"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→സ്കൂൾ ക്യാമ്പ്) |
(ചെ.) (→ബെസ്റ്റ് ഐറ്റി സ്കൂൾ) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 69: | വരി 69: | ||
==സ്കൂൾ ക്യാമ്പ്== | ==സ്കൂൾ ക്യാമ്പ്== | ||
2022 ഡിസംബർ 3നാണ് ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് നടന്നത്. എൽ കെ മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ അതിഥിയായി എത്തി. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മോഡ്യൂളുകളെ കൂറിച്ച് എൽകെ മിസ്ട്രസ്സൂമാരായ അമിനാ രോഷിനി ടീച്ചറും രേഖ ടീച്ചറും ക്യാമ്പിന് നേതൃത്വം നൽകിയ ക്യാമ്പിൽ 36 കുട്ടികൾ പങ്കെടുത്തു. ടുപ്പി ട്യൂബ് ഡെസ്ക്, സ്ക്രാച്ച് എന്നീ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിൽ ഉള്ള പ്രൊജെക്ടുകൾ തയ്യാറാക്കി. ഈ ക്യാമ്പിൽ നിന്ന് അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ കഴിവ് തെളിഴിച്ച അപർണ കെ രമണൻ, റേഹ്മ രാജൻ, അനഘ യു എസ്, ആഷ്ലി ആഷാ ലാലു, ഗോപിക ജെ എസ്, കൃപ എസ് ജതീഷ്, അഷിത ജെ , ഗം,ഗ എസ്, എന്നീ കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. | 2022 ഡിസംബർ 3നാണ് ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് നടന്നത്. എൽ കെ മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ അതിഥിയായി എത്തി. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മോഡ്യൂളുകളെ കൂറിച്ച് എൽകെ മിസ്ട്രസ്സൂമാരായ അമിനാ രോഷിനി ടീച്ചറും രേഖ ടീച്ചറും ക്യാമ്പിന് നേതൃത്വം നൽകിയ ക്യാമ്പിൽ 36 കുട്ടികൾ പങ്കെടുത്തു. ടുപ്പി ട്യൂബ് ഡെസ്ക്, സ്ക്രാച്ച് എന്നീ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിൽ ഉള്ള പ്രൊജെക്ടുകൾ തയ്യാറാക്കി. ഈ ക്യാമ്പിൽ നിന്ന് അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ കഴിവ് തെളിഴിച്ച അപർണ കെ രമണൻ, റേഹ്മ രാജൻ, അനഘ യു എസ്, ആഷ്ലി ആഷാ ലാലു, ഗോപിക ജെ എസ്, കൃപ എസ് ജതീഷ്, അഷിത ജെ , ഗം,ഗ എസ്, എന്നീ കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. | ||
==ലോക പരിസ്ഥിതി ദിനം== | |||
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ഡോക്കുമെന്റേഷൻ പ്രവർത്തനങ്ങൾ നടത്തി. അവർ വീഡിയോ പകർത്തി ഒരുമിപ്പിച്ച് ഒറ്റ വീഡിയോ ആക്കി യൂടൂബ് ചാനലിൽ അപ്പ്‌ലോഡ് ചെയ്തു. തിരുവനന്തപുരം എൻ. ജി.സി പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 10 ന് വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിൽ പോയ പരിപാടിയുടെ ഡോക്കുമെന്റേഷനായി 21 - 24 ബാച്ചിലെ അപർണ കെ രമണനും 22- 25 ബാച്ചിലെ വൈഷ്ണവിയും പങ്കെടുത്തു. ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തി. | |||
==സ്കൂൾ ഐറ്റി മേള== | |||
സ്കൂൾ എസ്ഐറ്റിസി, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്, ലിറ്റിൽ കൈറ്റ്സ് വോളന്റിയേഴ്‌സ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ഐറ്റി മേള വളരെ വിപുലമായി നടത്തി. സ്ക്രാച്ച് പ്രോഗ്രാമിങ്, അനിമേഷൻ, മൾട്ടിമീഡിയ പ്രസന്റേഷൻ, മലയാളം ടൈപ്പിംഗ്, ഐറ്റി ക്വിസ്സ് എന്നിങ്ങനെയുള്ള വിവിധ മത്സരങ്ങൾ യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങൾക്കായി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിലുള്ള പ്രകടനം കാഴ്ച്ച വെച്ചു. സ്കൂൾ തലത്തിൽ വിജയികളായവർ സബ്ജില്ലാ തലത്തിൽ മത്സരിക്കാൻ തയ്യാറെടുക്കുകയാണ്. | |||
