"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സൗകര്യങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/ | {{Yearframe/Pages}} | ||
== ഭൗതികസൗകര്യങ്ങൾ<ref>sametham</ref> == | == ഭൗതികസൗകര്യങ്ങൾ<ref>sametham</ref> == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും .ഹൈസ്കൂളിന് 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സയ൯സ് ലാബ്,വായനശാല,സ്പോർട്സ് റൂം എന്നിവയും ആൺകുുട്ടികൾക്കും ,െപൺകുുട്ടികൾക്കും പ്രത്യേകം ടോയിലറ്റുകളും ഉണ്ട്.എല്ലാക്ലാസ്സ്‌റൂമുകളും ഡിജിറ്റലൈസ്‌ഡ് ആണ് . ശാസ്ത്രരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാലയങ്ങൾക്ക് ഗവൺമെൻറ് നല്കിയ ശാസ്ത്രപോഷിണി ലാബ് സൗകര്യം ഇവിടുണ്ട് . സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ മികച്ച പ്രബന്ധം അവതരിപ്പിച്ച ദേശീയ തലം വരെ പങ്കിടാനുള്ള അവസരം ഇവിടെ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട് രസതന്ത്രം ഊർജ്ജതന്ത്രം ജീവശാസ്ത്രം എന്നിവയ്ക്ക് പ്രത്യേകം പ്രത്യേകം ലാബുകൾ. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു നേതൃത്വത്തിൽ നമ്മുടെ വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട് വിദ്യാർഥികൾക്ക് കണക്കിനെ കൂടുതൽ ആസ്വാദ്യകരം ആക്കുക എന്നെ ലക്ഷ്യത്തോടുകൂടി ഗണിത ലാബും മ്യൂസിയവും നമ്മുടെ വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും .ഹൈസ്കൂളിന് 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സയ൯സ് ലാബ്,വായനശാല,സ്പോർട്സ് റൂം എന്നിവയും ആൺകുുട്ടികൾക്കും ,െപൺകുുട്ടികൾക്കും പ്രത്യേകം ടോയിലറ്റുകളും ഉണ്ട്.എല്ലാക്ലാസ്സ്‌റൂമുകളും ഡിജിറ്റലൈസ്‌ഡ് ആണ് . ശാസ്ത്രരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാലയങ്ങൾക്ക് ഗവൺമെൻറ് നല്കിയ ശാസ്ത്രപോഷിണി ലാബ് സൗകര്യം ഇവിടുണ്ട് . സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ മികച്ച പ്രബന്ധം അവതരിപ്പിച്ച ദേശീയ തലം വരെ പങ്കിടാനുള്ള അവസരം ഇവിടെ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട് രസതന്ത്രം ഊർജ്ജതന്ത്രം ജീവശാസ്ത്രം എന്നിവയ്ക്ക് പ്രത്യേകം പ്രത്യേകം ലാബുകൾ. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു നേതൃത്വത്തിൽ നമ്മുടെ വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട് വിദ്യാർഥികൾക്ക് കണക്കിനെ കൂടുതൽ ആസ്വാദ്യകരം ആക്കുക എന്നെ ലക്ഷ്യത്തോടുകൂടി ഗണിത ലാബും മ്യൂസിയവും നമ്മുടെ വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. |
17:21, 2 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
ഭൗതികസൗകര്യങ്ങൾ[1]
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും .ഹൈസ്കൂളിന് 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സയ൯സ് ലാബ്,വായനശാല,സ്പോർട്സ് റൂം എന്നിവയും ആൺകുുട്ടികൾക്കും ,െപൺകുുട്ടികൾക്കും പ്രത്യേകം ടോയിലറ്റുകളും ഉണ്ട്.എല്ലാക്ലാസ്സ്‌റൂമുകളും ഡിജിറ്റലൈസ്‌ഡ് ആണ് . ശാസ്ത്രരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാലയങ്ങൾക്ക് ഗവൺമെൻറ് നല്കിയ ശാസ്ത്രപോഷിണി ലാബ് സൗകര്യം ഇവിടുണ്ട് . സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ മികച്ച പ്രബന്ധം അവതരിപ്പിച്ച ദേശീയ തലം വരെ പങ്കിടാനുള്ള അവസരം ഇവിടെ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട് രസതന്ത്രം ഊർജ്ജതന്ത്രം ജീവശാസ്ത്രം എന്നിവയ്ക്ക് പ്രത്യേകം പ്രത്യേകം ലാബുകൾ. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു നേതൃത്വത്തിൽ നമ്മുടെ വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട് വിദ്യാർഥികൾക്ക് കണക്കിനെ കൂടുതൽ ആസ്വാദ്യകരം ആക്കുക എന്നെ ലക്ഷ്യത്തോടുകൂടി ഗണിത ലാബും മ്യൂസിയവും നമ്മുടെ വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
1.Total Area (Acre) | 1.5 HEC | 2. News paper | yes | 3.Land Obtained for
Establishing School |
