"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 19: വരി 19:
[[പ്രമാണം:44049 Camp Activities jpg.jpg|ലഘുചിത്രം|ക്യാമ്പിലെ പ്രവർത്തനങ്ങൾ ]]
[[പ്രമാണം:44049 Camp Activities jpg.jpg|ലഘുചിത്രം|ക്യാമ്പിലെ പ്രവർത്തനങ്ങൾ ]]
[[പ്രമാണം:44049 Students participation jpg.jpg|ലഘുചിത്രം|കുട്ടികളുടെ പങ്കാളിത്തം ]]
[[പ്രമാണം:44049 Students participation jpg.jpg|ലഘുചിത്രം|കുട്ടികളുടെ പങ്കാളിത്തം ]]
[[പ്രമാണം:44049 Prize distribution jpg.jpg|ലഘുചിത്രം|സമ്മാന ദാനം ]]
[[പ്രമാണം:44049 Prize distribution jpg.jpg|ലഘുചിത്രം|സമ്മാന ദാനം ]]'''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 22 ജൂലൈ 2023'''


== '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 22 ജൂലൈ 2023''' ==
22 07 2023 ശനിയാഴ്ച്ച ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ പ്രിലിമിനറി ക്യാമ്പ് GHS MODEL സ്കൂൾ ലെ ദീപ ടീച്ചർ ന്റെ നേതൃത്വത്തിൽ നടന്നു. HM In Charge ആയ രഞ്ജിത് കുമാർ സർ ഉൽഘാടനകർമ്മം നിർവഹിച്ചു. 9 30 നു ആരംഭിച്ച ക്യാമ്പ് വിവിധ മത്സരങ്ങളിലൂടെ വളരെ രസകരമായ രീതിയിൽ പല സെക്ഷനുകളിലൂടെ കടന്നു പോകുകയും ചെയ്തു. കുട്ടികൾക്ക് വിജ്ഞാനപ്രദവും അതോടൊപ്പം വിവര സാങ്കേതിക വിദ്യയുടെ പുത്തൻ വാതായനങ്ങൾ കുട്ടികൾക്ക് മുന്നിൽ തുറന്നിടാൻ ഈ ക്യാമ്പ് കൊണ്ട് സാധിച്ചു.പല പ്രവർത്തനങ്ങളിലൂടെ കടന്നു പോയ കുട്ടികൾ മത്സരങ്ങളിൽ സമ്മാനവും നേടി.
1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1993808" എന്ന താളിൽനിന്ന് ശേഖരിച്ചത്