"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/2023-24 KHSS MOOTHANTHARA" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 116: വരി 116:
![[പ്രമാണം:21060-red233.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-red233.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-red234.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-red234.jpg|ലഘുചിത്രം|.]]
|}
=== ഫിസിക്കൽ ടെസ്റ്റിലൂടെ വിദ്യാർത്ഥികളെ സെലക്ട് ചെയ്തു ===
പുതിയ സ്കൗട്ട് യൂണിറ്റി ലേക്കുള്ള റിക്രൂട്ട്സിനെ ഫിസിക്കൽ ടെസ്റ്റിലൂടെ സെലക്ട് ചെയ്തു .അൻപതോളം വിദ്യാത്ഥികൾ പങ്കെടുത്തു .മുപ്പത്തിരണ്ടുപേരേ സെലക്ട് ചെയ്തു
{| class="wikitable"
![[പ്രമാണം:21060-physical3.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-physical1.jpg|ലഘുചിത്രം]]
![[പ്രമാണം:21060-physical3.jpg|ലഘുചിത്രം]]
|}
|}

വരി 124: വരി 132:
![[പ്രമാണം:21060-rd233.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-rd233.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-rd232.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-rd232.jpg|ലഘുചിത്രം|.]]
|}
=== ട്രൂപ്പ്മീറ്റിങ് 27-06-2023 ===
യുവാക്കളുടെ മാനസികവും ശാരീരികവും ഭൌതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു.ഭാരത്‌  സ്കൗട്ട് &ഗൈഡ്സ് ചെറുപ്പകാർക്കുള്ള സന്നദ്ധ രാഷ്രീയെതര വിദ്യാഭ്യാസ പ്രസ്ഥാനമാണ് 1950ൽ സ്ഥാപകൻ ബി.പി യുടെ ഉദ്ദേശങ്ങൾ,തത്വങ്ങൾ,രീതികൾ,മുതലായുടെ  അടിസ്ഥാനത്തിൽ ജാതി,മതം,വർഗം എന്നിവയുടെ വിവേചനമില്ലാതെ എല്ലാവർക്കുമായി തുറന്നിട്ടുള്ള പ്രസ്ഥാനം സ്‌കൗട്പ്രസ്ഥാനം ,നിയമങ്ങൾ ,അച്ചടക്കം എന്നീകാര്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ട്രൂപ്പ്മീറ്റിങ് .യൂണിറ്റ് പ്രസിഡന്റ് ലതടീച്ചർ ,സ്കൗട്ട് മാസ്റ്റർ രാജേഷ് ,നിഷടീച്ചർ ,അരുൺ ,ജയചന്ദ്രകുമാർ എന്നിവർ നേതൃത്വം നൽകി
=== ലഹരിവിരുദ്ധദിനം ===
അസ്സംബ്ലിയിൽ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു .സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്ററുകൾ തയ്യാറാക്കി .ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ മേക്കിങ് മത്സരവും നടന്നു .[https://youtu.be/2Iw--7Gx4B4 വിഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]
{| class="wikitable"
![[പ്രമാണം:21060-lahari23-24.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-lahari23-24 2.jpg|ലഘുചിത്രം|.]]
|}
=== ഡിജിറ്റൽ പോസ്റ്റർ മത്സരവിജയികൾ ===
{| class="wikitable"
![[പ്രമാണം:21060-digital3.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-digital2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-digitl1.jpg|ലഘുചിത്രം|.]]
|}
=== ട്രൂപ്പ്മീറ്റിങ് 27-06-2023 ===
യുവാക്കളുടെ മാനസികവും ശാരീരികവും ഭൌതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു.ഭാരത്‌  സ്കൗട്ട് &ഗൈഡ്സ് ചെറുപ്പകാർക്കുള്ള സന്നദ്ധ രാഷ്രീയെതര വിദ്യാഭ്യാസ പ്രസ്ഥാനമാണ് 1950ൽ സ്ഥാപകൻ ബി.പി യുടെ ഉദ്ദേശങ്ങൾ,തത്വങ്ങൾ,രീതികൾ,മുതലായുടെ  അടിസ്ഥാനത്തിൽ ജാതി,മതം,വർഗം എന്നിവയുടെ വിവേചനമില്ലാതെ എല്ലാവർക്കുമായി തുറന്നിട്ടുള്ള പ്രസ്ഥാനം സ്‌കൗട്പ്രസ്ഥാനം ,നിയമങ്ങൾ ,അച്ചടക്കം എന്നീകാര്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ട്രൂപ്പ്മീറ്റിങ് .യൂണിറ്റ് പ്രസിഡന്റ് ലതടീച്ചർ ,സ്കൗട്ട് മാസ്റ്റർ രാജേഷ് ,നിഷടീച്ചർ ,അരുൺ ,ജയചന്ദ്രകുമാർ എന്നിവർ നേതൃത്വം നൽകി .
{| class="wikitable"
![[പ്രമാണം:21060-trp1.jpg|ലഘുചിത്രം]]
![[പ്രമാണം:21060-trp2.jpg|ലഘുചിത്രം]]
![[പ്രമാണം:21060-trp4.jpg|ലഘുചിത്രം]]
|}
== '''ജൂലൈ മാസത്തെ വാർത്തകൾ''' ==
=== ബഷീർ ദിനം 05-07-2023 ===
സർവ ചരാചരങ്ങളും ഭൂമിയുടെ അവകാശികളാണെന്ന് പ്രഖ്യാപിച്ച ഇമ്മിണി ബല്യ ഒന്നിന്റെ എഴുത്തുകാരന്റെ ഓർമ്മ ദിനം . 10 B യിലെ ഷെബീബ :"ബഷീറിനെയും ... പ്രേമ ലേഖനത്തെയും പരിചയപ്പെടുത്തിക്കൊണ്ട് ഈ വിദ്യാലത്തിലെ ബഷീർ ദിനത്തിന് തുടക്കം കുറിച്ചു .ക്ലാസ് തല പ്രവർത്തനങ്ങൾക്ക പ്രാധാന്യം നല്കിയതിനാൽ കഥാകാരനെ കൂടുതൽ അടുത്തറിയാൻ കുട്ടികൾക്ക് സാധിച്ചു . "ബേപ്പൂർ സുൽത്താ "ന്റെ കഥകളെയും കഥാപാത്രങ്ങളെയും ശകലങ്ങളെയും കുട്ടികൾ കണ്ടെത്തി പറഞ്ഞപ്പോൾ ചിരിയുടെ മാലപടക്കം ഉതിർന്നു.ചളുക്കാ പുളുക്കാ . ന്നും. അച്ചാലും മുച്ചാലും നടത്തവും എല്ലാം പ്രിയ എഴുത്തുകാരന്റെ സ്വതസിദ്ധമായ ശൈലിയായി കൂട്ടുകാർ വായിച്ചെടുത്തു ...ക്ലാസ് തല പ്രവർത്തനങ്ങൾക്ക പ്രാധാന്യം നല്കിയതിനാൽ കഥാകാരനെ കൂടുതൽ അടുത്തറിയാൻ കുട്ടികൾക്ക് സാധിച്ചു . "ബേപ്പൂർ സുൽത്താ "ന്റെ കഥകളെയും കഥാപാത്രങ്ങളെയും ശകലങ്ങളെയും കുട്ടികൾ കണ്ടെത്തി പറഞ്ഞപ്പോൾ ചിരിയുടെ മാലപടക്കം ഉതിർന്നു.ചളുക്കാ പുളുക്കാ . ന്നും. അച്ചാലും മുച്ചാലും നടത്തവും എല്ലാം പ്രിയ എഴുത്തുകാരന്റെ സ്വതസിദ്ധമായ ശൈലിയായി കൂട്ടുകാർ വായിച്ചെടുത്തു ..തുടർ പ്രവർത്തനങ്ങൾക്കായി വരും ദിവസങ്ങൾ നിശ്ചയിച്ചു .... ... ആന വാരി രാമൻ നായരും പൊൻ കുരിശുതോമയും മണ്ടൻ മുത്തപ്പനും ഒറ്റക്കണ്ണൻ പോക്കറും കുട്ടികൾക്ക്കൗതുകമായപ്പോൾ മജീദും സുഹറയും അവർക്കൊന്നു നോവായി. കേശവൻ നായരും സാറാമ്മയുംഎട്ടുകാലി മമ്മുഞ്ഞ് കോട്ടുമമ്മൂഞ്ഞായത് എത്ര രസകരം ഇങ്ങനെകഥയിലെ കഥാകാരനെ കണ്ടെത്താൻ തുടർ ദിവസങ്ങൾ കൂടി അനിവാര്യമായതിനാൽ പ്രവർത്തനങ്ങൾ തുടരുന്നു ...
{| class="wikitable"
![[പ്രമാണം:21060-bash1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-bash2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-bash3.jpg|ലഘുചിത്രം|.]]
|}
=== സ്കൗട്ട് വിദ്യർത്ഥികളുടെ രക്ഷാകർത്തൃയോഗം 07-07-2023 ===
സ്കൗട്ട് വിദ്യാർത്ഥികളുടെ രക്ഷാകർത്തൃയോഗം നടന്നു .അരുൺമാഷ് സ്വാഗതവും സ്കൗട്ട് യൂണിറ്റ് പ്രസിഡന്റ് പ്രധാനഅദ്ധ്യാപിക ലതടീച്ചർ അധ്യക്ഷ ഭാഷണവും സ്കൗട്ട് മാസ്റ്റർ രാജേഷ് സ്‌കൗട്ടിങ്ങിനെ കുറിച്ചും സംസാരിച്ചു .ജയചന്ദ്രകുമാർ ആശംസകളും  സീനിയർ  അദ്ധ്യാപിക നിഷ ടീച്ചർ നന്ദിയും പറഞ്ഞു .
{| class="wikitable"
![[പ്രമാണം:21060-scout 23 1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-scot 232.jpg|ലഘുചിത്രം|.]]
|}
=== ഗണിതക്ലബ്ബ് ഉദ്ഘാടനം 14-07-2023 ===
2023-24 അധ്യയന വർഷത്തെ ഗണിത പ്രവർത്തനങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് ഗണിതക്ലബ്ബ് ഉദ്ഘാടനം പ്രധാനഅധ്യാപിക ആർ    ലത, പ്രിൻസിപ്പാൾ വി കെ രാജേഷ്, സീനിയർ അധ്യാപിക കെ വി നിഷ, സ്റ്റാഫ്‌ സെക്രട്ടറി പ്രീത ടീച്ചർ, വിദ്യാർത്ഥി പ്രതിനിധികളും കൂടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗണിത വഞ്ചിപ്പാട്ട്, ഗണിത തിരുവാതിര  എന്നിവ ഏവരേയും ആകർഷിച്ചു. വൃത്തം എന്ന ആശയത്തെ ബന്ധ പ്പെടുത്തിയാണ് തിരുവാതിര അവതരിപ്പിച്ചത്.  ഗണിത അധ്യാപകരായ വീണ, പ്രസീജ, സജിത, അരുൺ, രാജേഷ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.[https://youtu.be/EoV8JHABsyE വിഡിയോകാണുവാൻ ഇവിടെ ക്ളിക്ക്ചെയ്യുക]
{| class="wikitable"
![[പ്രമാണം:21060-g231.jpg|ലഘുചിത്രം|,]]
![[പ്രമാണം:21060-g232.jpg|ലഘുചിത്രം|,]]
![[പ്രമാണം:21060-g233.jpg|ലഘുചിത്രം|,]]
![[പ്രമാണം:21060-g234.jpg|ലഘുചിത്രം|,]]
|}
=== പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സ്‌  14-07-2023 ===
