"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 108 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | |||
'''പ്രവേശനോത്സവത്തോട്കൂടി | {{Yearframe/Header}} | ||
==കെട്ടിടോത്ഘാടനവും യാത്രയയപ്പും== | |||
== '''എസ്.പി.സി ദിനം ആഘോഷിച്ചു''' (02/08/2025) == | |||
കക്കാട്ട്: ആഗസ്റ്റ് 2 ന് എസ് പി.സി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ കേഡറ്റുകൾ വളരെ ഗംഭീരമായി ആഘോഷിച്ചു. ബഹുമാനപ്പെട്ട നീലേശ്വരം എസ്.ഐ. ശ്രീകുമാർ സർ പതാക ഉയർത്തി. തുടർന്ന് സീനിയർ കേഡറ്റുകൾ പരേഡ് നടത്തി. ഈ ചടങ്ങിൽ സ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഈശ്വരൻ മാസ്റ്റർ, പി. റ്റി .എ പ്രിസിഡൻ്റ് എസ്. എം.സി ചെയർമാൻ, ഡി.ഐ, എ.ഡി.ഐ, സി. പി ഒ, എ.സി.പി.ഒ എന്നിവർ പങ്കെടുത്തു.<gallery mode="nolines" widths="200" heights="200"> | |||
പ്രമാണം:12024-SPC_day2.jpg|alt= | |||
പ്രമാണം:12024-SPC_day1.jpg|alt= | |||
</gallery> | |||
== '''വാങ്മയം - പ്രതിഭാ നിർണയ പരീക്ഷ(29/07/2025)''' == | |||
മടിക്കൈ കക്കാട്ട് ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വാങ്മയം പരീക്ഷ നടന്നു. മികച്ച ഭാഷാ പ്രതിഭയെ കണ്ടെത്താനുള്ള ഈ മത്സരത്തിൽ പങ്കെടുത്ത കുട്ടികളിൽ ഹൈ സ്കൂൾ തലത്തിൽ വൈഗ രാജൻ (8E) ഒന്നാം സ്ഥാനവും സംപ്രീത് വി വി (9A) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.യു പി തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ആദി ശ്രീ (7D) ഒന്നാം സ്ഥാനവും ഇന്ദ്രധനുഷ് (5D)രണ്ടാം സ്ഥാനവും കരസ്ഥമാക്കി.എൽ പി തലത്തിൽ ശ്രീധിക എസ് (4B)ഒന്നാം സ്ഥാനവും ഇഷാനി ലനേഷ്(4B) രണ്ടാം സ്ഥാനവും കരസ്ഥമാക്കി<gallery mode="nolines"> | |||
പ്രമാണം:12024-vangmayam.jpg|alt= | |||
പ്രമാണം:12024-sreedika.jpg|Sreedika 4B (FIRST) LP | |||
പ്രമാണം:12024-ishani.jpg|Ishani 4B(Second) LP | |||
പ്രമാണം:12024-adhisree.jpg|Adisree 7D(FIRST)UP | |||
പ്രമാണം:12024-INDRADANUSH.jpg|Indradanush 5D(Second) UP | |||
പ്രമാണം:12024-vaiga.jpg|Vaiga Rajan 8E(FIRST)HS | |||
പ്രമാണം:12024-sampreeth.jpg|Sampreeth 9A(Second)HS | |||
</gallery> | |||
== '''FANTAVIEW LAUNCH(31/07/2025)''' == | |||
വായനാ വാരത്തിനോട് അനുബന്ധിച്ചു ഇംഗ്ലീഷ് ക്ലബ് എഴുത്തുകാരുമായി നടത്തിയ imaginary ഇന്റർവ്യൂ ന്റെ പുസ്തകപ്രകാശനം<gallery mode="nolines" widths="200" heights="200"> | |||
പ്രമാണം:12024-fantaview.jpg|alt= | |||
പ്രമാണം:12024-fantaview1.jpg|alt= | |||
</gallery> | |||
== '''അനുമോദന ചടങ്ങ്(31/07/2025)''' == | |||
കേരള യുവജന ക്ഷേമ ബോർഡ് കാഞ്ഞങ്ങാട് നിയോജകമണ്ഡലതലം അടിസ്ഥാനത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ജിഎച്ച്എസ്എസ് കക്കാട്ടിന് സമ്മാനിച്ച സംപ്രീത് ദേവരാഗ് എന്നീ കുട്ടികളെ സ്കൂൾ അസംബ്ലിയിൽ വച്ച് അനുമോദിച്ചു<gallery mode="nolines" widths="200" heights="200"> | |||
പ്രമാണം:12024-quiz_winners1.jpg|alt= | |||
പ്രമാണം:12024-quiz_winners2.jpg|alt= | |||
പ്രമാണം:12024-quiz_winners3.jpg|alt= | |||
</gallery> | |||
== '''പ്രേം ചന്ദ് ദിനം (31/07/2025)''' == | |||
ജൂലൈ 31ന് ജി എച്ച് എസ് എസ് കക്കാട്ടിൽ പ്രേം ചന്ദ് ദിനം വിപുലമായി ആഘോഷിച്ചു. പ്രധാന അധ്യാപകൻ ശ്രീ ഈശ്വരൻ നമ്പൂതിരി കെ എം പരിപാടി ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് ശ്രീ പി വി രാമകൃഷ്ണൻ ആശംസകൾ നേർന്നു. ഹിന്ദി അസംബ്ലി, പ്രസംഗം, പുസ്തക പരിചയം, പ്രേം ചന്ദ് രചനകളുടെ വീഡിയോ പ്രദർശനം, പോസ്റ്റർ രചന, വായന മത്സരം, കവിതാലാപനം, എന്നിവ കൊണ്ട് പരിപാടി ധന്യമാക്കി. മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.<gallery mode="nolines" widths="150" heights="150"> | |||
പ്രമാണം:12024-premchandday4.jpg|alt= | |||
പ്രമാണം:12024-premchandday5.jpg|alt= | |||
പ്രമാണം:12024-premchandday8.jpg|alt= | |||
പ്രമാണം:12024-premchand.jpg|alt= | |||
പ്രമാണം:12024-premchandday1.jpg|alt= | |||
പ്രമാണം:12024-premchandday2.jpg|alt= | |||
പ്രമാണം:12024-premchandday3.jpg|alt= | |||
</gallery> | |||
== '''പത്രവാർത്ത ക്വിസ്''' == | |||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിമാസ പത്രവാർത്ത ക്വിസ് വിജയകരമായി നടന്നു. ഈ മത്സരത്തിൽ വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുത്തു. ക്വിസ് ജൂലൈ മാസത്തെ പ്രധാന പത്രവാർത്തകളിൽ നിന്നുള്ള ചോദ്യങ്ങളിലൂടെയായിരുന്നു.യു പി തലത്തിലെ 40 കുട്ടികൾ പങ്കെടുത്തു അതിൽ സ്ക്രീനിംഗ് നടത്തി തിരഞ്ഞെടുത്ത കുട്ടികളിൽ മത്സരം നടത്തി 3 കുട്ടികളെ തിരഞ്ഞെടുത്തു | |||
വിജയികൾ | |||
1.ഹൃദിക എ ആർ – ക്ലാസ് 7C– 1ാം സ്ഥാനം | |||
2.അലൻ കെ രാജ് – ക്ലാസ് 7C – 2ാം സ്ഥാനം | |||
3.ഇഷാൻ കെ – ക്ലാസ് 5C – 3ാം സ്ഥാനം | |||
ചോദ്യങ്ങൾ ആധുനിക സംഭവവികാസങ്ങളും സാമുദായിക വിഷയങ്ങളും ചേർത്തതായിരുന്നു. | |||
ക്ലബ്ബ് കോ-ഓർഡിനേറ്റർ ലസിത ടീച്ചർ നയിച്ച ഈ പരിപാടിക്ക് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മികച്ച പിന്തുണ ലഭിച്ചു.<gallery> | |||
പ്രമാണം:12024-hridika.jpg|Hridika 7c-First | |||
പ്രമാണം:12024-alan1.jpg|alt=|Alan k Raj 7C-Second | |||
പ്രമാണം:12024-ishan.jpg|Ishan 5C- Third | |||
</gallery> | |||
== Teens Club യോഗം(25/07/2025) == | |||
25/07/2025 ന് ചേർന്ന Teens Club ന്റെ യോഗത്തിൽ 'സ്വയം തിരിച്ചറിയാം' എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടന്നു. നമ്മുടെ സ്വന്തം കഴിവുകളെ തിരിച്ചറിയുക വഴി നമ്മുടെ ജീവിതത്തെ അർത്ഥപൂർണ്ണമാക്കാൻ കഴിയും എന്ന് ധാരണ ഉണ്ടാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു. കുട്ടികൾ സ്വന്തമായ മികച്ച മൂന്ന് കഴിവുകളും സുഹൃത്തുക്കളുടെ മൂന്ന് കഴിവുകളും കണ്ടെത്തി എഴുതി അവതരിപ്പിച്ചു .കുട്ടി സ്വന്തം കഴിവുകളെ തിരിച്ചറിയുമ്പോൾ കൂടുതൽ പോസിറ്റീവ് ആകുന്നു, കൂടുതൽ ഊർജ്ജസ്വലരാകുന്നു. നമ്മുടെ ബലഹീനതകളെക്കാൾ ഉപരി നമ്മുടെ പോസിറ്റീവുകളെക്കുറിച്ച് ചിന്തിക്കേണ്ടത് പ്രധാനമാണ്. ജീവിതത്തിൽ വിജയികളായ വ്യക്തികൾ അവരുടെ ശക്തി മനസ്സിലാക്കുകയും ഉപയോഗിക്കുകയും ചെയ്തവരാണെന്ന് കുട്ടിക്ക് ധാരണയുണ്ടായി.<gallery> | |||
പ്രമാണം:12024-teens_club1.jpg|alt= | |||
പ്രമാണം:12024-teens_club.jpg|alt= | |||
</gallery> | |||
== '''ഗണിത ക്ലബ്ബ് പ്രവർത്തനം(23/07/2025)''' == | |||
ഗണിതാഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഗണിത ക്ലബിൻ്റെ നേതൃത്വത്തിൽ യു.പി. തല ഗണിതക്വിസ് സ്കൂൾ IT ലാബിൽ വെച്ച് ജൂലായ് 23 ന് ഉച്ചയ്ക്ക് 1:30 ന് നടത്തുകയുണ്ടായി. 30 കുട്ടികൾ പങ്കെടുത്തു. 13 ചോദ്യങ്ങളിൽ 12 ചോദ്യങ്ങൾക്കും ശരിയുത്തരം നൽകി12 പോയൻ്റോടെ 5 C ക്ലാസിലെ വർണിത ഒന്നാം സ്ഥാനം നേടി. 11 പോയിൻ്റ് നേടി 7 B ക്ലാസ്സിലെ ദേവാംഗ് രണ്ടാം സ്ഥാനത്തെത്തി. | |||
[[പ്രമാണം:12024-GANITHAMWINNERS.jpg|അതിർവര|വലത്ത്|ചട്ടരഹിതം|1x1ബിന്ദു]] | |||
<gallery mode="nolines" widths="200" heights="200"> | |||
പ്രമാണം:12024-GANITHAMQUIZ2.jpg|alt= | |||
പ്രമാണം:12024-GANITHAMWINNERS.jpg|alt= | |||
പ്രമാണം:12024-GANITHAMQUIZ1.jpg|alt= | |||
</gallery> | |||
== '''ചാന്ദ്രദിനാഘോഷം – 56-ാം വാർഷികം(21/07/2025)''' == | |||
