അഴിയൂർ ഈസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
08:38, 27 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 27 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 58: | വരി 58: | ||
'''അവന്തിക 7c''' | '''അവന്തിക 7c''' | ||
'''<u>പ്രകൃതിയെന്ന അമ്മ</u>''' | |||
പ്രകൃതിയാണെന്റെ അമ്മ | |||
എന്നും നമുക്കേകും നന്മ | |||
തേന്മാവിൽ നിന്നിതാ കാറ്റ് | |||
കണ്ണു പൊത്താനിങ്ങു വന്നു | |||
പാടുന്നു പക്ഷികൾ | |||
പീലി നിവർത്തിയാടുന്നു മയിലമ്മ | |||
പൂവുകൾ തെണ്ടുന്നു പൂമ്പാറ്റയും | |||
മാനത്ത് പാറുന്ന ചെമ്പരുന്തും | |||
പൂക്കൾ നുകരുന്ന വണ്ടത്താനും | |||
കശുമാവിൻ ചില്ലയിൽ | |||
ചാടുന്നൊരണ്ണാനും | |||
കണ്ണിനൊരുത്സവം ഏകിടുന്നു | |||
പൂവിലിരുന്നു മയങ്ങുന്നു പൂമ്പാറ്റ | |||
പച്ചപ്പരവതാനി വിരിച്ചപോൽ വയലുകൾ | |||
കേരവൃക്ഷങ്ങളും ചന്തമോടെ | |||
ഇവയെല്ലാം ചേരുന്നൊരെൻ | |||
പ്രകൃതി സുന്ദരം | |||
എന്തൊരു ഭംഗിയെൻ പ്രകൃതിയെ കാണുവാൻ | |||
പ്രകൃതിയിതാണെന്റെ അമ്മ | |||
എന്നും നമുക്കേകും നൻമ | |||
'''<big>ശ്രീഹാര</big>''' | |||
'''<big>5 A</big>''' | |||
'''<u>പരിസ്ഥിതിദിന പ്പാട്ട്</u>''' | |||
ചെടികൾ നട്ടുവളർത്തേണം | |||
ചെടികളെ നന്നായി നോക്കേണം | |||
വെള്ളമൊഴിക്കാൻ മറക്കരുത് | |||
വളം കൊടുക്കാൻ മറക്കരുത് | |||
മരമായാൽ നൽ പഴം തരും | |||
പഴങ്ങൾ പുതുരുചിയേകീടും | |||
ചെടികൾ നട്ടുവളർത്തേണം | |||
ചെടികളെ നന്നായ് നോക്കേണം | |||
പരിചരിക്ക ചെടികളെ നാം | |||
ചെടികൾ നട്ടുവളർത്തുക നാം | |||
'''<u>മുഹമ്മദ് സയാൻ</u>''' | |||
'''<u>V B</u>''' | |||
'''<u>പ്രകാശ ജനനി</u>''' | |||
പ്രകൃതിയാണെന്നു മെന്നമ്മ | |||
പ്രകാശം പരത്തുന്നൊരമ്മ | |||
സന്തോഷം തന്നൊരാ അമ്മയെ നാം | |||
മറന്നിടല്ലേ നാം മറന്നീടല്ലേ | |||
പൂക്കൾ പുഴുക്കൾl കാടുകൾ മേടുകൾ | |||
നന്മതൻ സ്വർഗ്ഗം പ്രകൃതിയല്ലോ | |||
സ്നേഹിക്കണം നാം നോവിച്ചിടാതെ നാം | |||
തളരാതെയെന്നും കാത്തിടേണം | |||
പ്രകൃതിയാണെന്നമ്മ | |||
അമ്മയാണെൻ നന്മ | |||
അമ്മയെ സ്നേഹിച്ചു മുന്നേറണം | |||
പ്രകൃതിയാണെന്നു മെന്നമ്മ | |||
പ്രകാശം പരത്തുന്നൊരമ്മ | |||
സന്തോഷം തന്നൊരാ അമ്മയെ നാം | |||
മറന്നിടല്ലേ നാം മറന്നീടല്ലേ ….. | |||
'''പ്രണയ.കെ.''' | |||
'''5 A''' |