"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 115 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== പ്രവേശനോൽസവം == | == പ്രവേശനോൽസവം == | ||
[[പ്രമാണം:21098 pty1.jpg|ലഘുചിത്രം|പ്രവേശനോൽസവം]] | [[പ്രമാണം:21098 pty1.jpg|ലഘുചിത്രം|പ്രവേശനോൽസവം]] | ||
[[പ്രമാണം:21098 pty2.jpg|ലഘുചിത്രം|പ്രവേശനോൽസവം]] | [[പ്രമാണം:21098 pty2.jpg|ലഘുചിത്രം|പ്രവേശനോൽസവം|ഇടത്ത്]] | ||
[[പ്രമാണം:21098 pty4.jpg|ലഘുചിത്രം|പ്രവേശനോൽസവം]] | [[പ്രമാണം:21098 pty4.jpg|ലഘുചിത്രം|പ്രവേശനോൽസവം]] | ||
[[പ്രമാണം:21098 pty6.jpg|ലഘുചിത്രം|പ്രവേശനോൽസവം]] | [[പ്രമാണം:21098 pty6.jpg|ലഘുചിത്രം|പ്രവേശനോൽസവം]] | ||
[[പ്രമാണം:21098 pty5.jpg|ലഘുചിത്രം|പ്രവേശനോൽസവം]] | [[പ്രമാണം:21098 pty5.jpg|ലഘുചിത്രം|പ്രവേശനോൽസവം]] | ||
ഈ വർഷത്തെ പ്രവേശനോൽസവം HM ശ്രീമതി ജ്യോതി ടീച്ചറുടെ അദ്ധ്യക്ഷതയിൽ നടന്നു. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.എസ്.ശിവദാസ് അവർകൾ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. | ഈ വർഷത്തെ പ്രവേശനോൽസവം HM ശ്രീമതി ജ്യോതി ടീച്ചറുടെ അദ്ധ്യക്ഷതയിൽ നടന്നു. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.എസ്.ശിവദാസ് അവർകൾ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. | ||
വരി 51: | വരി 52: | ||
[[പ്രമാണം:21098 INDEPENDANCE DAY 17.jpg|ലഘുചിത്രം|independance day GHS PTY]] | [[പ്രമാണം:21098 INDEPENDANCE DAY 17.jpg|ലഘുചിത്രം|independance day GHS PTY]] | ||
[[പ്രമാണം:21098 INDEPENDANCE DAY 18.jpg|ലഘുചിത്രം|independance day GHS PTY]] | [[പ്രമാണം:21098 INDEPENDANCE DAY 18.jpg|ലഘുചിത്രം|independance day GHS PTY]] | ||
[[പ്രമാണം:21098 INDEPENDANCE DAY 19.jpg|ലഘുചിത്രം|independance day GHS PTY]] | |||
വളരെ വിപുലമായ പരിപാടികളോടെ ഈ വർഷത്തെ സ്വാതന്ത്രദിനാഘോഷം നടന്നു. 9 മണിക്ക് പ്രധാനാധ്യാപിക ശ്രീമതി. ജ്യോതി ടീച്ചർ പതാകയുയർത്തുകയും സ്വാതന്ത്രദിന സന്ദേശം നൽകി. PTA പ്രസിഡന്റ് ശ്രീ.കൃഷ്ണൻകുട്ടി ആശംസകൾ നേർന്നു. സ്വാതന്ത്രസമരസേനാനികളായി വേഷം ധരിച്ചെത്തിയത് വളരെ കൗതുകകരമായിരുന്നു. കൂടാതെ പ്രസംഗം, ദേശഭക്തിഗാനാലാപനം, മുതലായ പരിപാടികളും നടന്നു. വിദ്യാർത്ഥികൾക്ക് മധുര വിതരണവും നടന്നു. കഴിഞ്ഞ അദ്ധ്യയന വർഷത്തിലെ SSLC, LSS, USS, NMMS വിജയികളെയും ഒന്നാം തരം മുതൽ ഒൻപതാം തരം വരെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും പുരസ്കാരങ്ങൾ നൽകി ആദരിച്ചു.SPC വിദ്യാർത്ഥികളുടെ പരേഡും ബാൻഡുമേളവും അരങ്ങേറി. | വളരെ വിപുലമായ പരിപാടികളോടെ ഈ വർഷത്തെ സ്വാതന്ത്രദിനാഘോഷം നടന്നു. 9 മണിക്ക് പ്രധാനാധ്യാപിക ശ്രീമതി. ജ്യോതി ടീച്ചർ പതാകയുയർത്തുകയും സ്വാതന്ത്രദിന സന്ദേശം നൽകി. PTA പ്രസിഡന്റ് ശ്രീ.കൃഷ്ണൻകുട്ടി ആശംസകൾ നേർന്നു. സ്വാതന്ത്രസമരസേനാനികളായി വേഷം ധരിച്ചെത്തിയത് വളരെ കൗതുകകരമായിരുന്നു. കൂടാതെ പ്രസംഗം, ദേശഭക്തിഗാനാലാപനം, മുതലായ പരിപാടികളും നടന്നു. വിദ്യാർത്ഥികൾക്ക് മധുര വിതരണവും നടന്നു. കഴിഞ്ഞ അദ്ധ്യയന വർഷത്തിലെ SSLC, LSS, USS, NMMS വിജയികളെയും ഒന്നാം തരം മുതൽ ഒൻപതാം തരം വരെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും പുരസ്കാരങ്ങൾ നൽകി ആദരിച്ചു.SPC വിദ്യാർത്ഥികളുടെ പരേഡും ബാൻഡുമേളവും അരങ്ങേറി. | ||
== ചന്ദ്രയാൻ 3 വിക്ഷേപണം == | |||
[[പ്രമാണം:21098 CHANDRAYAN 3 1.jpg|ലഘുചിത്രം|CHANDRAYAN 3 GHS PTY]] | |||
[[പ്രമാണം:21098 CHANDRAYAN 3 2.jpg|ലഘുചിത്രം|CHANDRAYAN 3 GHS PTY]] | |||
[[പ്രമാണം:21098 CHANDRAYAN 3 3.jpg|ലഘുചിത്രം|CHANDRAYAN 3 GHS PTY]] | |||
ചന്ദ്രയാൻ 3 വിക്ഷേപണം വിദ്യാർത്ഥികൾ തൽസമയം വീക്ഷിക്കുകയുണ്ടായി. | |||
== ഓണാഘോഷം == | |||
[[പ്രമാണം:21098 ONAM 1.jpg|ലഘുചിത്രം|ഓണാഘോഷം 2023 GHS PATTANCHERY]] | |||
