"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ഫ്രീഡം ഫെസ്റ്റ് 2023 |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 10: | വരി 10: | ||
[[പ്രമാണം:Ff2023-tvm-42086-4.png|ഇടത്ത്|ലഘുചിത്രം|295x295ബിന്ദു|ff2023-tvm-42086-4]] | [[പ്രമാണം:Ff2023-tvm-42086-4.png|ഇടത്ത്|ലഘുചിത്രം|295x295ബിന്ദു|ff2023-tvm-42086-4]] | ||
[[പ്രമാണം:Ff2023-tvm-42086-3.png|നടുവിൽ|ലഘുചിത്രം|334x334px|ff2023-tvm-42086-3]] | [[പ്രമാണം:Ff2023-tvm-42086-3.png|നടുവിൽ|ലഘുചിത്രം|334x334px|ff2023-tvm-42086-3]] | ||
[[പ്രമാണം:Ff2023-tvm-42086-6.png|നടുവിൽ|ലഘുചിത്രം|319x319ബിന്ദു|ff2023-tvm-42086-6]] | |||
== '''ഐ ടി കോർണർ എക്സിബിഷൻ''' == | |||
[[പ്രമാണം:Exe2 42086.jpg|പകരം=42086_exe2|ഇടത്ത്|ലഘുചിത്രം|315x315ബിന്ദു|42086_exe1]] | |||
[[പ്രമാണം:Exe1 42086.jpg|പകരം=42086_exe1|ലഘുചിത്രം|263x263ബിന്ദു|42086_exe1]] | |||
[[പ്രമാണം:Exe3 42086.jpg|പകരം=42086_exe3|നടുവിൽ|ലഘുചിത്രം|286x286ബിന്ദു|42086_exe3]] | |||
[[പ്രമാണം:Exe5 42086.jpg|പകരം=42086_exe5|ലഘുചിത്രം|281x281ബിന്ദു|42086_exe5]] | |||
[[പ്രമാണം:Exe8 42086.jpg|പകരം=42086_exe8|ഇടത്ത്|ലഘുചിത്രം|311x311ബിന്ദു|42086_exe8]] | |||
[[പ്രമാണം:Exe7 42086.jpg|പകരം=42086_exe7|നടുവിൽ|ലഘുചിത്രം|307x307ബിന്ദു|42086_exe7]] | |||
[[പ്രമാണം:Exe4 42086.jpg|പകരം=42086_exe4|ലഘുചിത്രം|392x392ബിന്ദു|42086-exe4]] | |||
[[പ്രമാണം:42086 exe6.jpg|പകരം=42086-exe6|ഇടത്ത്|ലഘുചിത്രം|397x397ബിന്ദു|42086-exe6]] | |||
== '''സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണ പ്രവർത്തനങ്ങൾ 2025''' == | |||
'''ജവഹർ കോളനി സ്കൂളിൽ സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി Robo fest, പോസ്റ്റർ രചന, പത്താംക്ലാസ് കുട്ടികൾക്ക് Robotic class എന്നിവ നടന്നു പത്താം ക്ലാസ് കുട്ടികൾ നേതൃത്വം കൊടുത്ത ഫെസ്റ്റിൽ 8, 9 ലിറ്റിൽ കൈറ്റ് സ് കുട്ടികളും പിന്തുണയുമായി ഉണ്ടായിരുന്നു. Sensor Motor, Busser എന്നിവ വ ച്ചുള്ള വ്യത്യസ്തങ്ങളായ പ്രവർത്തങ്ങൾ ഉണ്ടായിരുന്നു. മുഖം സെൻസ് ചെയ്ത് ഹായ് പറയുന്ന പ്രോജക്ട് കുട്ടികൾ താല്പര്യത്തോടെയാണ് കണ്ടത് എട്ടാം ക്ലാസിലെ കാശി നാഥ് നിർമ്മിച്ച ഫുഡ് സെർവിംഗ് റോബോട്ട് ആകർഷകമായി. തുടർന്ന് Robotic ഉപകരണങ്ങളുടെ പ്രദർശനവും LK കുട്ടികൾ നിർമ്മിച്ച ഗെയിമുകളുടെ പ്രദർശനവും നടന്നു''' | |||
[[പ്രമാണം:42086 free7.jpg|പകരം=42086_free7|ലഘുചിത്രം|158x158ബിന്ദു|42086-free7]] | |||
[[പ്രമാണം:42086 free2.jpg|പകരം=42086_free2|ഇടത്ത്|ലഘുചിത്രം|185x185ബിന്ദു|42086_free2]] | |||
