"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== വിദ്യാഭ്യാസ കലണ്ടർ 21022-23 == | == വിദ്യാഭ്യാസ കലണ്ടർ 21022-23 == | ||
2022- 23 വർഷത്തെ വിദ്യാഭ്യാസ കലണ്ടർ കാണാൻ [https://education.kerala.gov.in/wp-content/uploads/2019/11/educationalcalendar201920.pdf ഇവിടെ ക്ലിക്ക് ചെയ്യുക.] | 2022- 23 വർഷത്തെ വിദ്യാഭ്യാസ കലണ്ടർ കാണാൻ [https://education.kerala.gov.in/wp-content/uploads/2019/11/educationalcalendar201920.pdf ഇവിടെ ക്ലിക്ക് ചെയ്യുക.] | ||
== മികവുകൾ നേട്ടങ്ങൾ == | |||
{| class="wikitable" | |||
|+ മികവുകൾ നേട്ടങ്ങൾ | |||
|- | |||
! ചിത്രം !! പേര് !! തലം !! വിഭാഗം !! ഇനം !! സ്ഥാനം | |||
|- | |||
| | |||
[[പ്രമാണം:Eva Arun.jpg|100x100px|നടുവിൽ|ചട്ടരഹിതം]] | |||
|| ഇവ അരുൺ || സംസ്ഥാനം || ഹൈസ്‍കൂൾ || പ്രവർത്തിപരിചയ മേള | |||
കുട നിർമ്മാണം | |||
| എ ഗ്രേഡ് | |||
|- | |||
| [[പ്രമാണം:41032 VIDYA.jpg|100x100px|നടുവിൽ|ചട്ടരഹിതം]]|| വിദ്യ വി || സംസ്ഥാനം || ഹൈസ്‍കൂൾ || ഗണിതശാസ്ത്ര മേള | |||
ഗണിത ഗയിം | |||
| എ ഗ്രേഡ് | |||
|- | |||
| ചിത്രം || നൈഫ || ജില്ല || ഹൈസ്‍കൂൾ || സോഷ്യൽ ഫോറെസ്റ്ററി -ക്വിസ് || മൂന്നാം സ്ഥാനം | |||
|- | |||
| [[പ്രമാണം:41032 NAVAL NCC 2.jpg|നടുവിൽ|ചട്ടരഹിതം|106x106ബിന്ദു]]|| അനശ്വര ആർ എസ് || ദേശീയം || ഹൈസ്‍കൂൾ || ദേശിയ ട്രെക്കിംങ് ക്യാമ്പ് | |||
@ ഊട്ടി | |||
| പങ്കാളിത്തം | |||
|- | |||
| [[പ്രമാണം:41032_ncc_trekking_camp_1.jpg|നടുവിൽ|ചട്ടരഹിതം|100x100ബിന്ദു]]|| ആർച്ച ഗോപു || ദേശീയം || ഹൈസ്‍കൂൾ || ദേശിയ ട്രെക്കിംങ് ക്യാമ്പ് | |||
@ ഊട്ടി | |||
| പങ്കാളിത്തം | |||
|- | |||
| | |||
[[പ്രമാണം:Hana.H.Muhammed.jpg|100x100px|നടുവിൽ|ചട്ടരഹിതം]] | |||
|| ഹന്ന എച്ച് മുഹമ്മദ് || ഉപ ജില്ല || ഹൈസ്‍കൂൾ || ജെ ആർ സി - ക്വിസ് || രണ്ടാം സ്ഥാനം | |||
|- | |||
|[[പ്രമാണം:41032 state prathibhasangamom 2023.jpg|നടുവിൽ|ചട്ടരഹിതം|106x106ബിന്ദു]] | |||
|ആരഭി ശ്രീജിത് | |||
|സംസ്ഥാനം | |||
|ഹൈസ്‍കൂൾ | |||
|എൻ എം എം എസ് | |||
|പങ്കാളിത്തം | |||
|- | |||
|[[പ്രമാണം:41032 Skt 2022 1.jpg|നടുവിൽ|ചട്ടരഹിതം|79x79ബിന്ദു]] | |||
|രേവതി എസ് | |||
|സംസ്ഥാനം | |||
|ഹൈസ്‍കൂൾ | |||
|സംസ്‍കൃതം സ്‍കോളർഷിപ്പ് | |||
|വിജയം | |||
|- | |||
|[[പ്രമാണം:41032 Skt 2022 5.jpg|നടുവിൽ|ചട്ടരഹിതം|77x77ബിന്ദു]] | |||