[[പ്രമാണം:21098 ONAM 2.jpg|ലഘുചിത്രം|ഓണാഘോഷം 2023 GHS PATTANCHERY]] | |||
[[പ്രമാണം:21098 ONAM 3.jpg|ലഘുചിത്രം|ഓണാഘോഷം 2023 GHS PATTANCHERY]] | |||
[[പ്രമാണം:21098 ONAM 4.jpg|ലഘുചിത്രം|ഓണാഘോഷം 2023 GHS PATTANCHERY]] | |||
ഈ വർഷത്തെ ഓണാഘോഷം വളരെ വിപുലമായ പരിപാടികളോടെ നടന്നു. August 25 വെള്ളിയാഴ്ച സ്കൂളിൽ വച്ചു നടന്ന പരിപാടിയിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. കുട്ടികൾക്കായി പൂക്കളമത്സരം, വടംവലി മുതലായവയും ഉണ്ടായിരുന്നു. വിഭവസമൃദ്ധമായ ഓണസദ്യയിൽ ആയിരത്തോളം വിദ്യാർത്ഥികളും നിരവധി രക്ഷിതാക്കളും പങ്കെടുത്തു. ഈ വിദ്യാലയത്തിൽ പഠിക്കുന്ന പ്രത്യേക പരിഗണനയർഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഓണക്കുറ്റ് വിതരണവും നടന്നു. | |||
== സ്കുൂൾ കലോത്സവം == | |||
[[പ്രമാണം:21098 kalolsavam ghspty 23 1.jpg|ലഘുചിത്രം|സ്കുൂൾ കലോത്സവം GHS PATTANCHERY 2023 ]] | |||
[[പ്രമാണം:21098 kalolsavam ghspty 23 2.jpg|ലഘുചിത്രം|സ്കുൂൾ കലോത്സവം GHS PATTANCHERY 2023 ]] | |||
[[പ്രമാണം:21098 kalolsavam ghspty 23 3.jpg|ലഘുചിത്രം|സ്കുൂൾ കലോത്സവം GHS PATTANCHERY 2023 ]] | |||
[[പ്രമാണം:21098 kalolsavam ghspty 23 4.jpg|ലഘുചിത്രം|സ്കുൂൾ കലോത്സവം GHS PATTANCHERY 2023 ]] | |||
[[പ്രമാണം:21098 kalolsavam ghspty 23 5.jpg|ലഘുചിത്രം|സ്കുൂൾ കലോത്സവം GHS PATTANCHERY 2023 ]] | |||
[[പ്രമാണം:21098 kalolsavam ghspty 23 6.jpg|ലഘുചിത്രം|സ്കുൂൾ കലോത്സവം GHS PATTANCHERY 2023 ]] | |||
[[പ്രമാണം:21098-kalolsavam-ghspty-10.jpg|ലഘുചിത്രം|SCHOOL KALOLSAVAM GHS PATTANCHERY 2023]] | |||
[[പ്രമാണം:21098-kalolsavam-ghspty-11.jpg|ലഘുചിത്രം|SCHOOL KALOLSAVAM GHS PATTANCHERY 2023]] | |||
[[പ്രമാണം:21098-kalolsavam-ghspty-12.jpg|ലഘുചിത്രം|SCHOOL KALOLSAVAM GHS PATTANCHERY 2023]] | |||
ഈ അദ്ധ്യയന വർഷത്തിലെ സ്കുൂൾ കലോത്സവം 'സൃഷ്ടി' സെപ് റ്റംബർ 13,14 തിയ്യതികളിലായി നടന്നു. നൃത്താധ്യാപികയായ കലാമണ്ഢലം ജാൻസി സനു ഉദ്ഘാടനം നിർവ്വഹിച്ചു. LP, UP, HS വിഭാഗങ്ങളിലായി പ്രത്യേകം കലാമത്സരങ്ങളും രചനാ മത്സരങ്ങളും നടന്നു. വിജയികൾക്ക് ബഹു. HM ജ്യേതി ടീച്ചർ സമ്മാനദാനം നിർവ്വഹിച്ചു. | |||
== സ്കൂൾ കായികമേള == | |||
[[പ്രമാണം:21098 sports ghspty-23 1.jpg|ലഘുചിത്രം|സ്കുൂൾ കായികമേള GHS PATTANCHERY 2023]] | |||
[[പ്രമാണം:21098 sports ghspty 23 2.jpg|ലഘുചിത്രം|സ്കുൂൾ കായികമേള GHS PATTANCHERY 2023]] | |||
[[പ്രമാണം:21098 sports ghspty 23 3.jpg|ലഘുചിത്രം|സ്കുൂൾ കായികമേള GHS PATTANCHERY 2023]] | |||
[[പ്രമാണം:21098 spotrs ghspty 23 4.jpg|ലഘുചിത്രം|സ്കുൂൾ കായികമേള GHS PATTANCHERY 2023]] | |||
[[പ്രമാണം:21098 sports ghspty 23 5.jpg|ലഘുചിത്രം|സ്കുൂൾ കായികമേള GHS PATTANCHERY 2023]] | |||
[[പ്രമാണം:21098 sports ghspty 23 6.jpg|ലഘുചിത്രം|സ്കുൂൾ കായികമേള GHS PATTANCHERY 2023]] | |||
[[പ്രമാണം:21098-foodballmatch-2023-3.jpg|ലഘുചിത്രം|FOODBALL MATCH GHS PATTANCHERY 2023]] | |||
[[പ്രമാണം:21098-foodballmatch-2023-4.jpg|ലഘുചിത്രം|FOODBALL MATCH GHS PATTANCHERY 2023]] | |||
[[പ്രമാണം:21098-GHSPTY-FOODBALLMATCH.jpg|ലഘുചിത്രം|FOODBALL MATCH GHS PATTANCHERY 2023]] | |||
[[പ്രമാണം:21098-dodgeball-2023-2.jpg|ലഘുചിത്രം|SPORTS MEET DODGEBALL GHS PATTANCHERY 2023]] | |||
[[പ്രമാണം:21098-dodgeball-2023-3.jpg|ലഘുചിത്രം|SPORTS MEET DODGEBALL GHS PATTANCHERY 2023]] | |||
ഈ അദ്ധ്യയന വർഷത്തിലെ സ്കുൂൾ കായികമേള സെപ് റ്റംബർ 11,12 തിയ്യതികളിലായി നടന്നു. സ്കുളിലെ പൂർവ്വവിദ്യാർത്ഥിയും ദേശീയ കായിക താരവുമായ റിജോയ് ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികളെ മൂന്നു വിഭാഗങ്ങളിലായി തിരിച്ചായിരുന്നു മത്സരങ്ങൾ. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും സമ്മാനമായി നൽകി. | |||