OISCA INTERNATIONAL SOUTH INDIAN CHAPTER ന്റെ ആഭിമുഖ്യത്തിൽ കർണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സ്‌  സംഘടിപ്പിച്ചു.14/7/2023 വെള്ളി 11 am നു നടന്ന പരിപാടിയിൽ ക്ലാസ്സ് നയിച്ചത്  ദശാ ബ്ദങ്ങളായി OISCA യുടെ സജീവ  പ്രവർത്തനങ്ങൾക്ക് നേതൃത്വം  നൽകുന്ന പ്രൊഫസർ  കെ സുരേഷ് ബാബു സർ  ആണ്.ശ്രീമതി കെ. വി നിഷ  ടീച്ചർ ഏവരെയും സ്വാഗതം ചെയ്തു. ഹെഡ്മിസ്ട്രെസ്സ് ആർ ലത  ടീച്ചർ പരിപാടി ഉദ്ഘാ ടനം ചെയ്യുകയും    സ്കൂൾ മാനേജർ അധ്യക്ഷസ്ഥാനം അലങ്കരിക്കുകയും  ചെയ്തു.പ്രിൻസിപ്പൽ വി കെ  രാജേഷ് സർ, OISCA പാലക്കാട്‌ ചാപ്റ്റർ ഭാരവാഹി ശ്രീ ബാലകൃഷ്ണൻ സ്കൂളിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക്  ആശംസകൾ  നൽകി. പാ രിസ്ഥിതിക പ്രശ്നങ്ങൾ അവയുടെ  പരിഹാരത്തിനു  നമുക്കെന്തു ചെയ്യാനാകും തുടങ്ങിയ  കാര്യങ്ങൾ ചർച്ച  ചെയ്ത  സുരേഷ് ബാബു സർ  ന്റെ ക്ലാസ്സ്‌ കുട്ടികൾക്ക് പ്രചോദ നകരമായിരു ന്നു. അദ്ദേഹം കുട്ടികൾക്ക് വൃക്ഷതൈകൾ  വിതരണം  ചെയ്തു. വിദ്യാലയ അംങ്ക ണത്തിൽ ഏവരുടെയും സാന്നിധ്യത്തിൽ കുട്ടികൾ  വൃക്ഷതൈകൾ നട്ടു.മരങ്ങളില്ലാതെ  നാമില്ല എന്ന സന്ദേശം  കുട്ടികളിൽ എത്തിക്കുന്ന സുരേഷ് ബാബു സാറിനും OISCA സംഘടനക്കും KHSS ന്റെ അഭിവാദ്യങ്ങൾ.
{| class="wikitable"
![[പ്രമാണം:21060-oisca1.jpg|ലഘുചിത്രം]]
![[പ്രമാണം:21060-oisca2.jpg|ലഘുചിത്രം]]
![[പ്രമാണം:21060-oisca3.jpg|ലഘുചിത്രം]]
|}
=== കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിന്റെ പൊൻതൂവലായി സ്കൗട്ട് വിഭാഗം ===
നമ്മുടെ വിദ്യാലയത്തിലെ 65th സ്കൗട്ട് യൂണിറ്റ് ലെ 32 വിദ്യാർത്ഥികൾ അടങ്ങുന്ന പുതിയ ബാച്ച്പ്രവർത്തനം ആരംഭിച്ചു.വിദ്യാലയത്തിൽ എത്തിയ സ്വീകരിച്ചചടങ്ങുകൾ ഏവരേയും ആകർഷിച്ചു.കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ എത്തിയ പാലക്കാട് ഡി ഇ ഒ ശ്രീമതി ഉഷ മാനാട്ട് kAS ,നർക്കോട്ടിക് സെൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി കെ സതീഷ് എന്നിവരെ വിദ്യാലയത്തിലെ സ്കൗട്ട് വിഭാഗം ഗാർഡ് ഓഫ് ഓണർ നൽകി
{| class="wikitable"
![[പ്രമാണം:21060-SCT.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-SC2.jpg|ലഘുചിത്രം]]
![[പ്രമാണം:21060-deo guard.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-pc.jpg|ലഘുചിത്രം]]
|}
=== വിദ്യാരംഗം പാലക്കാട്‌ സബ് ജില്ലഉദ്ഘാടനം ===
പാലക്കാട് സബ് ജില്ല വിദ്യാരംഗം ഉദ്ഘാടനം ബഹു. പാലക്കാട് ജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. ഉഷ മാനാട്ട് KAS നിർവഹിച്ചു. എ.ഇ.ഒ അധ്യക്ഷനായ പ്രസ്തുത ചടങ്ങിൽ സ്ക്കൂൾ പ്രധാനാധ്യപിക ആർ. ലത സ്വാഗതം പറഞ്ഞു. വിദ്യാരംഗം സബ് ജില്ല കൺവീനർ രാജി. എ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ വിദ്യാരംഗം കൺവീനർ ശ്രീമതി. ജയലളിത ടീച്ചറെ പാലക്കാട്‌ deo യും ജില്ല എക്സിക്യുട്ടീവ് അംഗം ബാലഗോപാലൻ മാഷും ചേർന്ന് ആദരിച്ചു. പ്രിൻസിപ്പാൾ വി.കെ.രാജേഷ്, പി.ടി.എ പ്രസിഡന്റ് സനോജ്. സി, സ്കൂൾ മാനേജർ കൈലാസ മണി എന്നിവർ ആശംസകളർപ്പിച്ചു. ബി.ആർ.സി. പ്രോഗ്രാം കൺവീനർ ഗിരീഷ്. സി നന്ദിയും രേഖപ്പെടുത്തി.വിവിധ മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നല്കി അനുമോദിച്ചു.[https://l.facebook.com/l.php?u=https%3A%2F%2Fyoutu.be%2FG9xTVmVMUaM%3Ffbclid%3DIwAR3y-IrcjQRcHnQSmh3td7tTfSrkDKOVMAYvc9wd54-ij1tnZbitrSCkbwM&h=AT1dQVsBD2QSaL0Nhlx2xsqgdkHiy-14NSVA1JA3LDlVcnJ90ZuvmHuI2dcAykBTetb-ZOTPjLIrRUb2u0GdFvyqG8v26J2YEfr5v_gvoJ2R1D9yCQjutbi4IhUQ&__tn__=-UK-R&c[0]=AT0qfbhCcV1ablRexuCs5Do_RpqPDrilC6UMGsHVttqt9j7FiwFd_XYSSRcUECvbTr_9SQG5lwYrTqMRt8E6QTCzLaxAgx4n_guA7xL2bRytSpKJCl96tRLA8ZOOsI2TTtLbfxadovIUDXJ6Pj0jOdLcjNGXnYe9aaIjSL_5hBXi7ayZlooj വിഡിയോകാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
{| class="wikitable"
![[പ്രമാണം:21060-VI1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-VI2.jpg|ലഘുചിത്രം]]
![[പ്രമാണം:21060-VI3.jpg|ലഘുചിത്രം]]
!
|}
=== പാലക്കാട്‌ സ്കൗട്ട് കമ്മീഷണർ ജയലളിത ടീച്ചർ സന്ദർശിച്ചു ===
വിദ്യാലയത്തിലെ സ്കൗട്ട് വിഭാഗം പാലക്കാട്‌ സ്കൗട്ട് കമ്മീഷണർ ജയലളിത ടീച്ചർ സന്ദർശിച്ചു. വിദ്യാർത്ഥികൾ ക്ക് സ്കൗട്ട് പ്രസ്ഥാനത്തെ കുറിച്ച് ക്ലാസ്സ്‌ എടുത്തു. സ്കൗട്ട് പ്രസിഡന്റ് പ്രധാനഅധ്യാപിക  ലത ടീച്ചർ, സ്കൗട്ട് മാസ്റ്റർ രാജേഷ്, അരുൺകുമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കായി കൗമാരക്കാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലണ്ടിൽ തുടക്കം കുറിച്ചതാണ് 'സ്കൗട്ട് ആൻഡ് ഗൈഡ്സ് മൂവ്മെന്റ്'. ശാരീരികവും മാനസികവുമായ ഉണർവിലൂടെ ലോകത്തിന് മികച്ച പൗരന്മാരെ സംഭാവന ചെയ്യുകയാണ് സംഘടനയുടെ ലക്ഷ്യം. 1907 ൽ ബ്രിട്ടീഷ് ആർമിയിലെ ലഫ്റ്റനന്റ് ജനറൽ ആയിരുന്ന ബേഡൻ പവ്വലാണ് ഇത് സ്ഥാപിച്ചത്. ആൺകുട്ടികൾക്കുള്ള സ്കൗട്ട് മൂവ്മെന്റിന് ശേഷം 1910 ൽ തന്റെ സഹോദരിയായ ആഗ്നസ് ബേഡൻ പവ്വലുമായി ചേർന്ന് അദ്ദേഹം പെൺകുട്ടികൾക്കുള്ള ഗൈഡ്സ് പ്രസ്ഥാനത്തിനും തുടക്കം കുറിച്ചു. 1909 ൽ ബ്രിട്ടീഷ് ക്യാപ്റ്റൻ ടി.എച്ച്.ബേക്കറാണ് ഇന്ത്യയിൽ സ്കൗട്ട് മൂവ്മെന്റ് ആരംഭിച്ചത്.
{| class="wikitable"
![[പ്രമാണം:21060-DCSC1.jpg|ലഘുചിത്രം]]
![[പ്രമാണം:21060-DCSC2.jpg|ലഘുചിത്രം]]
![[പ്രമാണം:21060-DCSC3.jpg|ലഘുചിത്രം]]
!
|}
=== അക്ഷര മധുരം - പദ്ധതി ഉദ്ഘാടനം ===
ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ മയിൽപ്പീലിയുടെ അക്ഷര മധുരം പദ്ധതിയുടെ ഉദ്ഘാടനം മയിൽപീലി മാസിക വിദ്യാർഥികൾക്കു നല്കി |സ്ക്കൂൾ മാനേജർ ശ്രീ. യു. കൈലാസ മണി നിർവഹിച്ചു. വായനയുടെ മഹത്വവും പുരാണ കഥകളിലെ സാംസ്കാരിക മൂല്യവും ഉൾക്കൊള്ളുന്നതിന് കുട്ടികളെ ഉപദേശിച്ചു. ബാലഗോകുലം സംസ്ഥാന നിർവാഹക സമിതി അംഗം ശ്രീ.വി.ശ്രീകുമാരൻ മാസ്റ്റർ ബാലഗോകുലം ജില്ല അധ്യക്ഷൻ കെ.. മുരളീകൃഷ്ണൻ, ബാലഗോകുലം പാലക്കാട് നഗരാധ്യക്ഷൻ എം. മുകുന്ദൻ എന്നിൽ പങ്കെടുത്ത യോഗത്തിൽ ശ്രീമതി.. കെ.വി. നിഷ സ്വാഗതവും സ്റ്റാഥ് സെക്രട്ടറി സി. പ്രീത ആശംസയും കെ. ആശ നന്ദിയും രേഖപ്പെടുത്തി.
{| class="wikitable"
![[പ്രമാണം:21060-SREE1.jpg|ലഘുചിത്രം]]
![[പ്രമാണം:21060-SREE2.jpg|ലഘുചിത്രം]]
|}
=== സഹിത്യസമാജം ഉദ്ഘാടനവും വിജയോത്സവവും ===
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ സാഹിത്യ സമാജം ഉദ്ഘാടനവും വിജയോത്സവവും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. സതീഷ് പി.കെ നിർവഹിച്ചു. ലക്ഷ്യം കണ്ടെത്താനും വിജയം നേടാനും ഉദ്ഘാടനഭാഷണത്തിലൂടെ വിദ്യാർഥികൾക്ക് പ്രചോദനം നല്കി. എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ വിവിധ അവാർഡുകളും എൻഡോവുന്റുകളും നല്കി അനുമോദിച്ചു. വിശിഷ്ട തിഥിയെ എച്ച്.എസ്.എസ് സ്റ്റാഫ് സെക്രട്ടറി സി.പി. ശുഭ പരിചയപ്പെടുത്തുകയും സ്കൂൾ മാനേജർ യു കൈലാസ മണി ആദരിക്കുകയും ചെയ്തു.പി.ടി.എ പ്രസിഡന്റ് സനോജ്. സി അധ്യക്ഷനായ പരിപാടിയിൽ പ്രിൻസിപ്പാൾ വി.കെ രാജേഷ് സ്വാഗതവും പ്രധാനാധ്യാപിക ആർ. ലത ആമുഖ ഭാഷണവും നടത്തി. എസ്.എം.സി. ചെയർപേഴ്സൺ കെ.സി. സിന്ധു, സേവനസമാജം പ്രസിഡന്റ് എസ്. മനോഹരൻ കെ. ഇ എസ് സെക്രട്ടറി ബി. രാജഗോപാൽ, എസ്. ആർ. ജി. കൺവീനർ കെ.വി. നിഷ, സ്റ്റാഫ് സെക്രട്ടറി സി. പ്രീത, എന്നിവർ ആശംസകളർപ്പിച്ചു. സാഗിത്യ സമാജം കൺവീനർ വി. അരുൺ കുമാർ നന്ദിയും രേഖപ്പെടുത്തി.
{| class="wikitable"
![[പ്രമാണം:21060-SH231.jpg|ലഘുചിത്രം]]
![[പ്രമാണം:21060-SH232.jpg|ലഘുചിത്രം]]
![[പ്രമാണം:21060-SH233.jpg|ലഘുചിത്രം]]
![[പ്രമാണം:21060-SH235.jpg|ലഘുചിത്രം]]
|}
=== അമൃതം ആയുർവേദ ക്വിസ് ===
