"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{Yearframe/Header}}
== പരിസ്ഥിതി ക്ലബ്ബ് ==
== പരിസ്ഥിതി ക്ലബ്ബ് ==
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഊർജ്ജിത നടത്തിപ്പിനായി സ്കൂൾ വർഷാരംഭത്തിൽതന്നെ പരിസ്ഥിതി ക്ലബ്ബ് രൂപീകരിച്ചു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം - അതിന്റെ എല്ലാ പ്രാധാന്യത്തോടും കൂടി സമുചിതമായി ആചരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ലാലി മാണിയുടെ നേതൃത്വത്തിൽ, വാർഡ് മെമ്പർ ശ്രീമതി പ്രിൻസി  മാത്യു, പി ടി എ, എം പി ടി എ പ്രസിഡന്റുമാർ, സ്കൗട്ട് - ഗൈഡ് ക്യാപ്റ്റൻമാർ, സ്കൗട്ട്,  ഗൈഡ്,  റെഡ്ക്രോസ് സംഘടനയിലെ അംഗങ്ങൾ, അദ്ധ്യാപകർ,  പ്ലക്കാർടേന്തിയ കുട്ടികൾ എന്നിവർ അണിനിരന്ന  വർണ്ണ ശബളമായ റാലിയോടെ ദിനാചരണ പരിപാടികൾ ആരംഭിച്ചു. വൃക്ഷത്തൈ വിതരണോദ്ഘാടനം വാർഡ് മെമ്പർ, മാസ്റ്റർ പി എൻ  ബാദുഷയ്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു. സ്കൂളിൽ പുതുതായി തയ്യാറായിക്കൊണ്ടിരിക്കുന്ന ജൈവ വൈവിധ്യ – ശലഭ പാർക്കിന്റെ ഉദ്ഘാടനം പാർക്കിനുള്ളിൽ മാതളത്തൈ നട്ടുകൊണ്ട് വാർഡ് മെമ്പർ നിർവ്വഹിച്ചു. ഉചിതമായ പരിസ്ഥിതി ദിന സന്ദേശവും നൽകി. തുടർന്ന് സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ ഐക്യദാർഢ്യത്തോടെ  പ്രതിജ്ഞ ഏറ്റുചൊല്ലി. അദ്ധ്യാപക പ്രതിനിധി സി. ജെസ്സി കെ വി പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് പരിസ്ഥിതിയുടെ ഇന്നത്തെ ശോച്യാവസ്ഥയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കുന്ന ഫ്ളാഷ് മോബ് കുട്ടികൾ അവതരിപ്പിച്ചു.  

1,256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1942399" എന്ന താളിൽനിന്ന് ശേഖരിച്ചത്