"ഗവ.ട്രൈബൽ എച്ച്.എസ്. ഷോളയൂർ‍/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sujesh (സംവാദം | സംഭാവനകൾ)
സ്കൂൾ സോഷ്യൽ സർവീസ് സ്കീം
 
Sujesh (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== സ്കൂൾ സോഷ്യൽ സർവീസ് സ്കീം ==
== '''സ്കൂൾ സോഷ്യൽ സർവീസ് സ്കീം''' ==
വിദ്യാർത്ഥികളിൽ മാനവിക മൂല്യങ്ങളെക്കുറിച്ചും ഭരണഘടന മൂല്യങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുക. സാമൂഹികജീവിതം ശക്തിപ്പെടുത്തുന്ന മനോഭാവം സൃഷ്ടിക്കുക. സാമൂഹ്യപ്രതിബദ്ധത  വളർത്തുക, സാമൂഹികമാനമുള്ള പ്രശ്നങ്ങളിൽ വിദ്യാർത്ഥികൾ അവരുടെതായ സമീപനങ്ങളിലൂടെ പ്രശ്നങ്ങളെ അവസ്ഥകളെ വ്യക്തികളെ അഭിമുഖീകരിക്കാൻ ശ്രമിക്കുകയും , സമൂഹവും വിദ്യാലയം തമ്മിലുള്ള  പാരസ്പര്യത്തെ ഊട്ടിയുറപ്പിക്കാനും അതിന്റെ ഗുണഫലങ്ങളെ സുസ്ഥിരമായ സാമൂഹിക നിർമ്മിതിക്ക് ഉപയോഗപ്പെടുത്താനുമുള്ള ഒരു ചുവടുവെപ്പാണ് സ്കൂൾ സോഷ്യൽ സർവീസ് സ്കീം.
 
=== ഉദ്ദേശലക്ഷ്യങ്ങൾ ===
 
* വിദ്യാർത്ഥികളിൽ സാമൂഹിക സേവനങ്ങളെ കുറിച്ചുള്ള  പ്രായോഗിക ജ്ഞാനം രൂപപ്പെടുത്തുക
* വിദ്യാർത്ഥികളിൽ ദേശസ്നേഹം, പൗരബോധം എന്നിവ വളർത്തുക
* മൂല്യബോധം, സഹഭാവം, നേതൃഗുണം തുടങ്ങിയവ വളർത്തുക
* ക്ലാസ് മുറികളിൽ രൂപീകരിക്കപ്പെടുന്ന അറിവിനെ സാമൂഹിക വിപുലീകരണത്തിലൂടെ സമഗ്രമാക്കുക
* സമൂഹത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് അനുയോജ്യമായി പ്രവർത്തിക്കാനുള്ള കഴിവ് വളർത്തുക
 
* സാമൂഹ്യ ജീവിതത്തെ കുറിച്ചുള്ള -തൊഴിലിടങ്ങൾ, ജീവിതരീതി, ചരിത്രം സംസ്കാരം - അവബോധം രൂപപ്പെടുത്തുക
 
==== സ്കൂൾ സോഷ്യൽ സർവീസ് സ്കീം നടത്തിയ പ്രധാന പ്രവർത്തനങ്ങൾ ====
 
* സ്കൂളിലെ പച്ചക്കറിത്തോട്ട നിർമ്മാണം
* പോലീസ് സ്റ്റേഷൻ സന്ദർശനം
* വിവിധ ബോധവൽക്കരണ ക്ലാസുകൾ
* ലഹരി വിരുദ്ധ കൂട്ടായ്മ
* വ്യക്തി ശുചിത്വം സാമൂഹിക ആരോഗ്യം വിഷയത്തിൽ  ബോധവൽക്കരണ ക്ലാസ്
* ശുചീകരണ പ്രവർത്തികൾ
== ==ചിത്രശാല==
<gallery>
പ്രമാണം:Police station visit0.jpg| പോലീസ് സ്റ്റേഷൻ സന്ദർശനം
പ്രമാണം:Cleaning0.jpg| ശുചീകരണ പ്രവർത്തി
പ്രമാണം:Awareness Class17.jpg| ലഹരി വർജ്ജനം ബോധവൽക്കരണ ക്ലാസ്
പ്രമാണം:Awareness Class6.jpg| ലഹരി വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം
പ്രമാണം:Awareness Class1.jpg| വ്യക്തി ശുചിത്വം ബോധവൽക്കരണ ക്ലാസ്
</gallery>