ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
32035 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
{{Yearframe/Header}}
{{Yearframe/Header}}'''<big><u>ലോക പരിസ്ഥിതി ദിനം (ജൂൺ 5)</u></big>'''
 
ജൈവവൈവിധ്യ ശോഷണം കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ നമ്മുടെ ജീവിതത്തെ സാരമായി ബാധിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ പരിസ്ഥിതിയെ ഏറ്റവും നല്ല രീതിയിൽ സംരക്ഷിക്കുക എന്ന ലക്ഷ്യപ്രാപ്തിയെ മുന്നിൽ കണ്ടുകൊണ്ട് പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. കാഞ്ഞിരപ്പള്ളി SI ശ്രീ KI നജീബ് സാർ മുറ്റത്ത് തണൽ മരത്തെ നടുകയും സ്കൂൾ അടുക്കളത്തോട്ടത്തിൻ്റെ നിർമ്മാണോത് ഘാടനം നിർവ്വഹി ക്കുകയും ചെയ്തു
 
'''<big><u>ചാന്ദ്രദിനം (ജൂലൈ 21)</u></big>'''
 
ജൂലൈ 21 ചാന്ദ്രദിനത്തിൽ സയൻസ് ക്ലബ്ബ് അംഗങ്ങൾക്കായി ക്വിസ് മത്സരവും പോസ്റ്റർ നിർമ്മാണ മത്സരവും നടത്തി. ചാന്ദ്രദിന ക്വിസിൽ എയ്മി തെരേസ് ടോണി ( 10 C ) പോസ്റ്റർ നിർമ്മാണമത്സരത്തിൽ XD Class ഉം സമ്മാനാർഹരായി.
 
'''<big><u>ലോക പ്രകൃതി സംരക്ഷണ ദിനം(ജൂലൈ 28)</u></big>'''
 
ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ സയൻസ് ക്ലബ്ബിലെ നേതൃത്വത്തിൽ ചെടിച്ചട്ടികളിൽ ചെടികളും പച്ചക്കറികളും സംരക്ഷിക്കാനും തീരുമാനിച്ചു. അതോടൊപ്പം പ്രകൃതിസംരക്ഷണത്തിന് ആവശ്യകതയെ കുറിച്ച് നിറ്റുടീച്ചർ ക്ലാസ് എടുത്തു. പ്ലാസ്റ്റിക്പോലുള്ള മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് പ്രകൃതിയെ നശിപ്പിക്കുകയില്ല എന്ന കുട്ടികൾ പ്രതിജ്ഞ എടുത്തു. ചങ്ങാതിക്കൊരു മരം പദ്ധതി പരസ്പരം ചെടികൾ കൈമാറി നടപ്പാക്കി

17:53, 13 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

ലോക പരിസ്ഥിതി ദിനം (ജൂൺ 5)

ജൈവവൈവിധ്യ ശോഷണം കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ നമ്മുടെ ജീവിതത്തെ സാരമായി ബാധിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ പരിസ്ഥിതിയെ ഏറ്റവും നല്ല രീതിയിൽ സംരക്ഷിക്കുക എന്ന ലക്ഷ്യപ്രാപ്തിയെ മുന്നിൽ കണ്ടുകൊണ്ട് പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. കാഞ്ഞിരപ്പള്ളി SI ശ്രീ KI നജീബ് സാർ മുറ്റത്ത് തണൽ മരത്തെ നടുകയും സ്കൂൾ അടുക്കളത്തോട്ടത്തിൻ്റെ നിർമ്മാണോത് ഘാടനം നിർവ്വഹി ക്കുകയും ചെയ്തു

ചാന്ദ്രദിനം (ജൂലൈ 21)

ജൂലൈ 21 ചാന്ദ്രദിനത്തിൽ സയൻസ് ക്ലബ്ബ് അംഗങ്ങൾക്കായി ക്വിസ് മത്സരവും പോസ്റ്റർ നിർമ്മാണ മത്സരവും നടത്തി. ചാന്ദ്രദിന ക്വിസിൽ എയ്മി തെരേസ് ടോണി ( 10 C ) പോസ്റ്റർ നിർമ്മാണമത്സരത്തിൽ XD Class ഉം സമ്മാനാർഹരായി.

ലോക പ്രകൃതി സംരക്ഷണ ദിനം(ജൂലൈ 28)