|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| | [[കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/മറ്റ്ക്ലബ്ബുകൾ/സംസ്‌കൃതം ക്ലബ്ബ്|സംസ്‌കൃതം ക്ലബ്ബ്]] |
|
| |
|
| === [[കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/മറ്റ്ക്ലബ്ബുകൾ/സംസ്‌കൃതം ക്ലബ്ബ്|സംസ്‌കൃതം ക്ലബ്ബ്]] ===
| | [[കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]] |
|
| |
|
| === [[കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]] ===
| |
| '''[[കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/മറ്റ്ക്ലബ്ബുകൾ/ലഹരിവിരുദ്ധ ക്ലബ്ബ്|ലഹരിവിരുദ്ധ ക്ലബ്ബ്]]''' | | '''[[കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/മറ്റ്ക്ലബ്ബുകൾ/ലഹരിവിരുദ്ധ ക്ലബ്ബ്|ലഹരിവിരുദ്ധ ക്ലബ്ബ്]]''' |
|
| |
|
| === [[കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]] ===
| | [[കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]][[പ്രമാണം:WhatsApp Image 2022-01-14 at 3.47.41 PM.jpg|ലഘുചിത്രം|'''Aspire collage making --- gandhi jayanthi activity--- first prize Nisya of 8.b''']][[കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/മറ്റ്ക്ലബ്ബുകൾ/ആരോഗ്യ ക്ലബ്ബ്|ആരോഗ്യ ക്ലബ്ബ്]] |
| [[പ്രമാണം:WhatsApp Image 2022-01-14 at 3.47.41 PM.jpg|ലഘുചിത്രം|'''Aspire collage making --- gandhi jayanthi activity--- first prize Nisya of 8.b''']] | |
|
| |
|
| === [[കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/മറ്റ്ക്ലബ്ബുകൾ/ആരോഗ്യ ക്ലബ്ബ്|ആരോഗ്യ ക്ലബ്ബ്]] ===
| | [[കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/മറ്റ്ക്ലബ്ബുകൾ/ആർട്‌സ് ക്ലബ്ബ്|ആർട്‌സ് ക്ലബ്ബ്]] |
| <references />
| |
|
| |
|
| | | [[കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/മറ്റ്ക്ലബ്ബുകൾ/പ്രവൃത്തിപരിചയക്ലബ്ബ്|പ്രവൃത്തിപരിചയക്ലബ്ബ്]]<references /> |
| | |
| == ആരോഗ്യ ക്ലബ്ബ് ==
| |
| ആഹാരം ശരീരത്തെ പരിപോഷിപ്പിക്കുന്നവസ്തുവാണെന്ന് നമുക്കറിയാം. ആഹാരം ശരീരത്തിന്ഊർജം നൽകുന്നു. അതിനാൽ ശക്തിയും ബലവുംകൈവരിക്കുന്നു. കൗമാരപ്രായത്തിലുള്ള കുട്ടികളെസംബന്ധിച്ച് ആഹാരത്തിന് ഏറെ പ്രസക്തിയുണ്ട്. അവർകഴിക്കുന്ന ആഹാരം ശാരീരിക വളർച്ചയ്ക്കും ആന്തരികപ്രവർ ത്ത നിങ്ങളുടെ ക്രമീകര ണ ത്തിനും ശരീരസംരക്ഷണത്തിനും ഏറെ സഹായമാകുന്നുണ്ട്. വളരുന്നകുട്ടികളിൽ ഉയരവും തൂക്കവും കൂടുന്നതിൽആഹാരത്തിനും പങ്കുണ്ട്.
| |
| | |
| നിന്റെ ഭക്ഷണം നിനക്കുള്ള ഔഷധംകൂടിയാവട്ടെ'- Hypocrates
| |
| | |
| ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണംപ്രാതൽ ആണ്. കുട്ടികളുടെ പ്രസരിപ്പും വളർച്ചയുംബുദ്ധിശക്തിയും ക്രിയാത്മകശേഷിയും ഓർമ്മശക്തിയുംഎ ല്ലാം ഗുണമേന്മയുള്ള പാത ൽ ഭക്ഷ ണ ത്തആശ്രയിച്ചിരിക്കുന്നു. തിരക്കേറിയ ജീവിതത്തിൽ ഫാസ്റ്റ്ഫുഡ് രുചികളാണ് എല്ലാവർക്കും ഇഷ്ടം. പക്ഷേഅവയാകട്ടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല.
| |
| | |
| ശരീരം മെലിയാൻ പ്രാതൽ വേണ്ടന്നുവെയ്ക്കരുത്. പ്രഭാതഭക്ഷണം തലച്ചോറിനാധാരം.വയർ നിറയുകയുമരുത് . ആ വ ശ്യമായപോഷകഘടകങ്ങളുടെ ലഭ്യതയാണ് പ്രധാനം.