[[പ്രമാണം:21098-dodgeball-2023-1.jpg|ലഘുചിത്രം|SPORTS MEET DODGEBALL GHS PATTANCHERY 2023]] | |||
സ്കുൂൾ കായികമേളയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ഗെയിംസ് വിഭാഗത്തിൽ ആൺകുട്ടികൾക്കായി ഫുട്ബോൾ മത്സരവും പെൺകുട്ടികൾക്കായി ഡോഡ്ജ്ബാൾ മത്സരവും നടന്നു. സ്കൂൾ അങ്കണത്തിൽ വച്ചു നടന്ന മത്സരത്തിൽ നിരവധി ടീമുകൾ മത്സരിച്ചു. | |||
== ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര-പ്രവർത്തിപരിചയ-ഐ.ടി മേള == | |||
[[പ്രമാണം:21098-WE FAIR-2023-1.jpg|ലഘുചിത്രം|21098 SCHOOL SCIENCE FAIR 2023]] | |||
[[പ്രമാണം:21098-WE FAIR-2023-2.jpg|ലഘുചിത്രം|21098 SCHOOL SCIENCE FAIR 2023]] | |||
[[പ്രമാണം:21098-WE FAIR-2023-3.jpg|ലഘുചിത്രം|21098 SCHOOL SCIENCE FAIR 2023]] | |||
[[പ്രമാണം:21098-WE FAIR-2023-4.jpg|ലഘുചിത്രം|21098 SCHOOL SCIENCE FAIR 2023]] | |||
[[പ്രമാണം:21098-WE FAIR-2023-5.jpg|ലഘുചിത്രം|21098 SCHOOL SCIENCE FAIR 2023]] | |||
[[പ്രമാണം:21098-WE FAIR-2023-6.jpg|ലഘുചിത്രം|21098 SCHOOL SCIENCE FAIR 2023]] | |||
[[പ്രമാണം:21098-WE FAIR-2023-11.jpg|ലഘുചിത്രം|21098 we fair 2023]] | |||
[[പ്രമാണം:21098-WE FAIR-2023-12.jpg|ലഘുചിത്രം|21098 science-2023]] | |||
[[പ്രമാണം:21098-WE FAIR-2023-14.jpg|ലഘുചിത്രം|21098 science 2023]] | |||
[[പ്രമാണം:21098-WE FAIR-2323-13.jpg|ലഘുചിത്രം|21098-WE FAIR-2323]] | |||
ഈ അദ്ധ്യയന വർഷത്തിലെ സ്കുൂൾ ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര-പ്രവർത്തിപരിചയ-ഐ.ടി മേള 30-9-2023 ന് നടന്നു. LP, UP, HS വിഭാഗങ്ങളിലായി പ്രത്യേകം മത്സരങ്ങൾ നടന്നു. തത്സമയ മത്സരങ്ങളിലും മറ്റു വിഭാഗങ്ങളിലുള്ള മത്സരങ്ങളിലുമായി ധാരാളം വിദ്യാർത്ഥികൾ പങ്കെടുത്തു. | |||
== മാലിന്യ മുക്തം നവകേരളം ക്യാംപയിൻ == | |||
[[പ്രമാണം:21098-CAMPAIGN-2023-1.jpg|ലഘുചിത്രം|21098 മാലിന്യ മുക്തം നവകേരളം ക്യാംപയിൻ 2023]] | |||
[[പ്രമാണം:21098-CAMPAIGN-2023-2.jpg|ലഘുചിത്രം|21098 മാലിന്യ മുക്തം നവകേരളം ക്യാംപയിൻ സംവാദം 2023]] | |||
[[പ്രമാണം:21098-CAMPAIGN-2023-3.jpg|ലഘുചിത്രം|21098 മാലിന്യ മുക്തം നവകേരളം ക്യാംപയിൻ ശുചീകരണം 2023]] | |||
[[പ്രമാണം:21098-CAMPAIGN-2023-4.jpg|ലഘുചിത്രം|21098 മാലിന്യ മുക്തം നവകേരളം ക്യാംപയിൻ ചിത്രരചന 2023]] | |||
[[പ്രമാണം:21098-CAMPAIGN-2023-5.jpg|ലഘുചിത്രം|21098 മാലിന്യ മുക്തം നവകേരളം ക്യാംപയിൻ ചിത്രരചന 2023]] | |||
മാലിന്യ മുക്തം നവകേരളം ക്യാംപയിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ 5-10-2023 ന് സ്കൂളിൽ നടന്നു. നന്ദിയോട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിന്നുള്ള വിദഗ്ധർ സ്കൂൾ അസംബ്ലിയിൽ വച്ച് വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ നൽകി. ക്യാംപയിന്റെ ഭാഗമായി സ്കൂൾ പരിസരം മുഴുവൻ വൃത്തിയാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ചു. വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരവും സംവാദവും നടന്നു. | |||
== ബഹിരാകാശ വാരാഘോഷം == | |||
[[പ്രമാണം:21098-spaceweek-2023-1.jpg|ലഘുചിത്രം|ബഹിരാകാശ വാരാഘോഷം GHSPTY 2023]] | |||
[[പ്രമാണം:21098-spaceweek-2023-2.jpg|ലഘുചിത്രം|ബഹിരാകാശ വാരാഘോഷം GHSPTY 2023]] | |||
[[പ്രമാണം:21098-spaceweek-2023-3.jpg|ലഘുചിത്രം|ബഹിരാകാശ വാരാഘോഷം GHSPTY 2023]] | |||
[[പ്രമാണം:21098-spaceweek-2023-4.jpg|ലഘുചിത്രം|ബഹിരാകാശ വാരാഘോഷം GHSPTY 2023]] | |||
[[പ്രമാണം:21098-spaceweek-2023-5.jpg|ലഘുചിത്രം|ബഹിരാകാശ വാരാഘോഷം GHSPTY 2023]] | |||
ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. ഒക്ടോബർ 9 ന് ISRO ശാസ്ത്രജ്ഞൻ ശ്രീ സാംസൺ SPACE MISSION എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ്സ് എടുത്തു. | |||
== കേരളപ്പിറവി ദിനാഘോഷം == | |||
[[പ്രമാണം:21098-nov 1-2023-1.jpg|ലഘുചിത്രം|കേരളപ്പിറവി ദിനാഘോഷം GHS PTY 2023]] | |||
[[പ്രമാണം:21098-nov 1-2023-2.jpg|ലഘുചിത്രം|കേരളപ്പിറവി ദിനാഘോഷം GHS PTY 2023]] | |||
[[പ്രമാണം:21098-nov1-2023-3.jpg|ലഘുചിത്രം|കേരളപ്പിറവി ദിനാഘോഷം GHS PTY 2023]] | |||
[[പ്രമാണം:21098-nov1-2023-4.jpg|ലഘുചിത്രം|കേരളപ്പിറവി ദിനാഘോഷം GHS PTY 2023]] | |||
[[പ്രമാണം:21098-nov1-2023-5.jpg|ലഘുചിത്രം|കേരളപ്പിറവി ദിനാഘോഷം GHS PTY 2023]] | |||
[[പ്രമാണം:21098-nov1-2023-6.jpg|ലഘുചിത്രം|കേരളപ്പിറവി ദിനാഘോഷം GHS PTY 2023]] | |||
[[പ്രമാണം:21098-nov1-2023-7.jpg|ലഘുചിത്രം|കേരളപ്പിറവി ദിനാഘോഷം GHS PTY 2023]] | |||
ഈ വർഷത്തെ കേരളപ്പിറവി ദിനാഘോഷത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. ചിത്രരചന, കേരളഗാനാലാപനം, പ്രഛന്നവേഷം, പതിപ്പ് നിർമ്മാണം, പോസ്റ്റർ രചന, പ്രസംഗം, സംഘഗാനം മുതലായ വിവിധ പരിപാടികളിലായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൂളിൽ പ്രത്യേക അസ്സംബ്ലി സംഘടിപ്പിക്കുകയും മാതൃഭാഷാ പ്രതിജ്ഞ ചൊല്ലുകയും പ്രധാനാദ്യാപിക ജ്യോതി ടീച്ചർ കേരളപ്പിറവി ദിന സന്ദേശം നൽകുകയും ചെയ്തു. | |||
== ശിശുദിനാഘോഷം == | |||
[[പ്രമാണം:21098-childrens day-2023-1.jpg|ലഘുചിത്രം|ശിശുദിനാഘോഷം GHS PTY 2023]] | |||
[[പ്രമാണം:21098-childrens day-2023-2.jpg|ലഘുചിത്രം|ശിശുദിനാഘോഷം GHS PTY 2023]] | |||
[[പ്രമാണം:21098-childrens day-2023-3.jpg|ലഘുചിത്രം|ശിശുദിനാഘോഷം GHS PTY 2023]] | |||
[[പ്രമാണം:21098-childrens day-2023-4.jpg|ലഘുചിത്രം|ശിശുദിനാഘോഷം GHS PTY 2023]] | |||
[[പ്രമാണം:21098-childrens day-2023-5.jpg|ലഘുചിത്രം|ശിശുദിനാഘോഷം GHS PTY 2023]] | |||
[[പ്രമാണം:21098-childrens day-2023-6.jpg|ലഘുചിത്രം|ശിശുദിനാഘോഷം GHS PTY 2023]] | |||
[[പ്രമാണം:21098-childrens day-2023-7.jpg|ലഘുചിത്രം|ശിശുദിനാഘോഷം GHS PTY 2023]] | |||
[[പ്രമാണം:21098-childrens day-2023-8.jpg|ലഘുചിത്രം|ശിശുദിനാഘോഷം GHS PTY 2023]] | |||
[[പ്രമാണം:21098-childrens day-2023-9.jpg|ലഘുചിത്രം|ശിശുദിനാഘോഷം GHS PTY 2023]] | |||
എല്ലാ വർഷത്തെയും പോലെ ഈ വർഷവും ശിശുദിനം വളരെ വിപുലമായ പരിപാടികളോടെ നടന്നു. സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. പ്രധാനാദ്ധ്യാപിക ജ്യോതി ടീച്ചർ കുട്ടികൾക്ക് ശിശുദിനാശംസകൾ നേർന്നു. പ്രസംഗം, പോസ്റ്റർ രചന, ശിശുദിന ഗാനാലാപനം, ആംഗ്യപ്പാട്ട് തുടങ്ങി വിവിധ കലാപരിപാടികൾ നടന്നു. ചാച്ചാ നെഹ്രുവായി വേഷം ധരിച്ചെത്തിയ LP വിഭാഗം വിദ്യാർത്ഥികൾ ഏവരേയും വിസ്മയിപ്പിച്ചു. | |||
== സ്കുൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് == | |||
[[പ്രമാണം:21098-election-2023-2.jpg|ലഘുചിത്രം|school parliament election GHS PTY 2023]] | |||
[[പ്രമാണം:21098-election-2023-1.jpg|ലഘുചിത്രം|school parliament election GHS PTY 2023]] | |||
[[പ്രമാണം:21098-election-2023-3.jpg|ലഘുചിത്രം|സ്കുൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2023 GHS PTY]] | |||
[[പ്രമാണം:21098-election-2023-4.jpg|ലഘുചിത്രം|സ്കുൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2023 GHS PTY]] | |||
[[പ്രമാണം:21098-election-2023-5.jpg|ലഘുചിത്രം|സ്കുൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2023 GHS PTY]] | |||