Donated by an Organization |
4.Land Protected by | Fully | 5.Building Type | Pucaa | 6.Building Plinth Area | 9700SQ.FT |
7.Building Ownership | Rented | 8.Library | Yes
Number of books: 7000 |
9.Electrification | Yes |
10.Solar Power | No | 11.Drinking Water | Well | 12.Net Connectivity | Yes |
13.Total Class Room | 22 | 14.Multi Media Room | Yes | 15.Total Smart Class Room | 22 |
16.Little KITES | Yes | 17.Total Staff Room | 2 | 18.Computer Lab | Yes |
19.Science Lab | Yes | 20.Total no.of Computers
Available in the School |
40 | 21.Total no.of Printers
Available in the School |
4 |
22.First Aid Room | Yes | 23.Public Addressing system | Yes | 24.Kitchen | Yes |
25.CCTV | Yes | 26.Store (Book/Stationary) | Yes | 27.TV Hall | Yes |
28.Canteen | Yes | 29.Rainwater Harvesting | No | 30.Play Ground | Yes Football |
31.Waste Management System | Yes | 32.Autism Park | No | 33.Dining Hall | Yes |
34.Auditorium | Yes | 35.Indoor Stadium | No | 36.Students Police | No |
37.Music Class Room | No | 38.Activities | JRC,Scouts & Guides ,HARITHASENA | 39.Agricultural Activity | yes |
40.Toilet | Yes | 41.She Toilet | Yes | 42.No. of Toilets for Boys | 2 |
43.No. of Toilets for Girls | 17 | 44.No. of Urinals for Boys | 20 | 45.No. of Urinals for Girls | 17 |
46.Parking Space | Yes | 47.Garden | Yes | 48.Transportation | School Bus(3) |
49.Hostel Facility | No | 50.Bio-Gas | Yes | 51.Incinerator Facility | Yes |
രാത്രിയിലും വിദ്യാലയത്തിൽ മികച്ച പ്രകാശ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട് .രാത്രികാല പഠനക്യാമ്പുകൾക്ക് സഹായകമാണ്
ഗണിതമ്യൂസിയം ,ഗണിത ലാബ് എന്നിവയുടെ പ്രവർത്തനം മികച്ചനിലവാരത്തിൽ തന്നെ നടക്കുന്നു
വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണം
സർക്കാർ നിർദ്ദേശിക്കുന്നരീതിയിൽ പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നു .കലാവതി ചേച്ചിയാണ് ഭക്ഷണം തയ്യാറാക്കുന്നത് .ഉച്ചഭക്ഷണം കഴിക്കുന്നതിന് ഉച്ചഭക്ഷണ ശാലയും ഉണ്ട് .
കോപ്പറേറ്റീവ് സൊസൈറ്റി
Kerala state സഹകരണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കർണാകയമ്മൻ ഹൈസ്കൂൾ കോ. ഓപ്പറേറ്റീവ് സൊസൈറ്റി വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. സൊസൈറ്റി 8/3/1976 ഇൽ രജിസ്റ്റർ ചെയ്യപ്പെടുകയും 24/3/1976 ഇൽ പ്രവർത്തനമാരംഭിക്കുകയും ചെയ്ത സംരംഭമാണ്. എല്ലാവർഷവും വിദ്യാർത്ഥികൾക്കുള്ള പാഠ പുസ്തകവിതരണം നടത്തിവരുന്നു.വിദ്യാലയത്തിലെ എല്ലാ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ഇതിലെ അംഗങ്ങളാണ്.
സ്കൂൾബസ് സംവിധാനം
KHSS Moothanthara യിൽ 3 Bus കളാണ് യാത്രാ സൗകര്യത്തിനായി ഒരുക്കിയിരിക്കുന്നത് ... ദൂരസ്ഥലങ്ങളിൽ നിന്നു പോലും കുട്ടികൾക്ക് സ്കൂളിൽ എത്താൻ സഹായകമാണ് സ്കൂൾബസ്
IT LAB
നവീകരിച്ച ഉച്ചഭക്ഷണശാല
പ്രമുഖപ്രഭാഷകനും, എഴുത്തുകാരനും,film directer ഉം ആയശ്രീ ശരത് എ ഹരിദാസനും കൂട്ടുകാരും ചേർന്ന് കർണ്ണകയമ്മൻഹയർ സെക്കണ്ടറിസ്കൂളിലെഉച്ചഭക്ഷണശാലയിലേക്കായിസ്റ്റീൽഡെസ്ക്കുകളുടേയുംബെഞ്ചുകളുടേയുംസമർപ്പണം കുട്ടികളുടേയും മാനേജ്മെന്റ്പ്രതിനിധികളുടേയുംഅധ്യാപകരുടേ യുംരക്ഷിതാക്കളുടേയും സാന്നിധ്യത്തിൽ 2022 ജൂലൈ 1 നുനടന്നു.
.കൂടുതൽവിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
വിദ്യാലയ സുരക്ഷാ കമ്മറ്റി PTA,MPTA....
വിദ്യാലയ സുരക്ഷാ കമ്മറ്റി ഹെഡ്മിസ്ട്രസ്സ് ,പ്രിൻസിപ്പാൾ ,മാനേജർ ,പി.ടി.എ എന്നിവരുടെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു .കോവിഡ് സമയത്തു് വി വിദ്യാര്ഥികളുടെ സുരക്ഷയ്ക്ക് പ്രഥമ സ്ഥാനം തന്നെയാണ് ഉള്ളത് .തുടർന്നുള്ള വായന
- ↑ sametham