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ 56-ാം വാർഷികം ആചരിച്ച് നമ്മുടെ സ്കൂളിൽ ആഘോഷിച്ചു. 2025 ജൂലൈ 21-ന് നടന്ന പരിപാടികൾ വിദ്യാർത്ഥികളിൽ സയൻസിനോട് കൗതുകം വർദ്ധിപ്പിക്കുന്നതായിരുന്നു. | |||
പരിപാടികളുടെ പ്രധാന ആകർഷണങ്ങൾ ചുവടെപ്പറയുന്നു: | |||
🔹 ഡിജിറ്റൽ ക്വിസ്: | |||
ചന്ദ്രനെയും സ്പേസ് ഗവേഷണങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഒരു ഇന്ററാക്ടീവ് ക്വിസ് ആകർഷകമായി നടത്തി. വിവിധ ക്ലാസ്സുകളിലായി വിദ്യാർത്ഥികൾ പങ്കെടുത്തു. ക്വിസിലൂടെ വിദ്യാർത്ഥികൾക്ക് നിരവധി പുതിയ അറിവുകൾ നേടാൻ അവസരമുണ്ടായി. | |||
🔹 ചാന്ദ്രപതിപ്പ് നിർമാണം: | |||
ഓരോ ക്ലാസും ചേർന്ന് ചന്ദ്രനെയും മനുഷ്യന്റെ ചാന്ദ്രസഞ്ചാര ചരിത്രത്തെയും അടിസ്ഥാനമാക്കിയുള്ള ഒരു ഡിജിറ്റൽ പത്രിക തയ്യാറാക്കി. പടങ്ങൾ, വിവരങ്ങൾ, വിദ്യാർത്ഥികളുടെ ലേഖനങ്ങൾ, വരികൾ എന്നിവയുള്ള സുന്ദരമായ ഒരു പതിപ്പ് ഇതിലൂടെ ഉയർന്നുവന്നു. | |||
🔹 ചാന്ദ്രഗീതം: | |||
ചന്ദ്രനെയും ആകാശത്തെ അത്ഭുതങ്ങളെയും കുറിച്ച് സൃഷ്ടിച്ച വിദ്യാർത്ഥികളുടെ സ്വന്തം ഗീതങ്ങൾ അരങ്ങേറ്റം കുറിച്ചു. സ്വരമാധുരിയോടെയും ഭാവസമൃദ്ധിയോടെയും വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗാനങ്ങൾ എല്ലാവരേയും ആകർഷിച്ചു. | |||
പരിപാടികൾക്ക് ടീച്ചർമാരുടെയും രക്ഷിതാക്കളുടെയും മികച്ച പിന്തുണ ലഭിച്ചു. ചാന്ദ്രദിനാഘോഷം വിദ്യാർത്ഥികളുടെ ശാസ്ത്രീയ ചിന്തയും സാങ്കേതിക കഴിവുകളും വളർത്തുന്നതിനുള്ള ഒരു മികച്ച വേദിയായി മാറി<gallery mode="nolines" widths="150" heights="150"> | |||
പ്രമാണം:12024-chandradhinam3.jpg|alt= | |||
പ്രമാണം:12024-chandradhinam1.jpg|alt= | |||
പ്രമാണം:12024-CHANDRADHINAM3.jpg|alt= | |||
പ്രമാണം:12024-moondaywinners1.jpg|alt= | |||
പ്രമാണം:12024-moondaywinners2.jpg|alt= | |||
</gallery> | |||
== '''ലോക ജനസംഖ്യാദിനം(11/07/2025)''' == | |||
സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 11 ലോക ജനസംഖ്യാദിനം, പോസ്റ്റർ നിർമ്മാണം, ഉപന്യാസ രചന, ക്വിസ് മത്സരം എന്നീ പരിപാടികളോടെ ആചരിച്ചു. ജനസംഖ്യ വർദ്ധനവ് ഒരു പ്രധാന പ്രശ്നമാണെന്ന് ഓരോ പോസ്റ്ററിലും നിഴലിക്കുന്നുണ്ടായിരുന്നു. ക്വിസ് മത്സരത്തിൽ ആദിശ്രീ, ശ്രീണ ആർ നായർ, ഇഷാൻ എന്നിവർ യഥാക്രമം 1 ,2 ,3 സ്ഥാനങ്ങൾ നേടി ഉപന്യാസ രചനയിൽ അലൻ കെ രാജ്, അക്ഷജ് കൃഷ്ണ, ദേവാംഗ് എന്നിവർ ആദ്യം മൂന്ന് സ്ഥാനത്ത് എത്തി.<gallery mode="nolines" widths="100" heights="100"> | |||
പ്രമാണം:12024-population_day1.resized.jpg|alt= | |||
പ്രമാണം:12024-population_day3.jpg|alt= | |||
പ്രമാണം:12024-adhisree.jpg|QUIZ FIRST ADISREE T V | |||
പ്രമാണം:12024-sreena.jpg|QUIZ SECOND SREENA R NAIR | |||
പ്രമാണം:12024-ishan.jpg|QUIZ THIRD ISHAN K | |||
</gallery> | |||
== '''അനുമോദന ചടങ്ങ്(10/07/2025)''' == | |||
ഗവ ഹയർസെക്കൻഡറി സ്കൂൾ കക്കാട്ട്. ഇന്ന് 9.30 ന് പ്രത്യേക അസംബ്ലി നടന്നു. ഫുട്ബോളിൽ ദേശീയതലത്തിൽ എത്തിയ കക്കാട്ട് ഹയർസെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ മാളവിക്ക് സ്കൂൾ അസംബ്ലിയിൽ വച്ച് മൊമെന്റോ നൽകി ആദരിച്ചു ഫുട്ബോൾ കേരള ടീമിന് വേണ്ടി കളിച്ചു വിജയിച്ച അഭിന 10A, അമൃത10 C, ദേവിക 9Bഎന്നിവരെയും അസംബ്ലിയിൽ മൊമെന്റോ നൽകി ആദരിച്ചു. കാരുണ്യ ഐഎഎസ് അക്കാദമി എൻട്രൻസ് പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥികളായ അലൻ കെ രാജന് നാലാം റാങ്കും, ദേവാങിന് ഒമ്പതാം റാങ്കും ലഭിച്ചു. ഇവരെയും ആദരിച്ചു. ഹെഡ്മാസ്റ്റർ ബഹുമാനപ്പെട്ട ഈശ്വരൻ മാസ്റ്റർ, പിടിഎ പ്രസിഡന്റ്, സജയൻ മാസ്റ്റർ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു സംസാരിച്ചു.<gallery mode="nolines" widths="200" heights="200"> | |||
പ്രമാണം:12024-compliment5.jpg|alt= | |||
പ്രമാണം:12024-compliment6.jpg|alt= | |||
പ്രമാണം:12024-compliment4.jpg|alt= | |||
പ്രമാണം:12024-compliment1.jpg|alt= | |||
പ്രമാണം:12024-compliment7.jpg|alt= | |||
പ്രമാണം:12024-compliment3.jpg|alt= | |||
പ്രമാണം:12024-compliment2.jpg|alt= | |||
പ്രമാണം:12024-compliment8.jpg|alt= | |||
</gallery> | |||
== '''വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം & വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം(07/07/2025)''' == | |||
കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നാടകപ്രവർത്തകൻ ശ്രീ. വിജേഷ് കാരി നിർവ്വഹിച്ചു. '''എട്ടാം ക്ലാസ്സിലെ കാർത്തികേയൻ എൻ പി വരച്ച എം ടിയുടെ ഛായാചിത്രം ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങി. ആഷ്മിക വിനോദ് ,ആരാധ്യ,''' '''ശ്രീര.ആർ.നായർഎന്നീ വിദ്യാർത്ഥികൾ ബഷീറിനെയും പുസ്തകങ്ങളെയും പരിചയപ്പെടുത്തി സംസാരിച്ചു.''' '''പൂവൻപഴം കഥയുടെ ദൃശ്യാവിഷ്കാരം, ഞങ്ങളറിഞ്ഞ ബഷീർ, ബഷീർ വാക്കിലും വരയിലും _ചിത്രപ്രദർശനം എന്നിവ നടന്നു.''' | |||
PTAപ്രസിഡണ്ട് പി.വി.രാമകൃഷ്ണൻ അധ്യക്ഷനായി. സീനിയർ അസിസ്റ്റൻ്റ് പ്രസാദ് എം.കെ.സ്റ്റാഫ് സെക്രട്ടറി ബിന്ദു.എം.കെ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. | |||
ഹെഡ്മാസ്റ്റർ ഈശ്വരൻ കെ.എം.സ്വാഗതവും ദീപക് പി കെ നന്ദിയും പറഞ്ഞു.<gallery mode="nolines" widths="200" heights="200"> | |||
പ്രമാണം:12024-basheerdhinam1.jpg|alt= | |||
പ്രമാണം:12024-basheerdhinam3.jpg|alt= | |||
പ്രമാണം:12024-basheerdhinam2.jpg|alt= | |||
പ്രമാണം:12024-basheerdhinam4.jpg|alt= | |||
പ്രമാണം:12024-basheerdhinam5.jpg|alt= | |||
പ്രമാണം:12024-basheerdhinam6.jpg|alt= | |||
പ്രമാണം:12024-basheerdhinam7.jpg|alt= | |||
പ്രമാണം:12024-basheerdhinam8.jpg|alt= | |||
</gallery> | |||
വായന പക്ഷാചരണത്തിന്റെ ഭാഗമായി എം.ടി യുടെ ഛായാചിത്രം വരച്ച 8B ക്ലാസ്സിലെ കാർത്തികേയനെ വേദിയിൽ വെച്ചു അനുമോദിക്കുന്നു... ചിത്രം ഹെഡ് മാസ്റ്റർ ഏറ്റു വാങ്ങുന്നു | |||
[[പ്രമാണം:12024-vayanadhinam_mt1.jpg|ചട്ടരഹിതം|300x300ബിന്ദു]] | |||
== '''ഗണിത ശില്പശാല യു പി തലം(05/07/2025)''' == | |||
കുട്ടികളിൽ ഗണിതത്തിൽ താല്പര്യം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ സ്കൂളുകളിലും ഗണിത ശില്പശാലകൾ നടത്തുന്നത്. | |||
അക്കാദമിക മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു പ്രവർത്തനം കൂടിയാണ് ഗണിത ശില്പശാല...ഭിന്നസംഖ്യകളുമായി ബന്ധപ്പെട്ട ആശയങ്ങൾ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ജൂലൈ 5ന് ഗണിത ശില്പശാല സംഘടിപ്പിച്ചത്.. | |||
ആറാംതരത്തിലെ രണ്ടാമത്തെ പാഠമായ ഒരു ഭിന്നം പലരൂപം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ആശയങ്ങൾ എളുപ്പത്തിൽ കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ടി ഗണിത ശില്പശാല സഹായകമായി.... | |||
ഗണിതത്തിൽ വിദഗ്ധനും റിട്ടയേർഡ് അധ്യാപകനും ആയ ശ്രീ തമ്പാൻ സാർ ക്ലാസ് കൈകാര്യം ചെയ്തു....... ഭിന്നസംഖ്യകൾ,തുല്യഭിന്നം,, ഭിന്ന സംഖ്യകളിൽ വലുതേത്...ചെറുതേത്... തുടങ്ങിയ പ്രവർത്തനങ്ങൾ കളിയിലൂടെയും മറ്റും ശില്പശാലയിലൂടെ കുട്ടികളിലേക്ക് എത്തിക്കുവാൻ സാധിച്ചു.....<gallery> | |||
പ്രമാണം:12024-ganitham3.jpg|alt= | |||
പ്രമാണം:12024-ganitham2.jpg|alt= | |||
പ്രമാണം:12024-ganitham1.jpg|alt= | |||
