"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
<big>ജാതിമതവർഗ്ഗ ഭേദമന്യേ ലോക നന്മയ്ക്കായി നിലക്കൊള്ളുന്ന ഈ പ്രസ്ഥാനം കുട്ടികളുടെ മാനസ്സികവും ശാരീരികവും ബുദ്ധിപരവും ആത്മീയവും സാമൂഹ്യവുമായ വികസനത്തിന് കളമൊരുക്കുന്നു.</big>
<big>ജാതിമതവർഗ്ഗ ഭേദമന്യേ ലോക നന്മയ്ക്കായി നിലക്കൊള്ളുന്ന ഈ പ്രസ്ഥാനം കുട്ടികളുടെ മാനസ്സികവും ശാരീരികവും ബുദ്ധിപരവും ആത്മീയവും സാമൂഹ്യവുമായ വികസനത്തിന് കളമൊരുക്കുന്നു.</big>


=== '''<big>1967 - 1968</big>''' ===
== '''<big>1967 - 1968</big>''' ==
<big>1967ൽ സ്കൗട്ട് പ്രസ്ഥാനത്തിന് നമ്മുടെ സ്കൂളിൽ തുടക്കം കുറിച്ച ജെ . അബ്രഹാം മാസ്റ്റർ , 1987 ൽ സർവ്വീസിൽ നിന്നും വിരമിക്കുന്നതുവരെ സ്കൗട്ട് മാസ്റ്റ്ർ ആയിരുന്നു.കോഴിക്കോട് ജില്ലയിൽ ആദ്യത്തെ പ്രസിഡന്റ് സ്കൗട്ട് അവാർഡിന് അർഹത നേടിയ വിദ്യാർത്ഥികളാണ് ബനിറ്റോ  ചാക്കോയും , ടി.എൻ ദേവദാസും. പി.എൽ  സിസിലി, മേരിക്കുട്ടി എന്നിവർ ആദ്യത്തെ പ്രസിഡന്റ് ഗൈഡ് അവാർഡിന് അർഹത നേടി.</big>
<big>1967ൽ സ്കൗട്ട് പ്രസ്ഥാനത്തിന് നമ്മുടെ സ്കൂളിൽ തുടക്കം കുറിച്ച ജെ . അബ്രഹാം മാസ്റ്റർ , 1987 ൽ സർവ്വീസിൽ നിന്നും വിരമിക്കുന്നതുവരെ സ്കൗട്ട് മാസ്റ്റ്ർ ആയിരുന്നു.കോഴിക്കോട് ജില്ലയിൽ ആദ്യത്തെ പ്രസിഡന്റ് സ്കൗട്ട് അവാർഡിന് അർഹത നേടിയ വിദ്യാർത്ഥികളാണ് ബനിറ്റോ  ചാക്കോയും , ടി.എൻ ദേവദാസും. പി.എൽ  സിസിലി, മേരിക്കുട്ടി എന്നിവർ ആദ്യത്തെ പ്രസിഡന്റ് ഗൈഡ് അവാർഡിന് അർഹത നേടി.</big>


=== '''<big>2022 - 2023</big>''' ===
== '''<big>2022 - 2023</big>''' ==


* <big>ജൂൺ 5 ന് ലോക പരിസ്ഥിതി ദിനം '''മരങ്ങൾ നട്ടു''' കൊണ്ട് വളരെ നല്ല രീതിയിൽ ആഘോഷിച്ചു.</big>
* [[പ്രമാണം:SG 1 KKD 47106.jpg|ലഘുചിത്രം]][[പ്രമാണം:SG 2 KKD 47106.jpg|ലഘുചിത്രം]]<big>ജൂൺ 5 ന് ലോക പരിസ്ഥിതി ദിനം '''മരങ്ങൾ നട്ടു''' കൊണ്ട് വളരെ നല്ല രീതിയിൽ ആഘോഷിച്ചു.</big>
* <big>പുതുതായി വന്നു ചേർന്ന 15 സ്കൗട്ട് അംഗങ്ങളെ ട്രൂപ്പിലേക്ക് സ്വാഗതം ചെയ്തു.</big>
 
* <big>സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളാൽ നടത്തി.</big>
*<big>പുതുതായി വന്നു ചേർന്ന 15 സ്കൗട്ട് അംഗങ്ങളെ ട്രൂപ്പിലേക്ക് സ്വാഗതം ചെയ്തു.</big>
* <big>പുതുതായി വന്നു ചേർന്ന 15 സ്കൗട്ട് അംഗങ്ങളുടെ ചിഹ്ന ദാനം സെപ്റ്റംബർ 19 ന് നടത്തി.</big>
*<big>സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളാൽ നടത്തി.</big>
* <big>കേരളപിറവി ദിനത്തിൽ അംഗങ്ങൾ '''ലഹരി വിരുദ്ധ പ്രതിജ്ഞ''' എടുത്തു.</big>
*<big>പുതുതായി വന്നു ചേർന്ന 15 സ്കൗട്ട് അംഗങ്ങളുടെ ചിഹ്ന ദാനം സെപ്റ്റംബർ 19 ന് നടത്തി.</big>
* <big>എല്ലാ അംഗങ്ങൾക്കും വേണ്ടി '''ഹൈക്കിങ്''' നടത്തി.</big>  
*<big>കേരളപിറവി ദിനത്തിൽ അംഗങ്ങൾ '''ലഹരി വിരുദ്ധ പ്രതിജ്ഞ''' എടുത്തു.</big>
* 2022 - 23 വർഷത്തിലെ രാജ്യ പുരസ്ക്കാർ ടെസ്റ്റിൽ 9 <big>സ്കൗട്ട് അംഗങ്ങളും 10 ഗൈഡ് അംഗങ്ങളും ഉന്നത വിജയം കൈവരിച്ചു.</big>
*<big>എല്ലാ അംഗങ്ങൾക്കും വേണ്ടി '''ഹൈക്കിങ്''' നടത്തി.</big>  
*2022 - 23 വർഷത്തിലെ രാജ്യ പുരസ്ക്കാർ ടെസ്റ്റിൽ 9 <big>സ്കൗട്ട് അംഗങ്ങളും 10 ഗൈഡ് അംഗങ്ങളും ഉന്നത വിജയം കൈവരിച്ചു.</big>