[[പ്രമാണം:42086-free9.jpg|പകരം=42086_free9|നടുവിൽ|ലഘുചിത്രം|194x194ബിന്ദു|42086_free9]] | |||
[[പ്രമാണം:42086 free8.jpg|പകരം=42086_free8|ഇടത്ത്|ലഘുചിത്രം|178x178ബിന്ദു|42086_free8]] | |||
[[പ്രമാണം:42086 free6.jpg|പകരം=42086_free6|ലഘുചിത്രം|196x196ബിന്ദു|42086_free6]] | |||
[[പ്രമാണം:42086 free5.jpg|പകരം=42086_free5|നടുവിൽ|ലഘുചിത്രം|183x183ബിന്ദു|42086_free5]] | |||
12:44, 26 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം
ഫ്രീഡം ഫെസ്റ്റ് 2023
സ്വതന്ത്ര വിജ്ഞാനോത്സവം 2023 ന്റെ ഭാഗമായി ജവഹർ കോളനി സ്കൂളിലും വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. ഉബുണ്ടു ഇൻസ്റ്റലേഷൻ ഫെസ്റ്റ്;ഡിജിറ്റൽ പോസ്റ്റർ രചന, ഐ ടി കോർണർ എക്സിബിഷൻ എന്നിവ നടന്നു. ഇൻസ്റ്റലേഷൻ ഫെസ്റ്റിലെ സ്കൂളിലെ അദ്ധ്യാപകർക്കും കുട്ടികൾക്കുമായാണ് സംഘടിപ്പിച്ചത്. ഡിജിറ്റൽ പോസ്റ്റർ രചനയിൽ അമ്പതിലേറെ കുട്ടികൾ പങ്കെടുത്തു. ഐ.ടി കോർണറിൽ റോബോട്ടിക്സ്, ആനിമേഷൻ, സ്ക്രാച്ച്, മൊബൈൽ ആപ്പ്, പൈതൺ കോർണറുകൾ ഉണ്ടായിരുന്നു. ഹോളോഗ്രാം, വി.ആർ ഹെഡ്സെറ്റ് ഇവയും പരിചയപ്പെടുത്തി. പത്താം ക്ലാസ് ലിറ്റിൽകൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ മയിൽപ്പീലി ഡിജിറ്റൽ മാഗസിൻ പ്രകാശനം നടത്തി. ഒന്നു മുതൽ പത്തുവരെയുളള എല്ലാ കുട്ടികളെയും പ്രദർശനം കാണാൻ കൊണ്ടുവന്നു.
തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിൽ നടക്കുന്ന ഫെസ്റ്റിൽ ആഗസ്റ്റ് 13 ന് 70 കുട്ടികളും 4 അധ്യാപകരും പങ്കെടുത്തു. വിവര സാങ്കേതിക വിദ്യയിലെ നൂതനാശയങ്ങൾ കണ്ടും കേട്ടും പഠിക്കാനുള്ള ഒരു വേദിയായി ഫ്രീഡം ഫെസ്റ്റ് മാറി.
ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം






ഐ ടി കോർണർ എക്സിബിഷൻ








സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണ പ്രവർത്തനങ്ങൾ 2025
ജവഹർ കോളനി സ്കൂളിൽ സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി Robo fest, പോസ്റ്റർ രചന, പത്താംക്ലാസ് കുട്ടികൾക്ക് Robotic class എന്നിവ നടന്നു പത്താം ക്ലാസ് കുട്ടികൾ നേതൃത്വം കൊടുത്ത ഫെസ്റ്റിൽ 8, 9 ലിറ്റിൽ കൈറ്റ് സ് കുട്ടികളും പിന്തുണയുമായി ഉണ്ടായിരുന്നു. Sensor Motor, Busser എന്നിവ വ ച്ചുള്ള വ്യത്യസ്തങ്ങളായ പ്രവർത്തങ്ങൾ ഉണ്ടായിരുന്നു. മുഖം സെൻസ് ചെയ്ത് ഹായ് പറയുന്ന പ്രോജക്ട് കുട്ടികൾ താല്പര്യത്തോടെയാണ് കണ്ടത് എട്ടാം ക്ലാസിലെ കാശി നാഥ് നിർമ്മിച്ച ഫുഡ് സെർവിംഗ് റോബോട്ട് ആകർഷകമായി. തുടർന്ന് Robotic ഉപകരണങ്ങളുടെ പ്രദർശനവും LK കുട്ടികൾ നിർമ്മിച്ച ഗെയിമുകളുടെ പ്രദർശനവും നടന്നു





