"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
വരി 3: വരി 3:
യാത്രകൾ അറിവു നൽകുന്നതാടൊപ്പം കൗതുകം ജനിപ്പിക്കുകയും ആഹ്ളാദം പ്രദാനം ചെയ്യുകയും ചെയ്യുന്നു. പഠന യാത്രകളും വിനോദ യാത്രകളും ഓരോ വർഷവും നടക്കുന്നു. ക്ലബ്ബുകളുടെ അടിസ്ഥാനത്തിലാണ്  യാത്രകൾ സംഘടിപ്പികു്കുന്നത്. യുപി അടിസ്ഥാനത്തിലും എച്ച് എസ് അടിസ്ഥാനത്തിലും നടക്കുന്നു. പഠന യാത്രകളാണധികവും നടത്താറുള്ളത്.  

[[പ്രമാണം:44046-studentstour2.jpeg|thumb|നടുവിൽ|300px]]
[[പ്രമാണം:44046-studentstour2.jpeg|thumb|നടുവിൽ|400px]]
=== ലോകവിനോദ സഞ്ചാരദിനം ===
=== ലോകവിനോദ സഞ്ചാരദിനം ===
ലോകവിനോദ സഞ്ചാരദിനമായി ആചരിക്കുന്ന സെപ്റ്റംബർ 27 ന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പോയ യാത്രയുടെ വിവരണങ്ങൾ പതിപ്പാക്കി പ്രസിദ്ധീകരിക്കുന്നു. നമ്മുടെ നാട്ടിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുക്കുന്നു. യുപിയിൽ ഷെർളിടീച്ചറിന്റെയും ഹൈസ്കൂളിൽ അജിത്ത് സാറിന്റെയും നേതൃത്ത്വതിലാണ് ക്ലബ്ബിന്റെ പ്രവർത്തനം.

വരി 13: വരി 13:
=== രസകരമായയാത്രകൾ ===
=== രസകരമായയാത്രകൾ ===
ഹയർസെക്കന്ററി വിഭാഗത്തിലെ കുട്ടികൾക്കായി നടത്തിയ വീഗാലാൻഡ്, ഹാപ്പിലാൻഡ്, വയനാട്, ഊട്ടി എന്നിവിടങ്ങളിൽ അഞ്ചു ദിവസം നീണ്ട യാത്ര, ഹൈസ്കൂൾ രണ്ടു ദിവസം നീണ്ട യാത്ര ഇവയൊക്കെ രസകരമായ അനുഭവങ്ങൾ കുഞ്ഞുങ്ങൾക്കു പകർന്നു. ഡ്രീംവേൾഡ്, കന്യാകുമാരി യാത്ര, എന്നിങ്ങനെ യാത്രകൾ കുട്ടികൾക്ക് ഉല്ലാസം പകരുന്ന അനുഭവങ്ങൾ ധാരാളം.   

[[പ്രമാണം:44046-tourstudent1.jpeg|thumb|നടുവിൽ|3൦0px]]
[[പ്രമാണം:44046-tourstudent1.jpeg|thumb|നടുവിൽ|400px]]
=== പഠനയാത്രകൾ ===
=== പഠനയാത്രകൾ ===
പ്ലാനിറ്റോറിയം യാത്ര, വെള്ളായണി കോളേജിലേയ്ക്കുള്ള യാത്ര, ഇങ്ങനെ ധാരാളം യാത്രകൾ നടത്തി. യാത്രാകുറിപ്പുകൾ, നേടിയ മികവുകൾ  എന്നിവ മാഗസീനാക്കി. എക്കോ ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ കനകക്കുന്ന് കൊട്ടാരത്തിൽ നടന്നകന്നുകാലി പ്രദർശനവും എസ് എസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന യാത്രകൾ, സയൻസ് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ നടന്ന യാത്രകൾ, യുപിയിലെ വിദ്യാർത്ഥികൾക്കായി നടന്ന  യാത്ര, പദ്മനാഭപുരം കൊട്ടാര സന്ദർശനം ഒക്കെ ധാരാളം അറിവുകൾ നേടാൻ ഉപഹരിക്കുന്നതായിരുന്നു. ജയിൽ, ശാന്തി ഗ്രാമം എന്നിവയുടെ സന്ദർശനം കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു.

21:35, 2 ഒക്ടോബർ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

ടൂറിസം ക്ലബ്ബ്

യാത്രകൾ അറിവു നൽകുന്നതാടൊപ്പം കൗതുകം ജനിപ്പിക്കുകയും ആഹ്ളാദം പ്രദാനം ചെയ്യുകയും ചെയ്യുന്നു. പഠന യാത്രകളും വിനോദ യാത്രകളും ഓരോ വർഷവും നടക്കുന്നു. ക്ലബ്ബുകളുടെ അടിസ്ഥാനത്തിലാണ് യാത്രകൾ സംഘടിപ്പികു്കുന്നത്. യുപി അടിസ്ഥാനത്തിലും എച്ച് എസ് അടിസ്ഥാനത്തിലും നടക്കുന്നു. പഠന യാത്രകളാണധികവും നടത്താറുള്ളത്.

ലോകവിനോദ സഞ്ചാരദിനം

ലോകവിനോദ സഞ്ചാരദിനമായി ആചരിക്കുന്ന സെപ്റ്റംബർ 27 ന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പോയ യാത്രയുടെ വിവരണങ്ങൾ പതിപ്പാക്കി പ്രസിദ്ധീകരിക്കുന്നു. നമ്മുടെ നാട്ടിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുക്കുന്നു. യുപിയിൽ ഷെർളിടീച്ചറിന്റെയും ഹൈസ്കൂളിൽ അജിത്ത് സാറിന്റെയും നേതൃത്ത്വതിലാണ് ക്ലബ്ബിന്റെ പ്രവർത്തനം.

ദേശീയവിനോദസഞ്ചാരദിനം

ദേശീയവിനോദസഞ്ചാരദിനമായ ജനുവര 25ന് ആ വ൪ഷം പോയ യാത്രകളുടെ അനുഭവങ്ങൾ കുുറിപ്പാക്കി. യാത്രകൾ നമുക്കെന്തനുഭവം നൽകുന്നു. ച൪ച്ച നടത്തി. ഉരുത്തിരിഞ്ഞ ആശയങ്ങൾ അവതരണം നടത്തി. ഇഷ്ടയാത്രാ രംഗം പോസ്റ്ററാക്കി.

രസകരമായയാത്രകൾ

ഹയർസെക്കന്ററി വിഭാഗത്തിലെ കുട്ടികൾക്കായി നടത്തിയ വീഗാലാൻഡ്, ഹാപ്പിലാൻഡ്, വയനാട്, ഊട്ടി എന്നിവിടങ്ങളിൽ അഞ്ചു ദിവസം നീണ്ട യാത്ര, ഹൈസ്കൂൾ രണ്ടു ദിവസം നീണ്ട യാത്ര ഇവയൊക്കെ രസകരമായ അനുഭവങ്ങൾ കുഞ്ഞുങ്ങൾക്കു പകർന്നു. ഡ്രീംവേൾഡ്, കന്യാകുമാരി യാത്ര, എന്നിങ്ങനെ യാത്രകൾ കുട്ടികൾക്ക് ഉല്ലാസം പകരുന്ന അനുഭവങ്ങൾ ധാരാളം.

പഠനയാത്രകൾ