"മൗണ്ട് കാർമ്മൽ ക്ലബ്ബ് പ്രവർത്തനങ്ങൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
വായനക്കൂട്ടം, എഴുത്തുകൂട്ടം, ശാസ്ത്ര ക്ലബ്, സോഷ്യൽ സയ൯സ് ക്ലബ് ,ഗണിത ക്ലബ് ,ഐ .ടി ക്ലബ് ,പി ടി ക്ലബ് ,മ്യൂസിക് ക്ലബ് ,ഫിലിം ക്ലബ് ,ഫോട്ടോഗ്രാഫി ക്ലബ് ,കരാട്ടെ ക്ലബ് ,നേച്ചർ ക്ലബ് ,വിദ്യാരംഗം കലാസാഹിത്യ വേദി ,എന്നിവയുടെ പ്രവ൪ത്തനം കുട്ടികളുടെ വാസനകളെ തൊട്ടുണർത്താൻ സഹായിക്കുന്നു .നേച്ചർ ക്ലബും കാർഷിക ക്ലബ്ബും ചേർന്ന് പച്ചക്കറി കൃഷി നടത്തുന്നു . വെണ്ട ,വഴുതന ,പാവൽ ,കോവൽ ,തക്കാളി, പടവലം,ക്യാബേജ് ,കോളിഫ്ളവർ ,ക്യാരറ്റു ,പച്ചമുളക് ,ഇഞ്ചി ,പുതിന ,കൂർക്ക ,പയർ തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു . മണ്ണിര കംപോസ്റ്റിൽനിന്നും വളം ലഭിക്കുന്നത് പച്ചക്കറി ഉത്പാദനത്തിന്റെ തോത് കൂട്ടുന്നു.ഭാഷാ ലാബ്,കമ്പ്യൂട്ടർ അധിഷ്ട്ടിത ലൈബ്രറി,എന്നിവ കുട്ടികൾ ഏറെ പ്രയോജനപെടുത്തുന്നു. ശലഭോദ്യാനം, ഔഷധസസ്യത്തോട്ടം, മരം, സസ്യം എന്നിവയ്ക്കു പ്രാദേശികനാമവും ശാസ്ത്രീയനാമവും കൊടുത്തിരിക്കുന്നു. "എന്നും ശുചിത്വം "എന്ന പരിപാടിയുള്ളതിനാൽ ക്ലാസ്സ് മുറികളും ക്യാമ്പസും അടുക്കളയും ശുചി മുറികളും എപ്പോഴും ശുചിയായി സൂക്ഷിക്കാൻ കഴിയുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ നിർമ്മിച്ച "ഋക്ഷം" എന്ന സിനിമ ,"കാവ് തീണ്ടല്ലേ മക്കളെ" എന്ന ഡോക്യൂമെന്ററി ,"ഉമ്മുക്കുലുസു" എന്ന ഹ്രസ്വ ചിത്രം "ഡ്യുറിയൻ മരം പറയുന്നു", "മീരയുടെ പരീക്ഷ","യവേയുടെ പട്ടങ്ങൾ""ഭാഗ്യ ഭരണി"നാടകങ്ങൾ എന്നിവ സംസ്ഥാന ജില്ലാ തലങ്ങളിൽ ശ്രദ്ധേയമായവയും ഇവിടുത്തെ കുട്ടികളുടെയും അധ്യാപകരുടെയും സർഗ്ഗശേഷിക്ക് ഉദാഹരണങ്ങളുമാണ� | വായനക്കൂട്ടം, എഴുത്തുകൂട്ടം, ശാസ്ത്ര ക്ലബ്, സോഷ്യൽ സയ൯സ് ക്ലബ് ,ഗണിത ക്ലബ് ,ഐ .ടി ക്ലബ് ,പി ടി ക്ലബ് ,മ്യൂസിക് ക്ലബ് ,ഫിലിം ക്ലബ് ,ഫോട്ടോഗ്രാഫി ക്ലബ് ,കരാട്ടെ ക്ലബ് ,നേച്ചർ ക്ലബ് ,വിദ്യാരംഗം കലാസാഹിത്യ വേദി ,എന്നിവയുടെ പ്രവ൪ത്തനം കുട്ടികളുടെ വാസനകളെ തൊട്ടുണർത്താൻ സഹായിക്കുന്നു .