"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(FREEDOM FEST 2023)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
9/8/2023 ബുധനാഴ്ച സ്‍ക്കൂൾ തല ഉത്‍ഘാടനവും ഐടി കോർണർ പ്രദർശനവും
[[പ്രമാണം:IT fest.png|ലഘുചിത്രം|Freedom Fest 2023]]
[[പ്രമാണം:IT work.png|ലഘുചിത്രം|Freedom Fest 2023]]
9/8/2023 ബുധനാഴ്ച സ്വതന്ത്രസോഫ്റ്റ് വെയർ വാരാചരണത്തിനോടനുബന്ധിച്ച്  സ്‍ക്കൂൾ തല ഉത്‍ഘാടനവും ഐടി കോർണർ പ്രദർശനവും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്നു. ഉത്ഘാടനം മുൻസിപ്പാൾ കൗൺസിലർ അഡ്വ. കെ ആർ വിജയ നടത്തി.
 
സ്വതന്ത്രസോഫ്റ്റ് വെയർ വാരാചരണത്തിനോടനുബന്ധിച്ച് ഐ ടി കോർണറിൽ ആർടിഫിഷ്യൽ ഇന്റെലിജൻസ് റോബോർട്ടാണ് കാണികളെ സ്വാഗതം ചെയ്തത്. ഐ ടി മേഖല  എ ഐ റോബോർട്ടുകൾ  ഒരുപാട് വികസനം കാഴ്ചവെച്ചിടുണ്ട്.  ഡിജിറ്റൽ മാഗസിൻ, ഗേമിങ്ങ് എന്നിങ്ങനെ ഒരുപാട് വിഷയങ്ങളെക്കുറിച്ച് ഐ ടി കോർണറിൽ വിദീകരിച്ചു. ഇതിൽ ഏറ്റവും പ്രശംസാർഹമായത് എ ഐ റോബോട്ടുകളുടെ പ്രകടനങ്ങളാണ്. വളരെ മാനുഷികമായ പെരുമാറ്റവും, അതുപോലെ ഒരുപാട് ഗുണങ്ങളോടുകൂടിയുള്ള പ്രകടനങ്ങളുമാണ് കാണികളെ അംമ്പരിപ്പിച്ചുകൊണ്ട് എ ഐ റോബോർട്ടുകൾ കാഴ്ച്ചവച്ചത്. റോബോർട്ടുകൾ പെരുമാറ്റത്തിൽ മാത്രമല്ല സംസാരത്തിലും വളരെ അധികം മികവ് പ്രകടിപ്പിച്ചു. വികാരങ്ങളും, കണ്ടറിഞ്ഞുമുള്ള സംസാരവും കൂടുതൽ കാണിക്കളെ ആകർഷിച്ചു. പ്രോഗ്രാമിങ് എന്ന വിഷയം
 
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പുതിയതായി കാഴ്ചവച്ചതായിരുന്നെങ്കിലും വളരെ അധികം ഉന്നതിയോടെ  വിജയം കൈവരിച്ചുു.  ഡിജിറ്റൽ മാഗസിൻ  നി‍ർമ്മാണത്തിലും  ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികൾ പ്രാപ്‍തരാണെന്ന് തെളിയിച്ചുകൊണ്ട് ഐ ടി മേഖലയിലേക്ക് കാണികളെ ആകർഷിച്ചു.

15:30, 24 നവംബർ 2023-നു നിലവിലുള്ള രൂപം

Freedom Fest 2023