"ബെസ്റ്റ് ഐ റ്റി സ്കൂൾ പുരസ്‌കാരം വീണ്ടും കോട്ടൺഹില്ലിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('==ബെസ്റ്റ് ഐ റ്റി സ്കൂൾ പുരസ്‌കാരം വീണ്ടും കോട്ടൺഹില്ലിലേക്ക്== 2023-24 വർഷത്തെ സൗത്ത് ഉപജില്ലാ ശാസ്ത്രോത്സവം കിരീടം ചൂടി കോട്ടൺഹിൽ . 671 പോയിന്റ് നേടിയാണ് കിരീടം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
==ബെസ്റ്റ് ഐ റ്റി സ്കൂൾ പുരസ്‌കാരം വീണ്ടും കോട്ടൺഹില്ലിലേക്ക്== | ==ബെസ്റ്റ് ഐ റ്റി സ്കൂൾ പുരസ്‌കാരം വീണ്ടും കോട്ടൺഹില്ലിലേക്ക്== | ||
2023-24 വർഷത്തെ സൗത്ത് ഉപജില്ലാ ശാസ്ത്രോത്സവം കിരീടം ചൂടി കോട്ടൺഹിൽ . 671 പോയിന്റ് നേടിയാണ് കിരീടം നേടിയത് . ബെസ്റ്റ് ഐ റ്റി സ്കൂൾ പുരസ്‌കാരം ഈ വർഷവും നേടാൻ കഴിഞ്ഞു . | 2023-24 വർഷത്തെ സൗത്ത് ഉപജില്ലാ ശാസ്ത്രോത്സവം കിരീടം ചൂടി കോട്ടൺഹിൽ . 671 പോയിന്റ് നേടിയാണ് കിരീടം നേടിയത് . ബെസ്റ്റ് ഐ റ്റി സ്കൂൾ പുരസ്‌കാരം ഈ വർഷവും നേടാൻ കഴിഞ്ഞു . തിരുവനന്തപുരം സൗത്ത് സബ്ജില്ല ഗണിതശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ആകെ 13 മത്സര ഇനങ്ങളിൽ 10 ലും ഒന്നാം സ്ഥാനം നേടി ഓവറോൾ നേടിയെടുക്കാൻ സാധിച്ചു. കൂടാതെ യു പി യിലും ഓവറോൾ നേടി. |
19:54, 22 നവംബർ 2023-നു നിലവിലുള്ള രൂപം
ബെസ്റ്റ് ഐ റ്റി സ്കൂൾ പുരസ്‌കാരം വീണ്ടും കോട്ടൺഹില്ലിലേക്ക്
2023-24 വർഷത്തെ സൗത്ത് ഉപജില്ലാ ശാസ്ത്രോത്സവം കിരീടം ചൂടി കോട്ടൺഹിൽ . 671 പോയിന്റ് നേടിയാണ് കിരീടം നേടിയത് . ബെസ്റ്റ് ഐ റ്റി സ്കൂൾ പുരസ്‌കാരം ഈ വർഷവും നേടാൻ കഴിഞ്ഞു . തിരുവനന്തപുരം സൗത്ത് സബ്ജില്ല ഗണിതശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ആകെ 13 മത്സര ഇനങ്ങളിൽ 10 ലും ഒന്നാം സ്ഥാനം നേടി ഓവറോൾ നേടിയെടുക്കാൻ സാധിച്ചു. കൂടാതെ യു പി യിലും ഓവറോൾ നേടി.