ഈ വർഷത്തെ സ്കുൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഡിസംബർ 4 ന് നടന്നു. യഥാർത്ഥ തെരഞ്ഞെടുപ്പിന്റെ മാതൃകയിൽ തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ, തെരഞ്ഞെടുപ്പ് പ്രചാരണം, വോട്ട് അഭ്യർത്ഥിക്കൽ, വോട്ടെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം എന്നിവ നടത്തി ഓരോ ക്ലാസ്സിലും ക്ലാസ്സ് ലീഡർമാരെ തെരഞ്ഞെടുത്തു. ക്ലാസ്സ് ലീഡർമാരിൽ നിന്ന് സ്കുൂൾ ലീഡറെയും മറ്റ് ക്ലബ് സെക്രട്ടറിമാരെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് തികച്ചും ജനാധിപത്യപരവും സമാധാനപരവും ആയിരുന്നു. | |||
== ക്രിസ്തുമസ് ആഘോഷം == | |||
[[പ്രമാണം:21098 christmas-2023-7.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം GHS PTY 2023]] | |||
[[പ്രമാണം:21098-christmas-2023-1.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം GHS PTY 2023]] | |||
[[പ്രമാണം:21098-christmas-2023-2.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം GHS PTY 2023]] | |||
[[പ്രമാണം:21098-christmas-2023-3.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം GHS PTY 2023]] | |||
[[പ്രമാണം:21098-christmas-2023-4.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം GHS PTY 2023]] | |||
[[പ്രമാണം:21098-christmas-2023-5.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം GHS PTY 2023]] | |||
[[പ്രമാണം:21098-christmas-2023-6.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം GHS PTY 2023]] | |||
ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം വളരെ വിപുലമായ പരിപാടികളോടെ നടന്നു. ക്രിസ്തുമസിനെ വരവേൽക്കാനായി സ്കുൂളിൽ പുൽക്കൂട് നിർമ്മിച്ചു. ക്രിസ്തുമസ് സാന്റയും വാദ്യമേളങ്ങളുമായി ക്രിസ്തുമസ് കരോളും റാലിയും കുട്ടികകളുടെ നേത്രത്വത്തിൽ നടന്നു. ക്ലാസ്സുകളിൽ കുട്ടികൾ ക്രിസ്തുമസ് കേക്കുമുറിച്ച് സന്തോഷം പങ്കുവച്ചു. കൂടാതെ പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികളുടെ വീടുകൾ സന്ദർശിച്ച് മധുരപലഹാരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു. | |||
== വിശ്വഹിന്ദി ദിനം == | |||
[[പ്രമാണം:21098-viswahindi divas-2023-1.jpg|ലഘുചിത്രം|വിശ്വഹിന്ദി ദിനം 2023 GHS PATTANCHERY]] | |||
[[പ്രമാണം:21098-viswahindi divas-2023-8.jpg|ലഘുചിത്രം|വിശ്വഹിന്ദി ദിനം 2023 GHS PATTANCHERY]] | |||
[[പ്രമാണം:21098-viswahindi divas-2023-9.jpg|ലഘുചിത്രം|വിശ്വഹിന്ദി ദിനം 2023 GHS PATTANCHERY]] | |||
[[പ്രമാണം:21098-viswahindi divas-2023-10.jpg|ലഘുചിത്രം|വിശ്വഹിന്ദി ദിനം 2023 GHS PATTANCHERY]] | |||
[[പ്രമാണം:21098-viswahindi divas-2023-11.jpg|ലഘുചിത്രം|വിശ്വഹിന്ദി ദിനം 2023 GHS PATTANCHERY]] | |||
[[പ്രമാണം:21098-viswahindi divas-2023-4.jpg|ലഘുചിത്രം|വിശ്വഹിന്ദി ദിനം 2023 GHS PATTANCHERY]] | |||
[[പ്രമാണം:21098-viswahindi divas-2023-5.rotated.rotated.rotated.jpg|ലഘുചിത്രം|വിശ്വഹിന്ദി ദിനം 2023 GHS PATTANCHERY]] | |||
[[പ്രമാണം:21098-VISWAHINDI DIVAS-2023-25.jpg|ലഘുചിത്രം|വിശ്വഹിന്ദി ദിനം 2023 GHS PATTANCHERY]] | |||
[[പ്രമാണം:21098-viswahindi divas-2023-7.jpg|ലഘുചിത്രം|വിശ്വഹിന്ദി ദിനം 2023 GHS PATTANCHERY]] | |||
ഈ വർഷത്തെ വിശ്വഹിന്ദി ദിനം സമുചിതമായി ആഘോഷിച്ചു. സ്കൂളിലെ ഹിന്ദി ക്ലബായ സുരീലി സഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ വിശ്വ ഹിന്ദി ദിനാചരണം പ്രധാനാധ്യാപിക ശ്രീമതി ജ്യോതി അവർകളുടെ അധ്യക്ഷതയിൽ പട്ടഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈലജ പ്രദീപ് അവർകൾ ഉദ്ഘാടനം ചെയ്തു. SMC ചെയർമാൻ ശ്രീ അബ്ദുൾ ഗഫൂർ.A, PTA വൈസ് പ്രസിഡന്റ് ശ്രീ ഷമീർ.A , അധ്യാപകരായ ശ്രീമതി സുധ.T.S , ഹഫ്സത്ത്.A.K , നസാര പർവീൺ.A, ശ്രീജ കുമാരി.A, വിഷ്ണുദാസ്.C എന്നിവർ ആശംസകൾ അറിയിചച്ചു. ചടങ്ങിൽ കുട്ടികൾ തയ്യാറാക്കിയ "കലിയാം" എന്ന പതിപ്പിന്റെ പ്രകാശനം പ്രധാനാധ്യാപിക ശ്രീമതി ജ്യോതി ശ്രീമതി ഷൈലജ പ്രദീപിന് നൽകി നിർവ്വഹിച്ചു. വിദ്യാർത്ഥികൾ ഹിന്ദിയിൽ പ്രസംഗം, സംഘഗാനം, കവിത ആലാപനം എന്നീ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പോസ്റ്റർ രചന മത്സരവും പ്രദർശനവും നടന്നു. | |||
