"ജി.എൽ.പി.എസ്. മഞ്ചേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(CHARITRAM) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ വായപ്പാറപ്പടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് മഞ്ചേരി. | മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ വായപ്പാറപ്പടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് മഞ്ചേരി.1912-ൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മഞ്ചേരി കോവിലകത്തെ ഹിന്ദു പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആരംഭിച്ച സ്കൂൾ ആയതിനാൽ ഇത് പഴയ കാലത്ത് 'പെൺ സ്കൂൾ 'എന്ന പേരിലും അറിയപ്പെട്ടിരുന്നു . പിന്നീട് എല്ലാ കുട്ടികൾക്കും പഠിക്കാൻ അവസരം ലഭിച്ചു. | ||
1980 ൽ ഈ വിദ്യാലയത്തെ മോഡൽ സ്കൂൾ ആയി പ്രഖ്യാപിച്ചു. ജില്ലയിലെ ആദ്യ സർക്കാർ പ്രീ പ്രൈമറി വിഭാഗം 1983 ൽ ഈ വിദ്യാലയത്തിൽ തുടങ്ങി. പ്രൈമറി തലത്തിൽ സഞ്ചയിക പദ്ധതി ആദ്യമായി തുടങ്ങിയത് ഇവിടെയാണ്. 1989-ൽ ഇത് ബചത് സ്കൂൾ ആയി പ്രഖ്യാപിക്കപ്പെട്ടു .ഏറ്റവും കൂടുതൽ തുക സഞ്ചയ്കയിൽ നിക്ഷേപിച്ചതിന് രണ്ടു തവണ സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട് . 2012 -ൽ വിപുലമായ രീതിയിൽ നൂറാം വാർഷികം കൊണ്ടാടിയ ഈ വിദ്യാലയത്തിന് കേരളത്തിലെ പൊതു വിദ്യാഭ്യാസമേഖല പിന്നീട് ഏറ്റെടുത്ത ഒട്ടേറെ മാതൃകാ പരിഷ്കാരങ്ങൾക്ക് തുടക്കമിടാൻ കഴിഞ്ഞു . ഇപ്പോൾ നല്ല നിലവാരത്തിൽപ്രവർത്തിച്ചു വരുന്നു . ആയിരം മിഠായി അറിവിന് മധുരവും ,വീട്ടു ഭക്ഷണം വിദ്യാലയത്തിൽ ,എല്ലാവര്ക്കും ടെലസ്ക്കോപ്പ് തുടങ്ങി ഏറെ പ്രവർത്തനങ്ങൾ കഴിഞ്ഞകാലങ്ങളിൽ ഏറ്റെടുത്തു നടത്താൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു . . ഇപ്പോൾ നല്ല നിലവാരത്തിൽപ്രവർത്തിച്ചു വരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ വിദ്യാലയത്തിലെ സന്തതികൾ ഉയർന്ന നിലകളിൽ സേവനം നൽകി വരുന്നു. .ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയ എത്രയോ വിദ്യാർഥികൾ കലാ -സാഹിത്യ രാഷ്ട്രീയ രംഗങ്ങളിൽ നേതൃ നിരയിൽ തന്നെ സേവനം അനുഷ്ഠിച്ചിട്ടുണ്ട് എന്നുള്ളതും എടുത്തു പറയേണ്ടതാണ് . |
14:37, 10 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ വായപ്പാറപ്പടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് മഞ്ചേരി.1912-ൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മഞ്ചേരി കോവിലകത്തെ ഹിന്ദു പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആരംഭിച്ച സ്കൂൾ ആയതിനാൽ ഇത് പഴയ കാലത്ത് 'പെൺ സ്കൂൾ 'എന്ന പേരിലും അറിയപ്പെട്ടിരുന്നു . പിന്നീട് എല്ലാ കുട്ടികൾക്കും പഠിക്കാൻ അവസരം ലഭിച്ചു.
1980 ൽ ഈ വിദ്യാലയത്തെ മോഡൽ സ്കൂൾ ആയി പ്രഖ്യാപിച്ചു. ജില്ലയിലെ ആദ്യ സർക്കാർ പ്രീ പ്രൈമറി വിഭാഗം 1983 ൽ ഈ വിദ്യാലയത്തിൽ തുടങ്ങി. പ്രൈമറി തലത്തിൽ സഞ്ചയിക പദ്ധതി ആദ്യമായി തുടങ്ങിയത് ഇവിടെയാണ്. 1989-ൽ ഇത് ബചത് സ്കൂൾ ആയി പ്രഖ്യാപിക്കപ്പെട്ടു .ഏറ്റവും കൂടുതൽ തുക സഞ്ചയ്കയിൽ നിക്ഷേപിച്ചതിന് രണ്ടു തവണ സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട് . 2012 -ൽ വിപുലമായ രീതിയിൽ നൂറാം വാർഷികം കൊണ്ടാടിയ ഈ വിദ്യാലയത്തിന് കേരളത്തിലെ പൊതു വിദ്യാഭ്യാസമേഖല പിന്നീട് ഏറ്റെടുത്ത ഒട്ടേറെ മാതൃകാ പരിഷ്കാരങ്ങൾക്ക് തുടക്കമിടാൻ കഴിഞ്ഞു . ഇപ്പോൾ നല്ല നിലവാരത്തിൽപ്രവർത്തിച്ചു വരുന്നു . ആയിരം മിഠായി അറിവിന് മധുരവും ,വീട്ടു ഭക്ഷണം വിദ്യാലയത്തിൽ ,എല്ലാവര്ക്കും ടെലസ്ക്കോപ്പ് തുടങ്ങി ഏറെ പ്രവർത്തനങ്ങൾ കഴിഞ്ഞകാലങ്ങളിൽ ഏറ്റെടുത്തു നടത്താൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു . . ഇപ്പോൾ നല്ല നിലവാരത്തിൽപ്രവർത്തിച്ചു വരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ വിദ്യാലയത്തിലെ സന്തതികൾ ഉയർന്ന നിലകളിൽ സേവനം നൽകി വരുന്നു. .ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയ എത്രയോ വിദ്യാർഥികൾ കലാ -സാഹിത്യ രാഷ്ട്രീയ രംഗങ്ങളിൽ നേതൃ നിരയിൽ തന്നെ സേവനം അനുഷ്ഠിച്ചിട്ടുണ്ട് എന്നുള്ളതും എടുത്തു പറയേണ്ടതാണ് .