"ഗവ. എം ആർ എസ് പൂക്കോട്/സ്ക്കൂളിൻെറ നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രവേശനോത്സവം)
(ചെ.) (അക്ഷര ക്ലാസ് (മധ‍ുരം മലയാളം))
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:15068 Gmrs pookode2.jpeg.png|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവം|180x180ബിന്ദു]]
*       '''2005ൽആദ്യ പത്താം ക്ലാസ്സ്  94%  വിജയത്തോടെപൂർത്തിയാക്കി''' '''2006ൽ  96% വിജയം കരസ്ഥമാക്കി.'''
** '''2005ൽആദ്യ പത്താം ക്ലാസ്സ്  94%  വിജയത്തോടെപൂർത്തിയാക്കി.'''
*       '''2005-06,ജില്ലാശാസ്ത്ര  മേളയിൽ  സാമൂഹ്യശാസ്ത്രവിഭാഗത്തിൽ രണ്ടാം സ്ഥാനംനേടി.'''
** '''2006ൽ  96% വിജയം കരസ്ഥമാക്കി.'''
 
** '''2005-06,ജില്ലാശാസ്ത്ര  മേളയിൽ  സാമൂഹ്യശാസ്ത്രവിഭാഗത്തിൽ രണ്ടാം സ്ഥാനംനേടി.'''
** '''2009-10, 210-11,  2011-12  എന്നീ അദ്ധ്യയന വർഷത്തിൽ വൈത്തിരി  ഉപജില്ലാ കായിക മേളയിൽ  ഒന്നാം  സ്ഥാനം.'''
** '''2009-10, 210-11,  2011-12  എന്നീ അദ്ധ്യയന വർഷത്തിൽ വൈത്തിരി  ഉപജില്ലാ കായിക മേളയിൽ  ഒന്നാം  സ്ഥാനം.'''
** '''2010-11    അദ്ധ്യയനവർഷത്തിൽ  ജില്ലാ കായികമേളയിൽ  നാലാം  സ്ഥാനം.'''
** '''2010-11    അദ്ധ്യയനവർഷത്തിൽ  ജില്ലാ കായികമേളയിൽ  നാലാം  സ്ഥാനം.'''
വരി 36: വരി 35:
* '''പ്രവേശനോത്സവം 2022-23''' '''ജൂൺ 1 ന് നടന്ന പ്രവേശനോത്സവത്തിൽ  സീനിയർ സൂപ്രണ്ടും, ടീച്ചേഴ്സും മറ്റ് ജീവനക്കാരും ചേർന്ന് കുട്ടികളെ സഹർഷം സ്വാഗതം ചെയ്തു കൂടാതെ കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. കൂടാതെ പ്രവേശനോത്സവത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ലൈവ് സന്ദേശവും കാണാനുള്ള അവസരവും ഒരുക്കി.'''  '''ജൂൺ 1 മുതൽ 15-ാം തീയതി വരെ 6 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് വീണ്ട‍ും ബ്രിഡ്ജ് കോഴ്സ് നടത്തി.'''
* '''പ്രവേശനോത്സവം 2022-23''' '''ജൂൺ 1 ന് നടന്ന പ്രവേശനോത്സവത്തിൽ  സീനിയർ സൂപ്രണ്ടും, ടീച്ചേഴ്സും മറ്റ് ജീവനക്കാരും ചേർന്ന് കുട്ടികളെ സഹർഷം സ്വാഗതം ചെയ്തു കൂടാതെ കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. കൂടാതെ പ്രവേശനോത്സവത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ലൈവ് സന്ദേശവും കാണാനുള്ള അവസരവും ഒരുക്കി.'''  '''ജൂൺ 1 മുതൽ 15-ാം തീയതി വരെ 6 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് വീണ്ട‍ും ബ്രിഡ്ജ് കോഴ്സ് നടത്തി.'''
* [[പ്രമാണം:15068 gmrs pookode1.jpeg.png|ഇടത്ത്‌|ലഘുചിത്രം|പ്രവേശനോത്സവം]]
* [[പ്രമാണം:15068 gmrs pookode1.jpeg.png|ഇടത്ത്‌|ലഘുചിത്രം|പ്രവേശനോത്സവം]]
[[പ്രമാണം:15068 Gmrs pookode2.jpeg.png|ലഘുചിത്രം|പ്രവേശനോത്സവം|351x351px]]
* പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് കുട്ടികൾ സ്ക്കൂളിനു ചുറ്റം മരത്തൈകളും ചെടികളും നട്ടു. പരിസ്ഥിതി ദിന സന്ദേശവും അധ്യാപകർ കുട്ടികൾക്ക് നൽകി. പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
* ബഷീർ അനുസ്മരണ ദിനത്തിൽ ബഷീറിന്റെ പ്രസിദ്ധമായ കഥാപാത്രങ്ങളുടെ രൂപത്തിൽ കുട്ടികൾ ക്ലാസുകൾ തോറും കയറി ഇറങ്ങുകയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തത് കുട്ടികൾക്ക് മറ്റൊരു അനുഭവമായി മാറി.
* ചാന്ദ്രദിനം ഈ ദിനവുമായി ബന്ധപ്പെട്ട് ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ശാസ്ത്രജ്ഞന്മാരുടെ രൂപത്തിൽ കുട്ടികൾ ക്ലാസുകൾ തോറും സഞ്ചരിക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.  ചാന്ദ്രദിന ക്വിസ് സ്കൂളിൽ സംഘടിപ്പിച്ചു.  പോസ്റ്റർ പ്രദർശനം നടത്തി.
* അക്ഷര ക്ലാസ് (മധ‍ുരം മലയാളം) കൊറോണ എന്ന മഹാമാരിയ്ക്കു ശേഷം പഠനത്തിൽ ഉണ്ടായ ഏറ്റക്കുറച്ചിലുകൾ കൊണ്ട് അക്ഷരങ്ങളുടെ ലോകത്തു നിന്ന് അകന്ന് പോയ 43 കുട്ടികളെ അക്ഷര ലോകത്തേയ്ക്ക് കൈപിടിച്ചു കൊണ്ടുവരാൻ പൂക്കോട് എം.ആർ.എസ് ഒരുക്കിയ ഒരു പദ്ധതിയാണ് മധുരം മലയാളം എന്ന പേരിൽ അക്ഷര ക്ലാസ് . ഇതിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്ററും സീനിയർ സൂപ്രണ്ടും ചേർന്ന് നിർവ്വഹിച്ചു.
* [[പ്രമാണം:15068 Gmrs pookode.jpeg.png|നടുവിൽ|ലഘുചിത്രം|അക്ഷര ക്ലാസ് (മധ‍ുരം മലയാളം)]]

11:01, 2 മാർച്ച് 2023-നു നിലവിലുള്ള രൂപം

  • 2005ൽആദ്യ പത്താം ക്ലാസ്സ് 94% വിജയത്തോടെപൂർത്തിയാക്കി 2006ൽ 96% വിജയം കരസ്ഥമാക്കി.
  • 2005-06,ജില്ലാശാസ്ത്ര മേളയിൽ സാമൂഹ്യശാസ്ത്രവിഭാഗത്തിൽ രണ്ടാം സ്ഥാനംനേടി.
    • 2009-10, 210-11, 2011-12 എന്നീ അദ്ധ്യയന വർഷത്തിൽ വൈത്തിരി ഉപജില്ലാ കായിക മേളയിൽ ഒന്നാം സ്ഥാനം.
    • 2010-11 അദ്ധ്യയനവർഷത്തിൽ ജില്ലാ കായികമേളയിൽ നാലാം സ്ഥാനം.
    • 2010-11 അദ്ധ്യയന വർഷത്തിൽ ജില്ലാ ശാസ്ത്ര മേളയിൽ ഐ. ടി. വിഭാഗം ഡിജിറ്റൽ പെയ്ന്റിങിന് ഒന്നാം സ്ഥാനം നേടി.
    • 2011-12 അദ്ധ്യയന വർഷത്തിൽ എസ്. എസ്. എൽ. സിയ്ക്ക് D+ വിജയം ഇല്ല.
    • എല്ലാ വർഷവും ജില്ലാ ശാസ്ത്ര മേളയിൽ പൂർണ്ണ പങ്കാളിത്തം.
    • 2011-12 അദ്ധ്യയന വർഷത്തിൽ സംസ്ഥാന സ്കൂൾ ഗണിത ശാസ്ത്ര മേളയിൽ എ ഗ്രേഡ് നേടി.
    • 2012-13 അദ്ധ്യയന വർഷത്തിൽ വൈത്തിരി ഉപജില്ലാ കായിക മേളയിൽ തുടർച്ചയായി മൂന്നാം തവണയും ചാമ്പായൻമാരായി.
    • 2012-13 അദ്ധ്യന വർഷത്തിൽ ജില്ലാ ശാസ്ത്ര മേളയിൽ സാമുഹ്യശാസ്ത്ര വിഭാഗത്തിന് ഒന്നാം സ്ഥാനം നേടി.
