"പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര/പ്രവർത്തനങ്ങൾ/2022-23 പ്രവർത്തനങ്ങൾ ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sjlps35221 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Sjlps35221 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 32: | വരി 32: | ||
== ഗാന്ധി ജയന്തി == | == ഗാന്ധി ജയന്തി == | ||
== ഗാന്ധി ജയന്തി ദിനത്തിൽ പ്രത്യേക അസംബ്ലി നടത്തി.ഗാന്ധി സൂക്തങ്ങൾ കുട്ടികൾ കാണാതെ പഠിച്ചു അവതരിപ്പിച്ചു .പ്രസംഗം ,ഗാന്ധി ക്വിസ് ,ഗാന്ധി കവിതകൾ ,കഥകൾ ഇവ അസംബ്ലിയിൽ അവതരിപ്പിച്ചു .കൂടാതെ അദ്ധ്യാപകരും ,കുട്ടികളും ,രക്ഷകർത്താക്കളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി [https://youtube.com/watch?v=MDogvxoCxhg&feature=share] == | === ഗാന്ധി ജയന്തി ദിനത്തിൽ പ്രത്യേക അസംബ്ലി നടത്തി.ഗാന്ധി സൂക്തങ്ങൾ കുട്ടികൾ കാണാതെ പഠിച്ചു അവതരിപ്പിച്ചു .പ്രസംഗം ,ഗാന്ധി ക്വിസ് ,ഗാന്ധി കവിതകൾ ,കഥകൾ ഇവ അസംബ്ലിയിൽ അവതരിപ്പിച്ചു .കൂടാതെ അദ്ധ്യാപകരും ,കുട്ടികളും ,രക്ഷകർത്താക്കളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി [https://youtube.com/watch?v=MDogvxoCxhg&feature=share] === | ||
=== '''ലഹരി വിമുക്ത തീരം,സുന്ദര തീരം-''ഉണർവ്''''' === | |||
=== ഒക്ടോബര് 7 ന് വിമുക്തി കോഡിനേറ്റർ ശ്രീ ജി ജയകൃഷ്ണൻ രക്ഷകർത്താക്കൾക്കായ് ബോധവത്കരണ ക്ലാസ് നയിച്ചു.ഒക്ടോബർ 24 നു ര്കശകർത്താക്കളും കുട്ടികളും ചേർന്ന് ലഹരിക്കെതിരെ ദീപം തെളിയിച്ചു .പോസ്റ്ററുകൾ നിർമിച്ചു.നവംബർ 1 ന് ജനശ്രീ മിഷനും സ്കൂൾ ജാഗ്രതാ സമിതിയും ചേർന്ന് രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ് എടുത്തു .റിട്ടയേർഡ് എസ് .ഐ .മാരായ ശ്രീ രാജേന്ദ്രൻ,ശ്രീ.കോശി റിട്ടയേർഡ് ആരോഗ്യപ്രവർത്തക ശ്രീമതി.മേഴ്സി,സാമൂഹ്യ പ്രവർത്തകൻ ശ്രീ പീറ്റർ തയ്യിൽ എന്നിവർ ക്ലാസ് നയിച്ച്.തുടർന്ന് പോസ്റ്റ്റുകൾ കയ്യിലേന്തി കുട്ടികൾ ലഹരി വിരുദ്ധ ശ്രുംഖലയിൽ അണിചേർന്നു. === | === ഒക്ടോബര് 7 ന് വിമുക്തി കോഡിനേറ്റർ ശ്രീ ജി ജയകൃഷ്ണൻ രക്ഷകർത്താക്കൾക്കായ് ബോധവത്കരണ ക്ലാസ് നയിച്ചു.ഒക്ടോബർ 24 നു ര്കശകർത്താക്കളും കുട്ടികളും ചേർന്ന് ലഹരിക്കെതിരെ ദീപം തെളിയിച്ചു .പോസ്റ്ററുകൾ നിർമിച്ചു.നവംബർ 1 ന് ജനശ്രീ മിഷനും സ്കൂൾ ജാഗ്രതാ സമിതിയും ചേർന്ന് രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ് എടുത്തു .റിട്ടയേർഡ് എസ് .ഐ .മാരായ ശ്രീ രാജേന്ദ്രൻ,ശ്രീ.കോശി റിട്ടയേർഡ് ആരോഗ്യപ്രവർത്തക ശ്രീമതി.മേഴ്സി,സാമൂഹ്യ പ്രവർത്തകൻ ശ്രീ പീറ്റർ തയ്യിൽ എന്നിവർ ക്ലാസ് നയിച്ച്.തുടർന്ന് പോസ്റ്റ്റുകൾ കയ്യിലേന്തി കുട്ടികൾ ലഹരി വിരുദ്ധ ശ്രുംഖലയിൽ അണിചേർന്നു. === | ||
