"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47110-hm (സംവാദം | സംഭാവനകൾ)
No edit summary
47110-hm (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
<big>ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും 'ലഹരി' എന്ന സാമൂഹിക വിപത്തിനെതിരെ പോരാട്ടമാരംഭിച്ചപ്പോൾ, നൊച്ചാട് ഹയർ സെക്കണ്ടറിയും ലഹരിവിരുദ്ധ സംഘടിത പ്രവർത്തനത്തനങ്ങളിൽ കൈകോർത്തു. 2022 സെപ്‍തംബർ 28, 29 തിയ്യതികളിലായി ബി.ആർ. സി യുടെ നേതൃത്വത്തിൽ സ്‍കൂളിലെ മുഴുവൻ അധ്യാപകർക്കും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്‍സ് ലഭിക്കുകയുണ്ടായി. ഒക്ടോബർ ആറിന് സംസ്ഥാന തല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നപ്പോൾ അന്നുതന്നെ ഞങ്ങളുടെ സ്‍കൂളിലും ലഹരിവിരുദ്ധ സംഘടിത പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്‍കൂൾ തല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ്‍മാസ്‍റ്റർ പി.പി. അബ്‍ദുറഹ്‍മാൻ നിർവ്വഹിച്ചു. ഒക്ടോബർ ആറിന് ക്ലാസ്‍സ്‍ തലത്തിൽ ബോധവൽക്കരണ ക്ലാസ്‍സുകൾ നടത്തി. മയക്കു മരുന്നിന്റെ ഉപയോഗം മൂലം വ്യക്തികൾക്ക്</big>  

<big>ഉണ്ടാകാവുന്ന ശാരീരിക മാനസിക പ്രശ്‍നങ്ങൾ, ലഹരിയുടെ ദൂഷ്യവശങ്ങൾ, നിയമപരമായ</big>
<big>ഉണ്ടാകാവുന്ന ശാരീരിക മാനസിക പ്രശ്‍നങ്ങൾ, ലഹരിയുടെ ദൂഷ്യവശങ്ങൾ, നിയമപരമായ</big>[[പ്രമാണം:SNTD22 KKD 47110 MIME 5.jpeg|ലഘുചിത്രം|<big>മൂകാഭിനയം</big>]]

<big>നടപടിക്രമങ്ങൾ തുടങ്ങിയവയെപ്പറ്റി വിദ്യാർത്ഥികൾക്കായി അധ്യാപകർ  ക്ലാസ്‍സെടുത്തു.</big>
<big>നടപടിക്രമങ്ങൾ തുടങ്ങിയവയെപ്പറ്റി വിദ്യാർത്ഥികൾക്കായി അധ്യാപകർ  ക്ലാസ്‍സെടുത്തു.</big>
വരി 17: വരി 17:
* <big>ഒക്ടോബർ 10 ന് ദത്തു ഗ്രാമത്തിലൂടെ വിളംബരജാഥനടത്തി.</big>
* <big>ഒക്ടോബർ 10 ന് ദത്തു ഗ്രാമത്തിലൂടെ വിളംബരജാഥനടത്തി.</big>

[[പ്രമാണം:SNTD22 KKD 47110 VILAMBARAJATHA 3.jpeg|ലഘുചിത്രം|വിളംബര ജാഥ]]
[[പ്രമാണം:SNTD22 KKD 47110 VILAMBARAJATHA 3.jpeg|ലഘുചിത്രം|<big>വിളംബര ജാഥ</big>]]
[[പ്രമാണം:SNTD22 KKD 47110 MIME 5.jpeg|ലഘുചിത്രം|മൂകാഭിനയം]]
 
* <big>ഒക്ടോബർ 12 ന് ദിലീപ് കണ്ടോത്ത് (മോട്ടിവേഷൻ ട്രെയിനർ) ക്ലാസ്‍സ് എടുത്തു.</big>
* <big>ഒക്ടോബർ 12 ന് ദിലീപ് കണ്ടോത്ത് (മോട്ടിവേഷൻ ട്രെയിനർ) ക്ലാസ്‍സ് എടുത്തു.</big>

വരി 25: വരി 23:
*<big>ഒക്ടോബർ 17 ന് മൂകാഭിനയം നടത്തി.</big>
*<big>ഒക്ടോബർ 17 ന് മൂകാഭിനയം നടത്തി.</big>
*<big>ഒക്ടോബർ 24 മുതൽ 29 വരെ ഭവനങ്ങളിൽ ലഹരി വിരുദ്ധ ജ്യോതി തെളിയിച്ചു.</big>
*<big>ഒക്ടോബർ 24 മുതൽ 29 വരെ ഭവനങ്ങളിൽ ലഹരി വിരുദ്ധ ജ്യോതി തെളിയിച്ചു.</big>
* <big>ഒക്ടോബർ 27 കുട്ടികൾക്കായി ഡാൻസ് പ്രോഗ്രാമും പോസ്‍റ്റർ നിർമ്മാണവും സംഘടിപ്പിച്ചു.</big>[[പ്രമാണം:SNTD22 KKD 47110 VOTE4.jpeg|ലഘുചിത്രം|ലഹരിക്കെതിരെ ഒരു വോട്ട്]][[പ്രമാണം:SNTD22 KKD 4711 RALLY80.jpeg|ലഘുചിത്രം|ലഹരി വിരുദ്ധ റാലി]][[പ്രമാണം:SNTD22 KKD 47110 BAVANAJYOTHI7.jpeg|ലഘുചിത്രം|ഭവന ജ്യോതി]]
* <big>ഒക്ടോബർ 27 കുട്ടികൾക്കായി ഡാൻസ് പ്രോഗ്രാമും പോസ്‍റ്റർ നിർമ്മാണവും സംഘടിപ്പിച്ചു.</big>
* [[പ്രമാണം:SNTD22 KKD 47110 VOTE4.jpeg|ലഘുചിത്രം|ലഹരിക്കെതിരെ ഒരു വോട്ട്|ഇടത്ത്‌]][[പ്രമാണം:SNTD22 KKD 4711 RALLY80.jpeg|ലഘുചിത്രം|ലഹരി വിരുദ്ധ റാലി]][[പ്രമാണം:SNTD22 KKD 47110 BAVANAJYOTHI7.jpeg|ലഘുചിത്രം|ഭവന ജ്യോതി|നടുവിൽ]]