"ജി. എച്ച്. എസ്. എസ്. മടിക്കൈ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
==ഇൻസ്പയർ അവാർഡ്==
2023-24വർഷത്തെ ഇൻസ്പയർ അവാർഡിന്  ഏഴാം ക്ലാസ്സിൽ പഠിക്കുന്ന നിരഞ്ജൻ എ എന്ന കുട്ടി അർഹനായി
==അളക നന്ദയ്ക്ക് രണ്ടാം സ്ഥാനം==
ഹൊസ്ദുർഗ് ബി ആർ സി നടത്തിയ സയൻസ് ഫെസ്റ്റിൽ സയൻസ് ക്വിസിൽ അളകനന്ദ രണ്ടാം സ്ഥാനം നേടി.
==ദേശീയ തൈക്കോൺഡോ മീനാക്ഷിക്ക്  വെങ്കല മെഡൽ==
ദേശീയ തൈക്കോൺഡോ മത്സരത്തിൽ മീനാക്ഷി എം വെങ്കല മെഡൽ നേടി.
{|
|-
|
[[പ്രമാണം:12017 meenakshi.jpeg|ലഘുചിത്രം|200px|മീനാക്ഷി]]
|}
==സംസ്ഥാന കലോത്സവത്തിൽ മികച്ച നേട്ടം==
കൊല്ലത്ത് വച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ചെണ്ട തായമ്പക മത്സരത്തിൽ സങ്കീർത്ത് ചന്ദ്രൻ, ഹയർ സെക്കന്ററി വിഭാഗത്തിൽ ഹിന്ദി കവിതാ രചനയിൽ അനാമിക അശോക്, കഥകളി ഗ്രൂപ്പ് ഇനത്തിൽ മീര ശ്യാം, ജ്യോതിക ടി, പൂരക്കളി ടീം എന്നിവകർക്ക് എ ഗ്രേഡ് ലഭിച്ചു.
{|
|-
|
[[പ്രമാണം:12017 sangeerthchandran.jpeg|100px|ലഘുചിത്രം|സങ്കീർത്ത് ചന്ദ്രൻ]]
||
[[പ്രമാണം:12017 anamikaashok.jpeg|150px|ലഘുചിത്രം|അനാമിക അശോക്]]
||
[[പ്രമാണം:12017_kathakali1.jpg|200px|ലഘുചിത്രം|മീര ശ്യാം, ജ്യോതിക ടി]]
|}
==സംസ്ഥാന തൈക്കോൺഡോ മത്സരത്തിൽ മികച്ച നേട്ടം==
എറണാകുളം രാജീവ്ഗാന്ധി ഇൻഡോർ  സ്റ്റേഡിയത്തിൽ വച്ച് നടന്ന 65-ാമത് സ്കൂൾ ഗെയിംസ തൈക്കോൺഡോ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗം അണ്ടർ 41 kgവിഭാഗത്തിൽ ഗോകുൽകൃഷ്ണയും, സബ് ജൂനിയർ വിഭാഗം അണ്ടർ 29 kg വിഭാഗത്തിൽ രഹ്ന കെ വിയും വെങ്കല മെഡൽ നേടി.
{| class="wikitable"
|-
|
[[പ്രമാണം:12017 Rahana.jpeg|ലഘുചിത്രം|200px|രഹ്ന]]
||
[[പ്രമാണം:12017 Gokulkrishna.jpeg|ലഘുചിത്രം|200px|ഗോകുൽകൃഷ്ണ സി വി]]
|}
==സബ് ജില്ലാ തൈക്കോൺഡോ ഓവറോൾ ചാമ്പ്യൻസ്==

ഹൊസ്ദുർഗ് സബ് ജീല്ലാ തൈക്കോൺഡോ മത്സരത്തിൽ ജി എച്ച് എസ് എസ് മടിക്കൈ ഓവറോൾ ചാമ്പ്യന്മാരായി. സബ് ജീനിയർ ഗേൾസ്  29kg വിഭാഗത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരിച്ച രഹ്ന സ്വർണ്ണമെഡൽ നേടി. ഗോകുൽ കൃഷ്ണ സി വി (ജൂനിയർ ബോയ്സ് 41 kg), ആദിത്യൻ എം (ജൂനിയർ ബോയ്സ് 55kg), മീനാക്ഷി എം ( സീനിയർ ഗേൾസ് 55kg), ആദിത്യ പി (ജൂനിയർ ഗേൾസ് 38  kg) എന്നിവർ സ്വർണ്ണമെഡലും ദർശന( ജൂനിയർ ഗേൾസ് 55kg) , നന്ദന എ (ജൂനിയർ ഗേൾസ് 42 kg), അർജുൻ ബി (സബ് ജൂനിയർ ബോയ്സ് 48 kg), സുജൽ, (ജൂനിയർ ബോയ്സ് 45kg) എന്നിവർ വെള്ളി മെഡലും നേടി. ആകെ 30പോയിന്റുകൾ നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

വരി 21: വരി 54:
  ||  
  ||  
[[പ്രമാണം:12017 Arjun B.jpeg|ലഘുചിത്രം|200px|അർജുൻ ബി]]

[[പ്രമാണം:12017-Sujal.jpeg|ലഘുചിത്രം|200px|സുജൽ]]
|}
==അനുമോദനം==
2023 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം ലഭിച്ചതിന് മടിക്കൈ പഞ്ചായത്ത് അനുമോദന യോഗം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണനിൽ നിന്ന് സീനിയർ അസിസ്റ്റന്റ് രേണുക ടീച്ചർ മെമന്റോ ഏറ്റുവാങ്ങി.
{|
|-
|
[[പ്രമാണം:12017 anumodanam.jpeg|200px|ലഘുചിത്രം]]
|}
|}

10:53, 21 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഇൻസ്പയർ അവാർഡ്

2023-24വർഷത്തെ ഇൻസ്പയർ അവാർഡിന് ഏഴാം ക്ലാസ്സിൽ പഠിക്കുന്ന നിരഞ്ജൻ എ എന്ന കുട്ടി അർഹനായി

അളക നന്ദയ്ക്ക് രണ്ടാം സ്ഥാനം

ഹൊസ്ദുർഗ് ബി ആർ സി നടത്തിയ സയൻസ് ഫെസ്റ്റിൽ സയൻസ് ക്വിസിൽ അളകനന്ദ രണ്ടാം സ്ഥാനം നേടി.

ദേശീയ തൈക്കോൺഡോ മീനാക്ഷിക്ക് വെങ്കല മെഡൽ

ദേശീയ തൈക്കോൺഡോ മത്സരത്തിൽ മീനാക്ഷി എം വെങ്കല മെഡൽ നേടി.

മീനാക്ഷി

സംസ്ഥാന കലോത്സവത്തിൽ മികച്ച നേട്ടം

കൊല്ലത്ത് വച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ചെണ്ട തായമ്പക മത്സരത്തിൽ സങ്കീർത്ത് ചന്ദ്രൻ, ഹയർ സെക്കന്ററി വിഭാഗത്തിൽ ഹിന്ദി കവിതാ രചനയിൽ അനാമിക അശോക്, കഥകളി ഗ്രൂപ്പ് ഇനത്തിൽ മീര ശ്യാം, ജ്യോതിക ടി, പൂരക്കളി ടീം എന്നിവകർക്ക് എ ഗ്രേഡ് ലഭിച്ചു.

പ്രമാണം:12017 sangeerthchandran.jpeg
സങ്കീർത്ത് ചന്ദ്രൻ
 
അനാമിക അശോക്
പ്രമാണം:12017 kathakali1.jpg
മീര ശ്യാം, ജ്യോതിക ടി

സംസ്ഥാന തൈക്കോൺഡോ മത്സരത്തിൽ മികച്ച നേട്ടം

എറണാകുളം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന 65-ാമത് സ്കൂൾ ഗെയിംസ തൈക്കോൺഡോ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗം അണ്ടർ 41 kgവിഭാഗത്തിൽ ഗോകുൽകൃഷ്ണയും, സബ് ജൂനിയർ വിഭാഗം അണ്ടർ 29 kg വിഭാഗത്തിൽ രഹ്ന കെ വിയും വെങ്കല മെഡൽ നേടി.

രഹ്ന
 
ഗോകുൽകൃഷ്ണ സി വി

സബ് ജില്ലാ തൈക്കോൺഡോ ഓവറോൾ ചാമ്പ്യൻസ്

ഹൊസ്ദുർഗ് സബ് ജീല്ലാ തൈക്കോൺഡോ മത്സരത്തിൽ ജി എച്ച് എസ് എസ് മടിക്കൈ ഓവറോൾ ചാമ്പ്യന്മാരായി. സബ് ജീനിയർ ഗേൾസ് 29kg വിഭാഗത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരിച്ച രഹ്ന സ്വർണ്ണമെഡൽ നേടി. ഗോകുൽ കൃഷ്ണ സി വി (ജൂനിയർ ബോയ്സ് 41 kg), ആദിത്യൻ എം (ജൂനിയർ ബോയ്സ് 55kg), മീനാക്ഷി എം ( സീനിയർ ഗേൾസ് 55kg), ആദിത്യ പി (ജൂനിയർ ഗേൾസ് 38 kg) എന്നിവർ സ്വർണ്ണമെഡലും ദർശന( ജൂനിയർ ഗേൾസ് 55kg) , നന്ദന എ (ജൂനിയർ ഗേൾസ് 42 kg), അർജുൻ ബി (സബ് ജൂനിയർ ബോയ്സ് 48 kg), സുജൽ, (ജൂനിയർ ബോയ്സ് 45kg) എന്നിവർ വെള്ളി മെഡലും നേടി. ആകെ 30പോയിന്റുകൾ നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

രഹ്ന
 
ഗോകുൽകൃഷ്ണ സി വി
 
ആദിത്യൻ എം
 
മീനാക്ഷി എം
 
ആദിത്യ പി
 
ദർശന
 
നന്ദന എ
 
അർജുൻ ബി
പ്രമാണം:12017-Sujal.jpeg
സുജൽ

അനുമോദനം