"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/ഹൈസ്കൂൾ (ഉപവിഭാഗം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 20: | വരി 20: | ||
Image: 14031_office.jpg|<center><div style="line-height:1.5em;"><font size=1>നവീകരിച്ച സ്കൂൾ ഓഫീസ് മുൻ മാനേജർ ബഹു: കുറുവാളി മമ്മു ഹാജി ഉദ്ഘാടനം ചെയ്യുന്നു. സ്കൂൾ മാനേജർ എൻ എ അബൂബക്കർ മാസ്റ്റർ, പാനൂർ നഗരസഭാ ചെയർമാൻ വി നാസർ മാസ്റ്റർ എന്നിവർ സമീപം. | Image: 14031_office.jpg|<center><div style="line-height:1.5em;"><font size=1>നവീകരിച്ച സ്കൂൾ ഓഫീസ് മുൻ മാനേജർ ബഹു: കുറുവാളി മമ്മു ഹാജി ഉദ്ഘാടനം ചെയ്യുന്നു. സ്കൂൾ മാനേജർ എൻ എ അബൂബക്കർ മാസ്റ്റർ, പാനൂർ നഗരസഭാ ചെയർമാൻ വി നാസർ മാസ്റ്റർ എന്നിവർ സമീപം. | ||
Image: 14031_sahithi.jpg|<center><div style="line-height:1.5em;"><font size=1> സംസ്ഥാന തലത്തിൽ മികച്ച അധ്യാപകർക്ക് നൽകിവരുന്ന സാഹിതി ഇന്റർനാഷണൽ ടീച്ചർ ഐക്കൺ അവാർഡ് തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ ബഹു: പ്രതിപക്ഷ നേതാവ് വി ഡി സതീശനിൽ നിന്നും ഹെഡ്മാസ്റ്റർ ശ്രീ. പത്മനാഭൻ നടമ്മൽ ഏറ്റുവാങ്ങുന്നു. | Image: 14031_sahithi.jpg|<center><div style="line-height:1.5em;"><font size=1> സംസ്ഥാന തലത്തിൽ മികച്ച അധ്യാപകർക്ക് നൽകിവരുന്ന സാഹിതി ഇന്റർനാഷണൽ ടീച്ചർ ഐക്കൺ അവാർഡ് തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ ബഹു: പ്രതിപക്ഷ നേതാവ് വി ഡി സതീശനിൽ നിന്നും ഹെഡ്മാസ്റ്റർ ശ്രീ. പത്മനാഭൻ നടമ്മൽ ഏറ്റുവാങ്ങുന്നു. | ||
Image: Zain_oppana.jpeg|<center><div style="line-height:1.5em;"><font size=1> ജില്ലാ കലോൽസവം ഒപ്പന ഒന്നാം എ ഗ്രേഡ് കരസ്ഥമാക്കി ഫാത്തിമ & ടീം | |||
</gallery> | </gallery> | ||
<center><div style="line-height:1.5em;"><font size=1> | <center><div style="line-height:1.5em;"><font size=1> |
13:18, 23 നവംബർ 2024-നു നിലവിലുള്ള രൂപം
ഫോട്ടോ ഗാലറി
-
ജനാബ്: എൻ.എ മമ്മു ഹാജി (N.A.M)
-
സ്കൂൾ തറക്കല്ലിടൽ കർമ്മത്തിനായി എത്തിച്ചേർന്ന സയ്യിദ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ വേദിയിൽ
-
തിരൂർ തുഞ്ചൻ പറംബിൽ വെച്ച് നടന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫിനാലയിൽ പുരസ്കാരം ഏറ്റു വാങ്ങിയപ്പോൾ.
-
ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ഹെഡ് മാസ്റ്റർ ശ്രീ. പത്മനാഭൻ മാസ്റ്റർ സ്കൂളിനെ പരിചയപ്പെടുത്തുന്നു.
ഹരിത വിദ്യാലയം - കൂടുതൽ ചിത്രങ്ങൾ -
പുതുച്ചേരിയിൽ വെച്ച് നടന്ന ഓൾ ഇന്ത്യാ ടീച്ചിങ് എയ്ഡ് നിർമ്മാണ മത്സരത്തിൽ ഒന്നാമതെത്തിയ ശ്രീ. കെ ടി കെ റിയാസ് മാസ്റ്റര് ട്രോഫി ഏറ്റു വാങ്ങിയപ്പോൾ.
-
സ്ക്കൂൾ പഠനയാത്രാ സംഘം നേപ്പാളിലെ പഴയ കൊട്ടാരത്തിനു(ദർബാർ സ്വയർ, കാഠ്മണ്ഡു) മുന്നിൽ.
