"ജി.യു. പി. എസ്.തത്തമംഗലം/ക്ലബ്ബുകൾ/സോഷ്യൽ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}'''സോഷ്യൽ ക്ലബ്''' '''അമൃത് മഹോത്സവം''' തത്തമംഗലം ഗവ. യു.പി.സ്കൂളിലെ 75- സ്വാതന്ത്ര്യദിനാഘോഷ ത്തിന്റെ ഭാഗമായി "ആസാദ് കാ അമൃത് മഹോത്സവ് " റാലി യിൽ ഹെഡ്മിസ്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
''' | === '''സോഷ്യൽ ക്ലബ്''' === | ||
വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ് | |||
=== ലക്ഷ്യം === | |||
* അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക | |||
* പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക | |||
* മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക | |||
* കുട്ടികളിൽ നേതൃത്വ പാഠവവും, പങ്കാളിത്ത മനോഭാവവും വളർത്തുക സമൂഹത്തെക്കുറിച്ചുള്ള ചിന്ത വളർത്തുക | |||
=== പ്രവർത്തനങ്ങൾ === | |||
===== സ്കൂൾ തെരഞ്ഞെടുപ്പ് | ഹിരോഷിമദിനം | ലോക ജനസംഖ്യാ ദിനം | '''അമൃത് മഹോത്സവം''' ===== | |||
=== '''അമൃത് മഹോത്സവം''' === | |||
തത്തമംഗലം ഗവ. യു.പി.സ്കൂളിലെ 75- സ്വാതന്ത്ര്യദിനാഘോഷ ത്തിന്റെ ഭാഗമായി "ആസാദ് കാ അമൃത് മഹോത്സവ് " റാലി യിൽ ഹെഡ്മിസ്ട്രസ്സ്, PTA പ്രസിഡന്റ്, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. | തത്തമംഗലം ഗവ. യു.പി.സ്കൂളിലെ 75- സ്വാതന്ത്ര്യദിനാഘോഷ ത്തിന്റെ ഭാഗമായി "ആസാദ് കാ അമൃത് മഹോത്സവ് " റാലി യിൽ ഹെഡ്മിസ്ട്രസ്സ്, PTA പ്രസിഡന്റ്, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. | ||