</gallery> | |||
== '''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം(26/06/2025)''' == | |||
അന്താരാഷട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി 26/06/2025 ന് ഗവ: ഹയർ സെക്കൻഡറി സ്കൂൾ കക്കാട്ട് -ൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ ചേർന്ന പ്രത്യേക അസ്സംബ്ലിയിൽ പ്രധാനാധ്യാപകൻ ശ്രീ. ഈശ്വരൻ നമ്പൂതിരി. കെ.എം. ലഹരിവിരുദ്ധ ദിന സന്ദേശം നൽകി. സ്കൂൾ ലീഡർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എട്ടാം തരത്തിലെ നിയഫാത്തിമ ലഹരിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രസംഗിച്ചു. ക്ലാസ്സ് തലങ്ങളിൽ കുട്ടികൾ തയ്യാറാക്കിയ പ്ലക്കാർഡുകൾ, സ്കൗട്ട്സ് & ഗൈഡ്സ്, ജെ.ആർ.സി, എസ്. പി.സി കാഡറ്റുകൾ എന്നിവർ തയ്യാറാക്കിയ പോസ്റ്ററുകളും പ്രദർശിപ്പിച്ചു. തുടർന്ന് സൂമ്പാഡാൻസ് സംഘടിപ്പിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളും പരിപാടികളിൽ പങ്കാളികളായി.<gallery mode="nolines" widths="200" heights="200"> | |||
പ്രമാണം:12024_antidrug4.jpg|alt= | |||
പ്രമാണം:12024-antidrug2.jpg|alt= | |||
പ്രമാണം:12024-antidrug3.jpg|alt= | |||
പ്രമാണം:12024-antidrug1.jpg|alt= | |||
</gallery> | |||
== '''യോഗദിനം(21/06/2025)''' == | |||
യോഗാ ദിനത്തിൽ എസ്പിസിയുടെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി | |||
[[പ്രമാണം:12024-yoga.jpg|ഇടത്ത്|ലഘുചിത്രം|90x90ബിന്ദു]] | |||
== '''വായന ദിനം(19/06/2025)''' == | |||
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. കവിതാലാപനം, കഥാ വായന,പുസ്തകാസ്വാദനം,വായന ഒരു അനുഭൂതി, സാഹിത്യ ക്വിസ്, നാടൻപാട്ടും അഭിനയവും, വായിക്കാം വരയ്ക്കാം, അമ്മ വായന എന്നിവയാണ് ഓരോ ദിവസങ്ങളിലായി നടത്തിയത്. വിദ്യാരംഗം ക്ലബ്ബിലെ വിദ്യാർഥികൾ, അധ്യാപകർ, ഹെഡ്മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. | |||
രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ഹെഡ്മാസ്റ്റർ കെ.എം. ഈശ്വരൻ നമ്പൂതിരി വായനദിനത്തിൻ്റെയും വായനയുടെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.യു.പി വിഭാഗം വിദ്യാർത്ഥി വൈലോപ്പിളളിയുടെ കാക്ക എന്ന കവിത ചൊല്ലി. എട്ടാം ക്ലാസ്സിലെ ശ്രീനന്ദ വി ആർ വായനയെക്കുറിച്ച് സംസാരിച്ചു.ഒമ്പതാം ക്ലാസ്സിലെ സംപ്രീത് പുസ്തക പരിചയം നടത്തി. | |||
എൽ പി വിഭാഗത്തിലെ അമ്പതോളം വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന വാചകങ്ങൾ എഴുതിയ പ്ലക്കാർഡ് ഉയർത്തിപ്പിടിച്ച് അസംബ്ലിയിൽ അണിചേർന്നു. | |||
എൽ പി വിഭാഗം അധ്യാപകർ കുട്ടികൾക്കു വേണ്ടി വാങ്ങിയ പുസ്തകങ്ങൾ ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങി. | |||
വിദ്യാരംഗം കോഡിനേറ്റർ ഡോ.പി.കെ.ദീപക് സംസാരിച്ചു.<gallery mode="nolines" widths="200" heights="200"> | |||
പ്രമാണം:12024-inaguration1.jpg|alt= | |||
പ്രമാണം:12024--inaguration2.jpg|alt= | |||
പ്രമാണം:12024--inaguration3.jpg|alt= | |||
പ്രമാണം:12024-ammavayana1.jpg|alt= | |||
പ്രമാണം:12024-ammavayana3.jpg|alt= | |||
പ്രമാണം:12024-ammavayana4.jpg|alt= | |||
പ്രമാണം:12024-4june19.jpg|alt= | |||
പ്രമാണം:12024-3june19.jpg|alt= | |||
പ്രമാണം:12024-2june19.jpg|alt= | |||
പ്രമാണം:12024-1june19.jpg|alt= | |||
പ്രമാണം:12024-vayana_june19.jpg|alt= | |||
</gallery><gallery mode="nolines"> | |||
</gallery>'''വായന പക്ഷാചരണത്തിന്റെ ഭാഗമായി 8B ക്ലാസ്സിലെ കാർത്തികേയൻ വരച്ച എം.ടി യുടെ ഛായാചിത്രം''' | |||
[[പ്രമാണം:12024-vayanadhinam_mt.jpg|നടുവിൽ|ലഘുചിത്രം]] | |||
=== '''വായന എന്ന അനുഭൂതി'(19/06/2025)''' === | |||
ഗവ.ഹയർ സെക്കൻ്ററി സ്കൂൾ കക്കാട്ട് വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വായനദിനത്തിൽ 'വായന എന്ന അനുഭൂതി' | |||
പ്രത്യേക പരിപാടി നടത്തി. ഹെഡ്മാസ്റ്റർ കെ.എം. ഈശ്വരൻ മാസ്റ്റർ, അധ്യാപികമാരായ അനിത കരിമ്പിൽ, ഹേമ വി.പി എന്നിവർ വായന എങ്ങനെയാണ് തങ്ങളുടെ ജീവിതത്തെ സ്വാധീനിച്ചതെന്ന് കുട്ടികളോട് വിശദീകരിച്ചു. തുടർന്ന് 3A ക്ലാസ്സിലെ അൻവിത് ബാലൻ ,10E ക്ലാസ്സിലെ ശാംഭവി കെ എന്നിവർ കവിത ചൊല്ലി. | |||
2B ക്ലാസ്സിലെ ആഷ്മിയ വിനോദ് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ അംഗങ്ങളായ കുട്ടികളും അധ്യാപകർ സുമേശൻ കെ , സജിത സി ,ജിഷ എം ആർ , | |||
ഹർഷ കൃഷ്ണൻ ,ദിവ്യ പി ജി, രജന പി എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.വിദ്യാരംഗം കോഡിനേറ്റർ ഡോ.പി.കെ.ദീപക് സ്വാഗതം പറഞ്ഞു<gallery mode="nolines"> | |||
പ്രമാണം:12024-vidhya6.jpg|alt= | |||
പ്രമാണം:12024-vidhya7.jpg|alt= | |||
പ്രമാണം:12024-vidhya4.jpg|alt= | |||
</gallery> | |||
== '''ജൂൺ 5 പരിസ്ഥിതി ദിനം (05/06/2025)''' == | |||
ജി. എച്ച്. എസ്. എസ്. കക്കാട്ട്,ജൂൺ 5 പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ശലഭോദ്യാന ഉദ്ഘാടനം, ക്വിസ് മത്സരം, മരം നടൽ, സീഡ് പ്രവർത്തനോദ്ഘാടനം തുടങ്ങിയ പരിപാടികൾ നടന്നു.മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ്ശ്രീമതി. എസ്. പ്രീത ശലഭോദ്യാന ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ഈശ്വരൻ മാസ്റ്റർ ചടങ്ങിൽസ്വാഗതo പറഞ്ഞു. വിദ്യാഭ്യാസസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ രമപദ്മനാഭൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിങ് കമിറ്റി ചെയർമാൻ,വാർഡ് മെമ്പർമാർ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. LP, UP, HS വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തി. മരത്തൈകൾ നട്ടു. ആറാം ക്ലാസ് വിദ്യാർത്ഥി കിരൺ രാജ് സ്കൂളിലേക്ക് 800 ഇലഞ്ഞിമരത്തൈകൾ നൽകി. | |||
സീഡ് പ്രവർത്തനോദ്ഘാടനംനടന്നു. ഹെഡ്മാസ്റ്റർ ഈശ്വരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.<gallery> | |||
പ്രമാണം:12024-june5.jpg|alt= | |||
പ്രമാണം:12024-parishithi_dhinam.resized.jpg|alt= | |||
പ്രമാണം:12024-udhyanam.jpg|alt= | |||
പ്രമാണം:12024-junea5.jpg|alt= | |||
പ്രമാണം:12024-juneb5.jpg|alt= | |||
പ്രമാണം:12024-junec5.jpg|alt= | |||
പ്രമാണം:12024-juneg5.jpg|alt= | |||
പ്രമാണം:12024-junef5.resized.jpg|alt= | |||
പ്രമാണം:12024-juneh5.jpg|alt= | |||
പ്രമാണം:12024-junee5.jpg|alt= | |||
പ്രമാണം:12024-juned5.jpg|alt= | |||
</gallery> | |||
== '''പ്രവേശനോത്സവം 02/06/2025''' == | |||
'''പ്രവേശനോത്സവത്തോട്കൂടി ആരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. '' | |||
=== പ്രവേശനോത്സവം 2025-26 === | |||
മറ്റൊരധ്യയന വർഷം കൂടി പിറവി കൊണ്ടു..... | |||
സ്കൂൾ വീണ്ടും തുറന്നതിൻ്റെ ആവേശം എല്ലാവരിലും കാണാൻ കഴിഞ്ഞു. കലാലയാന്തരീക്ഷത്തെ അനുസ്മരിപ്പിക്കുന്ന | |||
അംബരചുംബികളായ ബഹുനില കെട്ടിടങ്ങളുടെ ഗരിമയിൽ കക്കാട്ട് ഗവ:ഹയർ സെക്കൻ്ററി സ്കൂൾ നവാഗതരെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി നിന്നിരുന്നു. സ്കൂളിൽ പുതുതായി തയ്യാറാക്കിയ ശലഭോദ്യാനം വർണ്ണ ചിറകുകൾ വീശി പാറി നടക്കുന്ന പൂമ്പാറ്റകളെ മാത്രമല്ല കക്കാട്ട് കാമ്പസ്സിലേക്കെത്തുന്ന ആരുടെയും മനം കവരുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി വിശ്വരൂപം കാട്ടി തിമിർത്തുപെയ്ത മഴ ഇന്ന് ശാന്തയായിരിക്കുന്നു ... | |||
[[പ്രമാണം:12024-praveshanothsavam.jpg|ലഘുചിത്രം|231x231ബിന്ദു|praveshanothsavam]] | |||
പ്രകൃതിയും കുട്ടികളെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുന്നു . നവാഗതരെ വരവേൽക്കാൻ നടത്തിയ പ്രവേശനോത്സവം നവ്യവും ആകർഷകവുമായ പരിപാടികളോടെ സംഘടിപ്പിച്ചു.ഇതിന് പൊലിമകൂട്ടാൻ ഒരുക്കിയ തലപ്പാവും അക്ഷരകാർഡും വൈവിധ്യമാർന്ന പേപ്പർ പൂക്കളും കരവിരുതിൻ്റെ വിസ്മയമായി മാറി. മികച്ച ആസൂത്രണത്തോടെ ഒരുക്കങ്ങൾ ദിവസങ്ങൾക്ക് മുന്നെ തുടങ്ങിയിരുന്നു. വിദ്യാലയാങ്കണം ബഹുവർണ്ണങ്ങളാൽ അലംകൃതമായിരുന്നു. പ്രി- പ്രൈമറി ക്ലാസുകളും ഒന്നാം ക്ലാസുകളും ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. നവാഗതരെ സ്വാഗതം ചെയ്യുന്ന ബാനറും ഹരിത പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് തന്നെ തയ്യാറാക്കിയിരുന്നു. | |||
രാവിലെ 9.45ഓടെ പ്രവേശനോത്സവ പരിപാടിക്ക് തുടക്കമിട്ടു. എങ്ങും ഉത്സവ പ്രഹർഷത്തിലാണ്ട പ്രതീതി തന്നെ. ചെറിയ കുട്ടികൾ തലപ്പാവും അക്ഷരകാർഡും പലവർണ്ണ പേപ്പർ പൂക്കളുമേന്തി സ്കൂൾ മൈതാനത്ത് അണിനിരന്നപ്പോൾ മണ്ണിലും മനോഹരമായ മാരിവിൽചന്തം ദൃശ്യമായി .ചില കരിമേഘതുണ്ടുകൾ പകലോനെ ഇടക്കിടെ മറയ്ക്കുന്നത് വെയിലിൻ്റെ തീഷ്ണത കുറക്കാൻ സഹായിച്ചു. | |||
ജനപ്രതിനിധികളും PTA ഭാരവാഹികളും അധ്യാപകരും രക്ഷിതാക്കളും ഘോഷയാത്രയെ അനുഗമിച്ചു. SPC, ഗൈഡ്സ്, റെഡ്ക്രോസ്, ഗ്രീൻ പോലീസ്, ലിറ്റിൽ കൈറ്റ്സ് എന്നിവയിലെ അംഗങ്ങൾ യൂണിഫോമിൽ അണിനിരന്നു. ബാൻഡ് വാദ്യത്തിൻ്റെ താളകൊഴുപ്പിൽ വിദ്യാലയാങ്കണം മേളമുഖരിതമായി. ഘോഷയാത്ര സ്കൂൾ മൈതാനത്തിൽ തുടങ്ങി പ്രധാന കവാടത്തിലൂടെ ഓഡിറ്റോറിയത്തിൽ പ്രവേശിച്ചു. | |||
2025-26 വർഷത്തെ സ്കൂൾ പ്രവേശനോത്സവം മടിക്കൈ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രമ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പ്രി_ പ്രൈമറിയിലെയും ഒന്നാം ക്ലാസിലെയും കുട്ടികൾക്ക് പഠനകിറ്റ് വാർഡ് മെമ്പർ ശ്രീമതി രാധ വിതരണം ചെയ്തു. ഗിരിജ ജ്വല്ലറി കാഞ്ഞങ്ങാട് , ഗരിമ പുരുഷ സഹായ സംഘം എന്നിവരാണ് കിറ്റുകൾ സ്പോൺസർ ചെയ്തത്. PTA പ്രസിഡൻ്റ് ശ്രീ രാമകൃഷ്ണൻ, SMC ചെയർമാൻ ശ്രീ ലതീഷ്, ഹെഡ്മാസ്റ്റർ ശ്രീ ഈശ്വരൻ നമ്പൂതിരി , പ്രിൻസിപ്പാൾ ശ്രീമതി ഷീല എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. | |||
വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും സന്നിഹിതരായ വിശിഷ്ട വ്യക്തികൾക്കും രക്ഷിതാക്കൾക്കും പായസമധുരം നൽകി. | |||
ലളിതവും എന്നാൽ പ്രൗഢോജ്വലവുമായ പ്രവേശനോത്സവ പരിപാടി ഈ വർഷവും കക്കാട്ട് തനിമ നിലനിർത്തിക്കൊണ്ട് നടത്താൻ സാധിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബിന്ദു എല്ലാവർക്കും നന്ദിയറിച്ചു സംസാരിച്ചു.<gallery mode="nolines" widths="200" heights="200"> | |||
പ്രമാണം:12024-praveshanothsavam1.jpg|alt= | |||
പ്രമാണം:12024-praveshanothsavam2.jpg|alt= | |||
പ്രമാണം:12024-praveshanothsavam3.jpg|alt= | |||
പ്രമാണം:12024-praveshanothsavam4.jpg|alt= | |||
</gallery> | |||
== '''<u>യു എസ് എസ് & എൽ എസ് എസ് വിജയികൾ(15/05/2025)</u>''' == | |||
39 '''യു എസ് എസ് & 12 എൽ എസ് എസ്.....ഉജ്ജ്വലവിജയം''' | |||
[[പ്രമാണം:12024-uss&lss_winners.jpg|ഇടത്ത്|ചട്ടരഹിതം|382x382ബിന്ദു]] | |||
== ഗാന്ധി പ്രതിമ അനാഛാദനം == | |||
ജി എച്ച് എച്ച് എസ് കക്കാട്: | |||
ഗാന്ധിജിയുടെ അർധ കായ പ്രതിമ സ്കൂളിലേക്ക് നിർമ്മിച്ചു നൽകി പൂർവ്വ വിദ്യാർഥികൾ മാതൃകയായി.സാഹിത്യകാരൻ ശ്രീ അംബികസുധൻ മാങ്ങാടാണ് പ്രതിമ അനാഛാദനം ചെയ്തത്. 1999-2000 എസ് എസ് എൽ സി ബാച്ചാണ് ഗാന്ധിജിയുടെ ശില്പം നിർമിച്ചു നൽകിയത്. | |||
<gallery mode="nolines" widths="200" heights="200"> | |||
പ്രമാണം:12024-gandhi1.resized.jpg|alt= | |||
പ്രമാണം:12024-gandhi2.resized.jpg|alt= | |||
</gallery> | |||
== കരുതലിന്റെ ഓണം == | |||
ഭിന്നശേഷിക്കാരായ കിടപ്പുരോഗികളായ കുട്ടികൾക്ക് സ്‌കൂൾ സൗഹൃദത്തിന്റെയും കരുതലിന്റെ അനുഭവപാഠം പകരാൻ ഓണ സദ്യയും , ഓണക്കിറ്റുമായി അധ്യാപകരും വിദ്യാർത്ഥികളും.രോഗം കാരണം കിടപ്പിലായ ജി.എച്ച്.എസ്.എസ്. കക്കാട്ടിലെ എട്ടാം ക്ലാസിലെ സന ഫാത്തിമ, റിൻഷ ഫാത്തിമ എന്നീ കുട്ടികൾക്കാണ് ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ഓണ സദ്യയും , ഗൈഡ് യൂണിറ്റിന്റെ വകയായി ഓണക്കിറ്റും എത്തിച്ചു നൽകിയത്. സ്കൂളിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ കഴിയാത്ത കൂട്ടുകാർക്ക് വീട്ടിലെത്തി ഓണ സദ്യ നൽകാൻ കുട്ടികൾക്കൊപ്പം ക്ലാസ് അധ്യാപികമാരായ ശാന്ത. പി , പ്രവീണ കെ ഗൈഡ് ക്യാപ്റ്റൻമാരായ ശശിലേഖ എം,, രതി കെ , മദർ പിടി എ അംഗം ജയ പ്രഭ എന്നിവരും നേതൃത്വം നൽകി. | |||
==ഓണാഘോഷം (25/08/2023)== | |||
ഈ വർഷത്തെ ഓണാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. യു പി , ഹൈസ്കൂൾ വിഭാഗങ്ങൾക്കായി പൂക്കള മത്സരം സംഘടിപ്പിച്ചു, കുട്ടികൾക്കായി കസേരകളി മത്സരം, കുപ്പിയിൽ വെള്ളം നിറക്കൽ, സുന്ദരിക്ക് പൊട്ട് തൊടൽ, ചാക്ക് റൈസ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.രക്ഷിതാക്കൾക്കുള്ള മത്സരങ്ങളും സംഘടിപ്പിച്ചു. ചെണ്ടമേളത്തോട് കൂടിയുള്ള മാവേലി എഴുന്നള്ളത്ത് പരിപാടികൾക്ക് കൊഴുപ്പേകി. തുടർന്ന് വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. | |||
==സ്വാതന്ത്ര്യ ദിനം== | |||
2023ആഗസ്റ്റ് പതിനഞ്ച് സമുചിതമായി ആഘോഷിച്ചു. രാവിലെ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ എം മനോജ്കുമാർ പതാക ഉയർത്തി. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ സ്വാതന്ത്രദിന സന്ദേശം നല്കി. ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു അധ്യക്ഷത വഹിച്ചു. തുടർന്ന് സ്കൂളിൽ പ്രീപ്രൈമറി കുട്ടികൾക്കായുള്ള സ്കൗട്ട്&ഗൈഡ്സ് യൂണിറ്റായ ബണ്ണി യൂണിറ്റിന്റെ ഉത്ഘാടനം ശ്രീ കെ കെ പിഷാരടി മാസ്റ്റർ നിർവ്വഹിച്ചു. തുടർന്ന് വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ ജനമൈത്രി ബീറ്റ് ഓഫീസറും കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ SPC ഡ്രിൽ ഇൻസ്ട്രക്ടറുമായ ശ്രീ.പ്രദീപൻ കോതോളിക്ക് കക്കാട്ട് സ്കൂളിൽ സ്വീകരണം നൽകി. വാർഡ് മെമ്പർ ശ്രീമതി. വി.രാധ പൊന്നാടയണിയിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.എം.മനോജ് കുമാർ, പ്രിൻസിപ്പൽ ഇൻചാർജ് ശ്രീമതി. സുജിനലക്ഷ്മി, PTA പ്രസിഡണ്ട് ശ്രീ.കെ.വി.മധു, സ്റ്റാഫ് സെക്രട്ടറി ശ്രീ.പി.വി.പ്രകാശൻ, ശ്രീ.കെ.കെ.പിഷാരടി ശ്രീമതി.എം.ശശിലേഖ എന്നിവർ സംസാരിച്ചു.ശ്രീ.പ്രദീപൻ കോതോളി മറുപടി പ്രസംഗം നടത്തി. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. | |||
==യുദ്ധവിരുദ്ധ റാലി(09/08/2023)== | |||
ആഗസ്ത് 9 ന് യുദ്ധവിരുദ്ധ ദിനത്തോട് അനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. റാലിയിൽ എസ് പി സി, സ്കൗട്ട് ആന്റ് ഗൈഡ്സ്, ജെ ആർ സി കേഡറ്റുകളും വിദ്യാർത്ഥികളും പങ്കെടുത്തു. | |||
==ലഹരി വിരുദ്ധ കാമ്പെയ്ൻ(5/08/2023)== | |||
ലഹരി മുക്ത സമൂഹത്തെ സൃഷ്ടിക്കാൻ 'കുട്ടി പോലീസ്' രംഗത്ത്. കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റുകളാണ് "ലഹരി തീണ്ടാത്ത വീട് "എന്ന് പേരിട്ട് ലഹരി വിരുദ്ധ സന്ദേശം വീടുകളിൽ നിന്നും തുടങ്ങുന്ന പദ്ധതിയുമായി മുന്നിൽ വന്നിരിക്കുന്നത്. 'ലഹരി ഉപയോഗിക്കാത്ത വീട്ടുകാർ ഈ വീടിൻ്റെ ഐശ്വര്യം' എന്ന സ്റ്റിക്കർ വീടുകളിൽ പതിപ്പിച്ചു കൊണ്ടാണ് പ്രവർത്തനം തുടങ്ങിയിരിക്കുന്നത് കേരളത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഇങ്ങനെയൊരു മാതൃകാ പരിപാടി നടപ്പിലാക്കുന്നത്. | |||
നീലേശ്വരം ജനമൈത്രി ശിശുസൗഹൃദ പോലീസ് സ്റ്റേഷൻ്റെയും കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.SPC സീനിയർ കേഡറ്റ് ശ്രേയ എ.വി.യുടെ വീട്ടിൽ നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് DYSP പി.ബാലകൃഷ്ണൻ നായർ വീട്ടു ചുമരിൽ സ്റ്റിക്കർ പതിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ മനോജ് കുമാർ എം. അധ്യക്ഷത വഹിച്ചു.SPC ജില്ലാ അസിസ്റ്റൻറ് നോഡൽ ഓഫീസർ ടി.തമ്പാൻ സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കൊതോളി നന്ദിയും പറഞ്ഞു. പി.ടി എ പ്രസിഡണ്ട് കെ.വി മധു, ജനമൈത്രി ബീറ്റ് ഓഫീസർ എം.ശൈലജ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഡോ. ദീപക് പി.കെ, ഗൃഹനാഥൻ സി.വി.കുഞ്ഞികൃഷ്ണൻ, സീനിയർ അസിസ്റ്റൻ്റ് കെ.സന്തോഷ്, സ്റ്റാഫ് സെക്രട്ടറി പി.വി.പ്രകാശൻ, SPC ഗാർഡിയൻ PTA ഗ്രീഷ്മ പി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 spc ANTIDRUG.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 spc ANTIDRUG1.jpeg|200px|ലഘുചിത്രം]] | |||
|} | |||
==സ്കൂളിൽ പച്ചക്കറിത്തോട്ടം ഒരുക്കി== | |||
ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ പച്ചക്കറിത്തോട്ടം ഒരുക്കി. രജില ടീച്ചർ, ത്രിവേണി ടീച്ചർ, രാജേഷ് മാസ്റ്റർ, സതീശൻ മാസ്റ്റർ എന്നിവർ നേതൃത്വം നല്കി, | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 veggarden3.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 veggarden.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 veggarden2.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 veggarden1.jpeg|200px|ലഘുചിത്രം]] | |||
|} | |||
==സ്കൂൾ തല മേള2023(29/07/2023)== | |||
2023ലെ സ്കൂൾ തല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഐ ടി മേളകൾ 29/07/2023ശനിയാഴ്ച നടന്നു. പി ടി എ പ്രസിഡന്റ് ശ്രീ കെവി മധുവിന്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ ശ്രീ എം മനോജ് കുമാർ ഉത്ഘാടനം ചെയ്തു. വിവിധ മേളകളിലായി 200 ഓളം കുട്ടികൾ പങ്കെടുത്തു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 mela23 1.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 mela23 2.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 mela23 3.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 mela23 4.jpeg|200px|ലഘുചിത്രം]] | |||
|- | |||
| | |||
[[പ്രമാണം:12024 mela23 5.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 mela23 6.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 mela23 7.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 mela23 8.jpeg|200px|ലഘുചിത്രം]] | |||
|} | |||
==എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലനം(27/07/2023)== | |||
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലന വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. എനർജി മാനേജ്മെന്റ് സെന്റർ കോഡിനേറ്റർ ശ്രീ സാബിർ ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ എം മനോജ് കുമാർ ഉത്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീ കെ സന്തോഷ്, ശ്രീ നാരായണൻ കുണ്ടത്തിൽ, ശ്രീ അനിൽകുമാർ കെ വി, ശ്രീമതി എം സുഷമ എന്നിവർ സംസാരിച്ചു. വർക്ക് ഷോപ്പിൽ നൂറ് കുട്ടികൾ പങ്കെടുത്തു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 led 1a.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 led 2.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 led 3.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 led 4.jpeg|200px|ലഘുചിത്രം]] | |||
|} | |||
=="സല്യൂട്ട്"കാർഗിൽ വിജയദിനം ആഘോഷിച്ചു(26/07/2023)== | |||
കക്കാട്ട്: നീലേശ്വരം ജനമൈത്രീ ശിശു സൗഹൃദ പോലീസിന്റെയും കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂൾ SPC യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കാർഗിൽ വിജയദിനം ആചരിച്ചു. കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി സ്ക്കൂൾ ഹെഡ്മാസ്റ്റർ മനോജ് കുമാർ എം ന്റെ അധ്യക്ഷതയിൽ നീലേശ്വരം പോലീസ് ഇൻസ്പെക്ടർ പ്രേംസദൻ കെ ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥികൾ ആയ റിട്ട. ഹോണറബിൾ ക്യാപ്‌റ്റൺ ഇ രാജഗോപാലൻനായർ , റിട്ട. ഹോണററി ഫ്ലയിംഗ് ഓഫീസ്സർ പി.പി സഹദേവൻ എന്നിവർ കുട്ടികളുമായി സംവദിച്ചു. നീലേശ്വരം പോലീസ് സബ്. ഇൻസ്പെക്ടർ വിശാഖ് ടി, ജനമൈത്രി ജാഗ്രതാ സമിതി അംഗം ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, സീനിയർ അസിസ്റ്റന്റ് കെ. സന്തോഷ്, സ്റ്റാഫ് സെക്രട്ടറി പി.വി പ്രകാശൻ , ജനമൈത്രീ ശിശു സൗഹൃദ ഓഫീസ്സർ ശൈലജ എം, SPC ഗാർഡിയൻ PTA പ്രസിഡന്റ് ഗ്രീഷ്മ പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി സ്വാഗതവും കമ്മ്യൂണിറ്റി പോലീസ് ഓഫീസ്സർ ഡോ. ദീപക് പി.കെ. നന്ദിയും അറിയിച്ചു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 kargilday.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 kargilday2.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 kargilday3.jpeg|200px|ലഘുചിത്രം]] | |||
|} | |||
==വിജയോത്സവം 2023(22/07/2023)== | |||
2023ലെ എസ് എസ് എൽ സി , പ്ലസ് ടു ഉന്നതവിജയികൾക്കും, എൻ എം എം എസ് , ഇൻസ്പയർ അവാർഡ് വിജയികൾകളെയും അനുമോദിച്ചു. കാസർഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ഷാനവാസ് പാദൂർ ഉത്ഘാടനവും ഉപഹാരവിതരണവും നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ അബ്ദുൾ റഹിമാൻ, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എസ് പ്രീത,വാർഡ് മെമ്പർ ശ്രീമതി കെ രാധ, പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു, പ്രിൻസിപ്പൽ ശ്രീമതി ഹേമലത, ഹെഡ്മാസ്റ്റർ ശ്രീ എം മനോജ് കുമാർ, സീനിയർ അസിസ്റ്റന്റ് ശ്രീ കെ സന്തോഷ്, സ്റ്റാഫ് സെക്രട്ടറി ശ്രീ പി വി പ്രകാശൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 vijayolsavam 1.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 vijayolsavam 2.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 vijayolsavam 4.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 vijayolsavam 3.jpeg|200px|ലഘുചിത്രം]] | |||
|} | |||
==പൈ അപ്രോക്സിമേഷൻ ഡേ(21/07/2023)== | |||
പൈ അപ്രോക്സിമേഷൻ ഡേ യോട് അനുബന്ധിച്ച് മാത്ത്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത തിരുവാതിര നടന്നു. പൈ യുടെ പ്രാധാന്യം വ്യക്തമാക്കുന്ന ചാർട്ട് പ്രദർശനവും ക്ലാസ്സും നടന്നു. | |||
==ചാന്ദ്രദിനം(21/07/2023)== | |||
ചാന്ദ്രദിനത്തോട് അനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ റോക്കറ്റ് മാതൃകകൾ, ചാന്ദ്രദിനപതിപ്പുകൾ, പോസ്റ്ററുകൾ എന്നിവയുടെ പ്രദർശനം നടന്നു.ഉച്ചയ്ക്ക് വാട്ടർ റോക്കറ്റ് വിക്ഷപണം നടന്നു.ഷെഫിൻഷാ, ശ്രീനന്ദൻ എന്നിവർ നേതൃത്വം നല്കി. തുടർന്ന് നടന്ന ഡിജിറ്റൽ ക്വിസ്സ് മത്സരത്തിൽ 10 ബി ക്ലാസ്സിലെ ദീപക്ദേവ്, മാളവിക രാജൻ ടീം ഒന്നാം സ്ഥാനം നേടി. 10എ ക്ലാസ്സിലെ അമൽ ശങ്കർ നവനീത് ടീം രണ്ടാം സ്ഥാനവും 9സിയിലെ ശ്രേയ, അനാമിക 9എയിലെ ആദിദേവ് ,അഭിദേവ് എന്നിവർ മൂന്നാം സ്ഥാനവും നേടി. | |||
ചാന്ദ്രയാൻ -3നെകുറിച്ച്സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ കാർത്തിക് സി മാണിയൂർ ക്ലാസ്സ് എടുത്തു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 chandradinam23.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 chandradinam23 1.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 chandradinam23 2.jpeg|200px|ലഘുചിത്രം]] | |||
|} | |||
==ജനസംഖ്യാദിനം(11/07/2023)== | |||
ജനസംഖ്യാദിനത്തോട് അനുബന്ധിച്ച് പ്രത്യേകഅസംബ്ലി സംഘടിപ്പിച്ചു. ജീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ബാബു ജനസംഖ്യാദിന സന്ദേശം നല്കി.ഹെഡ്മാസ്റ്റർ ശ്രീ മനോജ് കുമാർ സംസാരിച്ചു. തുടർന്ന് വിവിധമത്സരങ്ങളിൽ വിജയികളായകുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 population1.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 population2.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 population3.jpeg|200px|ലഘുചിത്രം]] | |||
|} | |||
==ബഷീർ ദിനം(05/07/2023)== | |||
വീദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വൈക്കം മൂഹമ്മദ് ബഷീർ അനുസ്മരണം നടത്തി. ശ്രീ രാജൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു.തുടർന്ന് ബഷീർ കൃതികളുടെ പ്രദർശനവും പ്രസംഗമത്സരവും നടന്നു. | |||
==ഡോക്ടേഴ്സ് ഡേ(01/07/2023)== | |||
ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ദിനം ആചരിച്ചു. ബഹു.HM മനോജ് സർ ഡോക്ടേഴ്സ് ദിന സന്ദേശം നൽകി. കുട്ടികൾ തയ്യാറാക്കിയ ആശംസാ കാർഡുകൾ ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങി. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 doctors day celebration.jpeg|200px|ലഘുചിത്രം]] | |||
|} | |||
==ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി തോട്ടം== | |||
സ്കൂൾ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചകറിത്തോട്ടം ഒരുക്കി.തൃവേണി ടീച്ചർ, രജില ടീച്ചർ, നിർമ്മല ടീച്ചർ ഹെഡ്മാസ്റ്റർ മനോജ് മാസ്റ്റർ എന്നിവർ നേതൃത്വം നല്കി. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 pachakarithottam1.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 pachakarithottam.jpeg|200px|ലഘുചിത്രം]] | |||
|} | |||
==സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു== | |||
സ്കൂൾ പരിസരത്തെ സുരക്ഷയുമായി ബന്ധപെട്ട് ആണ് സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചത്. PTA പ്രസിഡന്റ് കെ.വി മധുവിന്റെ അധ്യക്ഷതയിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് മെമ്പർ രാധ വി ഉദ്ഘാടനം ചെയ്തു. ജനമൈത്രിബീറ്റ് ഓഫീസർമാരായ പ്രദീപൻ കൊതോളി, ശൈലജ എം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ , ബാബു കെ. | |||
എക്സൈസ് പ്രിവന്റീവ് ഓഫീസർ ഗോവിന്ദൻ പി.എന്നിവർ സംസാരിച്ചു. | |||
ഹെഡ്മാസ്റ്റർ മനോജ് കുമാർ എം സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് കെ.സന്തോഷ് നന്ദിയും പറഞ്ഞു. അധ്യാപകർ, പ്രദേശത്തെ വ്യാപാരികൾ,ചുമട്ട് തൊഴിലാളികൾ, ഓട്ടോ തൊഴിലാളികൾ , രക്ഷിതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ലഹരി ഉപയോഗം, മൊബൈൽ ഫോൺ ദുരുപയോഗം, കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ എന്നിവ തടയുക എന്ന ലക്ഷ്യമാണ് പ്രൊട്ടക്ഷൻ ഗ്രൂപ്പിനുള്ളത്. എല്ലാമാസവും യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുവാനും സ്ക്കൂൾ പരിസരങ്ങൾ നിരീക്ഷിക്കുവാനും തീരുമാനിച്ചു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 schoolprotectiongroop.png|200px|ലഘുചിത്രം]] | |||
|} | |||
==ആരോഗ്യ അസംബ്ലിയും ഡ്രൈഡേയും(23/06/2023)== | |||
പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം സ്കൂളിൽ ആരോഗ്യ അസംബ്ലി സംഘടിപ്പിക്കുകയും ഡ്രൈ ഡേ ആചരിക്കുകയും ചെയ്തു. അസംബ്ലിയിൽ ഹെഡ്മാസ്റ്റർ എം മനോജ്, ശ്രീമതി ഷീബ വി എന്നിവർ പനി പടരാതിരിക്കാനും വന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെകുറിച്ചും വിശദീകരിച്ചു. തുടർന്ന് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ സ്കൂൾ പരിസരം ശുചീകരിച്ചു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 aarogya assembly2.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 aarogya assembly1.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 Aroogya assembly.jpeg|200px|ലഘുചിത്രം]] | |||
|} | |||
==ചരിത്ര താളുകൾ പ്രദർശനം(22/06/2023)== | |||
വായനാ മാസാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ അമ്പത് വർഷങ്ങളിൽ പ്രസിദ്ധീകരിച്ച ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. ഹൊസ്ദുർഗ് ബി പി സി ശ്രീ കെ വി രാജേഷ് പരിപാടി ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ എം മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാരംഗം കൺവീനർ ശ്രീ പി കെ ദിപക് സ്വാഗതവും ശ്രീ സുധീർകുമാർ ടി വി നന്ദിയും പറഞ്ഞു. സീനീയർ അസിസ്റ്റന്റ് ശ്രീ കെ സന്തോഷ് ചടങ്ങിന് ആശംസകളർപ്പിച് സംസാരിച്ചു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 charithrathalukal1.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 Charithrathalukal.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 charithrathalukal.jpeg|200px|ലഘുചിത്രം]] | |||
|} | |||
==യോഗ ദിനം(21/06/2023)== | |||
കക്കാട്ട്: ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ SPC യൂണിറ്റ്, ജൂനിയർ റെഡ് ക്രോസ്സ്, ഹെൽത്ത് ക്ലബ്, ജനമൈത്രീ പോലീസ് നീലേശ്വരം എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കക്കാട്ട് ഗവ .ഹയർ സെക്കന്ററി സ്കൂളിൽ യോഗാദിനം ആചരിച്ചു. PTA പ്രസിഡന്റ് മധു കെ.വി യുടെ അധ്യക്ഷതയിൽ നീലേശ്വരം സബ് ഇൻസ്പെക്ടർ വിശാഖ് ടി ഉദ്ഘാടനം ചെയ്തു. ജനമൈത്രീ ബീറ്റ് ഓഫീസ്സറും ഡ്രിൽ ഇൻസ്ട്രക്ടരുമായ പ്രദീപൻ കോതോളി, കമ്യൂണിറ്റി പോലീസ് ഓഫീസ്സർ തങ്കമണി പി.പി, കായികഅധ്യാപികയായ പ്രീതിമോൾ ടി.ആർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. യോഗ ഇൻസ്ട്രക്ടർ പൃഥിരാജ് രാവണേശ്വരം യോഗാസനങ്ങൾ അഭ്യസിപ്പിച്ചു. സ്ക്കൂൾ ഹെഡ് മാസ്റ്റർ മനോജ് കുമാർ എം സ്വാഗതവും, കമ്യൂണിറ്റി പോലീസ് ഓഫീസ്സർ ഡോ. ദീപക് പി.കെ നന്ദിയും പറഞ്ഞു. ഇരുന്നൂറിൽ അധികം കുട്ടികൾ യോഗ പരിശീലനത്തിൽ പങ്കെടുത്തു. | |||
==പുരാവസ്തുക്കളുടെ പ്രദർശനം(19/06/2023)== | |||
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുരാവസ്തുക്കളുടെ പ്രദർശനം സംഘടിപ്പിച്ചു. അന്യം നിന്ന് പോകുന്ന പല പുരാവസ്തുക്കളും കാണാൻ കുട്ടികൾക്ക് കിട്ടിയ അസുലഭ സന്ദർഭമായിരുന്നു പുരാസവസ്തു പ്രദർശനം | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 puravasthupradarsanam.jpeg|200px|ലഘുചിത്രം]] | |||
|} | |||
==വായനാദിനം(19/06/2023)== | |||