| |
| | |
| ഭക്ഷണം എപ്പോൾ കഴിക്കണം എന്നതുപോലെതന്നെ പ്രധാനമാണ് എങ്ങനെ കഴിക്കണമെന്നതും. എത്രലളിതമായാലും വേണ്ടത്ര സമയമെടുത്ത് ആസ്വദിച്ച്കഴിക്ക ണം. ഭക്ഷ ണം കഴിച്ചാൽ അ ല് പനേ രംവിശ്രമിക്കുക. ഇളം ചൂടോടെ ഭക്ഷണം കഴിക്കുക.ആവശ്യത്തിന് വെള്ളം കുടിക്കുക. കുറഞ്ഞത് 12 ഗ്ലാസ്വെള്ളമെങ്കിലും കുടിക്കുക.
| |
| | |
| === നേത്രപരിശോധന ക്യാമ്പ് ===
| |
| {| class="wikitable"
| |
| |+
| |
| ![[പ്രമാണം:21060-nethra1.jpg|ലഘുചിത്രം|നേത്രപരിശോധനാക്യാമ്പ് ]]
| |
| ![[പ്രമാണം:21060-nethra2.jpg|ലഘുചിത്രം|നേത്രപരിശോധനാക്യാമ്പ് ]]
| |
| |}
| |
| | |
| === അനീമിയ രോഗ നിർണയ ക്യാമ്പ് ===
| |
| വിളർച്ച (Anaemia)
| |
| | |
| കൗമാര പ്രായത്തിലെ കുട്ടികളിൽ കണ്ടുവരുന്നരക്തത്തിന് വർണ്ണം നൽകുന്ന ഹീമോഗ്ലോബിൽ എന്നഒരു പ്രധാന പ്രശ്നമാണ് വിളർച്ച എന്നത്. നമ്മുടെഘടകം ഇരുമ്പിനാൽ സമ്പുഷ്ടമാണ്. നമ്മുടെഓക്സിജൻ എത്തിക്കുക എന്നതാണ് ഇവയുടെ ധർമ്മം.ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പ്രാണവായു-എന്നാൽ നാം ആവശ്യത്തിന് ഇരുമ്പടങ്ങിയ ഭക്ഷണംകഴിക്കാത്തതുമൂലം രക്തത്തിലെ ഹിമോഗ്ലോബിന്റെഎണ്ണം കുറയുകയും രക്തത്തിന്റെ നിറം കുറഞ്ഞ കുട്ടികുറവായ് തീരുകയും ചെയ്യുന്നു. ഈ അവസ്ഥയെ വിളർച്ച
| |
| | |
| എന്നു പറയുന്നു. ആവശ്യത്തിന് ഇരുമ്പടങ്ങിയ ഭക്ഷണംകഴിക്കാതിരിക്കുക, ആർത്തവ സമയത്തെ അമിതരക്തസ്രാവം, വിരബാധ, etc. എന്നിവയാണ് ഇതിന്റെപ്രധാനകാരണങ്ങൾ.ഇത് വരാതിരിക്കുവാൻ ധാരാളം ഇലക്കറികളുംപച്ച ക്കറികളും ഭക്ഷ ണ ത്തിൽ ഉൾ പ്പെടുത്തുക.പ്രധാനമായും ഇരുമ്പ് സത്ത് അടങ്ങിയ ചീരയില,
| |
| | |
| ഈന്തപ്പഴം, മാതളനാരങ്ങ, വെല്ലം, പയറുവർഗ്ഗങ്ങൾ,കരൾ, എന്നിവ കഴിക്കുക. ഇതോടൊപ്പം തന്നെ ജീവകംC അടങ്ങിയ നാരങ്ങ, നെല്ലിക്ക, പാവയ്ക്ക, ഓറഞ്ച്,തക്കാളി എന്നിവയും ഉൾപ്പെടുത്തുക ഇവ ഇരുമ്പിന്റെആഗിരണത്തിനു സഹായിക്കുന്നു.
| |
| {| class="wikitable"
| |
| |+
| |
| ![[പ്രമാണം:21060-aneemia.jpg|ലഘുചിത്രം|അനീമിയരോഗനിർണ്ണയക്യാമ്പ് ]]
| |
| ![[പ്രമാണം:21060-aneemiya2.jpg|ലഘുചിത്രം|അനീമിയരോഗനിർണ്ണയക്യാമ്പ് ]]
| |
| |}
| |
| | |
| === കൗമാരവിദ്യഭ്യാസം ===
| |
| {| class="wikitable"
| |
| |+
| |
| ![[പ്രമാണം:21060-kouma1.jpg|ലഘുചിത്രം|കൗമാരവിദ്യഭ്യാസം ]]
| |
| ![[പ്രമാണം:21060-kouma3.jpg|ലഘുചിത്രം|കൗമാരവിദ്യഭ്യാസം ]]
| |
| |}
| |