==കലോത്സവം== | |||
കഴിഞ്ഞ വർഷത്തെ ജില്ലാ കലോത്സവത്തിന് വേദിയാകുവാൻ കോട്ടൺഹിൽ സ്‌കൂളിന് സാധിച്ചു. എല്ലാ പരിപാടികളും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമറ കണ്ണുകളിലൂടെ പകർത്തുകയും വോളന്റിയർമാരായി പ്രവർത്തിക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഈ പ്രവർത്തനങ്ങൾ പത്രമാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. സ്‌കൂൾ കലോത്സവത്തിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കാര്യമായി പ്രവർത്തിച്ചു. | |||
==ബെസ്റ്റ് ഐറ്റി സ്കൂൾ== | |||
സബ് ജില്ല ഐറ്റി മേളക്ക് വേണ്ടി സ്കുൾ തലത്തിൽ വിജയികളായ കുട്ടികൾക്ക് പരിശീലനം നൽകി. പ്രോഗ്രാമിങ്ങിൽ വൈഷ്ണവി (എൽകെ 22-25 ബാച്ച്), ഡിജിറ്റൽ പെയിന്റിംഗ്, ഐറ്റി ക്വിസ് എന്നിവയിൽ അപർണ കെ രമണൻ (എൽകെ 21-24 ബാച്ച്), മലയാളം ടൈപ്പിംഗിൽ ഭവ്യാലക്ഷ്മി (എൽകെ 21-24 ബാച്ച്) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൾട്ടിമീഡിയ പ്രസന്റേഷനിൽ ഗായത്രി രാജേഷ് (എൽകെ 21-24 ബാച്ച്), അനിമേഷനിൽ അഭിനയ (എൽകെ 22-25 ബാച്ച്) എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഇതിലൂടെ ബെസ്റ്റ് ഐറ്റി സ്കൂൾ സ്ഥാനം നിലനിർത്താൻ സാധിച്ചു. | |||
==ഫീൾഡ് വിസിറ്റ്== | |||
ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി 8, 9, 10 ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ഉൾപ്പെടുത്തി ടാഗോറിലേക്ക് ഫീൽഡ് വിസിറ്റ് നടത്തി. കുട്ടികൾക്ക് വേറിട്ട കാഴ്ചകൾ കാണാൻ അവസരം ലഭിച്ചു. |
14:08, 3 ഡിസംബർ 2023-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
43085-ലിറ്റിൽകൈറ്റ്സ് | |
---|---|
![]() | |
സ്കൂൾ കോഡ് | 43085 |
യൂണിറ്റ് നമ്പർ | LK/2018/43085 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ലീഡർ | വർഷ അജീഷ് |
ഡെപ്യൂട്ടി ലീഡർ | ഭാവന എസ് കുമാർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അമിന റോഷ്നി ഇ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രേഖ ബി |
അവസാനം തിരുത്തിയത് | |
03-12-2023 | Gghsscottonhill |
ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ച് പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ച് തുടങ്ങുന്നതിനായി 120 കുട്ടികൾ ഓൺലൈനായി രജിസ്ട്രർ ചെയ്തു. ഈ കുട്ടികൾക്ക് വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കി വിക്ടേഴ്സിൻെറ ഓൺലൈൻ ക്ലാസുകൾ നൽകി.കെയ്റ്റ് നടത്തിയ പ്രവേശന പരീക്ഷയിൽ ,120 കുട്ടികളിൽ നിന്നും 40 കുട്ടികളെ തിരഞ്ഞെടുത്തു.
പ്രവേശനപരീക്ഷ
2021-24 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള പ്രവേശന പരീക്ഷ 19/3/22 ന് നടത്തുകയുണ്ടായി. ഓൺലൈൻ ആയി നടത്തിയ പരീക്ഷയിലൂടെ 40 കുട്ടികളെ 2021-2024 ബാച്ചിലേക്ക് തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത കുട്ടികളുടെ വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കുകയും കുട്ടികളുടെ മീറ്റിംഗ് വിളിച്ച് എല്ലാ കുട്ടികളെയും പരിചയപ്പെടുകയും ചെയ്തു.