== റിപ്പബ്ലിക് ദിനം == | |||
[[പ്രമാണം:21098-republicday-2023-1.jpg|ലഘുചിത്രം|റിപ്പബ്ലിക് ദിനം GHS PATTANCHERY 2023]] | |||
[[പ്രമാണം:21098-republicday-2023-2.jpg|ലഘുചിത്രം|റിപ്പബ്ലിക് ദിനം GHS PATTANCHERY 2023]] | |||
[[പ്രമാണം:21098-republicday-2023-3.jpg|ലഘുചിത്രം|റിപ്പബ്ലിക് ദിനം GHS PATTANCHERY 2023]] | |||
[[പ്രമാണം:21098-republicday-2023-4.jpg|ലഘുചിത്രം|റിപ്പബ്ലിക് ദിനം GHS PATTANCHERY 2023]] | |||
[[പ്രമാണം:21098-republicday-2023-5.jpg|ലഘുചിത്രം|റിപ്പബ്ലിക് ദിനം GHS PATTANCHERY 2023]] | |||
[[പ്രമാണം:21098-republic day.jpg|ലഘുചിത്രം|REPUBLIC DAY 2024 ]] | |||
എല്ലാ വർഷത്തെയും പോലെ ഈ വർഷവും റിപ്പബ്ലിക് ദിനം വളരെ വിപുലമായി ആഘോഷിച്ചു. പ്രധാനാധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ പതാകയുയർത്തുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു. ദേശഭക്തിഗാനാലാപനം, പ്രസംഗം, പതാകഗാനം മുതലായ പരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. LP വിഭാഗം വിദ്യാർത്ഥികളുടെ നൃത്തപരിപാടി എല്ലാവരെയും ആകർഷിച്ചു. SPC വിദ്യാർത്ഥികളുടെ പരേഡും ഉണ്ടായിരുന്നു. വിദ്യാർത്ഥികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. |
21:37, 2 നവംബർ 2024-നു നിലവിലുള്ള രൂപം
പ്രവേശനോൽസവം
ഈ വർഷത്തെ പ്രവേശനോൽസവം HM ശ്രീമതി ജ്യോതി ടീച്ചറുടെ അദ്ധ്യക്ഷതയിൽ നടന്നു. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.എസ്.ശിവദാസ് അവർകൾ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
പരിസ്ഥിതി ദിനം
ജുൺ 5 പരിസ്ഥിതി ദിനം വളരെ വിപുലമായ പരിപാടികളോടെ നടന്നു. HM ശ്രീമതി ജ്യോതി ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി. പോസ്ടർ രചന, പ്രസംഗം, പരിസ്ഥിതി ഗാനാലാപനം, ചിത്രരചന മുതലായ പരിപാടികൾ അരങ്ങേറി.
ലഹരിവിരുദ്ധ ദിനാചരണം
ജൂൺ 31 ലഹരിവിരുദ്ധ ദിനത്തിൽ സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ലഹരി ഓരോ വീട്ടിനും സമൂഹത്തിനും ഉണ്ടാക്കുന്ന വിപത്തിനെകുറിച്ച് വിവരിച്ചുകൊണ്ട് പ്രധാനാദ്ധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ ലഹരിവിരുദ്ധസന്ദേശം നൽകി. SPC പ്രതിനിധി കൃശോഭ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പത്താം തരം വിദ്യാർത്ഥിനി ഫാത്തിമ ഹിബ ലഹരി വിരുദ്ധ ഗാനം ആലപിച്ചു. കൂടാതെ പോസ്റ്റർ രചന, പ്രസംഗം, ചിത്രരചന മുതലായ മത്സരങ്ങളും വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു.
ബഷീർ ദിനം
ജൂലൈ 5 ബഷീർ ദിനത്തിൽ വിദ്യാലയത്തിൽ വിവിധ പരിപാടികൾ നടന്നു. പ്രൈമറി വിഭാഗത്തിലെ വിദ്യാർത്ഥികൾ ബഷീർ കഥാപാത്രങ്ങളായി മാറി അദ്ദേഹത്തിന്റെ രസകരമായ സംഭാഷണ ശകലങ്ങൾ കാണികൾക്കുമുൻപിൽ അവതരിപ്പിച്ചു. ബഷീറിനെ വരയ്ക്കൽ, പോസ്ടർ രചന, പുസ്തക പരിചയം, ക്വിസ്, ആസ്വാദന കുറിപ്പ് അവതരണം മുതലായ പരിപാടികളിൽ ധാരാളം വിദ്യാർത്ഥകൾ പങ്കെടുത്തു.
വായനാദിനം
ജൂൺ 19 വായനാദിനത്തിൽ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കായി ക്ലാസ് അടിസ്ഥാനത്തിൽ വായനാമത്സരങ്ങൾ സംഘടിപ്പിച്ചു. കൂടാതെ പോസ്റ്റർ രചന , പ്രസംഗം, വായനാദിന ക്വിസ് മത്സരം മുതലായവയും നടന്നു.
സചിത്ര പുസ്തകം ശില്പശാല
1,2 ക്ലാസുകളിലെ രക്ഷിതാക്കൾക്കായി ഒരു പഠനോപകരണ നിർമ്മാണ ശില്പശാല ജൂലൈ 14 ന് സ്കൂളിൽ വച്ച് നടക്കുകയുണ്ടായി. പ്രധാനാധ്യാപിക ശ്രീമതി. ജ്യോതി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ രക്ഷിതാക്കൾക്കുള്ള ക്ലാസ് നയിച്ചത് ബി.അർ.സി. റിസോഴ്സ് അധ്യാപകൻ ശ്രീ.പ്രസാദ് അവർകൾ നിർവഹിച്ചു. ധാരാളം രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു.
