"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{Infobox littlekites
|സ്കൂൾ കോഡ്=25041
|സ്കൂൾ കോഡ്=25041
|അധ്യയനവർഷം=2020-2021
|അധ്യയനവർഷം=2020-2021
വരി 14: വരി 14:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
=='''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ‌‌‌‌‌‌‌‌‌‌‌ 2023-26'''==
=='''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ‌‌‌‌‌‌‌‌‌‌‌ 2023-26'''==
=== [[സെന്റ് ജോസഫ്‌സ് ജി എച് എസ കറുകുറ്റി ലിറ്റിൽ കൈറ്സ് ഭരണസമിതി 2023-2026|ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ഭരണ സമിതി]] ===
=== [[സെന്റ് ജോസഫ്‌സ് ജി എച് എസ് കറുകുറ്റി ലിറ്റിൽ കൈറ്സ് അംഗങ്ങൾ 2023-26|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ]] ===


=== ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ===
=== ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ===
<small>ലിറ്റിൽ കുറെ അംഗങ്ങളെ ചേർക്കുന്നതിനുള്ള അഭിരുചി പരീക്ഷയിൽ കുട്ടികൾ വളരെ താത്പര്യപൂർവ്വം കുട്ടികൾക്ക് പങ്കെടുത്തു .50കുട്ടികളാണ് അഭിരുചി പരീക്ഷയിൽ പങ്കെടുത്തത് .38 കുട്ടികൾക്ക് സെലെക്ഷൻ കിട്ടി</small> {{Infobox littlekites
[[പ്രമാണം:25041td8.jpeg|ലഘുചിത്രം]]
<small>ലിറ്റിൽ കുറെ അംഗങ്ങളെ ചേർക്കുന്നതിനുള്ള അഭിരുചി പരീക്ഷയിൽ കുട്ടികൾ വളരെ താത്പര്യപൂർവ്വം കുട്ടികൾക്ക് പങ്കെടുത്തു .50കുട്ടികളാണ് അഭിരുചി പരീക്ഷയിൽ പങ്കെടുത്തത് .30 കുട്ടികൾക്ക് സെലെക്ഷൻ കിട്ടി</small>


=== പ്രിലിമിനറി ക്യാമ്പ് ===
<small>ലിറ്റിൽ ക്ലാസ്സുകളുടെ തുടക്കമായി എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് നടത്തി .മാസ്റ്റർ ട്രെയ്‌നറായ മൈക്കിൾ സർ ആണ് ക്ലാസുകൾ നയിച്ചത് ലിറ്റിൽ കൈറ്റ്സ് സംഘടനയെക്കുറിച്ചും സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ചും സർ വളരെ നന്നായി പറഞ്ഞു .കുട്ടികൾ വളരെ ശ്രദ്ധാപൂർവം ക്ലാസ്സിൽ പങ്കെടുത്തു .ലിറ്റിൽ കൈറ്റ്സ് സംഘടനയിലൂടെ കുട്ടികളെ ഐ ടി പരിജ്ഞാനമുള്ളവരാക്കുക മാത്രമല്ല ചെയ്യുന്നതിനും അവർ പഠിച്ച കാര്യങ്ങൾ സമൂഹത്തിനു ഉപയൂഖമാക്കുന്നതെങ്ങനെയെന്നും സർ വിശദീകരിച്ചു .വിദ്യാർത്ഥികളുടെ പരിശീലന കാലയളവിൽ അവർ പഠിക്കുന്ന വിവിധ സോഫ്‌റ്റെവെർസ് അവർക്കു പരിചയപ്പെടുത്തി .ചെറിയ ആക്ടിവിറ്റീസ് അവരെക്കൊണ്ടു ചെയ്യിച്ചു ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്സുമാരായ സുധ ജോസ് നിർമല കെ പി എന്നിവരും പ്രവർത്തനങ്ങളിലുണ്ടായിയുന്നു</small> 


=== ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ===
== ലിറ്റിൽ കൈറ്റ്സ് പരിശീലന ക്‌ളാസ്സുകൾ  ==
{| class="wikitable"
|+
!<small>1</small>
!''<small>ആദിലക്ഷ്മി ഷൈമോൻ</small>''
!
!
|-
|<small>2</small>
|<small>അനന്യ പ്രശാന്ത്</small>
|
|
|-
|<small>3</small>
|<small>ജീവ</small>
|
|
|-
|<small>4</small>
|<small>ഹെനിയ തെരേസ ജോഷി</small>
|
|
|-
|<small>5</small>
|<small>ഹരിഷ്മ രാജേഷ്</small>
|
|
|-
|<small>6</small>
|<small>ഇവാൻജെലിൻ സിജോ</small>
|
|
|-
|<small>7</small>
|<small>എൽസ ജിജോ</small>
|
|
|-
|<small>8</small>
|<small>ഏയ്ഞ്ചൽ  ഷൈജു</small>
|
|
|-
|<small>9</small>
|<small>അനന്യ ജോസഫ്</small>
|
|
|-
|<small>10</small>
|<small>ഐൻ മരിയ വിബിൻ</small>
|
|
|-
|<small>11</small>
|<small>അനീറ്റ ജോസ്</small>
|
|
|-
|<small>12</small>
|<small>അബിയ കെ ബൈജു</small>
|
|
|-
|<small>13</small>
|<small>ജൂലിയ ജോബി</small>
|
|
|-
|<small>14</small>
|<small>അഞ്ജലി ബേബി</small>
|
|
|-
|<small>15</small>
|<small>അഞ്ജലി ടോമി</small>
|
|
|-
|<small>16</small>
|<small>അന്ന</small>
|
|
|-
|<small>17</small>
|<small>അന്ന റോസ് മാർട്ടിൻ</small>
|
|
|-
|<small>18</small>
|<small>അന്ന തെരേസ ജോബ്</small>
|
|
|-
|<small>19</small>
|<small>ആഷ്‌ലി ജോമേറ്റ്</small>
|
|
|-
|<small>20</small>
|<small>ദിയ ജോൺസൻ</small>
|
|
|-
|<small>21</small>
|<small>എമിലിൻ ഗ്രേസ്</small>
|
|
|-
|<small>22</small>
|<small>ഐറിൻ ബേബി</small>
|
|
|-
|<small>23</small>
|<small>ജോവിയ ജോയ്</small>
|
|
|-
|<small>24</small>
|<small>ലിസ്‌മരി ജസ്റ്റിൻ</small>
|
|
|-
|<small>25</small>
|<small>മഞ്ജു ജോഷി</small>
|
|
|-
|<small>26</small>
|<small>മീര എസ് നായർ</small>
|
|
|-
|<small>27</small>
|<small>നിവേദിക സുഭാഷ്</small>
|
|
|-
|<small>28</small>
|<small>തെരേസ ജോബി</small>
|
|
|-
|<small>29</small>
|<small>ഉണ്ണിമായ എം എസ്</small>
|
|
|-
|<small>30</small>
|<small>വചന പോൾ</small>
|
|
|-
|<small>30</small>
|<small>അബിയ കെ ബൈജു</small>
|
|
|}


=== പ്രിലിമിനറി ക്യാമ്പ് ===
=== ഹൈ ടെക് പരിപാലന ക്ലാസുകൾ ===
<small>ലിറ്റിൽ ക്ലാസ്സുകളുടെ തുടക്കമായി എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് നടത്തി .മാസ്റ്റർ ട്രെയ്‌നറായ മൈക്കിൾ സർ ആണ് ക്ലാസുകൾ നയിച്ചത് ലിറ്റിൽ കൈറ്റ്സ് സംഘടനയെക്കുറിച്ചും സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ചും സർ വളരെ നന്നായി പറഞ്ഞു .കുട്ടികൾ വളരെ ശ്രദ്ധാപൂർവം ക്ലാസ്സിൽ പങ്കെടുത്തു .ലിറ്റിൽ കൈറ്റ്സ് സംഘടനയിലൂടെ കുട്ടികളെ ഐ ടി പരിജ്ഞാനമുള്ളവരാക്കുക മാത്രമല്ല ചെയ്യുന്നതിനും അവർ പഠിച്ച കാര്യങ്ങൾ സമൂഹത്തിനു ഉപയൂഖമാക്കുന്നതെങ്ങനെയെന്നും സർ വിശദീകരിച്ചു .വിദ്യാർത്ഥികളുടെ പരിശീലന കാലയളവിൽ അവർ പഠിക്കുന്ന വിവിധ സോഫ്‌റ്റെവെർസ് അവർക്കു പരിചയപ്പെടുത്തി .ചെറിയ ആക്ടിവിറ്റീസ് അവരെക്കൊണ്ടു ചെയ്യിച്ചു ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്സുമാരായ സുധ ജോസ് നിർമല കെ പി എന്നിവരും പ്രവർത്തനങ്ങളിലുണ്ടായിയുന്നു</small> 
<small>ലിറ്റിൽ കൈറ്റ്സ് സംഘടനയിലേക്ക് പുതുതായി ചേർന്നിട്ടുള്ള കുട്ടികൾക്ക് ഹൈ ടെക് ഉപകരണങ്ങൾ പരിചയപ്പെടുത്തുകയാണ് ആദ്യം ചെയ്തത് .തുടർന്ന് അവയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു .അവ കണക്ട് ചെയ്യേണ്ടതെങ്ങിനെയെന്നും പ്രവർത്തിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെന്നും വിശദീകരിച്ചു. ഇന്റർനെറ്റ് കണക്ട് ചെയ്യേണ്ടതെങ്ങനെയെന്നും വിശദീകരിച്ചു .റീസെറ്റ് സെറ്റിംഗ്സ് എങ്ങനെ ചെയ്യാമെന്നും കുട്ടികൾ മനസ്സിലാക്കി .ഓരോ ക്ലാസിലെയും ഹൈ ടെക് ഉപകരണങ്ങളുടെ ചുമതല ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ഏൽപ്പിച്ചു .</small>
 