13:10, 8 മേയ് 2023-നു നിലവിലുള്ള രൂപം

സ്കൗട്ട് & ഗൈഡ്

സ്കൗട്ട് & ഗൈഡ്

അഖില ലോക സാഹോദര്യ സംഘടനയായ സ്കൗട്ട് & ഗൈഡ് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാണ് റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പൗവ്വൽ . ആഫ്രിക്കയിലെ ബോവർ വർഗ്ഗക്കാർക്കെതിരായി ബ്രിട്ടീഷുകാർ നടത്തിയ യുദ്ധം 217 ദിവസം നീണ്ടു നിന്നപ്പോൾ യുദ്ധരംഗത്തുണ്ടായ കഷ്ടതകളും വിഷമതകളും കണ്ട് മനസ്സലിഞ്ഞ ബേഡൻ പൗവ്വൽ കുറച്ചു ചെറുപ്പക്കാരെ സംഘടിപ്പിച്ച് ദുരിതമനുഭവിക്കുന്നവർക്കുവേണ്ടി ഭക്ഷണം വിതരണം ചെയ്യുന്നതിനും രഹസ്യങ്ങൾ കൈമാറുന്നതിനും ഏർപ്പാടു ചെയ്തു.അവർ പ്രകടിപ്പിച്ച ആത്മധൈര്യവും സേവന തത്പരതയും ഒരു സന്നദ്ധ സംഘടന രൂപീകരിക്കാൻ പ്രചോദനമായി.

1907 ൽ 21 കുട്ടികളെ ഉൾപ്പെടുത്തി ആദ്യത്തെ പരീക്ഷണ ക്യാമ്പ് നടന്നു.1908 ൽ സ്കൗട്ട് പ്രസ്ഥാനം രജിസ്റ്റർ ചെയ്യപ്പെട്ടു. 1909 ൽ ഇന്ത്യയിലും ഈ പ്രസ്ഥാനം ആരംഭിച്ചു. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ . മൗലാന ആസാദും മുൻകൈ എടുത്ത് 1950 ൽ ഭാരത് സ്കൗട്ട് & ഗൈഡ് നിലവിൽ വന്നു.

ജാതിമതവർഗ്ഗ ഭേദമന്യേ ലോക നന്മയ്ക്കായി നിലക്കൊള്ളുന്ന ഈ പ്രസ്ഥാനം കുട്ടികളുടെ മാനസ്സികവും ശാരീരികവും ബുദ്ധിപരവും ആത്മീയവും സാമൂഹ്യവുമായ വികസനത്തിന് കളമൊരുക്കുന്നു.

1967 - 1968

1967ൽ സ്കൗട്ട് പ്രസ്ഥാനത്തിന് നമ്മുടെ സ്കൂളിൽ തുടക്കം കുറിച്ച ജെ . അബ്രഹാം മാസ്റ്റർ , 1987 ൽ സർവ്വീസിൽ നിന്നും വിരമിക്കുന്നതുവരെ സ്കൗട്ട് മാസ്റ്റ്ർ ആയിരുന്നു.കോഴിക്കോട് ജില്ലയിൽ ആദ്യത്തെ പ്രസിഡന്റ് സ്കൗട്ട് അവാർഡിന് അർഹത നേടിയ വിദ്യാർത്ഥികളാണ് ബനിറ്റോ ചാക്കോയും , ടി.എൻ ദേവദാസും. പി.എൽ സിസിലി, മേരിക്കുട്ടി എന്നിവർ ആദ്യത്തെ പ്രസിഡന്റ് ഗൈഡ് അവാർഡിന് അർഹത നേടി.

2022 - 2023

  • ജൂൺ 5 ന് ലോക പരിസ്ഥിതി ദിനം മരങ്ങൾ നട്ടു കൊണ്ട് വളരെ നല്ല രീതിയിൽ ആഘോഷിച്ചു.
  • പുതുതായി വന്നു ചേർന്ന 15 സ്കൗട്ട് അംഗങ്ങളെ ട്രൂപ്പിലേക്ക് സ്വാഗതം ചെയ്തു.
  • സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളാൽ നടത്തി.
  • പുതുതായി വന്നു ചേർന്ന 15 സ്കൗട്ട് അംഗങ്ങളുടെ ചിഹ്ന ദാനം സെപ്റ്റംബർ 19 ന് നടത്തി.
  • കേരളപിറവി ദിനത്തിൽ അംഗങ്ങൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
  • എല്ലാ അംഗങ്ങൾക്കും വേണ്ടി ഹൈക്കിങ് നടത്തി.
  • 2022 - 23 വർഷത്തിലെ രാജ്യ പുരസ്ക്കാർ ടെസ്റ്റിൽ 9 സ്കൗട്ട് അംഗങ്ങളും 10 ഗൈഡ് അംഗങ്ങളും ഉന്നത വിജയം കൈവരിച്ചു.