"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:Jrc12023.jpg|ഇടത്ത്|ലഘുചിത്രം|നെയ്യാറ്റിൻകര നഗരസഭ കുടുംബാരോഗ്യ കേന്ദ്രം പെരുമ്പഴുതൂർ പാലിയേറ്റീവ് കെയർ യൂണിറ്റിലെ കിട രോഗികളുടെ പരിചരണത്തിന് GGHSS NTA JRC Cadetsന്റെ നേതൃത്വത്തിൽ ശേഖരിച്ച അവശ്യസാധനങ്ങൾ ചെയർമാൻ ശ്രീ. രാജ്മോഹൻ സാറിന് കൈമാറുന്നു.]] | {{Yearframe/Header}} | ||
[[പ്രമാണം:Jrc12023.jpg|ഇടത്ത്|ലഘുചിത്രം|നെയ്യാറ്റിൻകര നഗരസഭ കുടുംബാരോഗ്യ കേന്ദ്രം പെരുമ്പഴുതൂർ പാലിയേറ്റീവ് കെയർ യൂണിറ്റിലെ കിട രോഗികളുടെ പരിചരണത്തിന് GGHSS NTA JRC Cadetsന്റെ നേതൃത്വത്തിൽ ശേഖരിച്ച അവശ്യസാധനങ്ങൾ ചെയർമാൻ ശ്രീ. രാജ്മോഹൻ സാറിന് കൈമാറുന്നു.[[പ്രമാണം:Jrc2 '2023.jpg|നടുവിൽ|ലഘുചിത്രം]]പാലിയേറ്റീവ് കെയർ സെന്ററിൽ കൊടുക്കാനായി ശേഖരിച്ച സാധനങ്ങളുമായി ഞങ്ങളുടെ ജെ ആർ സി കേഡറ്റുകൾ ]] | |||
[[പ്രമാണം:പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ നിന്നും .....jpg|ലഘുചിത്രം|പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ നിന്നും .... ]] | [[പ്രമാണം:പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ നിന്നും .....jpg|ലഘുചിത്രം|പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ നിന്നും .... ]] | ||
[[പ്രമാണം:പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ നിന്നും .... .jpg|ലഘുചിത്രം|പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ നിന്നും .... |ഇടത്ത്]] | [[പ്രമാണം:പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ നിന്നും .... .jpg|ലഘുചിത്രം|പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ നിന്നും .... |ഇടത്ത്]] |
20:18, 9 ജൂലൈ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
നമ്മുടെ സ്കൂളിന്റെ ജൂനിയർ റെഡ് ക്രോസ്സ് ക്ലബിന്റെ ചുമതല ശ്രീമതി വിലോലിത ടീച്ചറാണ് ....കുട്ടികളിൽ സേവാസനമനോഭാവം വളർത്തുന്നതിന് വേണ്ടി സ്കൂളുകളിൽ പ്രവർത്തിക്കുന്ന സംഘടന...
2010-ൽ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ജെ ആർ സി യുടെ പ്രവർത്തനം ആരംഭിച്ചു . ഇപ്പോള്ത൮൦ കുട്ടികൾ അംഗങ്ങളായുണ്ട് .ആരോഗ്യബോധവത്കരണം ,പരിസരശുചീകരണം ,ദുരിതാശ്വാസപ്രവർത്തനങ്ങൾ എന്നിവ നടത്തുന്നു .എന്റെ മരം,എന്റെ ജീവൻ പദ്ധതിയുടെ ഭാഗമായി
ജെ ആർ സി കേഡറ്റുകൾ 250,വൃക്ഷതൈകൾ നാട്ടു പരിപാലിക്കുന്നു .പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കുകയും ചെയ്തു .കോവിട്പ്രതിരോധത്തിന്റെ ഭാഗമായി JRC-കേഡറ്റുകൾ 2000-മാസ്കുകൾ നിർമ്മിച്ച് നൽകി .സാമ്പത്തികസഹായം ആവശ്യമുള്ള കുട്ടികളുടെ ചികിത്സക്ക് ഉചിതമായ പിന്തുണ നൽകുന്നു .പ്രത്യേക പരിഗണന ആവശ്യമുള്ളവർക്ക് വസ്ത്രം ,ആഹാരം ,മാസ്ക് ,സാനിറ്റൈസർ ,ലോഷൻ,സോപ്പ് എന്നീ സാധനങ്ങൾ ശേഖരിച്ചു എത്തിക്കുന്നു.ഇവയൊക്കെയാണ് JRC-യുടെ പ്രധാന
പ്രവർത്തനങ്ങൾ....