=== വരകൾ വർണങ്ങൾ ===
<small>ക്ലാസ്സുകളിൽ കുട്ടികൾക്ക് ജിമ്പ് സോഫ്റ്റ് വെയർ പരിചയപ്പെടുത്തി .ടെക്സ്റ്റ് ബുക്കിൽ തന്നിട്ടുള്ള സൂര്യന്റെ ചിത്രം അധ്യാപകരുടെ വിശദീകണങ്ങളുടെ സഹായത്തോടെ കുട്ടികൾ വരച്ചു .തുടർന്ന് ഇങ്ക് സ്‌കൈപ്പ് സോഫ്റ്റ് വെയർ പരിചയപ്പെടുത്തി .ഗ്രേഡിയന്റ് ടൂൾ പ്രത്യേകം വിശദീകരിച്ചു .തുടർന്ന് പായ്  കപ്പൽ വരക്കുകയും ഗ്രേഡിയന്റ് നൽകുകയും ചെയ്തു .</small>


=== അനിമേഷൻ ക്ലാസുകൾ ===
=== അനിമേഷൻ ക്ലാസുകൾ ===
[[25041ചിത്രശാല ലിറ്റിൽ കൈറ്റ്സ് 2023-26|ചിത്രശാല]]
<small>കുട്ടികൾക്ക് അനിമേഷന്റെ ശാസ്ത്രം എന്തെന്ന് വിശദീകരിച്ചു കൊടുത്തു .തുടർന്ന് അനിമേഷന്റെ സോഫ്റ്റ്‌വെയർ ആയ ടൂ പി ടൂ ഡി എന്ന സോഫ്റ്റ് വെയർ പരിചയപ്പെടുത്തി .പുതിയ ക്യാൻവാസ് എങ്ങനെ എടുക്കുമെന്നും അതിലെ വിവിധ ഫ്രെമുകളിൽ സെറ്റ് ചെയ്യുമെന്നും വിശദീകരിച്ചു .ട്വീനിംഗ് എന്ന തന്ത്രത്തെക്കുറിച്ചും വിവിധ ഫ്രെമുകളിൽ ചിത്രങ്ങൾ ചേർക്കുന്നതിനെക്കുറിച്ചും വിശദീകരിച്ചു .അതിനുശേഷം അവർ നേരത്തെ വരച്ച സൂര്യന്റെ ചിത്രവും പായ്ക്കപ്പലിന്റെ ചിത്രവും ഉപയോഗിച്ച് ഒരു അനിമേഷൻ ചിത്രം ഉണ്ടാക്കി</small>
 
=== മലയാളം ടൈപ്പിംഗ് ക്ലാസുകൾ ===
<small>മലയാളം അക്ഷരങ്ങൾ ടൈപ് ചെയ്യുന്നതെങ്ങനെയെന്നു വിശദീകരിച്ചു ഓരോ മലയാള അക്ഷരങ്ങൾക്കുള്ള കീയുകൾ ഇവയെന്ന് പരിചയപ്പെടുത്തി .ലിബ്രെ ഓഫീസിൽ എങ്ങനെ സേവ് ചെയ്യാമെന്നും പെയ്ജ്   എങ്ങനെ സെറ്റ് ചെയ്യാമെന്നും വിശദീകരിച്ചു .അടുത്ത വർഷത്തിലെ ഡിജിറ്റൽ മാഗസിൻ സെറ്റുചെയ്യാനുള്ള കുട്ടികളെ തിരഞ്ഞെടുത്തു .കവർ പൈജ് എങ്ങനെ സെറ്റ് ചെയ്യാമെന്നും വിശദീകരിച്ചു  </small>
 
== ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ==
 
=== ഹൈ ടെക് പരിപാലനം ===
<small>എട്ടാം ക്‌ളാസ്സിലെ ഹൈ ടെക് ഉപകരണങ്ങളുടെ ഉത്തരവാദിത്വം ഏൽപ്പിച്ചിരിക്കുന്നത് എട്ടാം ക്‌ളാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെയാണ് .അവ സെറ്റ് ചെയ്യണേ അധ്യാപകരെ അവർ സഹായിക്കുന്നു .എന്തെങ്കിലും കംപ്ലൈന്റ്സ് ഉണ്ടെങ്കിൽ അവ അപ്പോൾ തന്നെ എസ് ഐ ടി സി യെ അറിയിക്കുകയും അവ രെജിസ്റ്റർ ചെയ്യിക്കുകയും ചെയ്യുന്നു</small> 
 
== [[25041ചിത്രശാല ലിറ്റിൽ കൈറ്റ്സ് 2023-26|ചിത്രശാല]] ==

20:33, 6 ഡിസംബർ 2023-നു നിലവിലുള്ള രൂപം

25041-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25041
യൂണിറ്റ് നമ്പർLK/2018/25041
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലആലുവ
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല അങ്കമാലി
ലീഡർഐൻ മരിയ വിബിൻ
ഡെപ്യൂട്ടി ലീഡർഹരിഷ്മ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുധ ജോസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നിർമല കെ പി
അവസാനം തിരുത്തിയത്
06-12-202325041


ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ‌‌‌‌‌‌‌‌‌‌‌ 2023-26

ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ഭരണ സമിതി

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

ലിറ്റിൽ കുറെ അംഗങ്ങളെ ചേർക്കുന്നതിനുള്ള അഭിരുചി പരീക്ഷയിൽ കുട്ടികൾ വളരെ താത്പര്യപൂർവ്വം കുട്ടികൾക്ക് പങ്കെടുത്തു .50കുട്ടികളാണ് അഭിരുചി പരീക്ഷയിൽ പങ്കെടുത്തത് .30 കുട്ടികൾക്ക് സെലെക്ഷൻ കിട്ടി

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ ക്ലാസ്സുകളുടെ തുടക്കമായി എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് നടത്തി .മാസ്റ്റർ ട്രെയ്‌നറായ മൈക്കിൾ സർ ആണ് ക്ലാസുകൾ നയിച്ചത് ലിറ്റിൽ കൈറ്റ്സ് സംഘടനയെക്കുറിച്ചും സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ചും സർ വളരെ നന്നായി പറഞ്ഞു .കുട്ടികൾ വളരെ ശ്രദ്ധാപൂർവം ക്ലാസ്സിൽ പങ്കെടുത്തു .ലിറ്റിൽ കൈറ്റ്സ് സംഘടനയിലൂടെ കുട്ടികളെ ഐ ടി പരിജ്ഞാനമുള്ളവരാക്കുക മാത്രമല്ല ചെയ്യുന്നതിനും അവർ പഠിച്ച കാര്യങ്ങൾ സമൂഹത്തിനു ഉപയൂഖമാക്കുന്നതെങ്ങനെയെന്നും സർ വിശദീകരിച്ചു .വിദ്യാർത്ഥികളുടെ പരിശീലന കാലയളവിൽ അവർ പഠിക്കുന്ന വിവിധ സോഫ്‌റ്റെവെർസ് അവർക്കു പരിചയപ്പെടുത്തി .ചെറിയ ആക്ടിവിറ്റീസ് അവരെക്കൊണ്ടു ചെയ്യിച്ചു ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്സുമാരായ സുധ ജോസ് നിർമല കെ പി എന്നിവരും പ്രവർത്തനങ്ങളിലുണ്ടായിയുന്നു 

ലിറ്റിൽ കൈറ്റ്സ് പരിശീലന ക്‌ളാസ്സുകൾ 

ഹൈ ടെക് പരിപാലന ക്ലാസുകൾ

ലിറ്റിൽ കൈറ്റ്സ് സംഘടനയിലേക്ക് പുതുതായി ചേർന്നിട്ടുള്ള കുട്ടികൾക്ക് ഹൈ ടെക് ഉപകരണങ്ങൾ പരിചയപ്പെടുത്തുകയാണ് ആദ്യം ചെയ്തത് .തുടർന്ന് അവയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു .അവ കണക്ട് ചെയ്യേണ്ടതെങ്ങിനെയെന്നും പ്രവർത്തിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെന്നും വിശദീകരിച്ചു. ഇന്റർനെറ്റ് കണക്ട് ചെയ്യേണ്ടതെങ്ങനെയെന്നും വിശദീകരിച്ചു .റീസെറ്റ് സെറ്റിംഗ്സ് എങ്ങനെ ചെയ്യാമെന്നും കുട്ടികൾ മനസ്സിലാക്കി .ഓരോ ക്ലാസിലെയും ഹൈ ടെക് ഉപകരണങ്ങളുടെ ചുമതല ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ഏൽപ്പിച്ചു .

