"ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
==<font color=D2346E>ഇശൽപ്പൂമഴ 2023</font>== | |||
വേറിട്ട പ്രവർത്തനങ്ങളോടെ സ്കൂളിൽ ബക്രീദ് ദിനാഘോഷം നടത്തി . അമ്മമാർക്കായി പാചകമത്സരം , ഫാമിലി പെർഫോമൻസ് , മൈലാഞ്ചിയിടൽ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു . കുട്ടികളുടെ നേതൃത്വത്തിൽ ഒപ്പന , അറബിക് ഡാൻസ് , സൂഫി ഡാൻസ് എന്നിവ നടന്നു . | |||
==<font color=D2346E>പുതിയ ഓഫീസ്‌റൂം 2023</font>== | |||
ജൂൺ 27 ചൊവ്വാഴ്ച്ച രാവിലെ 10 .30 ന് പുതുക്കി നിർമ്മിച്ച ഓഫീസ്‌റൂം ഉദ്‌ഘാടനം നടത്തി . | |||
==<font color=D2346E>ലഹരിവിരുദ്ധദിനം 2023</font>== | |||
ജൂൺ 26 ലഹരിവിരുദ്ധദിനം വിവിധ പരിപാടികളോടെ ആചരിച്ചു . അസ്സംബ്ലിയോടനുബന്ധിച്ചു നടന്ന യോഗത്തിൽ ശ്രീ ഷാജഹാൻ ( സി ഐ , കൊടുങ്ങല്ലൂർ ), ശ്രീ ജയകുമാർ ( എസ് ഐ , സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് മതിലകം & കൈപ്പമംഗലം ) എന്നിവർ യോഗത്തിൽ പങ്കെടുത്തു . ലഹരിവിരുദ്ധപ്രതിഞ്ജ ചൊല്ലി . സമൂഹത്തിൽ ലഹരി വരുത്തുന്ന വിപത്തിനെക്കുറിച് ശ്രീ ജയകുമാർ ( എസ് ഐ , സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് മതിലകം & കൈപ്പമംഗലം ) നടത്തിയ ക്ലാസ് മികവുറ്റതായിരുന്നു . കുട്ടികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ, ലഹരിവിരുധജാഥ എന്നിവ സംഘടിപ്പിച്ചു . | |||
==<font color=D2346E>ആരോഗ്യ അസ്സംബ്ലി & ശുചിത്വക്ലാസ്സ് 2023</font>== | |||
ഹരിതസേന, ഹെൽത്ത് ക്ലബ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക ആരോഗ്യ അസ്സംബ്ലി കൂടി . സ്കൂളും പരിസരവും വൃത്തിയാക്കി . കൂളിമുട്ടം ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ ഹരിക്കുട്ടൻ മാലിന്യനിർമാർജനത്തെക്കുറിച്ചും, വെള്ളിയാഴ്ചകളിൽ സ്കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കണമെന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിവിധ തരം പനികളെക്കുറിച്ചും ( ഇൻഫ്ലുൻസ , ഡെങ്കി , എലിപ്പനി )പകരുന്നവിധം എങ്ങിനെ പ്രതിരോധിക്കാം എന്നും ക്ലാസ്സെടുത്തു . | |||
==<font color=D2346E>ലോക സംഗീതദിനം 2023</font>== | |||
ജാതിമതദേശഭേദമെന്യേ എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കുന്ന ഒരു കലയാണ് സംഗീതം . ഒരു പാട്ടിനോ അതിന്റെ വരികൾക്കോ ഈണത്തിനോ ഒക്കെ ചിലപ്പോൾ പലരിലും സ്വാധീനം ചെലുത്താൻ സാധിക്കും . 'സംഗീതം ആത്മാവിന്റെ ഭാഷയാണ് അത് ജീവിതത്തിന്റെ രഹസ്യം തുറക്കുന്നു . സമാധാനം കൊണ്ടുവരുന്നു. കലാപങ്ങൾ ഇല്ലാതാക്കുന്നു. - ഖലീൽ ജിബ്രാൻ . | |||
ലോകസംഗീതാദിനം വളരെ മനോഹരമായി ആഘോഷിച്ചു . കുട്ടികൾ പാട്ടുപാടിയും പാട്ടിനൊത്ത് ചുവടുവച്ചും ഈ ദിനം സ്മരണീയമാക്കി | |||
