"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
വരി 1: വരി 1:
== '''ലഹരി വിരുദ്ധപ്രവർത്തനങ്ങൾ 2022-2023''' ==
== '''ലഹരി വിരുദ്ധപ്രവർത്തനങ്ങൾ 2022-2023''' ==

'''*ലഹരി വിരുദ്ധ പരിപാടി'''
=== '''*ലഹരി വിരുദ്ധ പരിപാടി''' ===
[[പ്രമാണം:26038ലഹരി വിരുദ്ധ റാലിയിൽ പങ്കെടുക്കുന്ന നമ്മുടെ സ്കൂളിലെ കുട്ടികൾ.jpg|ലഘുചിത്രം|26038'''ലഹരി വിരുദ്ധറാലി.jpg''']]
[[പ്രമാണം:26038ലഹരി വിരുദ്ധ റാലിയിൽ പങ്കെടുക്കുന്ന നമ്മുടെ സ്കൂളിലെ കുട്ടികൾ.jpg|ലഘുചിത്രം|26038'''ലഹരി വിരുദ്ധറാലി.jpg''']]
മനുഷ്യസമൂഹത്തിന് ഭീഷണിയാകുന്നതും യുവതലമുറയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ ലഹരി എന്ന മഹാവിപത്തിനെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കുക എന്ന ഉദ്ദേശത്തോടുകൂടി കേരള ഗവൺമെന്റ് നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി '''കലൂരിൽ ഉള്ള ഐഎംഎ ഹൗസിൽ കേരള പോലീസ്''' '''സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽ''' സെന്റ് മേരിസ് സ്കൂളിൽ നിന്നും രണ്ടു കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ഇതിനെ തുടർന്ന് പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ '''ജന''' '''ജാഗ്രത സെൽ''' രൂപീകരിക്കുകയുണ്ടായി. '''ഒക്ടോബർ ആറിന് കേരള പോലീസിന്റെ ആഭിമുഖ്യത്തിൽ'''  കുട്ടികൾക്ക് '''ബോധവൽക്കരണ ക്ലാസ്''' '''സ്കൂളിൽ വന്നു നടത്തുകയും ഉണ്ടായി.'''ഇത് ലഹരിയുടെ പാർശ്വ ഫലങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി.

11:34, 2 മാർച്ച് 2023-നു നിലവിലുള്ള രൂപം

ലഹരി വിരുദ്ധപ്രവർത്തനങ്ങൾ 2022-2023

*ലഹരി വിരുദ്ധ പരിപാടി

26038ലഹരി വിരുദ്ധറാലി.jpg

മനുഷ്യസമൂഹത്തിന് ഭീഷണിയാകുന്നതും യുവതലമുറയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ ലഹരി എന്ന മഹാവിപത്തിനെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കുക എന്ന ഉദ്ദേശത്തോടുകൂടി കേരള ഗവൺമെന്റ് നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി കലൂരിൽ ഉള്ള ഐഎംഎ ഹൗസിൽ കേരള പോലീസ് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽ സെന്റ് മേരിസ് സ്കൂളിൽ നിന്നും രണ്ടു കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ഇതിനെ തുടർന്ന് പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന ജാഗ്രത സെൽ രൂപീകരിക്കുകയുണ്ടായി. ഒക്ടോബർ ആറിന് കേരള പോലീസിന്റെ ആഭിമുഖ്യത്തിൽ  കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് സ്കൂളിൽ വന്നു നടത്തുകയും ഉണ്ടായി.ഇത് ലഹരിയുടെ പാർശ്വ ഫലങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി.

ഒക്ടോബർ ഏഴിന് സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലുകയും അതിനുശേഷം ലഹരി വിരുദ്ധ പ്ലക്കാർഡുകൾ ഏന്തി മുദ്രാവാക്യങ്ങൾ വിളിച്ചു മാർക്കറ്റ് റോഡിലൂടെ ലഹരി വിരുദ്ധറാലി നടത്തുകയും ചെയ്തു.

26038ലഹരി വിരുദ്ധമനുഷ്യച്ചങ്ങലയിൽ പങ്കെടുക്കുന്ന നമ്മുടെ സ്കൂളിലെ കുട്ടികൾ.jpg

*ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല

26038ലഹരി വിരുദ്ധമനുഷ്യച്ചങ്ങലയിൽ പങ്കെടുക്കുന്ന നമ്മുടെ സ്കൂളിലെ കുട്ടികൾ.jpg

സമൂഹത്തിന് വെല്ലുവിളിയാകുന്ന, യുവതലമുറയെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിക്കെതിരെ നവംബർ ഒന്ന് കേരള പിറവി ദിനത്തിൽ പൊതുനിരത്തിൽ സംഘടിപ്പിച്ച മനുഷ്യ ചങ്ങലയിൽ സെന്റ് മേരിസ് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു.