"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (→‎2023-24)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Camponam lk camp.jpg|ലഘുചിത്രം|2023lk onam camp]]
{{Lkframe/Header}}
[[പ്രമാണം:14052 ക്യാമ്പോണം.jpg|ലഘുചിത്രം|2023 lk onam camp]]
{{Infobox littlekites
|സ്കൂൾ കോഡ്=
|അധ്യയനവർഷം=2021-22
|യൂണിറ്റ് നമ്പർ=LK/
|അംഗങ്ങളുടെ എണ്ണം=
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|റവന്യൂ ജില്ല=കണ്ണൂർ
|ഉപജില്ല=ഇരിട്ടി
|ലീഡർ= 
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|ചിത്രം=
|ഗ്രേഡ്=
 
}}
 


=ലിറ്റിൽ കൈറ്റ്സ്=
=ലിറ്റിൽ കൈറ്റ്സ്=
==2023-24==
വ്യാഴം വെള്ളി ദിവസങ്ങളിൽ യഥാക്രമം എട്ട്,ഒമ്പത് ക്ലാസുകളിലെ routine classes നടക്ക‍ുന്ന‍ു.
<gallery>
പ്രമാണം:Camponam lk camp.jpg|2023lk onam camp
പ്രമാണം:14052 ക്യാമ്പോണം.jpg|2023 lk onam camp
പ്രമാണം:Ff 14052poster 1.png|freedom fest
</gallery>
==2022-23==
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ ഗ്രന്ഥശാല [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ഗ്രന്ഥശാല|പുസ്തക വിവരപ്പട്ടിക]] അപ്‍ലോഡ് പ്രവർത്തനം നടന്നു വരുന്നു.
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ ഗ്രന്ഥശാല [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ഗ്രന്ഥശാല|പുസ്തക വിവരപ്പട്ടിക]] അപ്‍ലോഡ് പ്രവർത്തനം നടന്നു വരുന്നു.



19:17, 26 മാർച്ച് 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
-ലിറ്റിൽകൈറ്റ്സ്
യൂണിറ്റ് നമ്പർLK/
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
അവസാനം തിരുത്തിയത്
26-03-2024Sudhadinesh


ലിറ്റിൽ കൈറ്റ്സ്

2023-24

വ്യാഴം വെള്ളി ദിവസങ്ങളിൽ യഥാക്രമം എട്ട്,ഒമ്പത് ക്ലാസുകളിലെ routine classes നടക്ക‍ുന്ന‍ു.

2022-23

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ ഗ്രന്ഥശാല പുസ്തക വിവരപ്പട്ടിക അപ്‍ലോഡ് പ്രവർത്തനം നടന്നു വരുന്നു.

2021-22

2021 22 വർഷത്തിൽ പ്രവേശന പരീക്ഷ നടത്തി 24 കുട്ടികളെ സെലക്ട് ചെയ്തു. ട്രാൻസ്ഫർ ആയി വന്ന ഒരു കുട്ടിയും അടക്കം 25 കുട്ടികളാണ് 2020 23 ബാച്ചിൽ ഉള്ളത്.

അക്ഷരവൃക്ഷത്തിൽ കുട്ടികളുടെ രചനകൾ ചേർക്കാറുണ്ട്. പത്താംക്ലാസ് ബാച്ചിൻെറപ്രവർത്തനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. ഒമ്പതാം ക്ളാസ് ഏകദിനക്യാമ്പ് ജനുവരി ഇരുപതിന് നടന്നു.

2020-21

കൊവിഡ് മഹാമാരിയെ തുടർന്ന് വിദ്യാർത്ഥികൾ വീട്ടിൽ ഇരുന്നപ്പോൾ നടത്തിയ രചനകൾ ഡിജിറ്റൽ രൂപമാക്കി അക്ഷരവൃക്ഷത്തിൽ ചേർത്തു.

വിക്റ്റേടേഴ്സ് ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ് കുട്ടികൾ കണ്ടു നോട്ട് അയച്ചു തരുന്നു. ഡിജിറ്റലായി സൂക്ഷിക്കുന്നു.

2019-20

വാനിൻ തുമ്പികൾ

2018-19

കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് -ഹൈടെക് സ്കൂൾ പദ്ധതി -ഹായ് സ്കൂൾ കുട്ടിക്കൂട്ടം, "ലിറ്റിൽ കൈറ്റ്സ്[1] എന്ന പേരിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി എജുക്കേഷൻ ചുമതലപ്പെടുത്തി കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.

40 കുട്ടികളടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് യൂനിറ്റ് രൂപം കൊണ്ടു.

LK/2018/14052

കൈറ്റ്മിസ്ട്രസ് വി എം സുധ ,മാസ്റ്റർ വി പി നസീർ എന്നിവർ നേതൃത്വം നല്കി

ഡിജിറ്റൽ മാഗസിൻ -കുഞ്ഞു പട്ടത്തിൻെറ വിരൽ മൊഴികൾ.

ഹായ് സ്കൂൾ കുട്ടിക്കൂട്ടം

2017-18

വിവരസാങ്കേതികവിദ്യ മേഖലയിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെയും ഐ.ടി. അറ്റ് സ്‌കൂളിന്റെയും നേതൃത്വത്തിൽ സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം.

ലക്ഷ്യങ്ങൾ

കൂട്ടായപഠനത്തിന്റെ അനുഭവങ്ങൾ കുട്ടികൾക്കുനൽകുക

ഐ.സി.ടി.അധിഷ്ഠിത പഠനത്തിന്റെ മികവുകൂട്ടാനും സാങ്കേതികപ്രശ്‌നങ്ങൾ പരിഹരിക്കാനും വിദ്യാർഥികളുടെ സഹകരണം ഉറപ്പാക്കുക.

സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് ബോധവാന്മാരാക്കുക,

പ്രചാരണ പരിപാടികളിൽ നേതൃത്വം വഹിക്കാൻ പ്രാപ്തരാക്കുക.

ഭാഷാകമ്പ്യൂട്ടിങ് പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള അവസരം ലഭ്യമാക്കുക.

ഗവേഷണപ്രവർത്തനങ്ങളിൽ താൽപര്യം വളർത്തിയെടുക്കുക .

സ്കൂൾതല പ്രവർത്തനങ്ങൾ

പിടിഎ പ്രസിഡന്റ് പി കെ അയൂബ് ചെയർമാനും ഹെഡ്മാസ്റ്റർ തങ്കച്ചൻ മാസ്റ്റർ കൺവീനറും ആയ സമിതി രൂപം കൊണ്ടു. ഐടി കോ ഓഡിനേറ്റർ വി എം സുധ ദൈനംദിനപ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി.