"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 24: വരി 24:
== ഓസോൺ ദിനം - സെപ്തംബർ 16 ==
== ഓസോൺ ദിനം - സെപ്തംബർ 16 ==
ലോക ഓസോൺ ദിനമായി  സെപ്തംബർ 16ന് ആചരിക്കുന്നു .1988-ൽ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി  സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്. സെപ്തംബർ 16 ഓസോൺ ദിനാചരണത്തോടനുബന്ധിച്ച്  ഓസോൺ പാളി സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാ ദിത്വമാണെന്നും ഓസോൺ ശോഷണത്തിന് കാരണമായ രാസവസ്തുക്കളുടെ ഉപയോഗം കുറക്കേണ്ടതുണ്ട് എന്നതിനേക്കുറിച്ചും ബോധവൽ ക്കരണം നടത്തുന്ന തിനുമായി കുട്ടികൾ ഈ വിഷയത്തെക്കുറിച്ച്  പ്രബന്ധം അവതരിപ്പിച്ചു  .  അതോടൊപ്പം പോസ്റ്റർ നിർമ്മാണ മൽസരവും ചാർട്ട് പ്രദർശനവും നടത്തി .

== പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ ==
2022- 23 വർ ഷത്തെ എക്കോ ക്ലബ്ബിൻറെ ഉദ്ഘാടനം ജൂലൈ 5 ന് നടത്തപ്പെട്ടു.ഡോ: ആശാ കെ കെ ഉദ്ഘാടന കർമ്മംനിർവഹിച്ചു.എക്കോ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നിരവധി ദിനാ ചരണങ്ങൾ കുട്ടികളുടെ പങ്കാളിത്ത ത്തോടുകൂടി ഈ വർഷം നടത്തി.എക്കോ ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രശംസനീയവും ഉപകാരപ്രദവുമായ ഒരു പ്രവർത്തനമായിരുന്നു  എക്കോ ബ്രിക്സ് ക്യാമ്പെയിൻ.എക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി പരിസ്ഥിതി ദിനാചരണം,ഒാസോൺ ദിനം,ലഹരി വിരുദ്ധ ദിനാചരണം എന്നിവ നടത്തപ്പെട്ടു.
1,287

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1898105" എന്ന താളിൽനിന്ന് ശേഖരിച്ചത്