ആയുർവേദ  മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പാലക്കാട്‌ ഡിസ്ട്രിക്ട് കമ്മിറ്റിയുടെ ആ ഭിമുഖ്യത്തിൽ കർണകയമ്മൻ ഹയർ  സെക്കന്ററി വിദ്യാലയത്തിലെ ശാസ്ത്രക്ലബ് വിദ്യാർഥികൾക്കായി അമൃതം ആയുർവ്വേദം ക്വിസ് മത്സരം  സംഘടിപ്പിച്ചു.ആയുർവേദ  ഡേ  സെലിബ്രേഷൻ 2023 ന്റെ ഭാഗമായി നടന്ന മത്സരത്തിൽ 22 വിദ്യാർഥികൾ പങ്കെടുത്തു.ശ്രീകേഷ്. കെ ഒന്നാം സ്ഥാനത്തും വിഘ്‌നേഷ്. ഡി രണ്ടാം സ്ഥാന ത്തും  എത്തി വൈഷ്ണവി കൃഷ്ണ. യു, അഞ്ജലി കൃഷ്ണ.എസ്  എന്നിവർ മൂന്നാം സ്ഥാനം  പങ്കിട്ടു. ബഹുമാനപ്പെട്ട HM ആർ ലത ടീച്ചർ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം  ചെയ്തു. പങ്കെടുത്ത എല്ലാകുട്ടികൾക്കും സീനിയർ അദ്ധ്യാപിക കെ വി നിഷ  ടീച്ചർ പാർട്ടിസിപ്പേ ഷൻ സർട്ടിഫിക്കറ്റുകൾ നൽകി.ഒന്നും രണ്ടും സ്ഥാനം  നേടിയ  കുട്ടികളെ ഡിസ്ട്രിക് ലെവൽ മത്സരത്തിൽ  പങ്കെടുപ്പിക്കണമെന്ന് ഭാരവാഹികൾ  അറിയിച്ചു.ആയുർവേദ ത്തിന്റെ പ്രാധാന്യത്തെപ്പറ്റി അറിവ് നേടാൻ ക്വിസ് സഹായകമായി. ഇതിനു  പിന്നിൽ പ്രവർത്തിച്ച ആയുർവേദ  മെഡിക്കൽ അസോസിയേഷന്റെ പ്രവർത്തനം  പ്രശംസനീയമാണ്.
{| class="wikitable"
![[പ്രമാണം:21060-AYUR2.jpg|ലഘുചിത്രം]]
![[പ്രമാണം:21060-AYUR3.jpg|ലഘുചിത്രം]]
![[പ്രമാണം:21060-AYUR1.jpg|ലഘുചിത്രം]]
!
|}
=== കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. ===
Kites നടത്തിയ എട്ടാം ക്ലാസിലെ IT അഭിരുചി പരീക്ഷയിൽ സെലക്ഷൻ കിട്ടിയ 41 വിദ്യാർത്ഥികൾക്കുള്ള ആദ്യത്തെ ക്യാമ്പാണ്. ക്ലാസ് നയിച്ചത് പാലക്കാട് കെറ്റ്സ് മാസ്റ്റർ ട്രെയിനർ ആയ സിന്ധു ടീച്ചറാണ്.ക്യാമ്പ് ഉദ്ഘാടനം ചെയ്തത് പ്രധാനാധ്യാപിക ആർ. ലത .ആശംസകൾ അർപ്പിച്ചത്ഹൈസ്കൂൾ വിഭാഗം  സ്റ്റാഫ് സെക്രട്ടറി സി.പ്രീത.കൈറ്റ്സ് അധ്യാപകരായ സി ആർ സുജാത ,ആർ പ്രസീജ എന്നിവർ ക്യാമ്പിന് നേതൃത്വം വഹിച്ചു.ആനിമേഷൻ, പ്രോഗ്രാമിംഗ് , റോബോട്ടിക്സ് എന്നി വിഷയങ്ങളിലാണ് പ്രത്യേകം ക്ലാസ്സുകൾ നടന്നത്,
{| class="wikitable"
![[പ്രമാണം:21060-lk231.jpg|ലഘുചിത്രം]]
|}
=== വിദ്യാരംഗം സബ്ജില്ല - സെമിനാർ ===
കുമാരനാശാനും മലയാള കവിതയും ' - എന്ന വിഷയത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി ബി.ആർ.സി.യിൽ 26/7/23 ന് നടത്തിയ സെമിനാറിൽ വിഘ്നഷ്.ഡി പ്രബന്ധം അവതരിപ്പിച്ച് സംസാരിച്ചു. ആശാൻ കൃതികളെ പരിചയപ്പെടാനും രചനാപരവും സാമൂഹികപരവുമായ ആശാൻ രീതികളെ അടുത്തറിയുന്നതിനും സഹായിച്ച മികച്ച അവരെ ണമായിരുന്നു.നിരൂപകനായ രഘുനാഥ് പറളി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പാലക്കാട് സബ് ജില്ലയിലെ 8 വിദ്യാലയങ്ങൾ പങ്കെടുത്തു .
{| class="wikitable"
![[പ്രമാണം:21060-kuma1.jpg|ലഘുചിത്രം]]
![[പ്രമാണം:21060-kuma2.jpg|ലഘുചിത്രം]]
|}
=== വാങ്മയം ഭാഷാ പ്രതിഭ ===
27/7/23 ന് സംസ്ഥാനവ്യാപകമായി നടത്തിയ വാങ്മയ ഭാഷാ പ്രതിഭ പരീക്ഷയിൽ നമ്മുടെ വിദ്യാലയത്തിൽ 1 എല്ലാ വിദ്യാർഥികളും പങ്കെടുത്തു. ഗവ. നിർദേശിച്ച 2-3 മണി വരെ പരീക്ഷ നടന്നു.29/71 23 ന് പ്രധാനാധ്യാപിക റിസൽട്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചു .വില് നേഷ്. ഡി. 10 എഫ് ,ഒന്നാം സ്ഥാനവും, ശ്വേത എസ് രണ്ടാം സ്ഥാനവും നേടി. സബ് ജില്ല മത്സരത്തിനഹരായി. പരീക്ഷയിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികളെയും അഭിനന്ദിച്ചു .വിജയികളെ അനുമോദിച്ചു.
{| class="wikitable"
![[പ്രമാണം:21060-vaangmayam.jpg|നടുവിൽ|ലഘുചിത്രം]]
|}
=== പ്രേംചന്ദ് ദിനം 31-07-2023 ===
ആധുനിക ഹിന്ദി ഉർദു സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരനായിരുന്ന പ്രേംചന്ദിന്റെ ജന്മവാർഷിക ദിനമാണ് ജൂലായ് 31.ഹിന്ദി അസംബ്ലി വിദ്യാലയത്തിൽ നടത്തി .കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിലെ ചിത്രകലാഅധ്യാപകൻ അനൂപ് മാഷ് പ്രേംചന്ദിന്റെ മനോഹരചിത്രവും വരച്ചു .
== '''ഓഗസ്റ്റ് മാസത്തെ വാർത്തകൾ''' ==
=== വേൾഡ് സ്കൗട്ട് സ്കാർഫ് ഡേ 01-08-2023 ===
ഓഗസ്റ്റ് 1 വേൾഡ് സ്കൗട്ട് സ്കാർഫ് ഡേ ആണ്.ധാർമ്മിക ബോധമുള്ള വിദ്യാഭ്യാസം വഴി പുതുതലമുറയെ വാർത്തെടുക്കുകയും മാനുഷിക മൂല്യങ്ങൾ അന്യം നിന്നു കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ മനുഷ്യത്വപരമായ സമീപനങ്ങൾ കൈകൊള്ളുകയും ചെയ്യുക എന്ന തത്വം മുറുകെ പിടിച്ചാണ് വേൾഡ് സ്കൗട്ട്സ് സ്കാർഫ് ഡേ ആചരിക്കുന്നത്.നമ്മുടെ വിദ്യാലയത്തിലെ സ്കൗട്ട് വിദ്യാർത്ഥികൾ ബഹുമാനപ്പെട്ട പാലക്കാട്‌ ജില്ലാ കളക്ടർ Dr എസ്.ചിത്ര IAS,പാലക്കാട്‌ നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ എന്നിവരെ സ്കാർഫ് അണിയിക്കുന്നു
{| class="wikitable"
![[പ്രമാണം:21060-collector1.jpg|ലഘുചിത്രം]]
![[പ്രമാണം:21060-collector 2.jpg|ലഘുചിത്രം]]
![[പ്രമാണം:21060-chairp1.jpg|ലഘുചിത്രം]]
|}
വിദ്യാലയത്തിൽ പ്രിൻസിപ്പാൾ വീ കെ രാജേഷ് ,സീനിയർ അദ്ധ്യാപിക കെ വി നിഷ ,പാലക്കാട് ഇന്നർവീൽ ക്ലബ്ബ് പ്രസിഡന്റ് സുനിത ടീച്ചർ എന്നിവരെ സ്‌കൗട്ട് വിഭാഗം സ്കാർഫ് അണിയിച്ചു .
{| class="wikitable"
![[പ്രമാണം:21060-ppr.jpg|ലഘുചിത്രം]]
![[പ്രമാണം:21060-kv nisha.jpg|ലഘുചിത്രം]]
![[പ്രമാണം:21060-sunitha.jpg.jpg|ലഘുചിത്രം]]
![[പ്രമാണം:21060-grpsc1.jpg|ലഘുചിത്രം]]
|}
=== സ്കൗട്ട് ട്രൂപ്പ്മീറ്റിങ് 01-08-2023 ===
സ്കാർഫ് ദിനത്തിൽ സ്കൗട്ട് ട്രൂപ്പ്മീറ്റിങ് നടത്തി .സ്കാർഫ് ദിന സന്ദേശം നൽകി .കെ വി നിഷ ,അരുൺമാഷ് ,ഉദയടീച്ചർ ,രാജേഷ് എന്നിവർ ആശംസകൾ നൽകി
{| class="wikitable"
![[പ്രമാണം:21060-sct1.jpg|ലഘുചിത്രം]]
![[പ്രമാണം:21060-sct2.jpg|ലഘുചിത്രം]]
|}
=== കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂൾ PTA എക്സിക്യുട്ടീവ് യോഗം 02-08-2023 ===
കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂൾ PTA എക്സിക്യുട്ടീവ് യോഗം ഇന്ന് ചേർന്നു.2023-24 അധ്യയന വർഷത്തെ PTA ജനറൽബോഡി ക്ഷണപത്രിക വിദ്യാലയ PTA പ്രസിഡന്റ് ശ്രീ സനോജ്. സി അംഗങ്ങൾക്ക് വിതരണം ചെയ്തു. മാനേജർ U. കൈലാസമണി, പ്രധാനഅധ്യാപിക R ലത, പ്രിൻസിപ്പാൾ വി. കെ രാജേഷ് അധ്യാപകർ, രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.
{| class="wikitable"
![[പ്രമാണം:21060-sanoj.jpg|ലഘുചിത്രം]]
|}
=== ഇൻവസ്റ്റിച്ചർ സെറിമണി 04-08-2023 ===
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ സ്കൗട്ട് വിദ്യാർത്ഥികളുടെ ഇൻവസ്റ്റിച്ചർ സെറിമണി നടന്നു .സ്കൗട്ട് പ്രസിഡന്റ് ലത ടീച്ചറെ ട്രൂപ് ലീഡർ അവിനാശ് സ്കാർഫ് അണിയിച്ചു .സ്കൗട്ട് പതാക ഉയർത്തുകയും പതാക ഗാനം ആലപിക്കുകയും ചെയ്ത.സ്കൗട്ട് പതാകയെ ചേർത്തുപിടിച്ചു പ്രതിപ്രതിഞചൊല്ലി .സ്കാർഫ് അണിയിക്കൽ ,ക്യാപ് അണിയിക്കൽ ,മധുരം നൽകൽ തുടങ്ങിയ ചടങ്ങുകൾക്ക് പ്രിസിപ്പൽ രാജേഷ് .പ്രധാന അദ്ധ്യാപിക ലത ,സീനിയർ അദ്ധ്യാപിക നിഷ ,സ്‌കൗട്ട് മാസ്റ്റർ രാജേഷ് ,അരുൺ ,ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകി .വിദ്യാർത്ഥികൾ രക്ഷിതാക്കൾക്ക് സല്യൂട്ട് നല്കി .വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റും ഉണ്ടായിരുന്നു
{| class="wikitable"
|+
![[പ്രമാണം:21060-inv1.jpg|ലഘുചിത്രം]]
![[പ്രമാണം:21060-inv2.jpg|ലഘുചിത്രം]]
![[പ്രമാണം:21060-inv3.jpg|ലഘുചിത്രം]]
![[പ്രമാണം:21060-inv4.jpg|ലഘുചിത്രം]]
|-
|[[പ്രമാണം:21060-inv5.jpg|ലഘുചിത്രം]]
|[[പ്രമാണം:21060-inv7.jpg|ലഘുചിത്രം]]
|[[പ്രമാണം:21060-inv12.jpg|ലഘുചിത്രം]]
|[[പ്രമാണം:21060-inv10.jpg|ലഘുചിത്രം]]
|-
|[[പ്രമാണം:21060-inv8.jpg|ലഘുചിത്രം]]
|[[പ്രമാണം:21060-inv9.jpg|ലഘുചിത്രം]]
|[[പ്രമാണം:21060-inv6.jpg|ലഘുചിത്രം]]
|[[പ്രമാണം:21060-adwaith.jpg|ലഘുചിത്രം]]
|}
|}

