"ഗവ. എച്ച് എസ് എൽ പി എസ് കരമന/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
[[പ്രമാണം:43204 5.jpg|നടുവിൽ|ലഘുചിത്രം|ഭക്ഷ്യമേള ]] | |||
[[പ്രമാണം:43204 7.jpg|ലഘുചിത്രം|നടുവിൽ|കേരളപ്പിറവി ദിനം ചിത്രരചനാ മത്സരം]] | |||
[[പ്രമാണം:KALOLSAVAM 2023-24.jpg|നടുവിൽ|ലഘുചിത്രം|കലോൽസവം ]] | |||
സ്കൂളിനെ മുന്നോട്ട് നയിക്കാൻ തക്ക പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട് . സ്കൂളിൽ പ്രവേശനം നേടുന്ന എല്ലാ കുട്ടികൾക്കും സൗജന്യമായി പഠനോപകരണങ്ങളും ബാഗും നൽകുന്നു ശാസ്ത്ര മേള ,ഗണിത മേള , കായിക മേള, കലോൽസവം തുടങ്ങിയ മത്സരങ്ങളിൽ ഭിന്നശേഷി കുട്ടികൾ ഉൾപ്പടെ എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട് .കുട്ടികൾ അവരുടെ മികച്ച പ്രകടനം കാഴ്ച വയ്കാറും ഉണ്ട് . കുട്ടികൾ പ്രകൃതി നടത്തത്തിന്റെ ഭാഗമായി കരമന ആറിന്റെ തീരത്തേയ്ക് ആണ്കുട്ടികൾക്ക് നല്ലൊരു കാഴ്‌ചാനുഭവം ആയിരുന്നു .മലയാളം ക്ലബ്ബിന്റെ ഭാഗമായി സർഗ്ഗശില്പശാല സംഘടിപ്പിക്കാൻ തീരുമാനിച്ചു .സംപൂർണ്ണ സാക്ഷരത നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത് . ആർട്സ് ക്ലബ്ബിന്റെ ഭാഗമായി കുട്ടികളുടെ ധാരാളം കലാപ്രകടനങ്ങള് നടത്തുന്നുണ്ട് . |
15:09, 13 ഡിസംബർ 2023-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
സ്കൂളിനെ മുന്നോട്ട് നയിക്കാൻ തക്ക പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട് . സ്കൂളിൽ പ്രവേശനം നേടുന്ന എല്ലാ കുട്ടികൾക്കും സൗജന്യമായി പഠനോപകരണങ്ങളും ബാഗും നൽകുന്നു ശാസ്ത്ര മേള ,ഗണിത മേള , കായിക മേള, കലോൽസവം തുടങ്ങിയ മത്സരങ്ങളിൽ ഭിന്നശേഷി കുട്ടികൾ ഉൾപ്പടെ എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട് .കുട്ടികൾ അവരുടെ മികച്ച പ്രകടനം കാഴ്ച വയ്കാറും ഉണ്ട് . കുട്ടികൾ പ്രകൃതി നടത്തത്തിന്റെ ഭാഗമായി കരമന ആറിന്റെ തീരത്തേയ്ക് ആണ്കുട്ടികൾക്ക് നല്ലൊരു കാഴ്‌ചാനുഭവം ആയിരുന്നു .മലയാളം ക്ലബ്ബിന്റെ ഭാഗമായി സർഗ്ഗശില്പശാല സംഘടിപ്പിക്കാൻ തീരുമാനിച്ചു .സംപൂർണ്ണ സാക്ഷരത നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത് . ആർട്സ് ക്ലബ്ബിന്റെ ഭാഗമായി കുട്ടികളുടെ ധാരാളം കലാപ്രകടനങ്ങള് നടത്തുന്നുണ്ട് .