    • 2012-13 അദ്ധ്യന വർഷത്തിൽ ജില്ലാ ശാസ്ത്ര മേളയിൽ ഗണിതശാസ്ത്ര വിഭാഗത്തിന് ഒന്നാം സ്ഥാനം നേടി.
    • 2012-13 അദ്ധ്യന വർഷത്തിൽ ഉപജില്ല ശാസ്ത്ര മേളയിൽ പ്രവർത്തി പരിചയ മേളയിൽ ഒന്നാം സ്ഥാനം നേടി.
    • 2012-13 അദ്ധ്യന വർഷത്തിൽ ജില്ലാതല സ്കൂൾ കായികമേളയിൽ ജാവലിൻ ത്രോ യിൽ ഒന്നാം സ്ഥാനം, ഹൈജംപ് ഒന്നാം സ്ഥാനം, ട്രിപ്പിൾ ജംപ് മൂന്നാം സ്ഥാനം , ഹർഡ്ഡിൽസിന് ഒന്നും രണ്ടും സ്ഥാനം നേടി
  • 2012 S.S.L.C പരീക്ഷയിൽ 9 വിഷയങ്ങൾക്ക് A+ നേടിയ ജഗൻ പി.
  • 2011-12 സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഗണിതശാസ്ത്ര വിഭാഗത്തിൽ എ ഗ്രേഡ് നേടിയ റിഷ്ണ വി.
  • 2011-12 അദ്ധ്യയന വർഷത്തിൽ കേരളത്തിലെ എല്ലാ എം. ആർ.എസിലേയും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് തിരുവനന്തപുരത്തുവച്ചു നടത്ത എം.ആർ. എസ്. സയൻസ് ഫെയറിൽ വിജയം നേടി.
  • 2012-13 അദ്ധ്യന വർഷത്തിൽ എയർ ഇന്ത്യയും റോട്ടറി ക്ലബ്ബും ചേർന്നു നടത്തുന്ന ആകാശയാത്രയിൽ എം. ആർ. എസിലെ 10 വിദ്യാർത്ഥികൾക്കും ഒരു അദ്ധ്യാപകനും പങ്കെടുക്കാൻ കഴിഞ്ഞു.
  • 2013 ൽ സംസ്ഥാന തല ഗണിത ശാസ്ത്ര മേളയിൽ എ ഗ്രേഡ് നേടി. (ഹർഷ വി.)
  • 2013 ൽ സംസ്ഥാന തല ശാസ്ത്ര ബോധിനി പ്രൊജക്ടിൽ മികച്ച പ്രൊജക്ടിനും മികച്ച പ്രസന്റേഷനും ഉള്ള ഒന്നാം സ്ഥാനം കരസ്ഥമാക്കി. ്മൗ൨
  • 2013-14 ൽ 5 വിദ്യാർത്ഥികൾ NMMS സ്കോളർഷിപ്പു നേടി.
  • 2013 -14 ൽ 2 വിദ്യാർത്ഥികൾ NTSE സ്കോളർ ഷിപ്പും നേടി. (സൗമ്യ, അഭിറാം )
  • 2014-15 ൽ വയനാട് ജില്ലാ ശുചിത്വ മിഷന്റെ ഉപന്യാസ മത്സരത്തിൽ ഒന്നാംസ്ഥാനം നേടി . (രേഷ്മ എസ്.ആർ)
  • 2014, 2015, 2016 വർഷങ്ങളിൽ പട്ടിക വർഗ്ഗ വികസന വകുപ്പ് നടത്തുന്ന സർഗ്ഗോൽസവം പരിപാടിയിൽ തുടർച്ചയായി നാടക മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.
  • 2016 ൽ ശാസ്ത്ര നാടക മത്സരത്തിൽ വയനാട് ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.
  • 2016 ൽ സംസ്ഥാന തല ഗണിത ശാസ്ത്ര മേളയിൽ ഗ്രേഡു നേടി.(സൂര്യ, ശാലിനി,അഖിൽ)
  • 2017 ൽ സംസ്ഥാന സാമൂഹ്യശാസ്ത്ര വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ എന്നിവയിൽ 'എ 'ഗ്രേഡ് നേടി.
  • 2018-19 ൽ പട്ടിക വർഗ്ഗ വികസന വകുപ്പ് നടത്തപ്പെടുന്ന 'കൾച്ചറൽ ഫെസ്റ്റിൽ ' ദേശീയ തലത്തിൽ ഗ്രേഡു നേടി.