|ശിവകാമി | |||
|സംസ്ഥാനം | |||
|ഹൈസ്‍കൂൾ | |||
|സംസ്‍കൃതം സ്‍കോളർഷിപ്പ് | |||
|വിജയം | |||
|- | |||
|[[പ്രമാണം:41032 Skt 2022 4.jpg|നടുവിൽ|ചട്ടരഹിതം|55x55ബിന്ദു]] | |||
|ശ്രദ്ധ പി ജിത്ത് | |||
|സംസ്ഥാനം | |||
|ഹൈസ്‍കൂൾ | |||
|സംസ്‍കൃതം സ്‍കോളർഷിപ്പ് | |||
|വിജയം | |||
|- | |||
|[[പ്രമാണം:41032 Skt 2022 3.jpg|നടുവിൽ|ചട്ടരഹിതം|93x93ബിന്ദു]] | |||
|ദീപ്‍ത ഡി ധീരജ് | |||
|സംസ്ഥാനം | |||
|പ്രൈമറി | |||
|സംസ്‍കൃതം സ്‍കോളർഷിപ്പ് | |||
|വിജയം | |||
|- | |||
|[[പ്രമാണം:41032 Skt 2022 2.jpg|നടുവിൽ|ചട്ടരഹിതം|72x72ബിന്ദു]] | |||
|മഞ്‍ജരി | |||
|സംസ്ഥാനം | |||
|പ്രൈമറി | |||
|സംസ്‍കൃതം സ്‍കോളർഷിപ്പ് | |||
|വിജയം | |||
|- | |||
|[[പ്രമാണം:41032 sub silpasala 2023 Maths.jpg|നടുവിൽ|ചട്ടരഹിതം|88x88ബിന്ദു]] | |||
|മീനാക്ഷി ഗോപകുമാർ | |||
|ഉപജില്ല | |||
|ഹൈസ്‍കൂൾ | |||
|ശാസ്‍ത്രരംഗം | |||
|മൂന്നാം സ്ഥാനം | |||
|- | |||
|[[പ്രമാണം:41032 sub silpasala 2023 Maths UP.jpg|നടുവിൽ|ചട്ടരഹിതം|116x116ബിന്ദു]] | |||
|റയ്ഹാന നിസാം | |||
|ഉപജില്ല | |||
|പ്രൈമറി | |||
|ശാസ്‍ത്രരംഗം | |||
|ഒന്നാം സ്ഥാനം | |||
|- | |||
|[[പ്രമാണം:41032 sub silpasala 2023 sc.Quiz.jpg|100x100px|നടുവിൽ|ചട്ടരഹിതം]] | |||
|നിദ സുധീർ & | |||
റിയ സുധീർ | |||
|ഉപജില്ല | |||
|ഹൈസ്‍കൂൾ | |||
|ശാസ്‍ത്ര ക്വിസ് | |||
|ഒന്നാം സ്ഥാനം | |||
|- | |||
|[[പ്രമാണം:41032 sub silpasala 2023 ss.Jpg.jpg|നടുവിൽ|ചട്ടരഹിതം|99x99ബിന്ദു]] | |||
|അർച്ചിത ബിനു | |||
|ഉപജില്ല | |||
|ഹൈസ്‍കൂൾ | |||
|സാമൂഹ്യശാസ്‍ത്ര ശില്പശാല | |||
|ഒന്നാം സ്ഥാനം | |||
|- | |||
|[[പ്രമാണം:41032 sub silpasala 2023 WE.jpg|നടുവിൽ|ചട്ടരഹിതം|120x120ബിന്ദു]] | |||
|ഇവ അരുൺ | |||
|ഉപജില്ല | |||
|ഹൈസ്‍കൂൾ | |||
|ശാസ്‍ത്രരംഗം | |||
പ്രവർത്തി പരിചയം | |||
|മൂന്നാം സ്ഥാനം | |||
|- | |||
|[[പ്രമാണം:41032 nmms 2022 AKIFA ANEES.jpg|നടുവിൽ|ചട്ടരഹിതം|130x130ബിന്ദു]] | |||
|അക്കിഫ അനീഷ് | |||
|ജില്ല | |||
|ഹൈസ്‍കൂൾ | |||
|എൻ എം എം എസ് | |||
|വിജയം | |||
|- | |||
|[[പ്രമാണം:41032 nmms 2022 Deva anoop.jpg|നടുവിൽ|ചട്ടരഹിതം|115x115ബിന്ദു]] | |||
|ദേവ അനൂപ് | |||
|ജില്ല | |||
|ഹൈസ്‍കൂൾ | |||
|എൻ എം എം എസ് | |||
|വിജയം | |||
|- | |||
|[[പ്രമാണം:41032 nmms 2022 Vandana balamurali.jpg|നടുവിൽ|ചട്ടരഹിതം|70x70ബിന്ദു]] | |||
|വന്ദന ബാലമുരളി | |||
|ജില്ല | |||
|ഹൈസ്‍കൂൾ | |||
|എൻ എം എം എസ് | |||
|വിജയം | |||
|} | |||
== തീവ്ര പരിശീലന പരിപാടി == | == തീവ്ര പരിശീലന പരിപാടി == | ||
[[പ്രമാണം:41032 2023 sslc hindi.jpg|ഇടത്ത്|ചട്ടരഹിതം|172x172ബിന്ദു]]മാർച്ച് 15ന് നടക്കുന്ന ഹിന്ദി പരീക്ഷ പലരിലും ആശങ്ക ഉയർത്തുന്നതായി മനസിലാക്കുന്നു. ശരിയായ രീതിയിൽ ചോദ്യങ്ങളെ സമീപിച്ചാൽ എളുപ്പത്തിൽ എ പ്ലെസ് ഗ്രേഡ് നേടാൻ കഴിയുന്ന വിഷയമാണ് ഹിന്ദി. ആത്മവിശ്വാസത്തോടെ ഹിന്ദി പരീക്ഷ എഴുതാൻ നിങ്ങളെ സഹായിക്കാനായി മാർച്ച് 14ന് രാവിലെ 10.00 മണി മുതൽ വൈകിട്ട് 4.00 മണി വരെ നമ്മുടെ സ്കൂളിൽ ഹിന്ദി അദ്ധ്യാപകരുടെ നേതൃത്വത്തിൽ തീവ്ര പരിശീലന പരിപാടി നടത്തുന്നു. | [[പ്രമാണം:41032 2023 sslc hindi.jpg|ഇടത്ത്|ചട്ടരഹിതം|172x172ബിന്ദു]]മാർച്ച് 15ന് നടക്കുന്ന ഹിന്ദി പരീക്ഷ പലരിലും ആശങ്ക ഉയർത്തുന്നതായി മനസിലാക്കുന്നു. ശരിയായ രീതിയിൽ ചോദ്യങ്ങളെ സമീപിച്ചാൽ എളുപ്പത്തിൽ എ പ്ലെസ് ഗ്രേഡ് നേടാൻ കഴിയുന്ന വിഷയമാണ് ഹിന്ദി. ആത്മവിശ്വാസത്തോടെ ഹിന്ദി പരീക്ഷ എഴുതാൻ നിങ്ങളെ സഹായിക്കാനായി മാർച്ച് 14ന് രാവിലെ 10.00 മണി മുതൽ വൈകിട്ട് 4.00 മണി വരെ നമ്മുടെ സ്കൂളിൽ ഹിന്ദി അദ്ധ്യാപകരുടെ നേതൃത്വത്തിൽ തീവ്ര പരിശീലന പരിപാടി നടത്തുന്നു. | ||
== പ്രയം 2023 == | |||
[[പ്രമാണം:41032 Priyam 2023.jpg|ഇടത്ത്|ചട്ടരഹിതം|156x156ബിന്ദു]] | |||
[[പ്രമാണം:41032 Priyam 2023 1.jpg|ചട്ടരഹിതം|236x236px|വലത്ത്]] | |||
സ്‍കൂൾ പി ടി എ യുടെ നേതൃത്വത്തിൽ പ്രിയം 2023 സംഘടിപ്പിച്ചു. | |||
വിദ്യാഭ്യാസരംഗത്തും ശാസ്ത്ര സാങ്കേതിക മേഖലകളിലും കലാരംഗത്തും സാംസ്കാരിക രംഗത്തും കരടനാഗപ്പള്ളിയെ അടയാളപ്പെടുത്തുന്നതിൽ നിന്നടയായി ചങ്കാണ് കരുനാഗപ്പള്ളി ഗഗാസ് ഹൈസ്കൂളിന് കേരളത്തിലെ നവോത്ഥാന നായകരിൽ പ്രമുഖനായ ശ്രീ സി എസ് സുബ്രഹ്മണ്യൻ പോറ്റി 1916ൽ ലോവർ ഗ്രേഡ് സെക്കൻഡറി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം പാദവരാ വൈജ്ഞാനിക തലമുറയെ വാർക്കുന്നതിൽ എന്നും മുൻപന്തിയിലാണ്. വിവിധ മേളകളിലും കായികരംഗത്തും വിദ്യാരംഗം കലാസാഹിത മത്സരങ്ങളിലും കലോത്സവത്തിലട്ടം സംസ്ഥാന ജില്ലാ തലങ്ങളിൽ മികവുപുലർത്തിയ വിദ്യാർഥി പ്രതിഭകമെന്നുമോദിക്കുന്നതിനും അപക പ്രതിഭകളെ ആദരിക്കുന്നതിനുമായി അധ്യാപക രക്ഷാകം സ്ഥിതിയുടെ നേതൃത്വത്തിൽ പ്രിയം 2023 എന്ന പേരിൽ 2023 ഫെബ്രുവരി 23 വർഗ്ഗ വൈകിട്ട് 3 മണി മുതൽ പരിപാടി സംഘടിപ്പിച്ചു. തുടർന്ന് കുട്ടികളുടെ കലാവിരുന്നും നാടൻപാട്ടും ട്രാക്ക്സ് ഓർക്കസ്‍ട്രയുടെ മ്യൂസിക്കൽ ഈവന്റും നടന്നു. | |||
== മികവുത്സവം 2023 == | |||
[[പ്രമാണം:41032 mikavuthsavam 2023.jpg|ഇടത്ത്|ചട്ടരഹിതം|226x226ബിന്ദു]] | |||
പൊതുവിദ്യാഭ്യാസത്തിൽ പ്രതീക്ഷയുളള വലിയൊരു ജനവിഭാഗം ഉളളപ്പോൾത്തന്നെ വിദ്യാലയത്തിനുളളിലെ മികവ് അറിയാനവസരം ലഭിക്കാത്തതിനാൽ മുഖ്യധാരയിൽ നിന്നും അകന്നുപോയവരും ഉണ്ട്. വിദ്യാലയമികവുകൾ സമൂഹവുമായി പങ്കുവെക്കുന്നതിലൂടെ കൂടുതൽ സമൂഹപിന്തുണ ലഭ്യമാകും. പ്രാദേശികസമൂഹത്തിന്റെ വിശ്വാസ്യത വർധിക്കും. കൂടുതൽ ശക്തമായ പ്രവർത്തനത്തിന് ഇത് പ്രചോദനവുമാകും. ഈ കാഴ്ചപ്പാടോടെയാണ് മികവുത്സവം സംഘടിപ്പിച്ചത്. | |||
== കണ്ണട വിതരണം ചെയ്തു. == | |||
റോട്ടറി ക്ലബ്ബഡുമായി സഹകരിച്ച് നടത്തിയ അമൃതം പ്രോജക്ടിന്റെ ഭാഗമായി 55 കുട്ടികൾക്ക് 2023 ജനുവരി 31ന് കണ്ണട വിതരണം ചെയ്‍തു. | |||
== സ്‍കൂൾ കലോത്സവം == | |||
<gallery> | |||
41032_kalolsavam_2022_-_1.JPG | |||
41032_kalolsavam_2022_-_2.JPG | |||
41032_kalolsavam_2022_-_3.JPG | |||
41032_kalolsavam_2022_-_4.JPG | |||
41032_kalolsavam_2022_-_5.JPG | |||
41032_kalolsavam_2022_-_6.JPG | |||
41032_kalolsavam_2022_-_7.JPG | |||
41032_kalolsavam_2022_-_8.JPG | |||
41032_kalolsavam_2022_-_9.JPG | |||
41032_kalolsavam_2022_-_10.JPG | |||
41032_kalolsavam_2022_-_11.JPG | |||
41032_kalolsavam_2022_-_12.JPG | |||
41032_kalolsavam_2022_-_13.JPG | |||
41032_kalolsavam_2022_-_14.JPG | |||
41032_kalolsavam_2022_-_15.JPG | |||
41032_kalolsavam_2022_-_16.JPG | |||
41032_kalolsavam_2022_-_17.JPG | |||
41032_kalolsavam_2022_-_18.JPG | |||
41032_kalolsavam_2022_-_19.JPG | |||
41032_kalolsavam_2022_-_20.JPG | |||
41032_kalolsavam_2022_-_21.JPG | |||
41032_kalolsavam_2022_-_22.JPG | |||
41032_kalolsavam_2022_-_23.JPG | |||
41032_kalolsavam_2022_-_24.JPG | |||
41032_kalolsavam_2022_-_25.JPG | |||
41032_kalolsavam_2022_-_26.JPG | |||
41032_kalolsavam_2022_-_27.JPG | |||
41032_kalolsavam_2022_-_28.JPG | |||
41032_kalolsavam_2022_-_29.JPG | |||
41032_kalolsavam_2022_-_30.JPG | |||
