"2023-24വർഷത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 10: | വരി 10: | ||
എന്നും നമ്മിൽ വിസ്മയങ്ങൾ സൃഷ്ടിക്കുന്ന പ്രകൃതി. പ്രകൃതി സംരക്ഷണത്തിന്റെ അവബോധം കുട്ടികളിൽ സൃഷ്ടിക്കാൻ ഒട്ടനവധി പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ നടപ്പിലാക്കി. | എന്നും നമ്മിൽ വിസ്മയങ്ങൾ സൃഷ്ടിക്കുന്ന പ്രകൃതി. പ്രകൃതി സംരക്ഷണത്തിന്റെ അവബോധം കുട്ടികളിൽ സൃഷ്ടിക്കാൻ ഒട്ടനവധി പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ നടപ്പിലാക്കി. | ||
'''മധുരവനം''' | |||
Spc യുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ മധുരവനം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. T R Manoj സ്കൂൾ വളപ്പിൽ വൃക്ഷത്തെ നട്ട് ഉദ്ഘാടനം ചെയ്തു. | Spc യുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ മധുരവനം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. T R Manoj സ്കൂൾ വളപ്പിൽ വൃക്ഷത്തെ നട്ട് ഉദ്ഘാടനം ചെയ്തു. | ||
'''Selfi contest''' | |||
കുട്ടികൾ വീടുകളിൽ വൃക്ഷത്തെകൾ നട്ട് ഫോട്ടോ ക്ലാസ്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. | കുട്ടികൾ വീടുകളിൽ വൃക്ഷത്തെകൾ നട്ട് ഫോട്ടോ ക്ലാസ്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. | ||
| വരി 20: | വരി 22: | ||
വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | ||
'''ഉപന്യാസ മത്സരം''' | |||
പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രകൃതിയ്ക്കുണ്ടാക്കുന്ന വിനാശങ്ങൾ | പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രകൃതിയ്ക്കുണ്ടാക്കുന്ന വിനാശങ്ങൾ | ||
എന്ന വിഷയത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിച്ചു. | എന്ന വിഷയത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിച്ചു. | ||
'''ശലഭോദ്യാനം''' | |||
സ്കൂൾ വളപ്പിൽ ശലഭോദ്യാനത്തിനായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു വൃക്ഷത്തൈകൾ നട്ട് എച്ച് എം വേണു ജി പോറ്റിസാർ ശലഭോദ്യാനത്തിന് തുടക്കം കുറിച്ചു .<gallery> | സ്കൂൾ വളപ്പിൽ ശലഭോദ്യാനത്തിനായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു വൃക്ഷത്തൈകൾ നട്ട് എച്ച് എം വേണു ജി പോറ്റിസാർ ശലഭോദ്യാനത്തിന് തുടക്കം കുറിച്ചു .<gallery> | ||
| വരി 47: | വരി 51: | ||
== '''ആരോഗ്യ അസംബ്ലി''' == | == '''ആരോഗ്യ അസംബ്ലി''' == | ||
പകർച്ച പനിക്കെതിരെയുള്ള ബോധവത്കരണത്തിനായി പ്രത്യേക അസംബ്ലിയും ശുചീകരണ പ്രവർത്തനങ്ങളും നടന്നു<gallery> | പകർച്ച പനിക്കെതിരെയുള്ള ബോധവത്കരണത്തിനായി പ്രത്യേക അസംബ്ലിയും ശുചീകരണ പ്രവർത്തനങ്ങളും നടന്നു<gallery> | ||
| വരി 56: | വരി 62: | ||
== '''ഏകദിന ശില്പശാല''' == | == '''ഏകദിന ശില്പശാല''' == | ||
ആർ ആർ വി ബി വി എച്ച് എസ് എസിലെ എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന നാടക ശില്പശാല കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ മനോജ് റ്റി ആർ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ അനൂപ് വി നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കിളിമാനൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് ചെയർമാൻ ശ്രീ കൊട്ടറ മോഹൻകുമാർ, പ്രിൻസിപ്പാൾ ശ്രീ നിസാം പി, ഹെഡ്മാസ്റ്റർ ശ്രീ വേണു ജി പോറ്റി എന്നിവർ പ്രസംഗിച്ചു. രാജാരവിവർമ്മ സ്മാരക സാംസ്കാരിക നിലയത്തിൽ വച്ച് നടന്ന ഏകദിന നാടക ശില്പശാലയ്ക്ക് ശ്രീ വി ഡി രാജീവ് നേതൃത്വം നൽകി.<gallery> | ആർ ആർ വി ബി വി എച്ച് എസ് എസിലെ എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന നാടക ശില്പശാല കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ മനോജ് റ്റി ആർ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ അനൂപ് വി നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കിളിമാനൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് ചെയർമാൻ ശ്രീ കൊട്ടറ മോഹൻകുമാർ, പ്രിൻസിപ്പാൾ ശ്രീ നിസാം പി, ഹെഡ്മാസ്റ്റർ ശ്രീ വേണു ജി പോറ്റി എന്നിവർ പ്രസംഗിച്ചു. രാജാരവിവർമ്മ സ്മാരക സാംസ്കാരിക നിലയത്തിൽ വച്ച് നടന്ന ഏകദിന നാടക ശില്പശാലയ്ക്ക് ശ്രീ വി ഡി രാജീവ് നേതൃത്വം നൽകി.<gallery> | ||
| വരി 66: | വരി 74: | ||
== '''<big>യോഗാദിനം</big>''' == | == '''<big>യോഗാദിനം</big>''' == | ||
അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് യോഗ പരിശീലനം നടത്തി യോഗ ട്രെയ്നർ ശ്രീ സുരേഷ് ക്ലാസുകൾ നയിച്ചു<gallery> | അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് യോഗ പരിശീലനം നടത്തി യോഗ ട്രെയ്നർ ശ്രീ സുരേഷ് ക്ലാസുകൾ നയിച്ചു<gallery> | ||
| വരി 73: | വരി 83: | ||
== '''ലഹരി വിരുദ്ധദിനം''' == | == '''ലഹരി വിരുദ്ധദിനം''' == | ||
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും തുടർന്ന് പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിച്ചു.<gallery> | ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും തുടർന്ന് പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിച്ചു.<gallery> | ||