"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Scghs44013 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Scghs44013 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 5: | വരി 5: | ||
<gallery> | <gallery> | ||
പ്രമാണം: Ff2023-tvm-44013-4.png|പോസ്റ്റർ | പ്രമാണം: Ff2023-tvm-44013-4.png|പോസ്റ്റർ | ||
പ്രമാണം:Ff-2023-tvm-44013-5.png | പ്രമാണം:Ff-2023-tvm-44013-5.png|പോസ്റ്റർ | ||
പ്രമാണം:Ff2023-tvm-44013-7.png | പ്രമാണം:Ff2023-tvm-44013-7.png|പോസ്റ്റർ | ||
പ്രമാണം:44013 FF Tagore theatre.jpeg|സ്വതന്ത്രവിജ്ഞാനോൽസവം | പ്രമാണം:44013 FF Tagore theatre.jpeg|സ്വതന്ത്രവിജ്ഞാനോൽസവം ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തോമസ് ഐസക് സാറിനോടൊപ്പം | ||
</gallery> | </gallery> |
18:28, 10 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം
സ്വതന്ത്രവിജ്ഞാനോൽസവം ആഗസ്റ്റ് 12-15
സ്കൂൾതല സ്വതന്ത്രവിജ്ഞാനോൽസവം - ന്റെ പ്രവർത്തനങ്ങൾ വിപുലമായ രീതിയിൽ നമ്മുടെ സ്കൂളിൽ നടത്തി. ആഗസ്റ്റ് 8 ന് പ്രത്യേക അസംബ്ലി നടത്തി സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ സംബന്ധിച്ച ക്ലാസ്സുകൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ്മാർ ക്ലാസ്സെടുത്തു. സ്വതന്ത്രവിജ്ഞാനോൽസവവുമായി ബന്ധപ്പെട്ട് പോസ്റ്റർ മത്സരം നടത്തി. നല്ല പോസ്റ്ററുകൾ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്തു. ആഗസ്റ്റ് 11-ന് സ്കൂൾ തല സ്വതന്ത്രവിജ്ഞാനോൽസവം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ലിറ്റിൽ എം.പി ഉദ്ഘാടനം ചെയ്തു.റോബോട്ടിക് ഉപകരണ മാതൃകകളുടെ പ്രദർശനം, ലിറ്റിൽ കൈറ്റ്സ് മികവുകളുടെ പ്രവർത്തനം, സ്കൂൾ തല മികവുകളുടെ പ്രദർശനം ,സ്വതന്ത്രവിജ്ഞാനോൽസവം സ്കൂൾ തല പ്രസന്റേഷൻ, ഐ. റ്റി കോർണർ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കും, മറ്റ് കുട്ടികൾ, അധ്യാപകർ എന്നിവർക്കും അത് കാണാനായി അവസരം നൽകി. ഏറെ വിജ്ഞാനപ്രദമായ വിജ്ഞാനോൽസവം വൈകുന്നേരം 4.00 ന് അവസാനിച്ചു. അവസാന ദിവസം ടാഗോർ തിയേറ്ററിൽ സ്വതന്ത്രവിജ്ഞാനോൽസവത്തോടനുബന്ധിച്ചു നടന്ന പ്രദർശനം കാണാൻ എല്ലാ ലിറ്റിൽ കൈറ്റ്സ് കുട്ടികളെയും കൊണ്ട് പോയി. ഏറെ വിജ്ഞാനപ്രദവും രസകരവുമായിരുന്നു അവിടുത്തെ കാഴ്ചകൾ. ഉച്ചയ്ക്ക് 1 മണിയോടുകൂടി കുട്ടികൾ സ്കുളിൽ തിരിച്ചെത്തി.
-
പോസ്റ്റർ
-
പോസ്റ്റർ
-
പോസ്റ്റർ
-
സ്വതന്ത്രവിജ്ഞാനോൽസവം ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തോമസ് ഐസക് സാറിനോടൊപ്പം