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
സ്ഥാനപ്പേര് | സ്ഥാനപ്പേര് | അംഗത്തിന്റെ പേര് | |
---|---|---|---|
ചെയർമാൻ | പിടിഎ പ്രസിഡൻറ് | പ്രദീപ് കുമാർ | |
കൺവീനർ | ഹെഡ്മാസ്റ്റർ | രാജേഷ് ബാബു | |
വൈസ് ചെയർപേഴ്സൺ 1 | എംപിടിഎ പ്രസിഡൻറ് | പ്രമീള | |
ജോയിൻറ് കൺവീനർ 1 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | അമിനാറോഷ്നി | |
ജോയിൻറ് കൺവീനർ 2 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | രേഖ ബി | |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ലീഡർ | വർഷ അജീഷ് | |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | ഭാവന എസ് കുമാർ |
ലാബുകൾ സജീകരണം


കോവിഡ് സാഹചര്യത്തിൽ ഒന്നര വർഷത്തിലേറെ കമ്പ്യൂട്ടർ ലാബുകൾ അടഞ്ഞു കിടക്കുകയായിരുന്നു. ഇവ പ്രവർത്തനമാക്കിയെടുക്കാൻ ലാബിന്റെ ചാർജുള്ള അധ്യാപകർക്കൊപ്പം ലിറ്റിൽ കൈറ്റ്സ് കുട്ടികളും ചേർന്നു. തങ്ങൾ ഓൺലൈനിൽ പഠിച്ച പാഠങ്ങൾ പ്രാവർത്തികമാക്കാൻ തിരക്കിലായിരുന്നു കുഞ്ഞുങ്ങൾ. പല കമ്പ്യൂട്ടറുകളും പ്രവർത്തന യോഗ്യമല്ലായിരുന്നു. ക്ഷമയോടു കൂടി ഓരോന്നും കണക്ഷൻ നൽകി ലാബുകൾ സജീകരിച്ചു.
സ്കൂൾ വിക്കി അപ്ഡേഷൻ

സ്കൂൾ വിക്കിയിൽ സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ കൃത്യമായി രേഖപ്പെടുത്തി വരുന്നു. സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ കൃത്യമായി ഡോക്യുമെന്റ് ചെയ്യുകയും അവ സ്കൂൾ വിക്കിയിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു. ഈ ബാച്ചിലെ ഭവ്യ ലക്ഷ്മി, , വർഷ, റേമ, അപർണ, അലോഹ തുടങ്ങിയവർ ഈ പ്രവർത്തനങ്ങളിൽ പങ്കെടുത്തു വരുന്നു.
സത്യമേവ ജയതേ


ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രഖ്യാപിച്ചതനുസരിച്ച് സത്യമേവ ജയതേ’ എന്ന പേരിൽ ഒരു ഡിജിറ്റൽ/മീഡിയ സാക്ഷരതാ പരിപാടി ആരംഭിച്ചു. എന്താണ് ‘തെറ്റായ വിവരങ്ങൾ’? അതിനെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ട്?, എന്തുകൊണ്ടാണ് അത് അതിവേഗത്തിൽ വ്യാപിക്കുന്നത്?, സോഷ്യൽ മീഡിയയിലെ ഉള്ളടക്കം ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ എങ്ങനെയാണ് ലാഭം ഉണ്ടാക്കുന്നത്?, പൗരൻമാരെന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് എന്തൊക്കെ- ഇത്തരം കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ‘സത്യമേവ ജയതേ’. ജൂലൈ , ഓഗസ്റ്റ് മാസങ്ങളിലായി സത്യമേവ ജയതേ എന്ന പരിപാടി സംഘടിപ്പിച്ചു. എസ്.ഐ.റ്റി സി ജയ എ , എൽ കെ മിസ്ട്രസ് അമിന ടീച്ചർ, എൽ കെ കുട്ടികൾ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. അധ്യാപകരുടെ സംശയങ്ങൾക്ക് മറുപടി നൽകി. ക്ലാസ് എടുക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഒരുക്കി.തുടർന്ന് വിവിധ ക്ലാസുകളിൽ അധ്യാപകരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസുകൾ എടുത്തു. തുടർന്ന് ഈ ക്ലാസുകൾ മറ്റു കുട്ടികൾക്ക് എൽ കെ കുട്ടികളുടെ നേതൃത്വത്തിൽ നൽകി .
സ്കൂൾ ക്യാമ്പ്
2022 ഡിസംബർ 3നാണ് ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് നടന്നത്. എൽ കെ മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ അതിഥിയായി എത്തി. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മോഡ്യൂളുകളെ കൂറിച്ച് എൽകെ മിസ്ട്രസ്സൂമാരായ അമിനാ രോഷിനി ടീച്ചറും രേഖ ടീച്ചറും ക്യാമ്പിന് നേതൃത്വം നൽകിയ ക്യാമ്പിൽ 36 കുട്ടികൾ പങ്കെടുത്തു. ടുപ്പി ട്യൂബ് ഡെസ്ക്, സ്ക്രാച്ച് എന്നീ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിൽ ഉള്ള പ്രൊജെക്ടുകൾ തയ്യാറാക്കി. ഈ ക്യാമ്പിൽ നിന്ന് അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ കഴിവ് തെളിഴിച്ച അപർണ കെ രമണൻ, റേഹ്മ രാജൻ, അനഘ യു എസ്, ആഷ്ലി ആഷാ ലാലു, ഗോപിക ജെ എസ്, കൃപ എസ് ജതീഷ്, അഷിത ജെ , ഗം,ഗ എസ്, എന്നീ കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.
