ജി.യു.പി.എസ് കൊന്നമണ്ണ/പ്രവേശനോത്സവം 2023 -24


കൊന്നമണ്ണ ഗവ.യു.പി.സ്കൂൾ പ്രവേശനോത്സവം ശ്രീമതി. ബിന്ദു സത്യൻ (വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചുങ്കത്തറ ഗ്രാമ പഞ്ചായത്ത്) നിർവ്വഹിച്ചു. എസ്.എം.സി.ചെയർമാൻ PB സുബാഷ് അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മിസ്ട്രസ് സീന ടീച്ചർ സ്വാഗതം പറഞ്ഞു.എസ്.എം.സി മെമ്പർ വേലു ഏട്ടൻ, സ്റ്റാഫ് സെക്രട്ടറി ദീപ്തി മാരത്ത്, എസ്.ആർ.ജി.കൺവീനർ സൂസൻ ചാക്കോ, അധ്യാപിക അനു. കെ.പി. എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു.പുതിയതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും, സമ്മാനവിതരണവും ,പായസവിതരണവും നടന്നു. അധ്യാപിക ശ്രീരത്ത്ജിനി പരിപാടിക്ക് നന്ദി പറഞ്ഞു.