41032_kalolsavam_2022_-_31.JPG | |||
41032_kalolsavam_2022_-_32.JPG | |||
41032_kalolsavam_2022_-_33.JPG | |||
41032_kalolsavam_2022_-_34.JPG | |||
41032_kalolsavam_2022_-_35.JPG | |||
41032_kalolsavam_2022_-_36.JPG | |||
41032_kalolsavam_2022_-_37.JPG | |||
41032_kalolsavam_2022_-_38.JPG | |||
41032_kalolsavam_2022_-_39.JPG | |||
41032_kalolsavam_2022_-_40.JPG | |||
41032_kalolsavam_2022_-_41.JPG | |||
41032_kalolsavam_2022_-_42.JPG | |||
41032_kalolsavam_2022_-_43.JPG | |||
</gallery> | |||
== ഓണപരീക്ഷ ആഗസ്റ്റ് 24ന് ആരംഭിക്കും == | == ഓണപരീക്ഷ ആഗസ്റ്റ് 24ന് ആരംഭിക്കും == | ||
| വരി 85: | വരി 277: | ||
കൈറ്റ് നടപ്പാക്കുന്ന ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബിലേക്ക് പുതായ ബാച്ചിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂലൈ 2ന് രാവിലെ 10.00 മണി മുതൽ സ്കൂൾ കംപ്യൂട്ടർ ലാബിൽ നടത്തുന്നതാണ്. ഈ വർഷം എട്ടാം ക്ലാസ്സിൽ പഠിക്കുന്ന 40 കുട്ടികൾക്കാണ് അവസരം ലഭിക്കുക. സോഫ്റ്റ്‍വെയർ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും. അംഗങ്ങളായി തെരഞ്ഞെടുക്കുന്നവർക്ക് ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ, മൊബൈൽആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ- ഗവേണൻസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. സ്കൂൾപ്രവർത്തനത്തെ ബാധിക്കാതെയും അവധി ദിവസങ്ങൾ പ്രയോജനപ്പെടുത്തിയുമാണ് പരിശീലനം ക്രമീകരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ എ ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്ക് പത്താംക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്കും പ്ലസ്‍വൺ പ്രവേശനത്തിന് ബോണസ് പോയിന്റും അനുവദിച്ചിട്ടുണ്ട്. കൈറ്റ് നടപ്പാക്കുന്ന ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബിൽ ഇതുവരെ 2.89 ലക്ഷം കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. രക്ഷകർത്താക്കൾക്കുള്ള സൈബർ സുരക്ഷാ പരിശീലനം, ഡിജിറ്റൽ മാപ്പിംഗ്, കൈറ്റ് വിക്ടേഴ്സിലെ സ്കൂൾ വാർത്തകൾ, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്‍വെയർ ഇൻസ്റ്റാൾ ചെയ്തു നൽകൽ, സ്കൂൾ ടിവി തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ നടത്തിവരുന്നുണ്ട്. വിശദാംശങ്ങൾ www.kite.kerala.gov.in-ൽ ലഭ്യമാണ്.