13:04, 5 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

വിദ്യാലയവാർത്തകൾ 2023-24

ജൂൺ മാസം

പ്രവേശനോത്സവം 01-06-2023

കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. പാലക്കാട്‌ നഗരസഭ ചെയർപേഴ്സൺ ശ്രീമതി പ്രിയഅജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാലയമാനേജർ യു കൈലാസമണി, നഗരസഭ ക്ഷേമകാര്യചെയർമാൻ ശ്രീമതി ബേബി, പ്രിൻസിപ്പാൾ വി കെ രാജേഷ്‌, പ്രധാന അധ്യാപികആർ ലത,വാർഡ് കൗൺസിലർ സജിതസുബ്രമണ്യൻ അധ്യാപകർ, പിടി എ അംഗങ്ങൾഎന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

.
.
.

പഠനോപകരണ വിതരണഉദ്ഘാടനംപാലക്കാട്‌ നഗരസഭ ക്ഷേമകാര്യചെയർമാൻ ശ്രീമതി ബേബി അവർകൾ നിർവ്വഹിച്ചു.യൂണിഫോം വിതരണം വാർഡ് കൗൺസിലർ ശ്രീമതി സുബ്രഹ്മണ്യൻ നിർവ്വഹിക്കുന്നു

.
.
.

വിഭവസമൃദ്ധമായി ഉച്ചഭക്ഷണശാല

.
.
.

പരിസ്ഥിതിദിനം 05-06-2023

ലോക പരിസ്ഥിതി ദിനത്തിൽ കർണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ നിരവധി തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. മാനേജർ യു കൈലാസമണി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ലത ടീച്ചർ, പി ടി എ പ്രസിഡന്റ് ശ്രീ. സനോജ്, ജയചന്ദ്രൻ മാസ്റ്റർ, അനൂപ് മാസ്റ്റർ, ബാബു, വിഷ്ണു, അദ്ധ്യാപികമാരായ രാജി, ശുഭ, സുനിത നായർ, സ്മിത,ധന്യ, പ്രസീജ, മുതൽ പേർ പങ്കെടുത്തു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് പകർന്ന് നൽകി....വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

.
.
.