വരകൾ വർണങ്ങൾ

ക്ലാസ്സുകളിൽ കുട്ടികൾക്ക് ജിമ്പ് സോഫ്റ്റ് വെയർ പരിചയപ്പെടുത്തി .ടെക്സ്റ്റ് ബുക്കിൽ തന്നിട്ടുള്ള സൂര്യന്റെ ചിത്രം അധ്യാപകരുടെ വിശദീകണങ്ങളുടെ സഹായത്തോടെ കുട്ടികൾ വരച്ചു .തുടർന്ന് ഇങ്ക് സ്‌കൈപ്പ് സോഫ്റ്റ് വെയർ പരിചയപ്പെടുത്തി .ഗ്രേഡിയന്റ് ടൂൾ പ്രത്യേകം വിശദീകരിച്ചു .തുടർന്ന് പായ്  കപ്പൽ വരക്കുകയും ഗ്രേഡിയന്റ് നൽകുകയും ചെയ്തു .

അനിമേഷൻ ക്ലാസുകൾ

കുട്ടികൾക്ക് അനിമേഷന്റെ ശാസ്ത്രം എന്തെന്ന് വിശദീകരിച്ചു കൊടുത്തു .തുടർന്ന് അനിമേഷന്റെ സോഫ്റ്റ്‌വെയർ ആയ ടൂ പി ടൂ ഡി എന്ന സോഫ്റ്റ് വെയർ പരിചയപ്പെടുത്തി .പുതിയ ക്യാൻവാസ് എങ്ങനെ എടുക്കുമെന്നും അതിലെ വിവിധ ഫ്രെമുകളിൽ സെറ്റ് ചെയ്യുമെന്നും വിശദീകരിച്ചു .ട്വീനിംഗ് എന്ന തന്ത്രത്തെക്കുറിച്ചും വിവിധ ഫ്രെമുകളിൽ ചിത്രങ്ങൾ ചേർക്കുന്നതിനെക്കുറിച്ചും വിശദീകരിച്ചു .അതിനുശേഷം അവർ നേരത്തെ വരച്ച സൂര്യന്റെ ചിത്രവും പായ്ക്കപ്പലിന്റെ ചിത്രവും ഉപയോഗിച്ച് ഒരു അനിമേഷൻ ചിത്രം ഉണ്ടാക്കി

മലയാളം ടൈപ്പിംഗ് ക്ലാസുകൾ

മലയാളം അക്ഷരങ്ങൾ ടൈപ് ചെയ്യുന്നതെങ്ങനെയെന്നു വിശദീകരിച്ചു ഓരോ മലയാള അക്ഷരങ്ങൾക്കുള്ള കീയുകൾ ഇവയെന്ന് പരിചയപ്പെടുത്തി .ലിബ്രെ ഓഫീസിൽ എങ്ങനെ സേവ് ചെയ്യാമെന്നും പെയ്ജ്   എങ്ങനെ സെറ്റ് ചെയ്യാമെന്നും വിശദീകരിച്ചു .അടുത്ത വർഷത്തിലെ ഡിജിറ്റൽ മാഗസിൻ സെറ്റുചെയ്യാനുള്ള കുട്ടികളെ തിരഞ്ഞെടുത്തു .കവർ പൈജ് എങ്ങനെ സെറ്റ് ചെയ്യാമെന്നും വിശദീകരിച്ചു  

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ

ഹൈ ടെക് പരിപാലനം

എട്ടാം ക്‌ളാസ്സിലെ ഹൈ ടെക് ഉപകരണങ്ങളുടെ ഉത്തരവാദിത്വം ഏൽപ്പിച്ചിരിക്കുന്നത് എട്ടാം ക്‌ളാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെയാണ് .അവ സെറ്റ് ചെയ്യണേ അധ്യാപകരെ അവർ സഹായിക്കുന്നു .എന്തെങ്കിലും കംപ്ലൈന്റ്സ് ഉണ്ടെങ്കിൽ അവ അപ്പോൾ തന്നെ എസ് ഐ ടി സി യെ അറിയിക്കുകയും അവ രെജിസ്റ്റർ ചെയ്യിക്കുകയും ചെയ്യുന്നു

ചിത്രശാല