"ഗവ. എൽ.പി.എസ്. ആനാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42564anad (സംവാദം | സംഭാവനകൾ)
No edit summary
Rarilnair (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
പ്രമാണം:42564 15.jpg|മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് ജേതാവ് ശ്രീ.വിജയൻ നായർ സാർ  
പ്രമാണം:42564 15.jpg|മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് ജേതാവ് ശ്രീ.വിജയൻ നായർ സാർ  
പ്രമാണം:42564 19.jpeg|ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ മൂന്നാം സ്ഥാനം
പ്രമാണം:42564 19.jpeg|ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ മൂന്നാം സ്ഥാനം
</gallery>സമഗ്ര ആരോഗ്യ കായിക വികസന പദ്ധതിക്ക് SCERT അംഗീകാരം <gallery>
</gallery>'''സമഗ്ര ആരോഗ്യ കായിക വികസന പദ്ധതിക്ക് SCERT അംഗീകാരം''' <gallery mode="packed">
പ്രമാണം:42564 mikav cer.resized.jpg|മികവ് സർട്ടിഫിക്കറ്റ്
പ്രമാണം:42564 mikav cer.resized.jpg|മികവ് സർട്ടിഫിക്കറ്റ്
പ്രമാണം:42564 mikav dge.resized.jpg|DGE  ശ്രീ.ജീവൻ ബാബു സാറിനൊപ്പം  
പ്രമാണം:42564 mikav dge.resized.jpg|DGE  ശ്രീ.ജീവൻ ബാബു സാറിനൊപ്പം
പ്രമാണം:42564 mikav.resized.jpg|മികവ് സർട്ടിഫിക്കറ്റ് ഉന്നത വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങുന്നു  
പ്രമാണം:42564 mikav.resized.jpg|മികവ് സർട്ടിഫിക്കറ്റ് ഉന്നത വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങുന്നു
</gallery>2019-20 വർഷം സ്കൂളിലെ 17 കുട്ടികൾക്ക് എൽ .എസ് എസ് ലഭിക്കുകയുണ്ടായി .
</gallery>2019-20 വർഷം സ്കൂളിലെ 17 കുട്ടികൾക്ക് എൽ .എസ് എസ് ലഭിക്കുകയുണ്ടായി .


വരി 27: വരി 27:
പ്രമാണം:42564 H V3.resized.jpg
പ്രമാണം:42564 H V3.resized.jpg
പ്രമാണം:42564 HV 1.resized.jpg
പ്രമാണം:42564 HV 1.resized.jpg
</gallery>022 -23 വർഷത്തെ സബ് ജില്ലാ കായികോത്സവത്തിൽ നാലാം ക്ലാസ്സിലെ നവനീത് ന് ലോങ്ങ് ജമ്പിൽ ഗോൾഡ് മെഡൽ ,50 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡലും നേടി സ്കൂളിന്റെ അഭിമാനം ഉയർത്തി ....<gallery>
പ്രമാണം:42564 sports.resized.jpg
</gallery>'''ഹരിത വിദ്യാലയം സീസൺ രണ്ടിൽ ഞങളുടെ സ്കൂൾ മൂന്നാം സ്ഥാനം നേടി ..അവാർഡ് നേടുന്ന സംസ്ഥാനത്തെ ഏക ഗവണ്മെന്റ് പ്രൈമറി വിദ്യാലയമായിരുന്നു ആനാട് എൽ പി എസ് .....'''