പാലക്കാട്‌ നഗരസഭയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽവാർഡ് കൗൺസിലർ സജിത സുബ്രഹ്മണ്യൻ വൃക്ഷതൈകൾ കൈമാറുന്നു

.
.

കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ 1992-93 ബാച്ചിലെ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ ചുമർ ചിത്ര സമർപ്പണം നടത്തി

കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ 1992-93 ബാച്ചിലെ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ ചുമർ ചിത്ര സമർപ്പണം നടത്തി. സ്വാതന്ത്ര്യസമരസേനാനികളുടെചുമർചിത്രങ്ങളാണ് വരച്ചത്. ചടങ്ങിൽ വിദ്യാലയമാനേജർ യു. കൈലാസമണി, പ്രിൻസിപ്പാൾ രാജേഷ്, പ്രധാന അധ്യാപികലത ടീച്ചർ, മുൻ അധ്യാപകരായ ലില്ലി ടീച്ചർ, മാർഗരറ്റ് ടീച്ചർ, സീത ടീച്ചർ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു.വിഡിയോകാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക

.
.

കണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിന്റെ 2022-23 വർഷത്തെ മികച്ച പ്രവർത്തനത്തിന് കണ്ണകി സേവാ സംഘം ആദരിച്ചു

കണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിന്റെ 2022-23 വർഷത്തെ മികച്ച പ്രവർത്തനത്തിന് കണ്ണകി സേവാ സംഘം ആദരിച്ചു. പ്രശസ്തി ഫലകം പ്രധാന അദ്ധ്യാപിക ലത ടീച്ചറും വിദ്യാർത്ഥികളും ചേർന്ന് ഏറ്റുവാങ്ങി.പ്രസിഡന്റ്‌ ശ്രീനിവാസൻ, ജെ:സെക്രട്ടറി സുനിൽവൈ. പ്രസി :ധന്യരാജ്ജോ :സെക്രട്ടറി ഗോകുൽഎക്സി.മെമ്പർ കണ്ണൻ എന്നിവർ പങ്കെടുത്തു

.
.

ലിറ്റിൽ കൈറ്റ് പ്രവേശന പരീക്ഷ

ലിറ്റിൽ കൈറ്റ് പ്രവേശന പരീക്ഷ നടന്നു .ജില്ലാ കോർഡിനേറ്റർ അജിത വിശ്വനാഥ് വിദ്യാലയം സന്ദർശിച്ചു .പ്രസീജ ,ചിഞ്ചുവിജയൻ ,സജിത .സുജാത എന്നിവർ ഓൺലൈൻ പരീക്ഷക്ക് നേതൃത്വം നൽകി .വിഡിയോകാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക

.
.

വായന ദിനാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും

കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ വായനദിനാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും സ്കൂൾ മാനേജർ ശ്രീ. യു. കൈലാസമണി നിർവഹിച്ചു. ഹെഡ് മിസ് ട്രസ്സ് ആർ. ലത സ്വാഗതവും പി.ടി.എ പ്രസിഡന്റ് ശ്രീ. സനോജ് അധ്യക്ഷതയും വഹിച്ച ചടങ്ങിൽ പ്രശസ്ത കഥാകൃത്തും ഫോട്ടോഗ്രാഫറും യാത്രികനുമായ ശ്രീ. കെ.എസ്. സുധീഷ് വായനാനുഭവവും എഴുത്തിന്റെ വഴികളും പങ്കുവച്ചു .സ്റ്റാഫ് സെക്രട്ടറി സി. പ്രീത ആശംസയർപ്പിച്ചു . പൂർവ വിദ്യാർഥി കെ. കൃഷ്ണേന്ദു പുസ്തകപരിചയം നടത്തി. വി.ആർ ഷിനി നന്ദി രേഖപ്പെടുത്തി . തുടർന്ന് വിദ്യാർഥികൾ കലാപരിപാടികളും അവതരിപ്പിച്ചു .വിഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

.
.
.
.

കർണ്ണികാരം പത്രം

.
.

യോഗാദിനം

യോഗദിനത്തിൽ വിദ്യാലയത്തിലെ കായിക വിഭാഗത്തിന്റേയും സംസ്‌കൃത വിഭാഗത്തിന്റെയു, നേതൃത്വത്തിൽ വിവിധ യോഗാസനങ്ങൾ പരിചയപ്പെടുത്തി .ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാകുകയുള്ളൂ എന്നസന്ദേശം വിദ്യാർത്ഥികൾക്ക് നൽകി .വിഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

.
.

എൽഇഡി ബൾബ് വർക്ക്ഷോപ്പ്

എൽഇഡി ബൾബ് വർക്ക്ഷോപ്പ് school  science club. ൻ്റെ നേതൃത്യത്തിൽ eഎൽഇഡി നടന്നു . ദേശീയ തൊഴിൽ നൈപുണി ചട്ടക്കൂട് (എൻ എസ് ക്യു എഫ്) പരിഗണിച്ച് പത്താംതരത്തിലെ ഒന്നാം പാഠത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഭാഗമാണ് എൽഇഡി ബൾബിന്റെ നിർമ്മാണം, കേടുപാടുകൾ തീർക്കൽ, പുനരുപയോഗം, സംസ്കരണം എന്ന ഭാഗം .ഇത്  പത്തിലെ കുട്ടികൾക്ക്  പ്രാക്ടിക്കലായി ചെയ്യിക്കുകയും അത് മികച്ച രീതിയിൽ സ്വായത്തമാക്കിയ കുട്ടികളെ ഉപയോഗിച്ചുകൊണ്ട് 8, 9 ക്ലാസുകളിലെ കുട്ടികൾക്ക് അത് പരിചയപ്പെടുത്തുകയും ആണ് ഉദ്ദേശിക്കുന്നത് .വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

.
.
.

ആരോഗ്യ അസംബ്ലി - പനിയെ പേടിക്കേണ്ട, നമുക്ക് ശ്രദ്ധയോടെ പ്രതിരോധിക്കാം

ജൂൺ 23രാവിലെ സ്‌കൂളുകളിൽ ആരോഗ്യ അസംബ്ലി ചേർന്നു . പ്രഥമാദ്ധ്യാപകൻ പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളോട് സംസാരിച്ചു . തുടർന്ന് ഉച്ചയ്ക്ക് 12 മണി വരെ സ്കൂൾ ക്യാമ്പസിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു .

ആരോഗ്യ അസംബ്ലിയിൽ വിദ്യാർത്ഥികൾക്ക് നൽകുന്ന സന്ദേശത്തിൽ  ഉൾപ്പെടുത്തിയവ

മഴക്കാലത്ത് കൊതുക് ജന്യ രോഗങ്ങളായ ഡെങ്കി, സിക്ക എന്നിവയും ഇൻഫ്‌ളുവൻസ തുടങ്ങിയ രോഗങ്ങളും പെട്ടെന്ന് പടരാനുള്ള സാധ്യതയുണ്ട്. ഇത് പകർച്ചപ്പനിയുടെ കാലമാണ്. പനി വരാതിരിക്കാനും പടരാതിരിക്കാനും ശ്രദ്ധയോടെ കരുതൽ എടുക്കണം.പനിയുണ്ടെങ്കിൽ മാതാപിതാക്കളേയോ /രക്ഷിതാക്കളെയോ/ അധ്യാപകരെയോ അറിയിക്കണം.പനി ചികിസിക്കണം, ഡോക്ടറുടെ അടുത്ത്പോയി ചികിത്സിക്കണം .തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം.കെട്ടികിടക്കുന്ന വെള്ളത്തിലും ചെളിയിലും ഇറങ്ങരുത്.കൈകാലുകളിൽ മുറിവ് ഉണ്ടെങ്കിൽ മണ്ണിലിറങ്ങരുത്, ചെളിയിലോ കെട്ടിക്കിടക്കുന്ന വെള്ളമായോ സമ്പർക്കം അരുത്.ഇൻഫ്ളുവൻസ രോഗം പകരാതിരിക്കാൻ മാസ്ക് ധരിക്കുന്നതാണ് നല്ലത്.കൊതുക് മുട്ടയിട്ട് കൂത്താടി വരുന്നത് കെട്ടികിടക്കുന്ന വെള്ളത്തിലായതിനാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക.ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പടർത്തുന്നത്.കൊതുകുകളുടെ ഉറവിടങ്ങളായ കെട്ടികിടക്കുന്ന വെള്ളം സ്‌കൂളുകളിൽ ഉണ്ടെങ്കിൽ അധ്യാപകരെയും വീട്ടിലാണെങ്കിൽ മാതാപിതാക്കളെയോ രക്ഷിതാക്കളെയോ അറിയിക്കണം.പരിസരവും വൃത്തിയായി സൂക്ഷിക്കണം, ഇതിൽ മാതാപിതാക്കൾ ആവശ്യപ്പെടുന്ന ചെറിയ സഹായങ്ങൾ അവരുടെ സാമിപ്യത്തിലും നിരീക്ഷണത്തിലും ചെയ്യുന്നത് നല്ലതാണ്.വീടുകളിലെ ചെടികൾക്കിടയിലെ ട്രേ, ഫ്രിഡ്ജിനടിയിലെ ട്രേ, എന്നിവിടങ്ങളിൽ കൊതുകുകളുടെ കൂത്താടികൾ വളരും, മാതാപിതാക്കളെ അറിയിച്ച് അവ ഒഴിവാക്കുന്നതിന് അഭ്യർത്ഥിക്കണം.കിളികളും, വവ്വാലുകളും കഴിച്ചതിന്റെ ബാക്കി പഴങ്ങൾ കഴിക്കരുത് .വൃത്തിയായി കഴുകിയ ശേഷം മാത്രമേ അല്ലാത്ത പഴവർഗ്ഗങ്ങൾ കഴിക്കാൻ പാടുള്ളു.കുട്ടികൾക്ക് പനിയോ ക്ഷീണമോ ഉണ്ടെങ്കിൽ അധ്യാപകരെ അറിയിക്കാൻ മടിക്കരുത് .വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പനിയെ പേടിക്കേണ്ട, നമുക്ക് ശ്രദ്ധയോടെ പ്രതിരോധിക്കാം

.
.
.
.

