"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/റിപ്പബ്ലിക് ദിനാഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ഭാരതത്തിന്റെ | ഭാരതത്തിന്റെ 74ാമത് റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ വിദ്യാലയം ആചരിച്ചു. ജനുവരി 26ാം തീയതി രാവിലെ 8.45 ന് ഈശ്വര പ്രാർത്ഥനയോടെ ആഘോഷ പരിപാടികൾ ആരംഭിച്ചു. സീനിയർ അധ്യാപിക സരിത ഏവരെയും സ്വാഗതം ചെയ്തു. എം പി ടി എ ചെയർപേഴ്സൺ ദീപ്തി ദേശീയ പതാക ഉയർത്തി. പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് റിപ്പബ്ലിക് ദിനം സന്ദേശം നൽകി . അധ്യാപിക രേഖ റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു. വിദ്യാർത്ഥികൾ പതാക വന്ദനഗാനവും ദേശീയ ഗാനവും ആലപിച്ചു. പങ്കെടുത്ത എല്ലാപേർക്കും ലഡു വിതരണം ചെയ്തു. | ||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ഭരണഘടന ബോധവൽകരണ ക്ലാസും ഹൗയടിസ്ഥാനത്തിലുള്ള റിപ്പബ്ലിക് ദിന ക്വിസും സംഘടിപ്പിച്ചു. അധ്യാപകരായ കവിത്രാ രാജൻ , വിജിൽ പ്രസാദ് എന്നിവർ നേതൃത്യം നൽകി . | സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ഭരണഘടന ബോധവൽകരണ ക്ലാസും ഹൗയടിസ്ഥാനത്തിലുള്ള റിപ്പബ്ലിക് ദിന ക്വിസും സംഘടിപ്പിച്ചു. അധ്യാപകരായ കവിത്രാ രാജൻ , വിജിൽ പ്രസാദ് എന്നിവർ നേതൃത്യം നൽകി . | ||
[[പ്രമാണം:44354 Republic day.jpg|ലഘുചിത്രം|[[പ്രമാണം:44354Revathi & aswini.jpg|ലഘുചിത്രം]]]] | [[പ്രമാണം:44354 Republic day.jpg|ലഘുചിത്രം|[[പ്രമാണം:44354Revathi & aswini.jpg|ലഘുചിത്രം]]]] |
03:55, 11 ഫെബ്രുവരി 2023-നു നിലവിലുള്ള രൂപം
ഭാരതത്തിന്റെ 74ാമത് റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ വിദ്യാലയം ആചരിച്ചു. ജനുവരി 26ാം തീയതി രാവിലെ 8.45 ന് ഈശ്വര പ്രാർത്ഥനയോടെ ആഘോഷ പരിപാടികൾ ആരംഭിച്ചു. സീനിയർ അധ്യാപിക സരിത ഏവരെയും സ്വാഗതം ചെയ്തു. എം പി ടി എ ചെയർപേഴ്സൺ ദീപ്തി ദേശീയ പതാക ഉയർത്തി. പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് റിപ്പബ്ലിക് ദിനം സന്ദേശം നൽകി . അധ്യാപിക രേഖ റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു. വിദ്യാർത്ഥികൾ പതാക വന്ദനഗാനവും ദേശീയ ഗാനവും ആലപിച്ചു. പങ്കെടുത്ത എല്ലാപേർക്കും ലഡു വിതരണം ചെയ്തു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ഭരണഘടന ബോധവൽകരണ ക്ലാസും ഹൗയടിസ്ഥാനത്തിലുള്ള റിപ്പബ്ലിക് ദിന ക്വിസും സംഘടിപ്പിച്ചു. അധ്യാപകരായ കവിത്രാ രാജൻ , വിജിൽ പ്രസാദ് എന്നിവർ നേതൃത്യം നൽകി .
റിപ്പബ്ലിക് ദിന ക്വിസ് വിജയികൾ
- രേവതികൃഷ്ണ & അശ്വനി ഗ്രീൻഹൗസ്
- ആര്യ & അപർണ റെഡ് ഹൗസ്
- ആൻസി & രഹ്ന യെല്ലോ ഹൗസ്