<gallery mode="packed-overlay"> | <gallery mode="packed-overlay"> | ||
വരി 60: | വരി 61: | ||
=== ക്രിസ്മസിന് മുന്നോടിയായി 100 ജൈവ നക്ഷത്രങ്ങൾ നിർമിച്ചു.സ്കൂൾ ശതാബ്ദിയോടനുബന്ധിച്ചു 100 സാന്താ ,100 ക്രിസ്മസ് കാർഡുകൾ ക്രിസ്മസ് റാലി എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തി.[https://www.facebook.com/groups/591865487583482/permalink/4897203833716271/?sfnsn=wiwspwa&extid=a&ref=share&mibextid=peTKPw] [https://youtube.com/shorts/4wFXh5WJBe4?feature=shares] === | === ക്രിസ്മസിന് മുന്നോടിയായി 100 ജൈവ നക്ഷത്രങ്ങൾ നിർമിച്ചു.സ്കൂൾ ശതാബ്ദിയോടനുബന്ധിച്ചു 100 സാന്താ ,100 ക്രിസ്മസ് കാർഡുകൾ ക്രിസ്മസ് റാലി എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തി.[https://www.facebook.com/groups/591865487583482/permalink/4897203833716271/?sfnsn=wiwspwa&extid=a&ref=share&mibextid=peTKPw] [https://youtube.com/shorts/4wFXh5WJBe4?feature=shares] === | ||
== '''അക്ഷരവിളക്ക് -അദ്ധ്യാപകസംഗമം''' [https://m.facebook.com/groups/591865487583482/permalink/4932191216884199/?sfnsn=wiwspwa&extid=a&mibextid=peTKPw] == | == '''അക്ഷരവിളക്ക് -അദ്ധ്യാപകസംഗമം''' [https://m.facebook.com/groups/591865487583482/permalink/4932191216884199/?sfnsn=wiwspwa&extid=a&mibextid=peTKPw]28/12/2022 == | ||
=== അക്ഷരവിളക്ക് അദ്ധ്യാപകസംഗമം -മുഖ്യാതിഥി അഡ്വ .ജി .മനോജ്കുമാർ അധ്യാപകരുമായി സംവദിച്ചു .അനുഭവംപങ്കുവക്കൽ ,കലാപരിപാടികൾ തുടങ്ങി ഈ സംഗമം ഓർമയിൽ സൂക്ഷിക്കാൻ ഒരു പിടി നല്ല നിമിഷങ്ങൾ പകർന്നു നൽകി . === | === അക്ഷരവിളക്ക് അദ്ധ്യാപകസംഗമം -മുഖ്യാതിഥി അഡ്വ .ജി .മനോജ്കുമാർ അധ്യാപകരുമായി സംവദിച്ചു .അനുഭവംപങ്കുവക്കൽ ,കലാപരിപാടികൾ തുടങ്ങി ഈ സംഗമം ഓർമയിൽ സൂക്ഷിക്കാൻ ഒരു പിടി നല്ല നിമിഷങ്ങൾ പകർന്നു നൽകി . === | ||
== '''വിനോദയാത്ര 25/01/23''' == | |||
=== silver storm പാർക്കിലേക്കുള്ള വിനോദയാത്ര കുട്ടികൾക്കും അദ്ധ്യാപകർക്കും വളരെ നല്ല ഒരു അനുഭവമായിരുന്നു .കൂട്ടായ പ്രവർത്തനവും ഉത്തരവാദിത്വ ബോധവും വളർത്താൻ ഈ യാത്ര [https://www.facebook.com/100056386928463/posts/pfbid08hE8AmGMjSjK4ojydxNwasW9txqo9zNimuuLEtdwxqjeJSXs49VrsNMKdvg9eyFxl/?sfnsn=wiwspwa&ref=share&mibextid=KtfwRi ഉപകരിച്ചു] === | |||