നേച്ചർ ക്ലബും കാർഷിക ക്ലബ്ബും ചേർന്ന് പച്ചക്കറി കൃഷി നടത്തുന്നു . വെണ്ട ,വഴുതന ,പാവൽ ,കോവൽ ,തക്കാളി, പടവലം,ക്യാബേജ് ,കോളിഫ്ളവർ ,ക്യാരറ്റു ,പച്ചമുളക് ,ഇഞ്ചി ,പുതിന ,കൂർക്ക ,പയർ തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു . മണ്ണിര കംപോസ്റ്റിൽനിന്നും വളം ലഭിക്കുന്നത് പച്ചക്കറി ഉത്പാദനത്തിന്റെ തോത് കൂട്ടുന്നു.ഭാഷാ ലാബ്,കമ്പ്യൂട്ടർ അധിഷ്ട്ടിത ലൈബ്രറി,എന്നിവ കുട്ടികൾ ഏറെ പ്രയോജനപെടുത്തുന്നു. ശലഭോദ്യാനം, ഔഷധസസ്യത്തോട്ടം, മരം, സസ്യം എന്നിവയ്ക്കു പ്രാദേശികനാമവും ശാസ്ത്രീയനാമവും കൊടുത്തിരിക്കുന്നു. "എന്നും ശുചിത്വം "എന്ന പരിപാടിയുള്ളതിനാൽ ക്ലാസ്സ് മുറികളും ക്യാമ്പസും അടുക്കളയും ശുചി മുറികളും എപ്പോഴും ശുചിയായി സൂക്ഷിക്കാൻ കഴിയുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ നിർമ്മിച്ച "ഋക്ഷം" എന്ന സിനിമ ,"കാവ് തീണ്ടല്ലേ മക്കളെ" എന്ന ഡോക്യൂമെന്ററി ,"ഉമ്മുക്കുലുസു" എന്ന ഹ്രസ്വ ചിത്രം "ഡ്യുറിയൻ മരം പറയുന്നു", "മീരയുടെ പരീക്ഷ","യവേയുടെ പട്ടങ്ങൾ""ഭാഗ്യ ഭരണി"നാടകങ്ങൾ എന്നിവ സംസ്ഥാന ജില്ലാ തലങ്ങളിൽ ശ്രദ്ധേയമായവയും ഇവിടുത്തെ കുട്ടികളുടെയും അധ്യാപകരുടെയും സർഗ്ഗശേഷിക്ക് ഉദാഹരണങ്ങളുമാണ� | ||
'''<big>ഇംഗ്ലിഷ് ക്ലബ് | '''<big>ഇംഗ്ലിഷ് ക്ലബ് 2024</big>''' | ||
മാസത്തിലൊരിക്കൽ ഇംഗ്ലിഷ് ക്ലബ് മീറ്റിംഗ് നടത്തുന്നു, എയ്ഞ്ചലോഫിൽ എയ്ഞ്ചൽസ് ഗ്രൂപ്പ്, കോൺവെർസേഷനു സഹായിക്കുന്ന രീതിയിൽ, ഡെയ്ലി സെൻ്റൻസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു, വാർത്ത വായന, പുസ്തക നിരുപണം, തുടങ്ങിയ മത്സരങ്ങൾ നടത്തി,, ദേശിയ വിദ്യാഭ്യാസ ദിനം ആചരിച്ചു, യു. പി ക്ലാസുകളിൽ ഇ ക്യൂബ്, ഇ ലാംഗേജ്, ക്ലാസുകൾ എടുക്കുന്നു | മാസത്തിലൊരിക്കൽ ഇംഗ്ലിഷ് ക്ലബ് മീറ്റിംഗ് നടത്തുന്നു, എയ്ഞ്ചലോഫിൽ എയ്ഞ്ചൽസ് ഗ്രൂപ്പ്, കോൺവെർസേഷനു സഹായിക്കുന്ന രീതിയിൽ, ഡെയ്ലി സെൻ്റൻസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു, വാർത്ത വായന, പുസ്തക നിരുപണം, തുടങ്ങിയ മത്സരങ്ങൾ നടത്തി,, ദേശിയ വിദ്യാഭ്യാസ ദിനം ആചരിച്ചു, യു. പി ക്ലാസുകളിൽ ഇ ക്യൂബ്, ഇ ലാംഗേജ്, ക്ലാസുകൾ എടുക്കുന്നു | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
15:26, 6 ഡിസംബർ 2024-നു നിലവിലുള്ള രൂപം
മൗണ്ട് കാർമ്മൽ ക്ലബ്ബ് പ്രവർത്തനങ്ങൾ.
