാനർഹയായി
  • ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിദ്യാർത്ഥികളെയും വിജയിപ്പിച്ച് അഭിമാനനേട്ടം കൈവരിച്ച സെന്റ് മേരീസ് സി ജി എച്ച് എസ് എസ് വിദ്യാലയത്തിന് പ്രൊഫസർ കെ വി തോമസ് വിദ്യാധനം ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള ബിഷപ്പ് ജോസഫ് കരീത്തറ വിദ്യാധനം എക്സലൻസ് അവാർഡ് ലഭിക്കുകയുണ്ടായി
  • ഗാന്ധി ജയന്തിയോടനുബന്ധിച്ച് സെൻറ് ആൻസ് പബ്ലിക് സ്കൂൾ ചേർത്തല നടത്തിയ ഓൾ കേരള ഇൻറർ സ്കൂൾ ക്വിസ്സ് കോമ്പറ്റീഷനിൽ സെൻമേരിസ് സി ജിഎച്ച്എസ്എസിലെ ഗൗരി വിനോദ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
  • ഗാന്ധി ജയന്തി ദിനാചരണത്തിൻറെ ഭാഗമായി മനോരമ നല്ല പാഠം ,തപാൽ വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ ഗാന്ധിജി സ്റ്റാംപ് ഡിസൈൻ മത്സരത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആർദ്ര സമ്മാനാർഹയായി.
വിദ്യാധനം എക്സലൻസ് അവാർഡ്
  • 2018 സെപ്റ്റംബർ മാസത്തിൽ നടന്ന പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരത്തിൽ എറണാകുളം ജില്ലയിലെ രണ്ടാമത്തെ ഏറ്റവും മികച്ച സ്കൂൾ വിക്കി പേജ് ഉള്ള വിദ്യാലയമായി ഈ വിദ്യാലയം  തെരഞ്ഞെടുക്കപ്പെട്ടു.
  • പുസ്തകാവലോകനമത്സരവിജയി റൈസ അൻജും
    2019,2020, 2021 എന്നീ വർഷങ്ങളിൽ തുടർച്ചയായി എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കാൻ ഈ സ്കൂളിന് സാധിച്ചു.
  • മാതൃഭൂമി സീഡ് സംഘടിപ്പിച്ച പ്രസംഗമത്സരത്തിൽ ആർദ്ര എ വിസമ്മാനാർഹരായതായി.
  • സി സി പ്ലസ് ലേണിംഗ് ആപ്പ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ആർദ്ര എ വി രണ്ടാം സ്ഥാനം കരസ്ഥമാക്കി.
  • പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച ബെസ്റ്റ് ബുക്ക് റിവ്യൂ മത്സരത്തിൽ റൈസ അഞ്ജു  സമ്മാന അർഹയായി
  • ഗാന്ധി ജയന്തിയോടനുബന്ധിച്ച് സെന്റ് ആൻസ് പബ്ലിക് സ്കൂൾ സംഘടിപ്പിച്ച ഇന്റർ സ്കൂൾ ക്വിസ്സ് കോമ്പറ്റീഷനിൽ ഗൗരി വിനോദ് മൂന്നാം സ്ഥാനം കരസ്ഥമാക്കി
  • 2019 2020 സംസ്ഥാനതല യുവജനോത്സവത്തിൽ കഥകളി ഗ്രൂപ്പിന് എ ഗ്രേഡ്  ലഭിക്കുകയും  ഗ്രേസ് മാർക്കിന്  അർഹരാവുകയും  ചെയ്തു .
  • ഫോർത്ത് വേവ് ഫൗണ്ടേഷൻ സംഘടിപ്പിച്ച കുട്ടികൾക്കായുള്ള ഫുട്ബോൾ വേണ്ട കപ്പ് മത്സരത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥികൾ ഒന്നാം സമ്മാനത്തിന് അർഹരായി.