നേപ്പാൾ കൂടുതൽ ചിത്രങ്ങൾ -
സൗത്ത് ആഫ്രിക്ക, ബ്രസീൽ, റഷ്യ എന്നിവിടങ്ങളിൽ നടന്ന ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ഒഫീഷ്യലായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. നൗഷാദ് മാസ്റ്റർ ജോഹന്നാസ് ബർഗ്ഗിലെ സോക്കർ സിറ്റി സ്റ്റേഡിയത്തിൽ
-
മാത്രുഭൂമി പത്രത്തിന്റെ സീഡ് ക്ലബ്ബ് ഹരിത വിദ്യാലയം പുരസ്ക്കാരം ശ്രീമതി. സുജയ ടീച്ചർ ഏറ്റുവാങ്ങുന്നു. ശ്രീമതി. കുശല കുമാരി ടീച്ചർ സമീപം.
-
ബഹു. രാഷ്ട്രപതി പ്രതിഭാ പാട്ടീലിൽ നിന്ന് മികച്ച സ്കൗട്ട്സ് & ഗൈഡ്സിനുള്ള രാഷ്ട്രപതി പുരസ്ക്കാരം ഏറ്റുവാങ്ങുന്നു.
-
എർണാകുളത്ത് വെച്ച് നടന്ന
46-മത് കേരള സ്ക്കൂൾ കലോൽസവത്തിൽ
ഒപ്പനയിൽ എ ഗ്രെയ്ഡോടെ ഒന്നാമതെത്തിയ എൻ എ എം ടീം വേദിയിൽ (2006). -
സ്കൂൾ പ്രിൻസിപ്പാൾ എൻ.എ മുഹമ്മദ് റഫീഖ് ഡോക് ട്രേറ്റ് സ്വീകരിക്കുന്നു
-
ബഹു. രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാം അദ്ദേഹത്തിന്റെ തലശ്ശേരി സന്ദർശനത്തിനിടെ സ്കൂൾ ബാന്റ് ട്രൂപ്പ് ക്യാപ്റ്റനിൽ നിന്നും സല്യൂട്ട് സ്വീകരിക്കുന്നു.
-
ഓണാഘോഷം -
മലയാള മനോരമ നല്ലപാഠം A+ പുരസ്കാരം കോ-ഓർഡിനേറ്റർമാരായ റഫീഖ് കാരക്കണ്ടി, ജലീൽ ഇ.കെ എന്നിവർ സ്വീകരിക്കുന്നു.
-
2017-18 SSLC 100 % നേടിയതിനുള്ള കണ്ണൂർ ജില്ലാ പഞ്ചായത്ത് അവാർഡ് കണ്ണൂർ സബ് കലക്ടറിൽ നിന്നും ഹെഡ് മാസ്റ്റർ ശ്രീ. എൻ.പത്മനാഭൻ മാസ്റ്റർ സ്വീകരിക്കുന്നു.
-
മികച്ച സ്കൂൾ വിക്കിക്കുള്ള പ്രഥമ ശബരീഷ് സ്മാരക പുരസ്കാരം (കണ്ണൂർ ജില്ല) ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ഹെഡ് മാസ്റ്റർ ശ്രീ. എൻ.പത്മനാഭൻ മാസ്റ്റർ, എസ്.ഐ.ടി.സി പി.കെ നൗഷാദ് മാസ്റ്റർ, സ്റ്റാഫ് സിക്രട്ടറി റഫീഖ് കാരക്കണ്ടി എന്നിവർ ചേർന്ന് സ്വീകരിക്കുന്നു.
-
മികച്ച സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുള്ള ഒ.ബി.എം പുരസ്കാരം (2018) ഖാലിദ് പിലാവുള്ളതിൽ, പ്രശസ്ത കവിയും, ഗാന രചയിതാവുമായ ശ്രീ. വയലാർ ശരത്ചന്ദ്ര വർമ്മയിൽ നിന്നും സ്വീകരിക്കുന്നു.
-
നവീകരിച്ച സ്കൂൾ ഓഫീസ് മുൻ മാനേജർ ബഹു: കുറുവാളി മമ്മു ഹാജി ഉദ്ഘാടനം ചെയ്യുന്നു. സ്കൂൾ മാനേജർ എൻ എ അബൂബക്കർ മാസ്റ്റർ, പാനൂർ നഗരസഭാ ചെയർമാൻ വി നാസർ മാസ്റ്റർ എന്നിവർ സമീപം.
-
സംസ്ഥാന തലത്തിൽ മികച്ച അധ്യാപകർക്ക് നൽകിവരുന്ന സാഹിതി ഇന്റർനാഷണൽ ടീച്ചർ ഐക്കൺ അവാർഡ് തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ ബഹു: പ്രതിപക്ഷ നേതാവ് വി ഡി സതീശനിൽ നിന്നും ഹെഡ്മാസ്റ്റർ ശ്രീ. പത്മനാഭൻ നടമ്മൽ ഏറ്റുവാങ്ങുന്നു.
-
ജില്ലാ കലോൽസവം ഒപ്പന ഒന്നാം എ ഗ്രേഡ് കരസ്ഥമാക്കി ഫാത്തിമ & ടീം