<gallery>
പ്രമാണം:Hv 44.jpeg
</gallery>
</gallery>
'''ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ സീസൺ മൂന്നിലെ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ സ്കൂളിന് അവസരം ലഭിച്ചു . മാത്രമല്ല ജൂറിയുടെ പ്രത്യേക പരാമർശം ആയി അൻപതിനായിരം രൂപയും ട്രോഫിയും ,സർട്ടിഫിക്കറ്റ് ഉം ലഭിച്ചു ...അഭിമാന നിമിഷം ....സ്റ്റേജിൽ അവാർഡ് വാങ്ങാനായി കയറിയ കുട്ടികളോട് വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവകുട്ടി സാർ പറഞ്ഞത് ജില്ലയുടെ അഭിമാനം കാത്ത സ്കൂൾ എന്നാണ് ...സ്കൂളിന്റെ പ്രവർത്തനങ്ങളും അതോടൊപ്പം സ്കൂളിന്റെ പേരും സംസ്ഥാനം മുഴുവൻ അറിയാൻ ഇടയാക്കിയ ഈ മത്സരം ഞങ്ങൾക്ക് അഭിമാനം ....മൂന്ന് സീസണിലും പങ്കെടുത്ത സ്കൂൾ എന്ന പേരും ഞങ്ങൾക്ക് സ്വന്തം ...കഴിഞ്ഞ സീസണിലെ പോലെ ജില്ലയിൽ നിന്നും അവാർഡ് നേടുന്ന  ഏക പ്രൈമറി വിദ്യാലയമാണ് അന്നദ്‌ എൽ പി എസ് ....'''<gallery>
പ്രമാണം:Hv7.jpeg
പ്രമാണം:Hv6.jpeg
പ്രമാണം:Hv5.jpeg
പ്രമാണം:Hv25.jpeg
പ്രമാണം:Hv3.jpeg
പ്രമാണം:Hv2.jpeg
പ്രമാണം:Hv9.jpeg
പ്രമാണം:Hv8.jpeg
</gallery>
== ഉപജില്ലാ ശാസ്ത്രമേള 2025-26 ==
[[പ്രമാണം:Saasthramela 2025.jpg|ലഘുചിത്രം]]
നെടുമങ്ങാട് ഉപജില്ലാ ശാസ്ത്രമേള 2025-26 ഓവർഓൾ ട്രോഫി ബഹുമാനപ്പെട്ട MLA ശ്രീ G.സ്റ്റീഫൻ സാറിൽ നിന്നും ഏറ്റുവാങ്ങുന്നു.
== ഉപജില്ലാ കലോത്സവം 2025-26 ==
നെടുമങ്ങാട് ഉപജില്ലാ കലോത്സവത്തിൽ L P വിഭാഗം overall ഒന്നാം സ്ഥാനം തുടർച്ചയായി ഈ വർഷവും ആനാട് LPS നു സ്വന്തം.
== ഹരിത വിദ്യാലയം 4.0 ==
[[പ്രമാണം:Haritha vidyalayam 4.0.jpg|ലഘുചിത്രം|ഹരിത വിദ്യാലയം 4.0]]
സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളെ കണ്ടെത്തുന്നതിനായി KITE ഉം സംസ്ഥാന സർക്കാരും ചേർന്ന് നടത്തുന്ന റിയാലിറ്റി ഷോയായ ഹരിത വിദ്യാലയം 4.0 യിൽ നാലാം തവണയും പങ്കെടുക്കുക എന്ന അപൂർവ്വ നേട്ടം കരസ്ഥമാക്കി ആനാട് എൽ പി എസ് . 8 മിടുക്കരാണ് ഇത്തവണത്തെ ഹരിത വിദ്യാലയത്തിൽ മാറ്റുരച്ചത്. നാലാം ക്ലാസിൽ നിന്നും അഭ,വരദ,ജിഷ്മ ,ദിയ,ദിയ മെഹറിൻ,മാധവ്മൂന്നാം ക്ലാസിൽ നിന്നും പാർത്ഥിവ് ഹരി,അർണവ് വിഷ്ണു,എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു ജൂറിയുടെ മികച്ച അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി.
[[പ്രമാണം:Panchayath project lp overall.jpg|ലഘുചിത്രം|ആനാട് ഗ്രാമപഞ്ചായത് പ്രൊജക്റ്റ് 2025-26]]
ആനാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ പ്രോജക്ടിന്റെ ഭാഗമായി നടത്തിയ ദിനാചരണം, കലാമേള,കായികമേള തുടങ്ങിയവയിൽ ആനാട് എൽപിഎസ് മൂന്ന് ഓവറാളുകൾ കരസ്ഥമാക്കി.
"https://schoolwiki.in/ഗവ._എൽ.പി.എസ്._ആനാട്/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്