|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24/വരയുത്സവം|വരയുത്സവം]]''' | | = '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ|2023-24 പ്രവർത്തനങ്ങൾ]]''' = |
| | |
| പ്രീപ്രൈമറി കുട്ടികളിൽ വരയുടെ വസന്തകാലമൊരുക്കി വരയുത്സവത്തിന് തുടക്കമായി.
| |
| | |
| ഉപജില്ലാതല ഉദ്ഘാടനം
| |
| | |
| പ്രശസ്ത ചിത്രകാരൻ
| |
| | |
| കാരയ്ക്കാ മണ്ഡപം വിജയകുമാർ
| |
| | |
| ഉദ്ഘാടനം ചെയ്തു.
| |
| | |
| ആശയ വിനിമയത്തിനുള്ള ഉപാധിയെന്ന നിലയിൽ ആയിരം വാക്കുകൾക്കാകാത്തത് ഒരു വരയ്ക്കാക്കുമെന്ന സന്ദേശമാണ് വരയുത്സവം മുന്നോട്ടുവയ്ക്കുന്നത്. പ്രീപ്രൈമറി വിഭാഗത്തിലെ കുട്ടികളെ ഒരു പ്രത്യേക തീമിനെ അടിസ്ഥാനമാക്കി കുത്തിവരയിൽ തുടങ്ങി പ്രതീകാത്‌മക ചിത്രങ്ങൾ വരെ വരയ്ക്കുന്നതിലേക്ക് നയിക്കുകയെന്നതാണ് വരയുത്സവം ലക്ഷ്യമിടുന്നത്.
| |
| | |
| നേമം ഗവ.യു.പി.എസിലെ കുഞ്ഞരങ്ങിൽ നടന്ന വരയുത്സവത്തിൽ എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. എസ്.എസ് കെ ജില്ലാ പ്രോഗ്രാം ആഫീസർ റെനി വർഗീസ്,
| |
| | |
| ബ്ലോക്ക് കോർഡിനേറ്റർ എസ്. ജി അനീഷ്, ഹെഡ്മാസ്റ്റർ എ.എസ്. മൻസൂർ, എസ്. ബിന്ദു എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ ഷീലാ സേവ്യർ, ബിജു, സതികുമാരി , ശോഭനകുമാരി എന്നിവർ നേതൃത്വം നൽകി. കുട്ടികളോടൊപ്പം വിശിഷ്ടാതിഥികളും അധ്യാപകരും രക്ഷിതാക്കളും ചിത്രം വരയിൽ പങ്കാളികളായി.
| |