"പി. പി. എം. എച്ച്. എസ്. കാരക്കോണം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(PHOTO)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''<u>വിദ്യാരംഗം കലാസാഹിത്യവേദി</u>'''
'''<u>വിദ്യാരംഗം കലാസാഹിത്യവേദി</u>'''

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം 2021-ജൂലൈ 5 തിങ്കളാഴ്ച ഗൂഗിൾ മീറ്റിലൂടെ  സംഘടിപ്പിച്ചു .ഗുരുവായൂർ കോളേജ് അധ്യാപകനും സുപ്രസിദ്ധ കവിയുമായ ശ്രീ .ബിജു ബാലകൃഷ്ണനായിരുന്നു മുഖ്യാതിഥി .സ്കൂൾ HM, മറ്റു അധ്യാപകർ ,വിദ്യാരംഗം കലാസാഹിത്യ വേദിയിലെ അംഗങ്ങളായുള്ള കുട്ടികൾ എന്നിവർ അടക്കം 100 പേർ  പങ്കെടുത്തു .കുട്ടികളിൽ സാഹിത്യാഭിരുചി വളർത്താൻ കഴിയുന്ന രീതിയിൽ സർഗ്ഗാത്മകതയുടെ വെളിച്ചത്തെ കുറിച്ച് പ്രിയ കവി സംസാരിച്ചു . കുട്ടികൾ സ്വന്തം കവിതകൾ അവതരിപ്പിച്ചു. ആശംസാപ്രവർത്തനങ്ങൾ നടത്തി വിദ്യാരംഗം കൺവീനർ ശ്രീ രാജേഷ് സർ നന്ദി അറിയിച്ചു. സ്കൂൾതല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ മത്സരങ്ങൾ സംഘടിപ്പിച്ചു .എല്ലാ ഇനത്തിലും സബ് ജില്ലയിൽ കുട്ടികളെ പങ്കെടുപ്പിച്ചു . കാവ്യാലാപനം ,കവിത രചന എന്നിവയ്ക്കു സബ് ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചു .                 [[:പ്രമാണം:44015 PPMKKM2.jpg|44015 PPMKKM2.jpg]]
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം 2021-ജൂലൈ 5 തിങ്കളാഴ്ച ഗൂഗിൾ മീറ്റിലൂടെ  സംഘടിപ്പിച്ചു .ഗുരുവായൂർ കോളേജ് അധ്യാപകനും സുപ്രസിദ്ധ കവിയുമായ ശ്രീ .ബിജു ബാലകൃഷ്ണനായിരുന്നു മുഖ്യാതിഥി .സ്കൂൾ HM, മറ്റു അധ്യാപകർ ,വിദ്യാരംഗം കലാസാഹിത്യ വേദിയിലെ അംഗങ്ങളായുള്ള കുട്ടികൾ എന്നിവർ അടക്കം 100 പേർ  പങ്കെടുത്തു .കുട്ടികളിൽ സാഹിത്യാഭിരുചി വളർത്താൻ കഴിയുന്ന രീതിയിൽ സർഗ്ഗാത്മകതയുടെ വെളിച്ചത്തെ കുറിച്ച് പ്രിയ കവി സംസാരിച്ചു . കുട്ടികൾ സ്വന്തം കവിതകൾ അവതരിപ്പിച്ചു. ആശംസാപ്രവർത്തനങ്ങൾ നടത്തി വിദ്യാരംഗം കൺവീനർ ശ്രീ രാജേഷ് സർ നന്ദി അറിയിച്ചു. സ്കൂൾതല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ മത്സരങ്ങൾ സംഘടിപ്പിച്ചു .എല്ലാ ഇനത്തിലും സബ് ജില്ലയിൽ കുട്ടികളെ പങ്കെടുപ്പിച്ചു . കാവ്യാലാപനം ,കവിത രചന എന്നിവയ്ക്കു സബ് ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചു.
 
2023-2024 വിദ്യാരംഗം സാഹിത്യവേദി ആശാനുo കവിതയും  സെമിനാർ അവതരണത്തിൽ പ്രാർത്ഥനയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചു.
 
2024 ബഷീർ ദിനം അനുസ്മരണം മലയാളം അദ്ധ്യാപകനും റിസോഴ്സ് പേഴ്സണുമായ ശ്രീ. പത്മകുമാർ സാർ ഉദ്ഘാടനം ചെയ്തു.

12:17, 21 ജൂലൈ 2024-നു നിലവിലുള്ള രൂപം

വിദ്യാരംഗം കലാസാഹിത്യവേദി