"ജി.എൽ.പി.എസ് തരിശ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48533 (സംവാദം | സംഭാവനകൾ)
48533 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 195: വരി 195:
|+
|+
!
!
!2021-22 അധ്യയന വർഷത്തിലെ ദിനാചരണങ്ങൾ
!2023-24 അധ്യയന വർഷത്തിലെ ദിനാചരണങ്ങൾ
!
!
|-
|-
വരി 208: വരി 208:
ജൂൺ 19
ജൂൺ 19
|വായനാ ദിനത്തിൽ ക്വിസ് മത്സരങ്ങൾ നടത്തി. ലൈബ്രറിയുടെ കീഴിൽ പുസ്തക പ്രദർശനം നടത്തി. കുട്ടികൾക്ക് സമീപത്തെ ലൈബ്രറിയുടെ കീഴിൽ മെമ്പർഷിപ്പ് നൽകി ഓരോ ക്ലാസിലും മാഗസിനുകൾ തയ്യാറാക്കി. ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും വായനോത്സവത്തിന്റെ ഉദ്ഘാടനം നടന്നു. കുട്ടികൾ തന്നെ വായന കാർഡുകൾ നിർമ്മിച്ചാണ് ഉദ്ഘാടനം നടത്തിയത് അമ്മമാർക്ക് ഒരു പുസ്തകം വായിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക ( അമ്മ വായന ) മത്സരം നടത്തി മികച്ച വായനക്കുറിപ്പുകൾക്ക് സമ്മാനം നൽകി. അധ്യാപകരുടെ രചനകൾ ഉൾപ്പെടുത്തി ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. കുട്ടികൾക്ക് വായനയിൽ താല്പര്യമുണർത്താൻ  ആ മഴയിൽ ഒലിച്ചുപോയി എന്ന ടെലിഫിലിം പുറത്തിറക്കി. ഓരോ മോണിംഗ് എസ് ആർ ജി യിലും അധ്യാപകർ ഒരു പുസ്തകം വായിക്കുകയും അതിന്റെ ആസ്വാദന കുറിപ്പ് അവതരിപ്പിക്കുകയും ചെയ്തു

|
| ഡിജിറ്റൽ മാഗസിൻ മഷിയൊപ്പിന്റെ ലിങ്ക് https://drive.google.com/file/d/16JpeYSeyazLG4Sc3QlAdyq04mc5SgDzy/view?usp=drivesdk
|-
|-
|ബഷീർ ദിനം
|ബഷീർ ദിനം

‍ജൂലൈ 5
‍ജൂലൈ 5
|ബഷീർ ദിനാചരണം ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ഉദ്ഘാടനംചെയ്തു. കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും വീഡിയോ അയക്കുകയും ചെയ്തു. ബഷീർ ദിന ക്വിസ് നടത്തി. സ്പെഷ്യൽ സർഗവേള നടത്തി. ബഷീർ ദ മാൻ ഡോക്യുമെന്ററി പ്രദർശനം നടത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങൾ വായിച്ച് വായനാ കുറിപ്പുകൾ തയ്യാറാക്കി
| ബഷീർ കൃതികൾ പരിചയപ്പെടുത്തി.ക്വിസ് മത്സരം നടത്തി. ബഷീർ കഥാപാത്രങ്ങൾ കുട്ടികൾ അവതരിപ്പിച്ചു.
|
|
|-
|-
"https://schoolwiki.in/ജി.എൽ.പി.എസ്_തരിശ്/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്