ഉള്ളടക്കത്തിലേക്ക് പോവുക

"2023-2024 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13055 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
22454 (സംവാദം | സംഭാവനകൾ)
നവാഗതർക്ക് സ്വാഗതം
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഡിജിറ്റൽ സാക്ഷരതാ യജ്ഞം ==
== പ്രവേശനോത്സവം ==
പഞ്ചായത്ത് തല ഡിജിറ്റൽ സാക്ഷരതാ യജ്ഞം മെയ് 8 മുതൽ 10 വരെ കമ്പിൽ മാപ്പിൽ ഹൈസ്കൂളിൽ നടന്നു.  ഓരോ വാർഡിൽ നിന്നും 2 ൽ കുറയാത്ത സാമൂഹ്യ പ്രവർത്തകരും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ക്ലാസ്സിൽ പങ്കെടുത്തുആർ പി കോഴ്സ് ആണ് സ്കൂളിൽ നടന്നത്.  ക്ലാസ്സിൽ പങ്കെടുത്തവരും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും വാർഡ് തലത്തിൽ ഡിജിറ്റൽ സാക്ഷരതാ ക്ലാസ് സംഘടിപ്പിക്കും.  ക്ലാസ്സ് ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചർ ഉദ്‌ഘാടനം ചെയ്തു.  മാസ്റ്റർ ട്രെയിനർ സിന്ധു ക്ലാസ്സിന് നേതൃത്വം നൽകി.  
[[പ്രമാണം:22454 TCR CHIY 1.jpeg|ലഘുചിത്രം|പ്രവേശനോത്സവം]]
 
[[പ്രമാണം:22454 TCR CHIY 2.jpg|ലഘുചിത്രം|നവാഗതർക്ക് സ്വാഗതം]]
== പോക്സോ നിയമ ബോധവത്ക്കരണ ക്ലാസ്സ് (29-05-2023) ==
ചിയ്യാരം സെന്റ് . മേരീസ് സി.യു.പി. സ്കൂളിലെ പ്രവേശനോത്സവം വർണാഭമായ പരിപാടികളോടെ നടന്നു. 31-)o ഡിവിഷൻ കൗൺസിലർ     ശ്രീ. സനോജ് പോൾ കാട്ടൂക്കാരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പൂർവ വിദ്യാർത്ഥിനിയും നർത്തകിയുമായ കലാമണ്ഡലം ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗുണ ജോസ് ഏവരെയും സ്വാഗതം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ തെരേസ് അനുഗ്രഹപ്രഭാഷണം നടത്തി. 32-)o ഡിവിഷൻ കൗൺസിലർ ശ്രീമതി ലിംന മനോജ് 2023 - 24 വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. പൂർവ വിദ്യാർത്ഥിയും ശാസ്ത്രജ്ഞനുമായ ശ്രീ.ഷാജു കെ. ആൽബർട്ട് ആശംസകൾ നേർന്നു . പി .ടി .എ . , എം .പി .ടി. . പ്രതിനിധികൾ പ്രവേശനോത്സവത്തിനു സന്നിഹിതരായിരുന്നു. വിദ്യാർത്ഥികൾക്ക് മധുരപലഹാരങ്ങളും നവാഗതർക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.
തളിപ്പറമ്പ് ലീഗൽ സർവീസസ് കമ്മിറ്റിയുടെ  നേതൃത്വത്തിൽ പോക്സോ നിയമവുമായി ബന്ധപ്പെട്ട് അധ്യാപകർക്ക് ബോധവത്ക്കരണ ക്ലാസ്സ് അഡ്വക്കേറ്റ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്നു.  ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.  എസ്. ആർ. ജി കൺവീനർ നസീർ മാസ്റ്റർ നന്ദി പറഞ്ഞു..

13:53, 30 ജൂൺ 2023-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

പ്രവേശനോത്സവം
നവാഗതർക്ക് സ്വാഗതം

ചിയ്യാരം സെന്റ് . മേരീസ് സി.യു.പി. സ്കൂളിലെ പ്രവേശനോത്സവം വർണാഭമായ പരിപാടികളോടെ നടന്നു. 31-)o ഡിവിഷൻ കൗൺസിലർ     ശ്രീ. സനോജ് പോൾ കാട്ടൂക്കാരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പൂർവ വിദ്യാർത്ഥിനിയും നർത്തകിയുമായ കലാമണ്ഡലം ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗുണ ജോസ് ഏവരെയും സ്വാഗതം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ തെരേസ് അനുഗ്രഹപ്രഭാഷണം നടത്തി. 32-)o ഡിവിഷൻ കൗൺസിലർ ശ്രീമതി ലിംന മനോജ് 2023 - 24 വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. പൂർവ വിദ്യാർത്ഥിയും ശാസ്ത്രജ്ഞനുമായ ശ്രീ.ഷാജു കെ. ആൽബർട്ട് ആശംസകൾ നേർന്നു . പി .ടി .എ . , എം .പി .ടി. എ. പ്രതിനിധികൾ പ്രവേശനോത്സവത്തിനു സന്നിഹിതരായിരുന്നു. വിദ്യാർത്ഥികൾക്ക് മധുരപലഹാരങ്ങളും നവാഗതർക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.