== .കബ്ബ് യൂണിറ്റ് രൂപീകാരണം == | |||
=== .ഫെബ്രുവരി ഒന്നിന് 24 കുട്ടികൾ സ്കാർഫും ക്യാപ്പും അണിഞ്ഞു .കുട്ടികളിൽ അച്ചടക്കവും സേവനമനോഭാവവും വളർത്തുന്ന കബ്ബ് യൂണിറ്റ് രൂപീകരണ പരിപാടിയിൽ സ്കൗട്ട് ജില്ലാ സെക്രട്ടറി ശ്രീമതി സൊഫീയ ജേക്കബ് ,ജില്ലാ ട്രെഷറർ ശ്രീ.പ്രദീപ് ,തുടങ്ങിയവർ പങ്കെടുത്തു.[https://www.facebook.com/groups/591865487583482/permalink/5030709090365744/?sfnsn=wiwspwa&ref=share&mibextid=KtfwRi] === | |||
== ഒരു പിടി നന്മ == | |||
=== ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തുന്ന children for Alleppey -ഒരു പിടി നന്മ പദ്ധതിക്ക് വേണ്ടി കുട്ടികൾ ഭക്ഷ്യ വസ്തുക്കൾ ശേഖരിച്ച പഞ്ചായത്ത് അധികൃതർക്ക് കൈമാറി .[https://www.facebook.com/groups/591865487583482/permalink/5042886422481344/?sfnsn=wiwspwa&ref=share&mibextid=KtfwRi]. === | |||
== മില്ലറ്റ് വിപ്ലവം . == | |||
=== ചെറുധാന്യങ്ങളുടെ പ്രാധാന്യം മനസിലാക്കുവാനും അവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുവാനും മില്ലെറ് കൊണ്ടുള്ള ആഹാരവസ്തുക്കളുടെ പ്രദർശനം ഫെബ്രുവരി പത്താം തീയതി നടത്തി [https://www.facebook.com/groups/591865487583482/permalink/5055234331246553/?sfnsn=wiwspwa&ref=share&mibextid=KtfwRi] === | |||
== ,സ്കൂൾ വാർഷികം [https://m.facebook.com/groups/591865487583482/permalink/5087623088007677/?sfnsn=wiwspwa&ref=share&mibextid=KtfwRi] == | |||
=== 'ഫെബ്രുവരി പതിനേഴിന് സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി .32 വർഷത്തെ സേവനം പൂർത്തിയാക്കി വിരമിക്കുന്ന ശ്രീമത് സൂസൻ ജോർജിന് ആശംസകൾ അറിയിച്ചു എ.ഇ.ഒ .ശ്രീമതി ശോഭന ,ബി.പി.സി.ശ്രീ സന്ദീപ് ,BEAD സെക്രട്ടറി ശ്രീ കുഞ്ഞച്ചൻ,തുടങ്ങിയർ സംസാരിച്ചു .[https://www.facebook.com/groups/591865487583482/permalink/5080954295341223/?sfnsn=wiwspwa&ref=share&mibextid=KtfwRi] === | |||
== പാനീയമേള ]3/3/23 == | |||
=== ആരോഗ്യ പാനീയങ്ങളുടെ മേന്മകളെക്കുറിച്ച ബോധവൽക്കരണം നടത്തുന്നതിനായി സ്കൂളിൽ പാനീയമേള സംഘടിപ്പിച്ചു .കുട്ടികൾ വീട്ടിലുണ്ടാക്കിയ നാടൻ പാനീയങ്ങൾ പ്രദർശിപ്പിച്ചു .[https://m.facebook.com/groups/591865487583482/permalink/5131240963645889/?sfnsn=wiwspwa&ref=share&mibextid=KtfwRi] === |