സ്വാതന്ത്രദിനാഘോഷം
വളരെ വിപുലമായ പരിപാടികളോടെ ഈ വർഷത്തെ സ്വാതന്ത്രദിനാഘോഷം നടന്നു. 9 മണിക്ക് പ്രധാനാധ്യാപിക ശ്രീമതി. ജ്യോതി ടീച്ചർ പതാകയുയർത്തുകയും സ്വാതന്ത്രദിന സന്ദേശം നൽകി. PTA പ്രസിഡന്റ് ശ്രീ.കൃഷ്ണൻകുട്ടി ആശംസകൾ നേർന്നു. സ്വാതന്ത്രസമരസേനാനികളായി വേഷം ധരിച്ചെത്തിയത് വളരെ കൗതുകകരമായിരുന്നു. കൂടാതെ പ്രസംഗം, ദേശഭക്തിഗാനാലാപനം, മുതലായ പരിപാടികളും നടന്നു. വിദ്യാർത്ഥികൾക്ക് മധുര വിതരണവും നടന്നു. കഴിഞ്ഞ അദ്ധ്യയന വർഷത്തിലെ SSLC, LSS, USS, NMMS വിജയികളെയും ഒന്നാം തരം മുതൽ ഒൻപതാം തരം വരെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും പുരസ്കാരങ്ങൾ നൽകി ആദരിച്ചു.SPC വിദ്യാർത്ഥികളുടെ പരേഡും ബാൻഡുമേളവും അരങ്ങേറി.
ചന്ദ്രയാൻ 3 വിക്ഷേപണം
ചന്ദ്രയാൻ 3 വിക്ഷേപണം വിദ്യാർത്ഥികൾ തൽസമയം വീക്ഷിക്കുകയുണ്ടായി.
ഓണാഘോഷം
ഈ വർഷത്തെ ഓണാഘോഷം വളരെ വിപുലമായ പരിപാടികളോടെ നടന്നു. August 25 വെള്ളിയാഴ്ച സ്കൂളിൽ വച്ചു നടന്ന പരിപാടിയിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. കുട്ടികൾക്കായി പൂക്കളമത്സരം, വടംവലി മുതലായവയും ഉണ്ടായിരുന്നു. വിഭവസമൃദ്ധമായ ഓണസദ്യയിൽ ആയിരത്തോളം വിദ്യാർത്ഥികളും നിരവധി രക്ഷിതാക്കളും പങ്കെടുത്തു. ഈ വിദ്യാലയത്തിൽ പഠിക്കുന്ന പ്രത്യേക പരിഗണനയർഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഓണക്കുറ്റ് വിതരണവും നടന്നു.
സ്കുൂൾ കലോത്സവം
ഈ അദ്ധ്യയന വർഷത്തിലെ സ്കുൂൾ കലോത്സവം 'സൃഷ്ടി' സെപ് റ്റംബർ 13,14 തിയ്യതികളിലായി നടന്നു. നൃത്താധ്യാപികയായ കലാമണ്ഢലം ജാൻസി സനു ഉദ്ഘാടനം നിർവ്വഹിച്ചു. LP, UP, HS വിഭാഗങ്ങളിലായി പ്രത്യേകം കലാമത്സരങ്ങളും രചനാ മത്സരങ്ങളും നടന്നു. വിജയികൾക്ക് ബഹു. HM ജ്യേതി ടീച്ചർ സമ്മാനദാനം നിർവ്വഹിച്ചു.
സ്കൂൾ കായികമേള
ഈ അദ്ധ്യയന വർഷത്തിലെ സ്കുൂൾ കായികമേള സെപ് റ്റംബർ 11,12 തിയ്യതികളിലായി നടന്നു. സ്കുളിലെ പൂർവ്വവിദ്യാർത്ഥിയും ദേശീയ കായിക താരവുമായ റിജോയ് ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികളെ മൂന്നു വിഭാഗങ്ങളിലായി തിരിച്ചായിരുന്നു മത്സരങ്ങൾ. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും സമ്മാനമായി നൽകി.
സ്കുൂൾ കായികമേളയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ഗെയിംസ് വിഭാഗത്തിൽ ആൺകുട്ടികൾക്കായി ഫുട്ബോൾ മത്സരവും പെൺകുട്ടികൾക്കായി ഡോഡ്ജ്ബാൾ മത്സരവും നടന്നു. സ്കൂൾ അങ്കണത്തിൽ വച്ചു നടന്ന മത്സരത്തിൽ നിരവധി ടീമുകൾ മത്സരിച്ചു.
ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര-പ്രവർത്തിപരിചയ-ഐ.ടി മേള
ഈ അദ്ധ്യയന വർഷത്തിലെ സ്കുൂൾ ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര-പ്രവർത്തിപരിചയ-ഐ.ടി മേള 30-9-2023 ന് നടന്നു. LP, UP, HS വിഭാഗങ്ങളിലായി പ്രത്യേകം മത്സരങ്ങൾ നടന്നു. തത്സമയ മത്സരങ്ങളിലും മറ്റു വിഭാഗങ്ങളിലുള്ള മത്സരങ്ങളിലുമായി ധാരാളം വിദ്യാർത്ഥികൾ പങ്കെടുത്തു.
മാലിന്യ മുക്തം നവകേരളം ക്യാംപയിൻ
മാലിന്യ മുക്തം നവകേരളം ക്യാംപയിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ 5-10-2023 ന് സ്കൂളിൽ നടന്നു. നന്ദിയോട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിന്നുള്ള വിദഗ്ധർ സ്കൂൾ അസംബ്ലിയിൽ വച്ച് വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ നൽകി. ക്യാംപയിന്റെ ഭാഗമായി സ്കൂൾ പരിസരം മുഴുവൻ വൃത്തിയാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ചു. വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരവും സംവാദവും നടന്നു.
ബഹിരാകാശ വാരാഘോഷം
ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. ഒക്ടോബർ 9 ന് ISRO ശാസ്ത്രജ്ഞൻ ശ്രീ സാംസൺ SPACE MISSION എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ്സ് എടുത്തു.