==<font color=D2346E>യോഗാദിനം 2023</font>== | |||
ജൂൺ 21 യോഗദിനത്തിൽ യോഗ ഇൻസ്‌ട്രക്ടർ ശ്രീമതി ജയലക്ഷ്മി യോഗയെക്കുറിച്ചു ഒരു ആമുഖസംഭാഷണം നടത്തുകയും പ്രധാനപ്പെട്ട യോഗാസനങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുകയും ചെയ്തു . ഭാരതം ലോകത്തിനു നൽകിയ പ്രധാനപ്പെട്ട സംഭാവനയാണ് യോഗ . മാനസികവും ശാരീരികവുമായ ക്ഷേമത്തിനും സൗഖ്യത്തിനും വേണ്ടി ഇന്ത്യയിൽ ഉത്ഭവിച്ച യോഗാസമ്പ്രദായം ഇന്ന് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു . ' യോഗ : ലോകമാകുന്ന കുടുംബത്തിനുവേണ്ടി " എന്നതാണ് ഈ വർഷത്തെ യോഗാദിന സന്ദേശം | |||
==<font color=D2346E>വായനാദിനം 2023</font>== | |||
ജൂൺ 19 വായനാദിനം സമുചിതമായി ആഘോഷിച്ചു . അന്നേ ദിനം വായനദിന പ്രതിജ്ഞ , പി എൻ പണിക്കർ അനുസ്മരണം , കവിതാലാപനം ,2023 -24 അധ്യയനവർഷത്തെ ലൈബ്രറി പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം പുസ്തകപ്രദർശനം എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു . 19 ,20 തീയതികളിലായി നടന്ന പുസ്തകപ്രദർശനത്തിൽ കുട്ടികൾ ആവേശത്തോടെ പങ്കുകൊണ്ടു . ജൂൺ 19 വായനാദിനത്തിൽ എല്ലാ ക്ലാസ്സുകളിലും താൻ വായിച്ച ഒരു പുസ്തകം അദ്ധ്യാപിക പരിചയപ്പെടുത്തി . തുടർന്നുള്ള ഓരോ ദിവസങ്ങളിലും അസംബ്ലിയിൽ കുട്ടികളോട് ഒരു പുസ്തകത്തെ പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടു . | |||
==<font color=D2346E>DISASTER MANAGEMENT CLASS 2023</font>== | |||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ഡിസാസ്റ്റർ മാനേജ്‌മന്റ് ക്ലാസ് സംഘടിപ്പിച്ചു . കൊടുങ്ങല്ലൂർ ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ ശ്രീ ഷിജിൽ ക്ലാസ് നയിച്ചു . ഫസ്റ്റ് എയ്ഡ് ( പൊള്ളൽ , ഹാർട്ട് അറ്റാക്ക് , മുറിവ് ) തീപിടുത്തം, ഭൂമികുലുക്കം എന്നിവ വരുമ്പോൾ എങ്ങനെ പ്രതികരിക്കണം എന്നതിനായി മോക്ക് ഡ്രിൽ സംഘടിപ്പിച്ചു | |||
==<font color=D2346E>പരിസ്ഥിതി ദിനം 2023</font>== | |||
പരിസ്ഥിതിദിനത്തോടനുബന്ധിച്ചു നടത്തിയ പരിപാടിയിൽ പി ടി എ പ്രസിഡന്റ് ശ്രീ എം ബി കെ മുഹമ്മദ്, അഗ്രിക്കൾച്ചർ ഓഫീസർ ശ്രീ രമ്യ വി എം , ഹെഡ്മിസ്ട്രസ് ശ്രീമതി മറിയ സിബിൽ പെരേര , ലോക്കൽ മാനേജർ റവ. സി . മനീഷ സി എസ് എസ് ടി എന്നിവർ പങ്കെടുത്തു. സ്കൂൾ അസ്സെംബ്ലിയിൽ പരിസ്ഥിതിദിന പ്രതിജ്ഞയും മറ്റു കലാപരിപാടികളും ഉണ്ടായിരുന്നു . അഗ്രിക്കൾച്ചർ ഓഫീസർ ശ്രീ രമ്യ വിഎം ഹരിതസേനാംഗം കുമാരി ഹാദിയയ്ക്ക് വൃക്ഷത്തൈ കൈമാറുകയും നടുകയും ചെയ്തു . ഈ വർഷത്തെ പരിസ്ഥിതിദിന പ്രേമേയമായ ' Beat Plastic Pollution ' എന്ന വിഷയത്തിൽ അഗ്രിക്കൾച്ചർ ഓഫീസർ ശ്രീ രമ്യ വിഎം ക്ലാസ് നയിച്ചു . പോസ്റ്റർ നിർമ്മാണം , പരിസ്ഥിതിദിന ക്വിസ് , റാലി എന്നിവ സംഘടിപ്പിച്ചു . പരിസ്ഥിതിദിനത്തോടനുബന്ധിച്ചു എല്ലാ കുട്ടികൾക്കും വൃക്ഷത്തൈ വിതരണം നടത്തി | |||