"അക്ഷരം അനശ്വരം" 2023 ലെ വായനാ മാസാചരണ പരിപാടികളുടെ ഉത്ഘാടനവും സ്കൂളിൽ രൂപീകരിച്ച വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനവും മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എസ് പ്രീത നിർവ്വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി രാധ അധ്യക്ഷത വഹിച്ചു .സ്കൂളിലെ മുഴുവൻ കുട്ടികളെയും പ്രാദേശിക ഗ്രന്ഥശാലകളിൽ അംഗങ്ങളാക്കുന്ന പദ്ധതിയുടെ ഉത്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ പി പ്രകാശൻ പത്താം തരം വിദ്യാർത്ഥിനി ആദിത്യ ബിനുവിന് സഹൃദയ വായനശാലയുടെ അംഗത്വം നല്കി നിർവ്വഹിച്ചു. ശ്രീ കെ രാഗേഷ് വായനാ ദിന സന്ദേശവും ശ്രീമതി ശാന്ത ജയദേവൻ പി എൻ പണിക്കർ അനുസ്മരണവും നടത്തി. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ എം മനോജ് സ്വാഗതവും വിദ്യാരംഗം കൺവീനർ ഡോ. പി കെ ദിപക് നന്ദിയും പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ശ്രീ കെ സന്തോഷ്, ശ്രീ കെ നാരായണൻ, ശ്രീമതി എം സുഷമ സഹൃദയ വായനശാല സെക്രട്ടറി നാരായണൻ പാലക്കുന്ന് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ആറാം ക്ലാസ്സിലെ അശ്വഘോഷ് സി ആർ പുസ്തകപരിചയം നടത്തി. കുമാരി സാംബവി കാവ്യാലാപനം നടത്തി. തുടർന്ന് വിദ്യാർത്ഥികൾ വായനാദിന പ്രതിജ്ഞ എടുത്തു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 vayanamasam.jpeg|150px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 vauanamasam1.jpeg|150px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 vayanamasam2.jpeg|150px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 vayanamasam3.jpeg|150px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 vayanaprathinja.jpeg|150px|ലഘുചിത്രം]] | |||
|} | |||
==വയോജന അതിക്രമ അവബോധ ദിനം(15/06/2023)== | |||
വയോജന അതിക്രമവിരുദ്ധ ബോധവൽക്കരണ ദിനമായ ജൂൺ 15ന് സ്കൂൾ അസംബ്ലിയിൽ കക്കാട്ട് സ്കൂളിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥികളായ് ശ്രമതി ബി നാരായണി, നാരായണി ടീച്ചർ എന്നിവർ വിദ്യാർത്ഥികളുമായി അനുഭവങ്ങൾ പങ്കിട്ടു. സ്കൂൾ ലീഡർ അനന്യ വയോജന അതിക്രമ അവബോധദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. പ്രിൻസിപ്പൽ ശ്രീമതി കെ കെ ഹേമലത വിശിഷ്ടാതിഥികളെ പൊന്നാടയണിച്ച് ആദരിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ മനോജ്കുമാർ എം സ്വാഗതവും സുധീർകുമാർ ടി വി നന്ദിയും പറഞ്ഞു. ചടങ്ങിൽ ശ്രീ സി എച്ച് സനൂപ്, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ , മൂനീർ എം, പ്രമോദ് കുമാർ എം വി എന്നിവർ ചടങ്ങിന് ആശംസകളർപ്പിച്ച് സംസാരിച്ചു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 vayojanam2.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 vayojanam1.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 vayojanam.jpeg|200px|ലഘുചിത്രം]] | |||
|} | |||
==പരിസ്ഥിതി ദിനാഘോഷം 2023 (05/06/2023) == | |||
കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ സയൻസ് ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, എസ് പി സി ,സ്കൗട്ട് &ഗൈഡ്സ്, ജെ ആർ സി എന്നിവയുടെ ആഭിമുഖ്യത്തിൽ 2023ലെ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. SPC യുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു കൊണ്ട് മധുരവനം പരിപാടി ഉദ്ഘാടനം ചെയ്തു. ഇക്കോക്ലബ്ബ് , സയൻസ് ക്ലബ്ബ് അംഗങ്ങൾ സ്കൂൾ കോമ്പൗണ്ടിൽ മരതൈകൾ വച്ച് പിടിപ്പിച്ചു. PTA പ്രസിഡന്റ് മധു കെ.വി യുടെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് DySP ശ്രീ പി. ബാലകൃഷ്ണൻ നായർ ഫലവൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനവും സൈക്കിൾറാലിയുടെ ഫ്ലാഗ് ഓഫും ചെയ്തു. ചെയ്തു. സ്റ്റാഫ് സെക്രട്ടറി പ്രകാശൻ പി.വി , എച്ച് എം ചാർജ് സന്തോഷ് കെ , അസ്സിസ്റ്റന്റ് കൃഷി ഓഫീസ്സർ പവിത്രൻ പി.വി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ജോളി കൂട്ടുംമേൽ പരിസ്ഥിതി ദിന സന്ദേശം നൽകി.സിപിഒ മഹേശൻ എം സ്വാഗതവും, DI പ്രദീപൻ കോതോളി നന്ദിയും പറഞ്ഞു. | |||
{| class="wikitable" | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 june5 2023.jpeg|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 june5a.jpeg|ലഘുചിത്രം]] | |||
|} | |||
==പ്രവേശനോത്സവം 2023-24 (01/06/2023)== | |||
ഒരധ്യയന വർഷത്തിനു കൂടി തുടക്കമായി ...... | |||
മഴമേഘങ്ങൾ ഒളിച്ചുകളി തുടരുകയാണെങ്കിലും സ്കൂൾ വീണ്ടും തുറന്നതിൻ്റെ ആവേശം ഒട്ടും കുറഞ്ഞിട്ടില്ല. നവാഗതരെ വരവേൽക്കാൻ നടത്തിയ പ്രവേശനോത്സവം നവ്യവും ആകർഷകവുമായ പരിപാടികളോടെ സംഘടിപ്പിച്ചു.ഇതിന് പൊലിമ കൂട്ടാൻ ഒരുക്കിയ തലപ്പാവും മുഖംമൂടിയും വൈവിധ്യമാർന്ന പൂക്കളും കരവിരുതിൻ്റെ വിസ്മയമായി മാറി.അധ്യാപികമാരായ ശ്രീജ, ശശിലേഖ, യശോദ, ചിത്ര തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഈ ഒരുക്കങ്ങൾ പൂർത്തിയായത് . സ്കൂളിലെ SPC , ഗൈഡ്സ് കുട്ടികളുടെ സേവനം എടുത്തു പറയേണ്ടതു തന്നെ. ദിവസങ്ങൾക്കു മുന്നെ തുടങ്ങിയ ഒരുക്കങ്ങൾ മികച്ച ആസൂത്രണത്തിൻ്റെ ഫലമാണ്. വിദ്യാലയാങ്കണം ബഹുവർണങ്ങളാൽ അലംകൃതമായിരുന്നു. | |||
വിദ്യാലയത്തിൻ്റെ പ്രധാന പ്രവേശന കവാടം ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. നവാഗതരെ സ്വാഗതം ചെയ്യുന്ന ബാനറും ഹരിത പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് തയാറാക്കിയിരുന്നു. രാവിലെ 9.45-ഓടെ പ്രവേശനോത്സവ പരിപാടികൾക്ക് തുടക്കം കുറിച്ചു. എങ്ങും ഉത്സവ പ്രഹർഷത്തിലാണ്ട പ്രതീതി തന്നെ. ചെറിയ കുട്ടികൾ തലപ്പാവും മനോഹരമായ പൂക്കളുടെ ആകൃതിയിൽ തയ്യാറാക്കിയ മുഖാവരണവും അണിഞ്ഞ് കൈയ്യിൽ പലവർണ പേപ്പർ പൂക്കളുമേന്തി സ്കൂൾ കവാടത്തിൽ അണിനിരന്നപ്പോൾ മനോമോഹനമായ മയൂരനടനം പോലെ ദൃശ്യമായി .വെയിലിൻ്റെ തീക്ഷ്ണത പൊതുവെ കുറവായിരുന്നു. പിഞ്ചോമനകൾ വെയിലേറ്റ് വാടാതിരിക്കാൻ പകലോൻ്റെ കരുതൽ തന്നെ . | |||
വാർഡ് മെമ്പർ ശ്രീമതി രാധ, പി.ടി.എ പ്രസിഡൻ്റ് ശ്രീ കെ.വി.മധു, ഹെഡ്മാസ്റ്റർ ഇൻചാർജ് ശ്രീ സന്തോഷ് മാസ്റ്റർ, അധ്യാപകരായ ദീപക്, മഹേഷ്, സുധീർ, നാരായണൻ കുണ്ടത്തിൽ എന്നിവർ ഘോഷയാത്രയുടെ മുൻ നിരയിൽ ഉണ്ടായിരുന്നു. SPC, സ്കൗട്ട്സ് & ഗൈഡ്സ്, റെഡ്ക്രോസ് എന്നിവയിലെ അംഗങ്ങൾ യൂണിഫോമിൽ അണിനിരന്നു. PTA അംഗങ്ങളും രക്ഷിതാക്കളും ഘോഷയാത്രയിൽ പങ്കെടുത്തു. | |||
ബാൻഡ് വാദ്യ താളകൊഴുപ്പിൻ്റെ അലയൊലികൾ വിദ്യാലയാന്തരീക്ഷത്തെ മേളമുഖരിതമാക്കി . ഘോഷയാത്ര | |||
സ്കൂൾ മൈതാനത്തിൽ നിന്നു തുടങ്ങി പ്രധാന പ്രവേശന കവാടത്തിലൂടെ ഓഡിറ്റോറിയത്തിലേക്ക് പ്രവേശിച്ചു. 2023-24 വർഷത്തെ സ്കൂൾ പ്രവേശനോത്സവം മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ വി പ്രകാശൻ ഉദ്ഘാടനം ചെയ്തു . ഒന്നാം ക്ലാസ്സിലേയും പ്രി പ്രൈമറിയിലേയും കുട്ടികൾക്ക് പഠന കിറ്റ് വാർഡ് മെമ്പർ ശ്രീമതി രാധ വിതരണം ചെയ്തു. ഗിരിജ ജ്വല്ലറി കാഞ്ഞങ്ങാട്, SFI ഏരിയാ കമ്മിറ്റി, ഗരിമ പുരുഷ സഹായ സംഘം , കാസറഗോഡ് 'മൈ ഫോൺ ' ഷോപ്പുടമ ശ്രീ മുഹമ്മദ് ഫൈസൽ എന്നിവർ കിറ്റുകൾ സ്പോൺസർ ചെയ്തു. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും വിദ്യാലയത്തിൽ സന്നിഹിതരായിരുന്ന രക്ഷിതാക്കൾക്കും വിശിഷ്ട വ്യക്തികൾക്കും പായസ മധുരം നൽകിയത് പ്രവേശനോത്സവത്തിന് മാറ്റുകൂട്ടുന്ന പ്രവർത്തനമായി മാറി. ലളിതമാണെങ്കിലും കക്കാട്ട് ഗരിമ ഒട്ടും ചോരാതെ പ്രൗഢോജ്വലമായി തന്നെ ഈ വർഷത്തെ പ്രവേശനോത്സവത്തിന് പരിസമാപ്തിയായി .പ്രവേശനോത്സവ കൺവീനർ ശ്രീ പ്രമോദ് മാസ്റ്റർ എല്ലാവർക്കും നന്ദി അറിയിച്ചു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 praveshanolsavam23.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 praveshanolsavam23a.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 pravwshanolsavam23b.jpeg|200px|ലഘുചിത്രം]] | |||
