"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ഗോടെക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44055 (സംവാദം | സംഭാവനകൾ)
No edit summary
44055 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഗോടെക് 2023 ==
2023-2024 അധ്യയനവർഷത്തിലെ ഗോടെക് പ്രവർത്തനങ്ങൾ ജൂലായ് മാസം ആരംഭിച്ചു.
= ഗോടെക് =
= ഗോടെക് =
ഗോടെക് എന്നത് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഡയറ്റുമായിചേർന്ന് നടപ്പിലാക്കിയ പ്രോഗ്രാമാണ്.ഗ്ലോബൽ ഓപ്പർച്യുണിറ്റീസ് ത്രൂ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ എന്ന ഈ പ്രോഗ്രാം വഴി അന്താരാഷ്ട്രഭാഷയായ ഇംഗ്ലീഷിൽ കൂടുതൽ മികവ് ഉള്ളവരായി വിദ്യാർത്ഥികളെ രൂപാന്തരപ്പെടുത്തുകയെന്നതാണ് ലക്ഷ്യമിടുന്നത്.ഈ പ്രോഗ്രാമിങ്ങിലൂടെ മികച്ച ആശയവിനിമയശേഷി ആർജ്ജിക്കാനും അതുവഴി തുടർജീവിതത്തിൽ ഉന്നമനം ഉണ്ടാകുകയും ചെയ്യുകയെന്നതും വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർധിപ്പിച്ച് അന്താരാഷ്ട്രനിലവാരത്തിലെത്തിക്കുകെയന്നതുമാണ് ലക്ഷ്യം വയ്ക്കുന്നത്.

വരി 27: വരി 30:
== ഗോടെക് ജില്ലാ മത്സരങ്ങൾ ==
== ഗോടെക് ജില്ലാ മത്സരങ്ങൾ ==
ഗോടെക്കിന്റെ മത്സരങ്ങൾക്ക് വീരണകാവിന്റെ ചുണക്കുട്ടികൾ പങ്കെടുക്കുകയും വൈഗ എസ് നായർ,അനശ്വര,ശിവലക്ഷ്മി,ഗോഡ്‍ലി,നയന എന്നിവരുടെ ടീം ഡോക്കുമെന്റേഷനിൽ ഒന്നാമതെത്തി ഫൈനലിലിടം നേടി.<gallery mode="packed-hover" heights="200">

പ്രമാണം:44055-lkpriliminary23 inauguration.jpeg|ഗോടെക് 2023 ഉദ്ഘാടനം രാധിക ടീച്ചർ
പ്രമാണം:44055-gotec radhikatr.resized.jpg|ഗോടെക് 2022 ഫിനാലെ ഉദ്ഘാടനം
പ്രമാണം:44055 gotec12.jpeg|ഗോടെക് ഗോ ഗ്രീൻ ഉദ്ഘാടനം

പ്രമാണം:44055 gotec14.jpeg|ഗോടെക് ക്ലാസിലെ കമ്മ്യൂണിക്കേഷൻ സ്കിൽ ഡവലപ്പ്മെന്റ്

വരി 33: വരി 38:
പ്രമാണം:44055 gotec1.jpeg|വിസിറ്റിംഗ് സമയം-സ്നേഹ ടീച്ചർ

പ്രമാണം:44055 gotec13.jpeg|ഫുട്ബോൾ ക്വിസ്

പ്രമാണം:44055-gotec inauguration23.jpg
</gallery>
</gallery>