==<font color=D2346E>പ്രവേശനോത്സവം 2023</font>== | |||
[[പ്രമാണം:23080 പ്രവേശനോത്സവം 2023.jpg|ലഘുചിത്രം|239x239ബിന്ദു]] | |||
ജൂൺ 1 പ്രവേശനോത്സവപരിപാടികൾ സമുചിതമായി ആഘോഷിച്ചു . പി ടി എ പ്രസിഡന്റ് ശ്രീ എം ബി കെ മുഹമ്മദ് അധ്യക്ഷനായിരുന്ന യോഗത്തിൽ വാർഡ് മെമ്പർ ശ്രീ എ ജെൻട്രിൻ ഉദ്‌ഘാടനം നിർവഹിച്ചു . പുതിയ കുട്ടികൾക്ക് പേനയും തിരിയും നൽകി സ്വീകരിച്ചു . യോഗത്തിനിടയിൽ അറിവിന്റെ ദീപം കുരുന്നുകളിലേക്ക് പ്രധാനാധ്യാപിക പകർന്നു നൽകി . ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെയും Arm Wrestling National Championship കരസ്ഥമാക്കിയ കുട്ടികളെയും സ്വീകരിച്ചു . ലോക്കൽ മാനേജർ Rev. Sr. മനീഷ CSST , എം പി ടി എ എക്സിക്യൂട്ടീവ് ശ്രീമതി സബൂറ എന്നിവർ ആശംസകളർപ്പിച്ചു . സ്റ്റാഫ് സെക്രട്ടറി ശ്രീമതി റിക്സി ഇ ജെ നന്ദി പ്രകാശിപ്പിച്ചു . | |||
==<font color=D2346E>മെറിറ്റ് ഡേ 2023 </font>== | |||
[[പ്രമാണം:23080 ദേശീയ പഞ്ചഗുസ്തി.jpg|ലഘുചിത്രം|ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ യൂത്ത് ലെഫ്റ്റ് ഹാൻഡ് രണ്ടാം സ്ഥാനവും റൈറ്റ് ഹാൻഡ് മൂന്നാം സ്ഥാനവും നേടിയ പി ആർ ഹയ ]] | |||
[[പ്രമാണം:23080 sslc.jpg|നടുവിൽ|ലഘുചിത്രം|534x534ബിന്ദു|2023 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ്, ഒൻപത് എ പ്ലസ് നേടിയ കുട്ടികൾ]] | |||
2023 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ്‌നേടിയ 60 കുട്ടികൾക്കും ഒൻപത് എ പ്ലസ് നേടിയ 20 കുട്ടികൾക്കും ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ യൂത്ത് ലെഫ്റ്റ് ഹാൻഡ് രണ്ടാം സ്ഥാനവും റൈറ്റ് ഹാൻഡ് മൂന്നാം സ്ഥാനവും നേടിയ പി ആർ ഹയ , STEPS ൨2022 -23 സംസ്ഥാനതല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള അവാർഡ് ദാനവും കൈപ്പമംഗലം നിയോജകമണ്ഡലം എം എൽ എ ശ്രീ ഇ ടി ടൈസൺ മാസ്റ്റർ നിർവഹിച്ചു . മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സീനത്ത് ബഷീർ , വാർഡ് മെമ്പർ ശ്രീ ഒ എ ജെൻട്രിൻ പി ടി എ പ്രസിഡന്റ് ശ്രീ എം ബി കെ മുഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു . | |||
==<font color=D2346E>പാചകപ്പുര</font>== | ==<font color=D2346E>പാചകപ്പുര</font>== |
19:49, 6 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
ഇശൽപ്പൂമഴ 2023
വേറിട്ട പ്രവർത്തനങ്ങളോടെ സ്കൂളിൽ ബക്രീദ് ദിനാഘോഷം നടത്തി . അമ്മമാർക്കായി പാചകമത്സരം , ഫാമിലി പെർഫോമൻസ് , മൈലാഞ്ചിയിടൽ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു . കുട്ടികളുടെ നേതൃത്വത്തിൽ ഒപ്പന , അറബിക് ഡാൻസ് , സൂഫി ഡാൻസ് എന്നിവ നടന്നു .