കേരളപ്പിറവി ദിനാഘോഷം
ഈ വർഷത്തെ കേരളപ്പിറവി ദിനാഘോഷത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. ചിത്രരചന, കേരളഗാനാലാപനം, പ്രഛന്നവേഷം, പതിപ്പ് നിർമ്മാണം, പോസ്റ്റർ രചന, പ്രസംഗം, സംഘഗാനം മുതലായ വിവിധ പരിപാടികളിലായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൂളിൽ പ്രത്യേക അസ്സംബ്ലി സംഘടിപ്പിക്കുകയും മാതൃഭാഷാ പ്രതിജ്ഞ ചൊല്ലുകയും പ്രധാനാദ്യാപിക ജ്യോതി ടീച്ചർ കേരളപ്പിറവി ദിന സന്ദേശം നൽകുകയും ചെയ്തു.
ശിശുദിനാഘോഷം
എല്ലാ വർഷത്തെയും പോലെ ഈ വർഷവും ശിശുദിനം വളരെ വിപുലമായ പരിപാടികളോടെ നടന്നു. സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. പ്രധാനാദ്ധ്യാപിക ജ്യോതി ടീച്ചർ കുട്ടികൾക്ക് ശിശുദിനാശംസകൾ നേർന്നു. പ്രസംഗം, പോസ്റ്റർ രചന, ശിശുദിന ഗാനാലാപനം, ആംഗ്യപ്പാട്ട് തുടങ്ങി വിവിധ കലാപരിപാടികൾ നടന്നു. ചാച്ചാ നെഹ്രുവായി വേഷം ധരിച്ചെത്തിയ LP വിഭാഗം വിദ്യാർത്ഥികൾ ഏവരേയും വിസ്മയിപ്പിച്ചു.
സ്കുൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
ഈ വർഷത്തെ സ്കുൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഡിസംബർ 4 ന് നടന്നു. യഥാർത്ഥ തെരഞ്ഞെടുപ്പിന്റെ മാതൃകയിൽ തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ, തെരഞ്ഞെടുപ്പ് പ്രചാരണം, വോട്ട് അഭ്യർത്ഥിക്കൽ, വോട്ടെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം എന്നിവ നടത്തി ഓരോ ക്ലാസ്സിലും ക്ലാസ്സ് ലീഡർമാരെ തെരഞ്ഞെടുത്തു. ക്ലാസ്സ് ലീഡർമാരിൽ നിന്ന് സ്കുൂൾ ലീഡറെയും മറ്റ് ക്ലബ് സെക്രട്ടറിമാരെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് തികച്ചും ജനാധിപത്യപരവും സമാധാനപരവും ആയിരുന്നു.
ക്രിസ്തുമസ് ആഘോഷം
ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം വളരെ വിപുലമായ പരിപാടികളോടെ നടന്നു. ക്രിസ്തുമസിനെ വരവേൽക്കാനായി സ്കുൂളിൽ പുൽക്കൂട് നിർമ്മിച്ചു. ക്രിസ്തുമസ് സാന്റയും വാദ്യമേളങ്ങളുമായി ക്രിസ്തുമസ് കരോളും റാലിയും കുട്ടികകളുടെ നേത്രത്വത്തിൽ നടന്നു. ക്ലാസ്സുകളിൽ കുട്ടികൾ ക്രിസ്തുമസ് കേക്കുമുറിച്ച് സന്തോഷം പങ്കുവച്ചു. കൂടാതെ പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികളുടെ വീടുകൾ സന്ദർശിച്ച് മധുരപലഹാരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു.
വിശ്വഹിന്ദി ദിനം
ഈ വർഷത്തെ വിശ്വഹിന്ദി ദിനം സമുചിതമായി ആഘോഷിച്ചു. സ്കൂളിലെ ഹിന്ദി ക്ലബായ സുരീലി സഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ വിശ്വ ഹിന്ദി ദിനാചരണം പ്രധാനാധ്യാപിക ശ്രീമതി ജ്യോതി അവർകളുടെ അധ്യക്ഷതയിൽ പട്ടഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈലജ പ്രദീപ് അവർകൾ ഉദ്ഘാടനം ചെയ്തു. SMC ചെയർമാൻ ശ്രീ അബ്ദുൾ ഗഫൂർ.A, PTA വൈസ് പ്രസിഡന്റ് ശ്രീ ഷമീർ.A , അധ്യാപകരായ ശ്രീമതി സുധ.T.S , ഹഫ്സത്ത്.A.K , നസാര പർവീൺ.A, ശ്രീജ കുമാരി.A, വിഷ്ണുദാസ്.C എന്നിവർ ആശംസകൾ അറിയിചച്ചു. ചടങ്ങിൽ കുട്ടികൾ തയ്യാറാക്കിയ "കലിയാം" എന്ന പതിപ്പിന്റെ പ്രകാശനം പ്രധാനാധ്യാപിക ശ്രീമതി ജ്യോതി ശ്രീമതി ഷൈലജ പ്രദീപിന് നൽകി നിർവ്വഹിച്ചു. വിദ്യാർത്ഥികൾ ഹിന്ദിയിൽ പ്രസംഗം, സംഘഗാനം, കവിത ആലാപനം എന്നീ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പോസ്റ്റർ രചന മത്സരവും പ്രദർശനവും നടന്നു.
റിപ്പബ്ലിക് ദിനം
എല്ലാ വർഷത്തെയും പോലെ ഈ വർഷവും റിപ്പബ്ലിക് ദിനം വളരെ വിപുലമായി ആഘോഷിച്ചു. പ്രധാനാധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ പതാകയുയർത്തുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു. ദേശഭക്തിഗാനാലാപനം, പ്രസംഗം, പതാകഗാനം മുതലായ പരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. LP വിഭാഗം വിദ്യാർത്ഥികളുടെ നൃത്തപരിപാടി എല്ലാവരെയും ആകർഷിച്ചു. SPC വിദ്യാർത്ഥികളുടെ പരേഡും ഉണ്ടായിരുന്നു. വിദ്യാർത്ഥികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.