വായനക്കൂട്ടം, എഴുത്തുകൂട്ടം, ശാസ്ത്ര ക്ലബ്, സോഷ്യൽ സയ൯സ് ക്ലബ് ,ഗണിത ക്ലബ് ,ഐ .ടി ക്ലബ് ,പി ടി ക്ലബ് ,മ്യൂസിക് ക്ലബ് ,ഫിലിം ക്ലബ് ,ഫോട്ടോഗ്രാഫി ക്ലബ് ,കരാട്ടെ ക്ലബ് ,നേച്ചർ ക്ലബ് ,വിദ്യാരംഗം കലാസാഹിത്യ വേദി ,എന്നിവയുടെ പ്രവ൪ത്തനം കുട്ടികളുടെ വാസനകളെ തൊട്ടുണർത്താൻ സഹായിക്കുന്നു .നേച്ചർ ക്ലബും കാർഷിക ക്ലബ്ബും ചേർന്ന് പച്ചക്കറി കൃഷി നടത്തുന്നു . വെണ്ട ,വഴുതന ,പാവൽ ,കോവൽ ,തക്കാളി, പടവലം,ക്യാബേജ് ,കോളിഫ്ളവർ ,ക്യാരറ്റു ,പച്ചമുളക് ,ഇഞ്ചി ,പുതിന ,കൂർക്ക ,പയർ തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു . മണ്ണിര കംപോസ്റ്റിൽനിന്നും വളം ലഭിക്കുന്നത് പച്ചക്കറി ഉത്പാദനത്തിന്റെ തോത് കൂട്ടുന്നു.ഭാഷാ ലാബ്,കമ്പ്യൂട്ടർ അധിഷ്ട്ടിത ലൈബ്രറി,എന്നിവ കുട്ടികൾ ഏറെ പ്രയോജനപെടുത്തുന്നു. ശലഭോദ്യാനം, ഔഷധസസ്യത്തോട്ടം, മരം, സസ്യം എന്നിവയ്ക്കു പ്രാദേശികനാമവും ശാസ്ത്രീയനാമവും കൊടുത്തിരിക്കുന്നു. "എന്നും ശുചിത്വം "എന്ന പരിപാടിയുള്ളതിനാൽ ക്ലാസ്സ് മുറികളും ക്യാമ്പസും അടുക്കളയും ശുചി മുറികളും എപ്പോഴും ശുചിയായി സൂക്ഷിക്കാൻ കഴിയുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ നിർമ്മിച്ച "ഋക്ഷം" എന്ന സിനിമ ,"കാവ് തീണ്ടല്ലേ മക്കളെ" എന്ന ഡോക്യൂമെന്ററി ,"ഉമ്മുക്കുലുസു" എന്ന ഹ്രസ്വ ചിത്രം "ഡ്യുറിയൻ മരം പറയുന്നു", "മീരയുടെ പരീക്ഷ","യവേയുടെ പട്ടങ്ങൾ""ഭാഗ്യ ഭരണി"നാടകങ്ങൾ എന്നിവ സംസ്ഥാന ജില്ലാ തലങ്ങളിൽ ശ്രദ്ധേയമായവയും ഇവിടുത്തെ കുട്ടികളുടെയും അധ്യാപകരുടെയും സർഗ്ഗശേഷിക്ക് ഉദാഹരണങ്ങളുമാണ�
ഇംഗ്ലിഷ് ക്ലബ് 2024
മാസത്തിലൊരിക്കൽ ഇംഗ്ലിഷ് ക്ലബ് മീറ്റിംഗ് നടത്തുന്നു, എയ്ഞ്ചലോഫിൽ എയ്ഞ്ചൽസ് ഗ്രൂപ്പ്, കോൺവെർസേഷനു സഹായിക്കുന്ന രീതിയിൽ, ഡെയ്ലി സെൻ്റൻസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു, വാർത്ത വായന, പുസ്തക നിരുപണം, തുടങ്ങിയ മത്സരങ്ങൾ നടത്തി,, ദേശിയ വിദ്യാഭ്യാസ ദിനം ആചരിച്ചു, യു. പി ക്ലാസുകളിൽ ഇ ക്യൂബ്, ഇ ലാംഗേജ്, ക്ലാസുകൾ എടുക്കുന്നു