പുതിയ ഓഫീസ്‌റൂം 2023
ജൂൺ 27 ചൊവ്വാഴ്ച്ച രാവിലെ 10 .30 ന് പുതുക്കി നിർമ്മിച്ച ഓഫീസ്‌റൂം ഉദ്‌ഘാടനം നടത്തി .
ലഹരിവിരുദ്ധദിനം 2023
ജൂൺ 26 ലഹരിവിരുദ്ധദിനം വിവിധ പരിപാടികളോടെ ആചരിച്ചു . അസ്സംബ്ലിയോടനുബന്ധിച്ചു നടന്ന യോഗത്തിൽ ശ്രീ ഷാജഹാൻ ( സി ഐ , കൊടുങ്ങല്ലൂർ ), ശ്രീ ജയകുമാർ ( എസ് ഐ , സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് മതിലകം & കൈപ്പമംഗലം ) എന്നിവർ യോഗത്തിൽ പങ്കെടുത്തു . ലഹരിവിരുദ്ധപ്രതിഞ്ജ ചൊല്ലി . സമൂഹത്തിൽ ലഹരി വരുത്തുന്ന വിപത്തിനെക്കുറിച് ശ്രീ ജയകുമാർ ( എസ് ഐ , സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് മതിലകം & കൈപ്പമംഗലം ) നടത്തിയ ക്ലാസ് മികവുറ്റതായിരുന്നു . കുട്ടികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ, ലഹരിവിരുധജാഥ എന്നിവ സംഘടിപ്പിച്ചു .
ആരോഗ്യ അസ്സംബ്ലി & ശുചിത്വക്ലാസ്സ് 2023
ഹരിതസേന, ഹെൽത്ത് ക്ലബ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക ആരോഗ്യ അസ്സംബ്ലി കൂടി . സ്കൂളും പരിസരവും വൃത്തിയാക്കി . കൂളിമുട്ടം ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ ഹരിക്കുട്ടൻ മാലിന്യനിർമാർജനത്തെക്കുറിച്ചും, വെള്ളിയാഴ്ചകളിൽ സ്കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കണമെന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിവിധ തരം പനികളെക്കുറിച്ചും ( ഇൻഫ്ലുൻസ , ഡെങ്കി , എലിപ്പനി )പകരുന്നവിധം എങ്ങിനെ പ്രതിരോധിക്കാം എന്നും ക്ലാസ്സെടുത്തു .