  • 2018 -19 ൽ പട്ടിക വർഗ്ഗ വികസന വകുപ്പ് നടത്തപ്പെടുന്ന 'കളിക്കളം‍ ' കായിക മേളയിൽ ഹൈജംപ് (അശ്വിൻ യു. സി) , റിലേ (ആൺകുട്ടികളുടേയും, പെൺകുട്ടികളുടേയും ) മത്സരങ്ങളിൽ ദേശീയ തലത്തിൽ വെള്ളി മെഡൽ നേടി.
  • 2007 മുതൽ തുടർച്ചയായി എല്ലാ വർഷങ്ങളിലും 100 % വിജയം കരസ്ഥമാക്കി.
  • 2019-20 ഈ അദ്ധ്യയന വർഷം സബ്ജില്ല, ജില്ല കായിക മേളയിൽ പൂർണ്ണ പങ്കാളിത്തം
  • 2019-20 ഈ അദ്ധ്യയന വർഷം സബ്ജില്ല, ജില്ല കലോൽസവത്തിൽ ‍ പൂർണ്ണ പങ്കാളിത്തം
  • 2019-20 ഈ അദ്ധ്യയന വർഷം പട്ടിക വർഗ്ഗ വികസന വകുപ്പ് നടത്തപ്പെടുന്ന 'കൾച്ചറൽ ഫെസ്റ്റിൽ ' ദേശീയ തലത്തിൽ തെരഞ്ഞടുക്കപ്പെട്ടു.
  • പ്രവേശനോത്സവം 2022-23 ജൂൺ 1 ന് നടന്ന പ്രവേശനോത്സവത്തിൽ  സീനിയർ സൂപ്രണ്ടും, ടീച്ചേഴ്സും മറ്റ് ജീവനക്കാരും ചേർന്ന് കുട്ടികളെ സഹർഷം സ്വാഗതം ചെയ്തു കൂടാതെ കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. കൂടാതെ പ്രവേശനോത്സവത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ലൈവ് സന്ദേശവും കാണാനുള്ള അവസരവും ഒരുക്കി. ജൂൺ 1 മുതൽ 15-ാം തീയതി വരെ 6 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് വീണ്ട‍ും ബ്രിഡ്ജ് കോഴ്സ് നടത്തി.
  • പ്രവേശനോത്സവം
പ്രവേശനോത്സവം




  • പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് കുട്ടികൾ സ്ക്കൂളിനു ചുറ്റം മരത്തൈകളും ചെടികളും നട്ടു. പരിസ്ഥിതി ദിന സന്ദേശവും അധ്യാപകർ കുട്ടികൾക്ക് നൽകി. പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
  • ബഷീർ അനുസ്മരണ ദിനത്തിൽ ബഷീറിന്റെ പ്രസിദ്ധമായ കഥാപാത്രങ്ങളുടെ രൂപത്തിൽ കുട്ടികൾ ക്ലാസുകൾ തോറും കയറി ഇറങ്ങുകയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തത് കുട്ടികൾക്ക് മറ്റൊരു അനുഭവമായി മാറി.
  • ചാന്ദ്രദിനം ഈ ദിനവുമായി ബന്ധപ്പെട്ട് ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ശാസ്ത്രജ്ഞന്മാരുടെ രൂപത്തിൽ കുട്ടികൾ ക്ലാസുകൾ തോറും സഞ്ചരിക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. ചാന്ദ്രദിന ക്വിസ് സ്കൂളിൽ സംഘടിപ്പിച്ചു. പോസ്റ്റർ പ്രദർശനം നടത്തി.
  • അക്ഷര ക്ലാസ് (മധ‍ുരം മലയാളം) കൊറോണ എന്ന മഹാമാരിയ്ക്കു ശേഷം പഠനത്തിൽ ഉണ്ടായ ഏറ്റക്കുറച്ചിലുകൾ കൊണ്ട് അക്ഷരങ്ങളുടെ ലോകത്തു നിന്ന് അകന്ന് പോയ 43 കുട്ടികളെ അക്ഷര ലോകത്തേയ്ക്ക് കൈപിടിച്ചു കൊണ്ടുവരാൻ പൂക്കോട് എം.ആർ.എസ് ഒരുക്കിയ ഒരു പദ്ധതിയാണ് മധുരം മലയാളം എന്ന പേരിൽ അക്ഷര ക്ലാസ് . ഇതിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്ററും സീനിയർ സൂപ്രണ്ടും ചേർന്ന് നിർവ്വഹിച്ചു.
  • അക്ഷര ക്ലാസ് (മധ‍ുരം മലയാളം)