"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nemomups (സംവാദം | സംഭാവനകൾ)
No edit summary
Nemomups (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/സംയോജിത കൃഷിയിടം സന്ദർശിച്ചു.|'''സംയോജിത കൃഷിയിടം സന്ദർശിച്ചു.''']]
[[പ്രമാണം:44244 logo.jpg|78x78px|നടുവിൽ|ചട്ടരഹിതം]]


'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/കായിക പരിശീലനം തുടങ്ങി|കായിക പരിശീലനം തുടങ്ങി]]'''
* [[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/സംയോജിത കൃഷിയിടം സന്ദർശിച്ചു.|'''സംയോജിത കൃഷിയിടം സന്ദർശിച്ചു.''']]
 
* '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/കല്പവൃക്ഷം നട്ടുപിടിപ്പിച്ചു|കല്പവൃക്ഷം നട്ടുപിടിപ്പിച്ചു]]'''
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/കല്പവൃക്ഷം നട്ടുപിടിപ്പിച്ചു|കല്പവൃക്ഷം നട്ടുപിടിപ്പിച്ചു]]'''
* '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/ടാലന്റ് ഹണ്ട്|ടാലന്റ് ഹണ്ട്]]'''
 
* '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/സ്വാതന്ത്ര്യ ദിനാചരണം|സ്വാതന്ത്ര്യ ദിനാചരണം]]'''
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/ടാലന്റ് ഹണ്ട്|ടാലന്റ് ഹണ്ട്]]'''
* '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/വിദ്യാരംഗം ക്ലബ്/കുട്ടിക്കവിയരങ്ങ്|കുട്ടിക്കവിയരങ്ങ്]]'''
 
* '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/ഓണാഘോഷം|ഓണാഘോഷം]]'''
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/സ്വാതന്ത്ര്യ ദിനാചരണം|സ്വാതന്ത്ര്യ ദിനാചരണം]]'''
* '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/അധ്യാപക ദിനം|അധ്യാപക ദിനം]]'''
 
* '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/വുഷു ചാമ്പ്യൻഷിപ്പ്|വുഷു ചാമ്പ്യൻഷിപ്പ്]]'''
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/ഓണാഘോഷം|ഓണാഘോഷം]]'''
* '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/യാത്രയയപ്പ്|യാത്രയയപ്പ്]]'''
 
* '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/കുടുംബശ്രീ അംഗങ്ങളുടെ സ്കൂൾ അസംബ്ലി|കുടുംബശ്രീ അംഗങ്ങളുടെ സ്കൂൾ അസംബ്ലി]]'''
നേമം ഗവ.യു.പി.എസിൽ
* '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/ഹരിതസഭ|ഹരിതസഭ]]'''
 
* '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/തമിഴ്നാട്ടിലെ അധ്യാപകർ നമ്മുടെ സ്കൂളിൽ|തമിഴ്നാട്ടിലെ അധ്യാപകർ നമ്മുടെ സ്കൂളിൽ]]'''
ജനകീയ ഓണാഘോഷം സംഘടിപ്പിച്ചു.
* '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/ക്രിസ്തുമസ് കാർഡ് നിർമാണം|ക്രിസ്തുമസ് കാർഡ് നിർമാണം]]'''
 
* '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/കലയും കടലാസും|കലയും കടലാസും]]'''
ഇത്തവണ നേമം യു.പി.എസിൽ  ഓണമെത്തിയത് ആഘോഷത്തിമിർപ്പോടെയാണ് ഉറിയടിച്ചും ഊഞ്ഞാലാടിയും വടം വലിച്ചും   സംഘടിപ്പിച്ച ജനകീയ ഓണാഘോഷം കുട്ടികൾ മുതിർന്നവർക്കും വേറിട്ട അനുഭവമായി.
* '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/ഉണർവ് പരിപാടിയിൽ പങ്കാളിത്തം ഉറപ്പാക്കി|ഉണർവ് പരിപാടിയിൽ പങ്കാളിത്തം ഉറപ്പാക്കി]]'''
 
* [[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/ക്രിസ്തുമസ് ആഘോഷം|'''ക്രിസ്തുമസ് ആഘോഷം''']]
പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് നരൂവാം മൂട്ടിൽ സംഘടിപ്പിച്ച ജമന്തി മേളയിൽ കലാപരിപാടികൾ അവതരിപ്പിച്ചു കൊണ്ടാണ് ഓണാഘോഷത്തിന് തുടക്കം കുറിച്ചത്. ഓണപ്പാട്ട് പാടിയും തിരുവാതിരയും നാടോടി നൃത്തവും ഫ്ലാഷ് മോബും  അവതരിപ്പിച്ചും ഓണത്തെ കെങ്കേമമാക്കി.
* '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/അധ്യാപക സംഗമം|അധ്യാപക സംഗമം]]'''
 
ഓണാവധിക്കായി സ്കൂളടയ്ക്കുന്നതിന്റെ തലേ ദിവസമാണ് സ്കൂളിൽ ഓണാഘോഷം നടന്നത്. മഹാബലി ചക്രവർത്തിയുടെയും വാമന മൂർത്തിയുടെയും വേഷം ധരിച്ച കുട്ടികൾ മറ്റുള്ളവരിൽ കൗതുകമുണർത്തി. മഹാബലി എല്ലാവർക്കും ഓണാശംസകൾ നേർന്നു.
 
മഹാബലി ചക്രവർത്തിയുടെ ഭരണകാലത്തെ ആഹ്ലാദം പങ്കു വെച്ച് ഊഞ്ഞാലാടിയും
 
ഉറിയടിച്ചും  നാടൻകളികൾ കളിച്ചും കലാപരിപാടികൾ അവതരിപ്പിച്ചു വിദ്യാലയാങ്കണം ആഘോഷത്തിമിർപ്പിന് വേദിയായി.
 
പി ടി എ യുടെ നേതൃത്വത്തിൽ പങ്കെടുത്ത 1500 ഓളം പേർക്ക് ഓണസദ്യയും ഒരുക്കി.
 
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ
 
എം.സോമശേഖരൻ , ടി. മല്ലിക, അംഗങ്ങളായ കെ.കെ. ചന്തു കൃഷ്ണ, ഇ.ബി. വിനോദ്, എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ, എസ്.എം സി അംഗങ്ങൾ,വിരമിച്ച അധ്യാപകർ, രക്ഷിതാക്കൾ പൂർവ വിദ്യാർഥികൾ  തുടങ്ങിയവർ ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തു.