"ജി.യു.പി.എസ് കൊന്നമണ്ണ/പ്രവേശനോത്സവം 2023 -24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sreeranjini nk (സംവാദം | സംഭാവനകൾ)
'ലഘുചിത്രം' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) പ്രവേശനോത്സവം 2023 -24 എന്ന താൾ ജി.യു.പി.എസ് കൊന്നമണ്ണ/പ്രവേശനോത്സവം 2023 -24 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:48479p2.jpg|ലഘുചിത്രം]]
[[പ്രമാണം:48479p2.jpg|ലഘുചിത്രം]]
[[പ്രമാണം:48479 p1.jpg|ലഘുചിത്രം]]
കൊന്നമണ്ണ ഗവ.യു.പി.സ്കൂൾ പ്രവേശനോത്സവം ശ്രീമതി. ബിന്ദു സത്യൻ (വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചുങ്കത്തറ ഗ്രാമ പഞ്ചായത്ത്) നിർവ്വഹിച്ചു. എസ്.എം.സി.ചെയർമാൻ PB സുബാഷ് അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മിസ്ട്രസ് സീന ടീച്ചർ സ്വാഗതം പറഞ്ഞു.എസ്.എം.സി മെമ്പർ വേലു ഏട്ടൻ, സ്റ്റാഫ് സെക്രട്ടറി ദീപ്തി മാരത്ത്, എസ്.ആർ.ജി.കൺവീനർ സൂസൻ ചാക്കോ, അധ്യാപിക അനു. കെ.പി. എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു.പുതിയതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും, സമ്മാനവിതരണവും ,പായസവിതരണവും നടന്നു. അധ്യാപിക ശ്രീരത്ത്ജിനി പരിപാടിക്ക് നന്ദി പറഞ്ഞു.