|} | |||
==തുടർച്ചയായി ഇരുപതാം വർഷവും എസ് എസ് എൽ സിക്ക് നൂറ് ശതമാനം വിജയം== | |||
2023മാർച്ച് മാസത്തിൽ എസ് എസ് എൽ സി പരീക്ഷ എഴുതിയ 167 കുട്ടികളെയും വിജയിപ്പിച്ച്കൊണ്ട് തുടർച്ചയായ ഇരുപതാം വർഷവും നൂറ് ശതമാനം വിജയം നേടി . 55കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സും 17കുട്ടികൾക്ക് ഒൻപത് വിഷയങ്ങളിൽ എ പ്ലസ്സും ലഭിച്ചു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 sslc 2023.jpeg|200px|ലഘുചിത്രം]] | |||
|} | |||
==കെട്ടിടോത്ഘാടനവും യാത്രയയപ്പും(01/04/2023)== | |||
2020-21വർഷത്തെ വാർഷികപദ്ധതിയിൽ ഉൾപെടുത്തി ഹയർസെക്കന്ററി വിഭാഗത്തിന് അനുവദിച്ച രണ്ട് കോടി രൂപ ഉപയോഗിച്ച് പണിത കെട്ടിടത്തിന്റെ ഉത്ഘാടനവും ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ പി വിജയൻ, പ്രൈമറി വിഭാഗം അധ്യാപിക പി വി വിജയലക്ഷ്മി എന്നിവർക്കുള്ള യാത്രയയപ്പും ബഹുമാനപ്പെട്ട നിയമ സ്പീക്കർ ശ്രീ എ എൻ ഷംസീർ ഉത്ഘാടനം ചെയ്തു.യോഗത്തിൽ ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് എം എൽ എ ശ്രീ ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട കാസർഗോഡ് എം പി ശ്രീ രാജ് മോഹൻ ഉണ്ണിത്താൻ വിശിഷ്ടാതിഥി ആയിരുന്നു. പരേതനായ എം വി കുഞ്ഞമ്പുവിന്റെ സ്മരണക്കായി മക്കൾ നിർമ്മിച്ച് നൽകിയ സ്കൂൾ പ്രവേശന കവാടത്തിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രിമതി എസ് പ്രീത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ വി അബ്ദുൾ റഹിമാൻ, മടിക്കൈ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേർസൺ ശ്രീമതി രമാ പത്മനാഭൻ, വാർഡ് മെമ്പർ ശ്രീമതി വി രാധ, ഹൊസ്ദുർഗ് ബി പി സി ശ്രീ കെ വി രാജേഷ്, മുൻ എം എൽ എ ശ്രീ എം നാരായണൻ, ശ്രീ ബങ്കളം കുഞ്ഞികൃഷ്ണൻ, ശ്രീ എ പ്രഭാകരൻ, ശ്രീ എം രാജൻ, (മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ) ശ്രീമതി ശാന്തിനി( മദർ പി ടി എ പ്രസിഡന്റ്) ശ്രീ കെ പ്രഭാകരൻ (മടിക്കൈ പഞ്ചായത്ത് ആസൂത്രണ ബോർഡ് അംഗം), ശ്രീ വി എ നാരായണൻ( പൂർവ്വ വിദ്യാർത്ഥി സംഘടന) ശ്രീ കെ സന്തോഷ്( സീനീയർ അസിസ്റ്റന്റ്), ശ്രീ പി വി പ്രകാശൻ( സ്റ്റാഫ് സെക്രട്ടറി) ശ്രീ എം കെ രാജശേഖരൻ( മുൻ പ്രിൻസിപ്പൽ) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് സംഘാടക സമിതി ചെയർമാൻ ശ്രീ വി പ്രകാശൻ സ്വാഗതവും പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു നന്ദിയും അർപ്പിച്ചു. വിരമിക്കുന്ന ഹെഡ്മാസ്ററർ ശ്രീ പി വിജയൻ, ശ്രീമതി പി വി വിജയലക്ഷ്മി എന്നിവർ മറുപടി പ്രസംഗം നടത്തി. തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി | 2020-21വർഷത്തെ വാർഷികപദ്ധതിയിൽ ഉൾപെടുത്തി ഹയർസെക്കന്ററി വിഭാഗത്തിന് അനുവദിച്ച രണ്ട് കോടി രൂപ ഉപയോഗിച്ച് പണിത കെട്ടിടത്തിന്റെ ഉത്ഘാടനവും ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ പി വിജയൻ, പ്രൈമറി വിഭാഗം അധ്യാപിക പി വി വിജയലക്ഷ്മി എന്നിവർക്കുള്ള യാത്രയയപ്പും ബഹുമാനപ്പെട്ട നിയമ സ്പീക്കർ ശ്രീ എ എൻ ഷംസീർ ഉത്ഘാടനം ചെയ്തു.യോഗത്തിൽ ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് എം എൽ എ ശ്രീ ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട കാസർഗോഡ് എം പി ശ്രീ രാജ് മോഹൻ ഉണ്ണിത്താൻ വിശിഷ്ടാതിഥി ആയിരുന്നു. പരേതനായ എം വി കുഞ്ഞമ്പുവിന്റെ സ്മരണക്കായി മക്കൾ നിർമ്മിച്ച് നൽകിയ സ്കൂൾ പ്രവേശന കവാടത്തിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രിമതി എസ് പ്രീത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ വി അബ്ദുൾ റഹിമാൻ, മടിക്കൈ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേർസൺ ശ്രീമതി രമാ പത്മനാഭൻ, വാർഡ് മെമ്പർ ശ്രീമതി വി രാധ, ഹൊസ്ദുർഗ് ബി പി സി ശ്രീ കെ വി രാജേഷ്, മുൻ എം എൽ എ ശ്രീ എം നാരായണൻ, ശ്രീ ബങ്കളം കുഞ്ഞികൃഷ്ണൻ, ശ്രീ എ പ്രഭാകരൻ, ശ്രീ എം രാജൻ, (മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ) ശ്രീമതി ശാന്തിനി( മദർ പി ടി എ പ്രസിഡന്റ്) ശ്രീ കെ പ്രഭാകരൻ (മടിക്കൈ പഞ്ചായത്ത് ആസൂത്രണ ബോർഡ് അംഗം), ശ്രീ വി എ നാരായണൻ( പൂർവ്വ വിദ്യാർത്ഥി സംഘടന) ശ്രീ കെ സന്തോഷ്( സീനീയർ അസിസ്റ്റന്റ്), ശ്രീ പി വി പ്രകാശൻ( സ്റ്റാഫ് സെക്രട്ടറി) ശ്രീ എം കെ രാജശേഖരൻ( മുൻ പ്രിൻസിപ്പൽ) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് സംഘാടക സമിതി ചെയർമാൻ ശ്രീ വി പ്രകാശൻ സ്വാഗതവും പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു നന്ദിയും അർപ്പിച്ചു. വിരമിക്കുന്ന ഹെഡ്മാസ്ററർ ശ്രീ പി വിജയൻ, ശ്രീമതി പി വി വിജയലക്ഷ്മി എന്നിവർ മറുപടി പ്രസംഗം നടത്തി. തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി | ||
{| | {| | ||
| വരി 19: | വരി 541: | ||
[[പ്രമാണം:12024 sentoff.jpeg|200px|ലഘുചിത്രം]] | [[പ്രമാണം:12024 sentoff.jpeg|200px|ലഘുചിത്രം]] | ||
|} | |} | ||
==പഠനോത്സവം== | ==പഠനോത്സവം(11/03/2023)== | ||
സമഗ്രശിക്ഷാ കേരളയുടെ സഹകരണത്തോടെ കക്കാട്ട് സ്കൂളിൽ പഠനോത്സവവും ഇംഗ്ലീഷ് കാർണിവലും 2023മാർച്ച് 11 ശനിയാഴ്ച നടന്നു. ഇംഗ്ലീഷ് കാർണിവൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി മണികണ്ഠനും പഠനോത്സവും മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശനും ഉത്ഘാടനം ചെയ്തു. പഠനോത്സവത്തിന്റെ ഭാഗമായി പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്ക്കാരം, ചൊൽകാഴ്ച, എയ് റോബിക്സ്, ശാസ്ത്ര പരീക്ഷണങ്ങൾ, സുംബാ ഡാൻസ്, ഗണിത കൗതുകം, മികവ് വീഡിയോ , പഠനോത്പന്നങ്ങളുടെ പ്രദർശനം എന്നിവ നടന്നു. | സമഗ്രശിക്ഷാ കേരളയുടെ സഹകരണത്തോടെ കക്കാട്ട് സ്കൂളിൽ പഠനോത്സവവും ഇംഗ്ലീഷ് കാർണിവലും 2023മാർച്ച് 11 ശനിയാഴ്ച നടന്നു. ഇംഗ്ലീഷ് കാർണിവൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി മണികണ്ഠനും പഠനോത്സവും മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശനും ഉത്ഘാടനം ചെയ്തു. പഠനോത്സവത്തിന്റെ ഭാഗമായി പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്ക്കാരം, ചൊൽകാഴ്ച, എയ് റോബിക്സ്, ശാസ്ത്ര പരീക്ഷണങ്ങൾ, സുംബാ ഡാൻസ്, ഗണിത കൗതുകം, മികവ് വീഡിയോ , പഠനോത്പന്നങ്ങളുടെ പ്രദർശനം എന്നിവ നടന്നു. | ||
ഇംഗ്ലീഷ് കാർണിവലിൽ വൈവിധ്യമാർന്ന വിഭവങ്ങൾ ഒരുക്കിയ ഫുഡ്കോർട്ട് , ഗെയിമുകൾ, പുസ്തകപ്രദർശനം, മാജിക്ക് ഷോ, സിനിമാ പ്രദർശനം, പുരാവസ്തു ശേഖരം എന്നിവയും ഒരുക്കി | ഇംഗ്ലീഷ് കാർണിവലിൽ വൈവിധ്യമാർന്ന വിഭവങ്ങൾ ഒരുക്കിയ ഫുഡ്കോർട്ട് , ഗെയിമുകൾ, പുസ്തകപ്രദർശനം, മാജിക്ക് ഷോ, സിനിമാ പ്രദർശനം, പുരാവസ്തു ശേഖരം എന്നിവയും ഒരുക്കി | ||
| വരി 25: | വരി 547: | ||
|- | |- | ||
| | | | ||
[[പ്രമാണം:12024 | [[പ്രമാണം:12024 englishcarnival.jpeg|200px|ലഘുചിത്രം]] | ||
|| | |||
[[പ്രമാണം:12024 english carnival2.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 english carnival5.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024english carnival4.jpeg|200px|ലഘുചിത്രം]] | |||
|} | |} | ||
==ശ്രദ്ധ- പഠന പരിപോഷണ പരിപാടി 2022-23== | ==ശ്രദ്ധ- പഠന പരിപോഷണ പരിപാടി 2022-23== | ||