</p> | കൈറ്റ് നടപ്പാക്കുന്ന ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബിലേക്ക് പുതായ ബാച്ചിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂലൈ 2ന് രാവിലെ 10.00 മണി മുതൽ സ്കൂൾ കംപ്യൂട്ടർ ലാബിൽ നടത്തുന്നതാണ്. ഈ വർഷം എട്ടാം ക്ലാസ്സിൽ പഠിക്കുന്ന 40 കുട്ടികൾക്കാണ് അവസരം ലഭിക്കുക. സോഫ്റ്റ്‍വെയർ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും. അംഗങ്ങളായി തെരഞ്ഞെടുക്കുന്നവർക്ക് ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ, മൊബൈൽആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ- ഗവേണൻസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. സ്കൂൾപ്രവർത്തനത്തെ ബാധിക്കാതെയും അവധി ദിവസങ്ങൾ പ്രയോജനപ്പെടുത്തിയുമാണ് പരിശീലനം ക്രമീകരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ എ ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്ക് പത്താംക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്കും പ്ലസ്‍വൺ പ്രവേശനത്തിന് ബോണസ് പോയിന്റും അനുവദിച്ചിട്ടുണ്ട്. കൈറ്റ് നടപ്പാക്കുന്ന ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബിൽ ഇതുവരെ 2.89 ലക്ഷം കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. രക്ഷകർത്താക്കൾക്കുള്ള സൈബർ സുരക്ഷാ പരിശീലനം, ഡിജിറ്റൽ മാപ്പിംഗ്, കൈറ്റ് വിക്ടേഴ്സിലെ സ്കൂൾ വാർത്തകൾ, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്‍വെയർ ഇൻസ്റ്റാൾ ചെയ്തു നൽകൽ, സ്കൂൾ ടിവി തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ നടത്തിവരുന്നുണ്ട്. വിശദാംശങ്ങൾ www.kite.kerala.gov.in-ൽ ലഭ്യമാണ്.</p> | ||
== ഫീസ് | == ഫീസ് അടക്കണം == | ||
<p style="text-align:justify"> | <p style="text-align:justify"> | ||
9,10 ക്ലാസുകളിൽ പഠിക്കുന്ന എസ് സി, എസ് ടി, ഒ ഇ സി ഒഴികെയുള്ള കുട്ടികൾ 13.06.2022 തിങ്കളാഴ്ച 29 രൂപ 50 പൈസ ഫീസ് അടയ്ക്കണം.(സ്‍പെഷ്യൽ ഫീ 12.50 + എ എഫ് &എഫ് എഫ് 17) ഒ ഇ സി കുട്ടികൾ 17 രൂപയും (എ എഫ് &എഫ് എഫ് ) അടക്കണം.</p><p style="text-align:justify"> </p> | 9,10 ക്ലാസുകളിൽ പഠിക്കുന്ന എസ് സി, എസ് ടി, ഒ ഇ സി ഒഴികെയുള്ള കുട്ടികൾ 13.06.2022 തിങ്കളാഴ്ച 29 രൂപ 50 പൈസ ഫീസ് അടയ്ക്കണം.(സ്‍പെഷ്യൽ ഫീ 12.50 + എ എഫ് &എഫ് എഫ് 17) ഒ ഇ സി കുട്ടികൾ 17 രൂപയും (എ എഫ് &എഫ് എഫ് ) അടക്കണം.</p><p style="text-align:justify"> </p> | ||