ലോക പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ഡോക്കുമെന്റേഷൻ പ്രവർത്തനങ്ങൾ നടത്തി. അവർ വീഡിയോ പകർത്തി ഒരുമിപ്പിച്ച് ഒറ്റ വീഡിയോ ആക്കി യൂടൂബ് ചാനലിൽ അപ്പ്‌ലോഡ് ചെയ്തു. തിരുവനന്തപുരം എൻ. ജി.സി പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 10 ന് വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിൽ പോയ പരിപാടിയുടെ ഡോക്കുമെന്റേഷനായി 21 - 24 ബാച്ചിലെ അപർണ കെ രമണനും 22- 25 ബാച്ചിലെ വൈഷ്ണവിയും പങ്കെടുത്തു. ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തി.
സ്കൂൾ ഐറ്റി മേള
സ്കൂൾ എസ്ഐറ്റിസി, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്, ലിറ്റിൽ കൈറ്റ്സ് വോളന്റിയേഴ്‌സ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ഐറ്റി മേള വളരെ വിപുലമായി നടത്തി. സ്ക്രാച്ച് പ്രോഗ്രാമിങ്, അനിമേഷൻ, മൾട്ടിമീഡിയ പ്രസന്റേഷൻ, മലയാളം ടൈപ്പിംഗ്, ഐറ്റി ക്വിസ്സ് എന്നിങ്ങനെയുള്ള വിവിധ മത്സരങ്ങൾ യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങൾക്കായി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിലുള്ള പ്രകടനം കാഴ്ച്ച വെച്ചു. സ്കൂൾ തലത്തിൽ വിജയികളായവർ സബ്ജില്ലാ തലത്തിൽ മത്സരിക്കാൻ തയ്യാറെടുക്കുകയാണ്.
കലോത്സവം
കഴിഞ്ഞ വർഷത്തെ ജില്ലാ കലോത്സവത്തിന് വേദിയാകുവാൻ കോട്ടൺഹിൽ സ്‌കൂളിന് സാധിച്ചു. എല്ലാ പരിപാടികളും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമറ കണ്ണുകളിലൂടെ പകർത്തുകയും വോളന്റിയർമാരായി പ്രവർത്തിക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഈ പ്രവർത്തനങ്ങൾ പത്രമാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. സ്‌കൂൾ കലോത്സവത്തിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കാര്യമായി പ്രവർത്തിച്ചു.
ബെസ്റ്റ് ഐറ്റി സ്കൂൾ
സബ് ജില്ല ഐറ്റി മേളക്ക് വേണ്ടി സ്കുൾ തലത്തിൽ വിജയികളായ കുട്ടികൾക്ക് പരിശീലനം നൽകി. പ്രോഗ്രാമിങ്ങിൽ വൈഷ്ണവി (എൽകെ 22-25 ബാച്ച്), ഡിജിറ്റൽ പെയിന്റിംഗ്, ഐറ്റി ക്വിസ് എന്നിവയിൽ അപർണ കെ രമണൻ (എൽകെ 21-24 ബാച്ച്), മലയാളം ടൈപ്പിംഗിൽ ഭവ്യാലക്ഷ്മി (എൽകെ 21-24 ബാച്ച്) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൾട്ടിമീഡിയ പ്രസന്റേഷനിൽ ഗായത്രി രാജേഷ് (എൽകെ 21-24 ബാച്ച്), അനിമേഷനിൽ അഭിനയ (എൽകെ 22-25 ബാച്ച്) എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഇതിലൂടെ ബെസ്റ്റ് ഐറ്റി സ്കൂൾ സ്ഥാനം നിലനിർത്താൻ സാധിച്ചു.
ഫീൾഡ് വിസിറ്റ്
ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി 8, 9, 10 ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ഉൾപ്പെടുത്തി ടാഗോറിലേക്ക് ഫീൽഡ് വിസിറ്റ് നടത്തി. കുട്ടികൾക്ക് വേറിട്ട കാഴ്ചകൾ കാണാൻ അവസരം ലഭിച്ചു.