ലോക സംഗീതദിനം 2023
ജാതിമതദേശഭേദമെന്യേ എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കുന്ന ഒരു കലയാണ് സംഗീതം . ഒരു പാട്ടിനോ അതിന്റെ വരികൾക്കോ ഈണത്തിനോ ഒക്കെ ചിലപ്പോൾ പലരിലും സ്വാധീനം ചെലുത്താൻ സാധിക്കും . 'സംഗീതം ആത്മാവിന്റെ ഭാഷയാണ് അത് ജീവിതത്തിന്റെ രഹസ്യം തുറക്കുന്നു . സമാധാനം കൊണ്ടുവരുന്നു. കലാപങ്ങൾ ഇല്ലാതാക്കുന്നു. - ഖലീൽ ജിബ്രാൻ . ലോകസംഗീതാദിനം വളരെ മനോഹരമായി ആഘോഷിച്ചു . കുട്ടികൾ പാട്ടുപാടിയും പാട്ടിനൊത്ത് ചുവടുവച്ചും ഈ ദിനം സ്മരണീയമാക്കി
യോഗാദിനം 2023
ജൂൺ 21 യോഗദിനത്തിൽ യോഗ ഇൻസ്‌ട്രക്ടർ ശ്രീമതി ജയലക്ഷ്മി യോഗയെക്കുറിച്ചു ഒരു ആമുഖസംഭാഷണം നടത്തുകയും പ്രധാനപ്പെട്ട യോഗാസനങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുകയും ചെയ്തു . ഭാരതം ലോകത്തിനു നൽകിയ പ്രധാനപ്പെട്ട സംഭാവനയാണ് യോഗ . മാനസികവും ശാരീരികവുമായ ക്ഷേമത്തിനും സൗഖ്യത്തിനും വേണ്ടി ഇന്ത്യയിൽ ഉത്ഭവിച്ച യോഗാസമ്പ്രദായം ഇന്ന് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു . ' യോഗ : ലോകമാകുന്ന കുടുംബത്തിനുവേണ്ടി " എന്നതാണ് ഈ വർഷത്തെ യോഗാദിന സന്ദേശം
വായനാദിനം 2023
ജൂൺ 19 വായനാദിനം സമുചിതമായി ആഘോഷിച്ചു . അന്നേ ദിനം വായനദിന പ്രതിജ്ഞ , പി എൻ പണിക്കർ അനുസ്മരണം , കവിതാലാപനം ,2023 -24 അധ്യയനവർഷത്തെ ലൈബ്രറി പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം പുസ്തകപ്രദർശനം എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു . 19 ,20 തീയതികളിലായി നടന്ന പുസ്തകപ്രദർശനത്തിൽ കുട്ടികൾ ആവേശത്തോടെ പങ്കുകൊണ്ടു . ജൂൺ 19 വായനാദിനത്തിൽ എല്ലാ ക്ലാസ്സുകളിലും താൻ വായിച്ച ഒരു പുസ്തകം അദ്ധ്യാപിക പരിചയപ്പെടുത്തി . തുടർന്നുള്ള ഓരോ ദിവസങ്ങളിലും അസംബ്ലിയിൽ കുട്ടികളോട് ഒരു പുസ്തകത്തെ പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടു .
DISASTER MANAGEMENT CLASS 2023
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ഡിസാസ്റ്റർ മാനേജ്‌മന്റ് ക്ലാസ് സംഘടിപ്പിച്ചു . കൊടുങ്ങല്ലൂർ ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ ശ്രീ ഷിജിൽ ക്ലാസ് നയിച്ചു . ഫസ്റ്റ് എയ്ഡ് ( പൊള്ളൽ , ഹാർട്ട് അറ്റാക്ക് , മുറിവ് ) തീപിടുത്തം, ഭൂമികുലുക്കം എന്നിവ വരുമ്പോൾ എങ്ങനെ പ്രതികരിക്കണം എന്നതിനായി മോക്ക് ഡ്രിൽ സംഘടിപ്പിച്ചു
പരിസ്ഥിതി ദിനം 2023