ബോധവത്കരണം നടത്തി

വിദ്യാലയത്തിൽ ജൂൺ  23 നു  നടത്തിയ പ്രത്യേക ആരോഗ്യ അസബ്ലിയെ തുടർന്ന് 8,9,10 ക്ലാസ്സുകളിലെ പെൺകുട്ടികൾക്കായി കൗമാര പ്രായത്തിലെ സവിശേഷതകൾ,ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ശുചിത്വത്തിന്റെ പ്രാധാന്യം എന്നീ വിഷയങ്ങൾ  ഉൾപ്പെടുത്തി ബോധവത്ക്കരണ ക്ലാസ്സ്‌ പ്രീത ടീച്ചറുടെ  നേതൃത്വത്തിൽ സംഘടിപ്പിച്ചു.  വ്യക്തിശുചിത്വം, സാമൂഹിക  ശുചിത്വം,  ചൂഷണങ്ങൾ ഒഴിവാക്കി  സ്വയം പര്യാപ്തരായി  മാറേണ്ടതിന്റെ ആവശ്യകത....എന്നിവ  ചർച്ച  ചെയ്തു

.

ഏകദിന ശില്പശാല

പാലക്കാട്ട് ജില്ലാ ജൂനിയർ റെഡ്ക്രോസ്സ് അംഗങ്ങൾക്കുള്ള ഏകദിന ശില്പശാല കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു

.
.
.

ഫിസിക്കൽ ടെസ്റ്റിലൂടെ വിദ്യാർത്ഥികളെ സെലക്ട് ചെയ്തു

പുതിയ സ്കൗട്ട് യൂണിറ്റി ലേക്കുള്ള റിക്രൂട്ട്സിനെ ഫിസിക്കൽ ടെസ്റ്റിലൂടെ സെലക്ട് ചെയ്തു .അൻപതോളം വിദ്യാത്ഥികൾ പങ്കെടുത്തു .മുപ്പത്തിരണ്ടുപേരേ സെലക്ട് ചെയ്തു

.

സംഗീതവും വ്യായാമവും

വിദ്യാലയത്തിലെ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഗീതവും വ്യായാമവും പരിപാടി നടത്തി .കുട്ടികൾ വളരെയധികം ഉത്സാഹത്തോടെ പരിപാടികളിൽ പങ്കെടുത്തു .വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

.
.
.

ട്രൂപ്പ്മീറ്റിങ് 27-06-2023

യുവാക്കളുടെ മാനസികവും ശാരീരികവും ഭൌതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു.ഭാരത്‌ സ്കൗട്ട് &ഗൈഡ്സ് ചെറുപ്പകാർക്കുള്ള സന്നദ്ധ രാഷ്രീയെതര വിദ്യാഭ്യാസ പ്രസ്ഥാനമാണ് 1950ൽ സ്ഥാപകൻ ബി.പി യുടെ ഉദ്ദേശങ്ങൾ,തത്വങ്ങൾ,രീതികൾ,മുതലായുടെ അടിസ്ഥാനത്തിൽ ജാതി,മതം,വർഗം എന്നിവയുടെ വിവേചനമില്ലാതെ എല്ലാവർക്കുമായി തുറന്നിട്ടുള്ള പ്രസ്ഥാനം സ്‌കൗട്പ്രസ്ഥാനം ,നിയമങ്ങൾ ,അച്ചടക്കം എന്നീകാര്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ട്രൂപ്പ്മീറ്റിങ് .യൂണിറ്റ് പ്രസിഡന്റ് ലതടീച്ചർ ,സ്കൗട്ട് മാസ്റ്റർ രാജേഷ് ,നിഷടീച്ചർ ,അരുൺ ,ജയചന്ദ്രകുമാർ എന്നിവർ നേതൃത്വം നൽകി

ലഹരിവിരുദ്ധദിനം

അസ്സംബ്ലിയിൽ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു .സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്ററുകൾ തയ്യാറാക്കി .ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ മേക്കിങ് മത്സരവും നടന്നു .വിഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

.
.

ഡിജിറ്റൽ പോസ്റ്റർ മത്സരവിജയികൾ

.
.
.

ട്രൂപ്പ്മീറ്റിങ് 27-06-2023

യുവാക്കളുടെ മാനസികവും ശാരീരികവും ഭൌതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു.ഭാരത്‌ സ്കൗട്ട് &ഗൈഡ്സ് ചെറുപ്പകാർക്കുള്ള സന്നദ്ധ രാഷ്രീയെതര വിദ്യാഭ്യാസ പ്രസ്ഥാനമാണ് 1950ൽ സ്ഥാപകൻ ബി.പി യുടെ ഉദ്ദേശങ്ങൾ,തത്വങ്ങൾ,രീതികൾ,മുതലായുടെ അടിസ്ഥാനത്തിൽ ജാതി,മതം,വർഗം എന്നിവയുടെ വിവേചനമില്ലാതെ എല്ലാവർക്കുമായി തുറന്നിട്ടുള്ള പ്രസ്ഥാനം സ്‌കൗട്പ്രസ്ഥാനം ,നിയമങ്ങൾ ,അച്ചടക്കം എന്നീകാര്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ട്രൂപ്പ്മീറ്റിങ് .യൂണിറ്റ് പ്രസിഡന്റ് ലതടീച്ചർ ,സ്കൗട്ട് മാസ്റ്റർ രാജേഷ് ,നിഷടീച്ചർ ,അരുൺ ,ജയചന്ദ്രകുമാർ എന്നിവർ നേതൃത്വം നൽകി .

ജൂലൈ മാസത്തെ വാർത്തകൾ

ബഷീർ ദിനം 05-07-2023

സർവ ചരാചരങ്ങളും ഭൂമിയുടെ അവകാശികളാണെന്ന് പ്രഖ്യാപിച്ച ഇമ്മിണി ബല്യ ഒന്നിന്റെ എഴുത്തുകാരന്റെ ഓർമ്മ ദിനം . 10 B യിലെ ഷെബീബ :"ബഷീറിനെയും ... പ്രേമ ലേഖനത്തെയും പരിചയപ്പെടുത്തിക്കൊണ്ട് ഈ വിദ്യാലത്തിലെ ബഷീർ ദിനത്തിന് തുടക്കം കുറിച്ചു .ക്ലാസ് തല പ്രവർത്തനങ്ങൾക്ക പ്രാധാന്യം നല്കിയതിനാൽ കഥാകാരനെ കൂടുതൽ അടുത്തറിയാൻ കുട്ടികൾക്ക് സാധിച്ചു . "ബേപ്പൂർ സുൽത്താ "ന്റെ കഥകളെയും കഥാപാത്രങ്ങളെയും ശകലങ്ങളെയും കുട്ടികൾ കണ്ടെത്തി പറഞ്ഞപ്പോൾ ചിരിയുടെ മാലപടക്കം ഉതിർന്നു.ചളുക്കാ പുളുക്കാ . ന്നും. അച്ചാലും മുച്ചാലും നടത്തവും എല്ലാം പ്രിയ എഴുത്തുകാരന്റെ സ്വതസിദ്ധമായ ശൈലിയായി കൂട്ടുകാർ വായിച്ചെടുത്തു ...ക്ലാസ് തല പ്രവർത്തനങ്ങൾക്ക പ്രാധാന്യം നല്കിയതിനാൽ കഥാകാരനെ കൂടുതൽ അടുത്തറിയാൻ കുട്ടികൾക്ക് സാധിച്ചു . "ബേപ്പൂർ സുൽത്താ "ന്റെ കഥകളെയും കഥാപാത്രങ്ങളെയും ശകലങ്ങളെയും കുട്ടികൾ കണ്ടെത്തി പറഞ്ഞപ്പോൾ ചിരിയുടെ മാലപടക്കം ഉതിർന്നു.ചളുക്കാ പുളുക്കാ . ന്നും. അച്ചാലും മുച്ചാലും നടത്തവും എല്ലാം പ്രിയ എഴുത്തുകാരന്റെ സ്വതസിദ്ധമായ ശൈലിയായി കൂട്ടുകാർ വായിച്ചെടുത്തു ..തുടർ പ്രവർത്തനങ്ങൾക്കായി വരും ദിവസങ്ങൾ നിശ്ചയിച്ചു .... ... ആന വാരി രാമൻ നായരും പൊൻ കുരിശുതോമയും മണ്ടൻ മുത്തപ്പനും ഒറ്റക്കണ്ണൻ പോക്കറും കുട്ടികൾക്ക്കൗതുകമായപ്പോൾ മജീദും സുഹറയും അവർക്കൊന്നു നോവായി. കേശവൻ നായരും സാറാമ്മയുംഎട്ടുകാലി മമ്മുഞ്ഞ് കോട്ടുമമ്മൂഞ്ഞായത് എത്ര രസകരം ഇങ്ങനെകഥയിലെ കഥാകാരനെ കണ്ടെത്താൻ തുടർ ദിവസങ്ങൾ കൂടി അനിവാര്യമായതിനാൽ പ്രവർത്തനങ്ങൾ തുടരുന്നു ...

.
.
.

സ്കൗട്ട് വിദ്യർത്ഥികളുടെ രക്ഷാകർത്തൃയോഗം 07-07-2023

സ്കൗട്ട് വിദ്യാർത്ഥികളുടെ രക്ഷാകർത്തൃയോഗം നടന്നു .അരുൺമാഷ് സ്വാഗതവും സ്കൗട്ട് യൂണിറ്റ് പ്രസിഡന്റ് പ്രധാനഅദ്ധ്യാപിക ലതടീച്ചർ അധ്യക്ഷ ഭാഷണവും സ്കൗട്ട് മാസ്റ്റർ രാജേഷ് സ്‌കൗട്ടിങ്ങിനെ കുറിച്ചും സംസാരിച്ചു .ജയചന്ദ്രകുമാർ ആശംസകളും  സീനിയർ  അദ്ധ്യാപിക നിഷ ടീച്ചർ നന്ദിയും പറഞ്ഞു .

.
.

