"എം യു പി എസ് പൊറത്തിശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

add picture
(സ്കൂൾ ചരിത്രത്തിലെ കൂട്ടിച്ചേർക്കലുകൾ)
(add picture)
 
വരി 9: വരി 9:
            ശ്രീ അരവിന്ദാക്ഷൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഇവിടുത്തെ പ്രവർത്തന ങ്ങൾ യാതൊരു വിഘ്‌നവും കൂടാതെ നടന്നു പോന്നിരുന്നു. സഹധ്യാപകരുടെ നിർലോഭമായ സഹകരണവും ഇതിനൊ രു മുതൽകൂട്ടായിരുന്നു. ഇവിടുത്തെ മിടു ക്കരായ വിദ്യാർത്ഥികൾ എല്ലാ രംഗങ്ങ ളിലും തങ്ങളുടെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. മത്സരിച്ച രംഗങ്ങളിലെല്ലാം വിജയശ്രീലാളിതനായി തിരിച്ചു വന്ന അനുഭവങ്ങൾ സ്കൂൾ ചരിത്രത്തിന്റെ സുവർണ താളുകളിൽ എഴുതപ്പെട്ടിരിക്കു ന്നു. 1985ൽ സ്കൂളിന്റെ രജത ജൂബിലി ഗംഭീരമായി തന്നെ ആഘോഷിക്കുക യുണ്ടായി. അത് നാടിന്റെ തന്നെ ഉത്സവമായി മാറി. സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ധ്യാപകരിൽ  ഭൂരിഭാഗവും സമീപ വാസികളാണ്. ഉപജില്ലയുടെ തന്നെ മികച്ച സ്കൂളുകളുടെ  പട്ടികയിൽ മഹാത്മാ സ്കൂളിന് സ്ഥാനം നേടാൻ കഴിഞ്ഞു. പാഠ്യേതര വിഷയങ്ങളിലും ഉയർന്ന നിലവാരം പുലർത്താനും സ്കൂളിന് എക്കാലവും കഴിഞ്ഞിട്ടുണ്ട്. ഓരോ വർഷവും ഇവിടെ നിന്ന് വിരമിച്ച അധ്യാപകർക്ക് സമുചിതമായ യാത്രയ യപ്പും നൽകിയിട്ടുണ്ട്. അവരിൽ ആറു പേർ നമ്മെ വിട്ടു പിരിഞ്ഞു പോയിട്ടുണ്ട്. മറ്റുള്ളവർ സ്വച്ഛന്തം അവരുടെ വിശ്രമ ജീവിതം നയിക്കുന്നു. 1993ൽ പ്രഥമ ഹെഡ്മാസ്റ്ററായ ശ്രീ അരവിന്ദാക്ഷൻ മാസ്റ്റർ തന്റെ ദീർഘ കാലത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിച്ചു. സഹപ്രവർത്തക രുടെയും നാട്ടുകാരുടെയും സ്നേഹത്തിന് പാത്രീഭൂതനായ   അദ്ദേഹം വിദ്യാലയത്തോട് വിടപറഞ്ഞത് വലിയൊരു നഷ്ടം തന്നെയാണ്. അതിനുശേഷം ശ്രീമതി ദേവകി ടീച്ചർ, ശ്രീമതി സരസ്വതി ടീച്ചർ, ശ്രീ അഷ്റഫ് മാസ്റ്റർ, ശ്രീമതി ലക്ഷ്മി ടീച്ചർ, ശ്രീമതി വിമലാഭായി ടീച്ചർ , തുടങ്ങിയവർ ഹ്രസ്വമായ കാലയളവിൽ ഇവിടെ പ്രധാനദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി ഇ. ബി. ജീജി 2008 ൽ പ്രധാനധ്യാപികയായി സ്ഥനമേറ്റു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും വളരെ ഭംഗിയായി നടന്നു പോരുന്നു. സ്കൂൾ ക്രമേണ വളർച്ചയുടെ പടവുകൾ നടന്നു കയറി. നാടിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വന്നു. സാംസ്കാരിക പ്രവർത്ത കരുടെ സാന്നിധ്യം ഗ്രാമീണതയെ ചലനാത്മകമാക്കി മാറ്റി. ഹൈസ്കൂൾ പഠനത്തിന് ഇരിങ്ങാലക്കുടയിൽ പോകേണ്ട അവസ്ഥയാണുള്ളത്. അതിന് ഇന്നും മാറ്റമുണ്ടായിട്ടില്ല. നാട്ടിൻപുറങ്ങളിൽ  ഡോക്ടർമാരും, എൻജിനീ യർമാരും, വക്കീലന്മാരും, അധ്യാപകരും  സർക്കാർ ജീവനക്കാരും ദൃശ്യമയതോടെ സ്കൂളിന്റെ സാന്നിധ്യം ഗ്രാമം തിരിച്ച റിഞ്ഞു. കണ്ടാരംതറ മൈതാനം സ്കൂൾ കുട്ടികളുടെ കായിക പരിശീലനത്തിന് ഒരു അനുഗ്രഹമാണ്. പ്രാഥമികാരോഗ്യ കേന്ദ്രം  ഈ സ്കൂളിനരികിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട സബ് ജില്ലയിലെ കൂടുതൽ വിദ്യാർത്ഥികളും അധ്യാപകരും ഉള്ള യു .പി സ്കൂൾ എന്ന സ്ഥാനം അലങ്കരിച്ചു പോരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ആറേഴു കിലോമീറ്റർ ദൂരം യാത്ര ചെയ്യണമെന്നതാണ് ഈ സ്കൂൾ നേരിടുന്ന പ്രധാന  വെല്ലുവിളി.ശ്രീമതി ജിജി ഇ ബി 2020 ഇൽ വിരമിച്ചതിനെ  തുടർന്ന് പുതിയ  ഹെഡ്മിസ്ട്രസ്  ആയി ശ്രീമതി ലിനി എം ബി  ചുമതല  ഏറ്റു .

    സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃ ത്വം നൽകുന്നത് 23 അംഗങ്ങൾ ചേർന്ന മഹാത്മാ എഡ്യുക്കേഷൻ ട്രസ്റ്റാണ്.  മാനേജർ ആയിരുന്ന സ്കൂളിലെ മുൻ അദ്ധ്യാപകനും സ്ഥാപകാംഗവുമായ ശ്രീ എം. പി. ഭാസ്കരൻ മാസ്റ്ററുടെ  മരണശേഷം  പുതിയ മാനേജർ ആയി  വി എം സുശീതാംബരൻ ചുമതല  ഏറ്റെടുത്തു .
    സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃ ത്വം നൽകുന്നത് 23 അംഗങ്ങൾ ചേർന്ന മഹാത്മാ എഡ്യുക്കേഷൻ ട്രസ്റ്റാണ്.  മാനേജർ ആയിരുന്ന സ്കൂളിലെ മുൻ അദ്ധ്യാപകനും സ്ഥാപകാംഗവുമായ ശ്രീ എം. പി. ഭാസ്കരൻ മാസ്റ്ററുടെ  മരണശേഷം  പുതിയ മാനേജർ ആയി  വി എം സുശീതാംബരൻ ചുമതല  ഏറ്റെടുത്തു .[[:പ്രമാണം:23358-Mahatma.jpg|23358-Mahatma.jpg]]
97

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1904576" എന്ന താളിൽനിന്ന് ശേഖരിച്ചത്