"SSK:2022-23/ആമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) "SSK:2022-23/ആമുഖം" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)) |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:2022-kalolsavam-banner.png|500px|center|frameless]] | [[പ്രമാണം:2022-kalolsavam-banner.png|500px|center|frameless]] | ||
അറുപത്തൊന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് 2023 ജനുവരി 3 ന് തിരിതെളിഞ്ഞു. മുഖ്യവേദിയായ അതിരാണിപാടത്ത് (വിക്രം മെെതാനം) രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടർ [[കെ. ജീവൻബാബു]] പതാക ഉയർത്തി. 50 മിനിറ്റ് നീണ്ട ദൃശ്യവിസ്മയത്തിനും സ്വാഗതഗാനത്തിനും ശേഷം ഉദ്ഘാടനചടങ്ങുകൾ ആരംഭിച്ചു. നടി ആശ ശരത് വിശിഷ്ടാതിഥിയായി. മുഖ്യമന്ത്രി [[പിണറായി വിജയൻ]] കലോത്സവം ഉദ്ഘാടനം ചെയ്തു. 2 വർഷത്തെ കോവിഡ് ഇടവേളയ്ക്കു ശേഷമാണ് വേദി വീണ്ടും ഉണരുന്നത്. 24 വേദികളിൽ 239 ഇനങ്ങളിലായി 14,000 കുട്ടികളാണ് | അറുപത്തൊന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് 2023 ജനുവരി 3 ന് തിരിതെളിഞ്ഞു. മുഖ്യവേദിയായ അതിരാണിപാടത്ത് (വിക്രം മെെതാനം) രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടർ [[കെ. ജീവൻബാബു]] പതാക ഉയർത്തി. 50 മിനിറ്റ് നീണ്ട ദൃശ്യവിസ്മയത്തിനും സ്വാഗതഗാനത്തിനും ശേഷം ഉദ്ഘാടനചടങ്ങുകൾ ആരംഭിച്ചു. നടി ആശ ശരത് വിശിഷ്ടാതിഥിയായി. മുഖ്യമന്ത്രി [[പിണറായി വിജയൻ]] കലോത്സവം ഉദ്ഘാടനം ചെയ്തു. 2 വർഷത്തെ കോവിഡ് ഇടവേളയ്ക്കു ശേഷമാണ് വേദി വീണ്ടും ഉണരുന്നത്. 24 വേദികളിൽ 239 ഇനങ്ങളിലായി 14,000 കുട്ടികളാണ് പങ്കെടുത്തത്. അപ്പീലുമായി എത്തിയവരെക്കൂടാതെ 9352 മത്സരാർഥികൾ പങ്കെടുത്തു. ജനുവരി ഏഴിന് വൈകിട്ട് സമാപനസമ്മേളനം നിയമസഭാ പ്രതിപക്ഷനേതാവ് [[വി.ഡി. സതീശൻ]] ഉദ്‌ഘാടനം ചെയ്തു. ഗായിക [[കെ.എസ്. ചിത്ര]] മുഖ്യാതിഥിയായിരുന്നു. | ||