പരിസ്ഥിതിദിനത്തോടനുബന്ധിച്ചു നടത്തിയ പരിപാടിയിൽ പി ടി എ പ്രസിഡന്റ് ശ്രീ എം ബി കെ മുഹമ്മദ്, അഗ്രിക്കൾച്ചർ ഓഫീസർ ശ്രീ രമ്യ വി എം , ഹെഡ്മിസ്ട്രസ് ശ്രീമതി മറിയ സിബിൽ പെരേര , ലോക്കൽ മാനേജർ റവ. സി . മനീഷ സി എസ് എസ് ടി എന്നിവർ പങ്കെടുത്തു. സ്കൂൾ അസ്സെംബ്ലിയിൽ പരിസ്ഥിതിദിന പ്രതിജ്ഞയും മറ്റു കലാപരിപാടികളും ഉണ്ടായിരുന്നു . അഗ്രിക്കൾച്ചർ ഓഫീസർ ശ്രീ രമ്യ വിഎം ഹരിതസേനാംഗം കുമാരി ഹാദിയയ്ക്ക് വൃക്ഷത്തൈ കൈമാറുകയും നടുകയും ചെയ്തു . ഈ വർഷത്തെ പരിസ്ഥിതിദിന പ്രേമേയമായ ' Beat Plastic Pollution ' എന്ന വിഷയത്തിൽ അഗ്രിക്കൾച്ചർ ഓഫീസർ ശ്രീ രമ്യ വിഎം ക്ലാസ് നയിച്ചു . പോസ്റ്റർ നിർമ്മാണം , പരിസ്ഥിതിദിന ക്വിസ് , റാലി എന്നിവ സംഘടിപ്പിച്ചു . പരിസ്ഥിതിദിനത്തോടനുബന്ധിച്ചു എല്ലാ കുട്ടികൾക്കും വൃക്ഷത്തൈ വിതരണം നടത്തി
പ്രവേശനോത്സവം 2023
ജൂൺ 1 പ്രവേശനോത്സവപരിപാടികൾ സമുചിതമായി ആഘോഷിച്ചു . പി ടി എ പ്രസിഡന്റ് ശ്രീ എം ബി കെ മുഹമ്മദ് അധ്യക്ഷനായിരുന്ന യോഗത്തിൽ വാർഡ് മെമ്പർ ശ്രീ എ ജെൻട്രിൻ ഉദ്‌ഘാടനം നിർവഹിച്ചു . പുതിയ കുട്ടികൾക്ക് പേനയും തിരിയും നൽകി സ്വീകരിച്ചു . യോഗത്തിനിടയിൽ അറിവിന്റെ ദീപം കുരുന്നുകളിലേക്ക് പ്രധാനാധ്യാപിക പകർന്നു നൽകി . ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെയും Arm Wrestling National Championship കരസ്ഥമാക്കിയ കുട്ടികളെയും സ്വീകരിച്ചു . ലോക്കൽ മാനേജർ Rev. Sr. മനീഷ CSST , എം പി ടി എ എക്സിക്യൂട്ടീവ് ശ്രീമതി സബൂറ എന്നിവർ ആശംസകളർപ്പിച്ചു . സ്റ്റാഫ് സെക്രട്ടറി ശ്രീമതി റിക്സി ഇ ജെ നന്ദി പ്രകാശിപ്പിച്ചു .
മെറിറ്റ് ഡേ 2023
2023 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ്‌നേടിയ 60 കുട്ടികൾക്കും ഒൻപത് എ പ്ലസ് നേടിയ 20 കുട്ടികൾക്കും ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ യൂത്ത് ലെഫ്റ്റ് ഹാൻഡ് രണ്ടാം സ്ഥാനവും റൈറ്റ് ഹാൻഡ് മൂന്നാം സ്ഥാനവും നേടിയ പി ആർ ഹയ , STEPS ൨2022 -23 സംസ്ഥാനതല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള അവാർഡ് ദാനവും കൈപ്പമംഗലം നിയോജകമണ്ഡലം എം എൽ എ ശ്രീ ഇ ടി ടൈസൺ മാസ്റ്റർ നിർവഹിച്ചു . മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സീനത്ത് ബഷീർ , വാർഡ് മെമ്പർ ശ്രീ ഒ എ ജെൻട്രിൻ പി ടി എ പ്രസിഡന്റ് ശ്രീ എം ബി കെ മുഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു .
പാചകപ്പുര
എം എൽ എ ഫണ്ടിൽ നിന്നും ലഭിച്ച പാചകപ്പുരയുടെ ഉദ്‌ഘാടനം
കൈപ്പമംഗലം നിയോജകമണ്ഡലം എം എൽ എ ശ്രീ ഇ ടി ടൈസൺ മാസ്റ്ററുടെ എം എൽ എ ഫണ്ടിൽനിന്നും അനുവദിച്ച പാചകപ്പുരയുടെ ഉദ്‌ഘാടനം മെയ് 30 ന് നിർവഹിച്ചു . എം എൽ എ ശ്രീ ഇ ടി ടൈസൺ മാസ്റ്റർ ഉദ്‌ഘാടകനായിരുന്ന യോഗത്തിൽ മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സീനത്ത് ബഷീർ , വാർഡ് മെമ്പർ ശ്രീ ഒ എ ജെൻട്രിൻ പി ടി എ പ്രസിഡന്റ് ശ്രീ എം ബി കെ മുഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു .