"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 27: വരി 27:
June 5 ലോക പരിസ്ഥിതി ദിനത്തിൽ കുട്ടികൾ സന്ദേശം, കവിത, പോസ്റ്റർ, കഥ, നൃത്തം ഇവ ഓൺലൈനായി നടത്തി. വീട്ടിൽ വൃക്ഷ തൈകൾ നട്ടു. ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ്, കഥ, കവിത, പോസ്റ്റർ, സംഭാഷണം, കൊളാഷ് നിർമ്മാണം ഇവ നടത്തി. ശാസ്ത്ര രംഗം സബ് ജില്ലാ മത്സരത്തിൽ പ്രോജക്ട് വിഭാഗത്തിൽ സിദ്ധാർത്ഥും, വീട്ടിൽ ഒരു പരീക്ഷണം വിഭാഗത്തിൽ മഹേശ്വറും ഒന്നാം സ്ഥാനം കരസ്ഥമാക്കി. RAAയുടെ ക്വിസ് മത്സരത്തിലും മഹേശ്വർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.  

==മലയാളത്തിളക്കം==
==മലയാളത്തിളക്കം==
[[പ്രമാണം:|thumb|200px|left|മലയാളത്തിളക്കം]]
 
<p style="text-align:justify">മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായിBRC യുടെ നേതൃത്വത്തിൽ മലയാളത്തിളക്കം എന്ന പ്രത്യേക പരിശീലന പരിപാടി സ്കൂളിൽ നടപ്പാക്കി. കളി കളിലൂടെയും...ICT സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള ഈ പരിപാടിയിൽ 5മുതൽ 7 വരെയുള്ള ക്ലാസുകളിലെ 60 കുട്ടികൾ പങ്കെടുക്കുകയും ഗുണപരമായ മാറ്റങ്ങൾ കൈവരുത്തുകയും ചെയ്തു.

803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1994392" എന്ന താളിൽനിന്ന് ശേഖരിച്ചത്