ഗണിതക്ലബ്ബ് ഉദ്ഘാടനം 14-07-2023

2023-24 അധ്യയന വർഷത്തെ ഗണിത പ്രവർത്തനങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് ഗണിതക്ലബ്ബ് ഉദ്ഘാടനം പ്രധാനഅധ്യാപിക ആർ ലത, പ്രിൻസിപ്പാൾ വി കെ രാജേഷ്, സീനിയർ അധ്യാപിക കെ വി നിഷ, സ്റ്റാഫ്‌ സെക്രട്ടറി പ്രീത ടീച്ചർ, വിദ്യാർത്ഥി പ്രതിനിധികളും കൂടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗണിത വഞ്ചിപ്പാട്ട്, ഗണിത തിരുവാതിര എന്നിവ ഏവരേയും ആകർഷിച്ചു. വൃത്തം എന്ന ആശയത്തെ ബന്ധ പ്പെടുത്തിയാണ് തിരുവാതിര അവതരിപ്പിച്ചത്. ഗണിത അധ്യാപകരായ വീണ, പ്രസീജ, സജിത, അരുൺ, രാജേഷ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.വിഡിയോകാണുവാൻ ഇവിടെ ക്ളിക്ക്ചെയ്യുക

,
,
,
,

പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സ്‌ 14-07-2023

OISCA INTERNATIONAL SOUTH INDIAN CHAPTER ന്റെ ആഭിമുഖ്യത്തിൽ കർണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.14/7/2023 വെള്ളി 11 am നു നടന്ന പരിപാടിയിൽ ക്ലാസ്സ് നയിച്ചത് ദശാ ബ്ദങ്ങളായി OISCA യുടെ സജീവ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രൊഫസർ കെ സുരേഷ് ബാബു സർ ആണ്.ശ്രീമതി കെ. വി നിഷ ടീച്ചർ ഏവരെയും സ്വാഗതം ചെയ്തു. ഹെഡ്മിസ്ട്രെസ്സ് ആർ ലത ടീച്ചർ പരിപാടി ഉദ്ഘാ ടനം ചെയ്യുകയും സ്കൂൾ മാനേജർ അധ്യക്ഷസ്ഥാനം അലങ്കരിക്കുകയും ചെയ്തു.പ്രിൻസിപ്പൽ വി കെ രാജേഷ് സർ, OISCA പാലക്കാട്‌ ചാപ്റ്റർ ഭാരവാഹി ശ്രീ ബാലകൃഷ്ണൻ സ്കൂളിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ആശംസകൾ നൽകി. പാ രിസ്ഥിതിക പ്രശ്നങ്ങൾ അവയുടെ പരിഹാരത്തിനു നമുക്കെന്തു ചെയ്യാനാകും തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്ത സുരേഷ് ബാബു സർ ന്റെ ക്ലാസ്സ്‌ കുട്ടികൾക്ക് പ്രചോദ നകരമായിരു ന്നു. അദ്ദേഹം കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു. വിദ്യാലയ അംങ്ക ണത്തിൽ ഏവരുടെയും സാന്നിധ്യത്തിൽ കുട്ടികൾ വൃക്ഷതൈകൾ നട്ടു.മരങ്ങളില്ലാതെ നാമില്ല എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുന്ന സുരേഷ് ബാബു സാറിനും OISCA സംഘടനക്കും KHSS ന്റെ അഭിവാദ്യങ്ങൾ.

കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിന്റെ പൊൻതൂവലായി സ്കൗട്ട് വിഭാഗം

നമ്മുടെ വിദ്യാലയത്തിലെ 65th സ്കൗട്ട് യൂണിറ്റ് ലെ 32 വിദ്യാർത്ഥികൾ അടങ്ങുന്ന പുതിയ ബാച്ച്പ്രവർത്തനം ആരംഭിച്ചു.വിദ്യാലയത്തിൽ എത്തിയ സ്വീകരിച്ചചടങ്ങുകൾ ഏവരേയും ആകർഷിച്ചു.കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ എത്തിയ പാലക്കാട് ഡി ഇ ഒ ശ്രീമതി ഉഷ മാനാട്ട് kAS ,നർക്കോട്ടിക് സെൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി കെ സതീഷ് എന്നിവരെ വിദ്യാലയത്തിലെ സ്കൗട്ട് വിഭാഗം ഗാർഡ് ഓഫ് ഓണർ നൽകി

.
.

വിദ്യാരംഗം പാലക്കാട്‌ സബ് ജില്ലഉദ്ഘാടനം

പാലക്കാട് സബ് ജില്ല വിദ്യാരംഗം ഉദ്ഘാടനം ബഹു. പാലക്കാട് ജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. ഉഷ മാനാട്ട് KAS നിർവഹിച്ചു. എ.ഇ.ഒ അധ്യക്ഷനായ പ്രസ്തുത ചടങ്ങിൽ സ്ക്കൂൾ പ്രധാനാധ്യപിക ആർ. ലത സ്വാഗതം പറഞ്ഞു. വിദ്യാരംഗം സബ് ജില്ല കൺവീനർ രാജി. എ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ വിദ്യാരംഗം കൺവീനർ ശ്രീമതി. ജയലളിത ടീച്ചറെ പാലക്കാട്‌ deo യും ജില്ല എക്സിക്യുട്ടീവ് അംഗം ബാലഗോപാലൻ മാഷും ചേർന്ന് ആദരിച്ചു. പ്രിൻസിപ്പാൾ വി.കെ.രാജേഷ്, പി.ടി.എ പ്രസിഡന്റ് സനോജ്. സി, സ്കൂൾ മാനേജർ കൈലാസ മണി എന്നിവർ ആശംസകളർപ്പിച്ചു. ബി.ആർ.സി. പ്രോഗ്രാം കൺവീനർ ഗിരീഷ്. സി നന്ദിയും രേഖപ്പെടുത്തി.വിവിധ മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നല്കി അനുമോദിച്ചു.വിഡിയോകാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

.

പാലക്കാട്‌ സ്കൗട്ട് കമ്മീഷണർ ജയലളിത ടീച്ചർ സന്ദർശിച്ചു

വിദ്യാലയത്തിലെ സ്കൗട്ട് വിഭാഗം പാലക്കാട്‌ സ്കൗട്ട് കമ്മീഷണർ ജയലളിത ടീച്ചർ സന്ദർശിച്ചു. വിദ്യാർത്ഥികൾ ക്ക് സ്കൗട്ട് പ്രസ്ഥാനത്തെ കുറിച്ച് ക്ലാസ്സ്‌ എടുത്തു. സ്കൗട്ട് പ്രസിഡന്റ് പ്രധാനഅധ്യാപിക  ലത ടീച്ചർ, സ്കൗട്ട് മാസ്റ്റർ രാജേഷ്, അരുൺകുമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കായി കൗമാരക്കാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലണ്ടിൽ തുടക്കം കുറിച്ചതാണ് 'സ്കൗട്ട് ആൻഡ് ഗൈഡ്സ് മൂവ്മെന്റ്'. ശാരീരികവും മാനസികവുമായ ഉണർവിലൂടെ ലോകത്തിന് മികച്ച പൗരന്മാരെ സംഭാവന ചെയ്യുകയാണ് സംഘടനയുടെ ലക്ഷ്യം. 1907 ൽ ബ്രിട്ടീഷ് ആർമിയിലെ ലഫ്റ്റനന്റ് ജനറൽ ആയിരുന്ന ബേഡൻ പവ്വലാണ് ഇത് സ്ഥാപിച്ചത്. ആൺകുട്ടികൾക്കുള്ള സ്കൗട്ട് മൂവ്മെന്റിന് ശേഷം 1910 ൽ തന്റെ സഹോദരിയായ ആഗ്നസ് ബേഡൻ പവ്വലുമായി ചേർന്ന് അദ്ദേഹം പെൺകുട്ടികൾക്കുള്ള ഗൈഡ്സ് പ്രസ്ഥാനത്തിനും തുടക്കം കുറിച്ചു. 1909 ൽ ബ്രിട്ടീഷ് ക്യാപ്റ്റൻ ടി.എച്ച്.ബേക്കറാണ് ഇന്ത്യയിൽ സ്കൗട്ട് മൂവ്മെന്റ് ആരംഭിച്ചത്.

അക്ഷര മധുരം - പദ്ധതി ഉദ്ഘാടനം

ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ മയിൽപ്പീലിയുടെ അക്ഷര മധുരം പദ്ധതിയുടെ ഉദ്ഘാടനം മയിൽപീലി മാസിക വിദ്യാർഥികൾക്കു നല്കി |സ്ക്കൂൾ മാനേജർ ശ്രീ. യു. കൈലാസ മണി നിർവഹിച്ചു. വായനയുടെ മഹത്വവും പുരാണ കഥകളിലെ സാംസ്കാരിക മൂല്യവും ഉൾക്കൊള്ളുന്നതിന് കുട്ടികളെ ഉപദേശിച്ചു. ബാലഗോകുലം സംസ്ഥാന നിർവാഹക സമിതി അംഗം ശ്രീ.വി.ശ്രീകുമാരൻ മാസ്റ്റർ ബാലഗോകുലം ജില്ല അധ്യക്ഷൻ കെ.. മുരളീകൃഷ്ണൻ, ബാലഗോകുലം പാലക്കാട് നഗരാധ്യക്ഷൻ എം. മുകുന്ദൻ എന്നിൽ പങ്കെടുത്ത യോഗത്തിൽ ശ്രീമതി.. കെ.വി. നിഷ സ്വാഗതവും സ്റ്റാഥ് സെക്രട്ടറി സി. പ്രീത ആശംസയും കെ. ആശ നന്ദിയും രേഖപ്പെടുത്തി.

