"ഗവൺമെന്റ് എച്ച്.എസ്. കണ്ടല/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 43: വരി 43:
പ്രമാണം:44028 15.jpg
പ്രമാണം:44028 15.jpg
</gallery>
</gallery>
[[പ്രമാണം:44028 - vayana dinam.jpeg|ഇടത്ത്‌|ലഘുചിത്രം|വായനാ ദിനം ]]
 
== 2023 - 24 ==
 
== വിദ്യാരംഗം പ്രവർത്തനങ്ങൾ ==
പി . എൻ . പണിക്കരു ടെ ഓർമ്മ ദിവസം ജൂൺ 19 വായനാ ദിനം [[പ്രമാണം:44028 - vayana dinam.jpeg|ഇടത്ത്‌|ലഘുചിത്രം|വായനാ ദിനം ]]

20:59, 25 ജൂൺ 2023-നു നിലവിലുള്ള രൂപം

വിദ്യാരംഗം കലാസാഹിത്യ വേദി

ഹൈസ്കൂൾ, യു. പി വിഭാഗങ്ങളിൽ നിന്നായി

50 കുട്ടികൾ അടങ്ങിയ സാഹിത്യവേദി രണ്ടു അദ്ധ്യാപകരുടെ

(ഹൈസ്കൂൾ ,യു പി )നേതൃത്വത്തിൽ പ്രവർത്തിക്കുന്നു .കുട്ടികളിലെ സർഗാത്മക ശേഷികൾ വികസിപ്പിക്കുന്നതിനുള്ള

പ്രവർത്തനങ്ങൾ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു ,കുട്ടികളുടെ പ്രതിനിധികൾ ലീഡർ ,സബ് ലീഡർ എന്നീ

സ്ഥാനങ്ങളിൽ നേതൃത്വം നൽകുന്നു .

ജൂണിൽ തന്നെ അംഗത്വത്തിനുള്ള നടപടികൾ ആരംഭിച്ചു . വാട്സ് ആപ്പിൽ അദ്ധ്യാപകരുടെയും

കുട്ടികളുടെയും കൂട്ടായ്മ രൂപീകരിച്ചു .അതിന്റെ നേതൃത്വത്തിൽ

വായനാദിനം സമുചിതമായി സംഘടിപ്പിക്കാൻ

കഴിഞ്ഞു .കുട്ടികൾക്കായി രചന മത്സരങ്ങളും ക്വിസ്ഉം നടത്തി .വിജയികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകി

അനുമോദിച്ചു .

പി . എൻ . പണിക്കരു ടെ ഓർമ്മ ദിവസം (JUNE 19) പ്രശസ്ത കവി നന്ദകുമാർ ഓൺലൈൻ വഴി

കുട്ടികളുമായി സംവദിച്ചു . കുട്ടികളുടെ വിവിധ കലാപരിപാടികൾ

ഗൂഗിൾ മീറ്റ് വഴി അവതരിപ്പിക്കാൻ കഴിഞ്ഞു .

സ്കൂളിലെ മറ്റു ക്ലബ്ബുകളുടെ സഹകരിച്ചു ദിനാചരണങ്ങൾ , അനുബന്ധ പ്രവർത്തനങ്ങൾ എന്നിവ നടത്താൻ കഴിഞ്ഞു .

കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സ്കൂൾ ലൈബ്രറിയുടെ

സഹായത്തോടെ നടത്തി വരുന്നു . പുസ്തക വിതരണം , വായനക്കുറിപ്പു തയ്യാറാക്കൽ തുടങ്ങിയവ നടത്തുന്നു .സബ്ജില്ലാ

മത്സരത്തിൽ കുട്ടികളെ വിവിധ മത്സരങ്ങളിൽ പരിശീലനം നൽകി പങ്കെടുപ്പിച്ചു .മികച്ച സർഗാത്മക പ്രവർത്തനങ്ങൾ

സ്കൂൾ യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്യുന്നു .

കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിലുമായി സഹകരിച്ചു കുട്ടികൾക്ക് വായന മത്സരം സംഘടിപ്പിച്ചു.

താലൂക്ക് തല മത്സരത്തിൽ അപ്സര ( ഒൻപതാം ക്ലാസ് ) സമ്മാനം നേടി അഭിമാനമായി .

..............................................................................

2023 - 24

വിദ്യാരംഗം പ്രവർത്തനങ്ങൾ

പി . എൻ . പണിക്കരു ടെ ഓർമ്മ ദിവസം ജൂൺ 19 വായനാ ദിനം

വായനാ ദിനം