സഹിത്യസമാജം ഉദ്ഘാടനവും വിജയോത്സവവും

കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ സാഹിത്യ സമാജം ഉദ്ഘാടനവും വിജയോത്സവവും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. സതീഷ് പി.കെ നിർവഹിച്ചു. ലക്ഷ്യം കണ്ടെത്താനും വിജയം നേടാനും ഉദ്ഘാടനഭാഷണത്തിലൂടെ വിദ്യാർഥികൾക്ക് പ്രചോദനം നല്കി. എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ വിവിധ അവാർഡുകളും എൻഡോവുന്റുകളും നല്കി അനുമോദിച്ചു. വിശിഷ്ട തിഥിയെ എച്ച്.എസ്.എസ് സ്റ്റാഫ് സെക്രട്ടറി സി.പി. ശുഭ പരിചയപ്പെടുത്തുകയും സ്കൂൾ മാനേജർ യു കൈലാസ മണി ആദരിക്കുകയും ചെയ്തു.പി.ടി.എ പ്രസിഡന്റ് സനോജ്. സി അധ്യക്ഷനായ പരിപാടിയിൽ പ്രിൻസിപ്പാൾ വി.കെ രാജേഷ് സ്വാഗതവും പ്രധാനാധ്യാപിക ആർ. ലത ആമുഖ ഭാഷണവും നടത്തി. എസ്.എം.സി. ചെയർപേഴ്സൺ കെ.സി. സിന്ധു, സേവനസമാജം പ്രസിഡന്റ് എസ്. മനോഹരൻ കെ. ഇ എസ് സെക്രട്ടറി ബി. രാജഗോപാൽ, എസ്. ആർ. ജി. കൺവീനർ കെ.വി. നിഷ, സ്റ്റാഫ് സെക്രട്ടറി സി. പ്രീത, എന്നിവർ ആശംസകളർപ്പിച്ചു. സാഗിത്യ സമാജം കൺവീനർ വി. അരുൺ കുമാർ നന്ദിയും രേഖപ്പെടുത്തി.

അമൃതം ആയുർവേദ ക്വിസ്

ആയുർവേദ  മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പാലക്കാട്‌ ഡിസ്ട്രിക്ട് കമ്മിറ്റിയുടെ ആ ഭിമുഖ്യത്തിൽ കർണകയമ്മൻ ഹയർ  സെക്കന്ററി വിദ്യാലയത്തിലെ ശാസ്ത്രക്ലബ് വിദ്യാർഥികൾക്കായി അമൃതം ആയുർവ്വേദം ക്വിസ് മത്സരം  സംഘടിപ്പിച്ചു.ആയുർവേദ  ഡേ  സെലിബ്രേഷൻ 2023 ന്റെ ഭാഗമായി നടന്ന മത്സരത്തിൽ 22 വിദ്യാർഥികൾ പങ്കെടുത്തു.ശ്രീകേഷ്. കെ ഒന്നാം സ്ഥാനത്തും വിഘ്‌നേഷ്. ഡി രണ്ടാം സ്ഥാന ത്തും  എത്തി വൈഷ്ണവി കൃഷ്ണ. യു, അഞ്ജലി കൃഷ്ണ.എസ്  എന്നിവർ മൂന്നാം സ്ഥാനം  പങ്കിട്ടു. ബഹുമാനപ്പെട്ട HM ആർ ലത ടീച്ചർ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം  ചെയ്തു. പങ്കെടുത്ത എല്ലാകുട്ടികൾക്കും സീനിയർ അദ്ധ്യാപിക കെ വി നിഷ  ടീച്ചർ പാർട്ടിസിപ്പേ ഷൻ സർട്ടിഫിക്കറ്റുകൾ നൽകി.ഒന്നും രണ്ടും സ്ഥാനം  നേടിയ  കുട്ടികളെ ഡിസ്ട്രിക് ലെവൽ മത്സരത്തിൽ  പങ്കെടുപ്പിക്കണമെന്ന് ഭാരവാഹികൾ  അറിയിച്ചു.ആയുർവേദ ത്തിന്റെ പ്രാധാന്യത്തെപ്പറ്റി അറിവ് നേടാൻ ക്വിസ് സഹായകമായി. ഇതിനു  പിന്നിൽ പ്രവർത്തിച്ച ആയുർവേദ  മെഡിക്കൽ അസോസിയേഷന്റെ പ്രവർത്തനം  പ്രശംസനീയമാണ്.

കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.

Kites നടത്തിയ എട്ടാം ക്ലാസിലെ IT അഭിരുചി പരീക്ഷയിൽ സെലക്ഷൻ കിട്ടിയ 41 വിദ്യാർത്ഥികൾക്കുള്ള ആദ്യത്തെ ക്യാമ്പാണ്. ക്ലാസ് നയിച്ചത് പാലക്കാട് കെറ്റ്സ് മാസ്റ്റർ ട്രെയിനർ ആയ സിന്ധു ടീച്ചറാണ്.ക്യാമ്പ് ഉദ്ഘാടനം ചെയ്തത് പ്രധാനാധ്യാപിക ആർ. ലത .ആശംസകൾ അർപ്പിച്ചത്ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി സി.പ്രീത.കൈറ്റ്സ് അധ്യാപകരായ സി ആർ സുജാത ,ആർ പ്രസീജ എന്നിവർ ക്യാമ്പിന് നേതൃത്വം വഹിച്ചു.ആനിമേഷൻ, പ്രോഗ്രാമിംഗ് , റോബോട്ടിക്സ് എന്നി വിഷയങ്ങളിലാണ് പ്രത്യേകം ക്ലാസ്സുകൾ നടന്നത്,

വിദ്യാരംഗം സബ്ജില്ല - സെമിനാർ

കുമാരനാശാനും മലയാള കവിതയും ' - എന്ന വിഷയത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി ബി.ആർ.സി.യിൽ 26/7/23 ന് നടത്തിയ സെമിനാറിൽ വിഘ്നഷ്.ഡി പ്രബന്ധം അവതരിപ്പിച്ച് സംസാരിച്ചു. ആശാൻ കൃതികളെ പരിചയപ്പെടാനും രചനാപരവും സാമൂഹികപരവുമായ ആശാൻ രീതികളെ അടുത്തറിയുന്നതിനും സഹായിച്ച മികച്ച അവരെ ണമായിരുന്നു.നിരൂപകനായ രഘുനാഥ് പറളി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പാലക്കാട് സബ് ജില്ലയിലെ 8 വിദ്യാലയങ്ങൾ പങ്കെടുത്തു .

വാങ്മയം ഭാഷാ പ്രതിഭ

27/7/23 ന് സംസ്ഥാനവ്യാപകമായി നടത്തിയ വാങ്മയ ഭാഷാ പ്രതിഭ പരീക്ഷയിൽ നമ്മുടെ വിദ്യാലയത്തിൽ 1 എല്ലാ വിദ്യാർഥികളും പങ്കെടുത്തു. ഗവ. നിർദേശിച്ച 2-3 മണി വരെ പരീക്ഷ നടന്നു.29/71 23 ന് പ്രധാനാധ്യാപിക റിസൽട്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചു .വില് നേഷ്. ഡി. 10 എഫ് ,ഒന്നാം സ്ഥാനവും, ശ്വേത എസ് രണ്ടാം സ്ഥാനവും നേടി. സബ് ജില്ല മത്സരത്തിനഹരായി. പരീക്ഷയിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികളെയും അഭിനന്ദിച്ചു .വിജയികളെ അനുമോദിച്ചു.

പ്രേംചന്ദ് ദിനം 31-07-2023

ആധുനിക ഹിന്ദി ഉർദു സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരനായിരുന്ന പ്രേംചന്ദിന്റെ ജന്മവാർഷിക ദിനമാണ് ജൂലായ് 31.ഹിന്ദി അസംബ്ലി വിദ്യാലയത്തിൽ നടത്തി .കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിലെ ചിത്രകലാഅധ്യാപകൻ അനൂപ് മാഷ് പ്രേംചന്ദിന്റെ മനോഹരചിത്രവും വരച്ചു .

ഓഗസ്റ്റ് മാസത്തെ വാർത്തകൾ

വേൾഡ് സ്കൗട്ട് സ്കാർഫ് ഡേ 01-08-2023

ഓഗസ്റ്റ് 1 വേൾഡ് സ്കൗട്ട് സ്കാർഫ് ഡേ ആണ്.ധാർമ്മിക ബോധമുള്ള വിദ്യാഭ്യാസം വഴി പുതുതലമുറയെ വാർത്തെടുക്കുകയും മാനുഷിക മൂല്യങ്ങൾ അന്യം നിന്നു കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ മനുഷ്യത്വപരമായ സമീപനങ്ങൾ കൈകൊള്ളുകയും ചെയ്യുക എന്ന തത്വം മുറുകെ പിടിച്ചാണ് വേൾഡ് സ്കൗട്ട്സ് സ്കാർഫ് ഡേ ആചരിക്കുന്നത്.നമ്മുടെ വിദ്യാലയത്തിലെ സ്കൗട്ട് വിദ്യാർത്ഥികൾ ബഹുമാനപ്പെട്ട പാലക്കാട്‌ ജില്ലാ കളക്ടർ Dr എസ്.ചിത്ര IAS,പാലക്കാട്‌ നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ എന്നിവരെ സ്കാർഫ് അണിയിക്കുന്നു

വിദ്യാലയത്തിൽ പ്രിൻസിപ്പാൾ വീ കെ രാജേഷ് ,സീനിയർ അദ്ധ്യാപിക കെ വി നിഷ ,പാലക്കാട് ഇന്നർവീൽ ക്ലബ്ബ് പ്രസിഡന്റ് സുനിത ടീച്ചർ എന്നിവരെ സ്‌കൗട്ട് വിഭാഗം സ്കാർഫ് അണിയിച്ചു .

സ്കൗട്ട് ട്രൂപ്പ്മീറ്റിങ് 01-08-2023

സ്കാർഫ് ദിനത്തിൽ സ്കൗട്ട് ട്രൂപ്പ്മീറ്റിങ് നടത്തി .സ്കാർഫ് ദിന സന്ദേശം നൽകി .കെ വി നിഷ ,അരുൺമാഷ് ,ഉദയടീച്ചർ ,രാജേഷ് എന്നിവർ ആശംസകൾ നൽകി

കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂൾ PTA എക്സിക്യുട്ടീവ് യോഗം 02-08-2023

കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂൾ PTA എക്സിക്യുട്ടീവ് യോഗം ഇന്ന് ചേർന്നു.2023-24 അധ്യയന വർഷത്തെ PTA ജനറൽബോഡി ക്ഷണപത്രിക വിദ്യാലയ PTA പ്രസിഡന്റ് ശ്രീ സനോജ്. സി അംഗങ്ങൾക്ക് വിതരണം ചെയ്തു. മാനേജർ U. കൈലാസമണി, പ്രധാനഅധ്യാപിക R ലത, പ്രിൻസിപ്പാൾ വി. കെ രാജേഷ് അധ്യാപകർ, രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.

ഇൻവസ്റ്റിച്ചർ സെറിമണി 04-08-2023